Sports
- Jun- 2018 -3 June
പ്രമുഖ ഫുട്ബോള്‍ താരം വെടിയേറ്റ് മരിച്ചു
ബഗോട്ട: ഫുട്ബോള്‍ താരം വെടിയേറ്റ് മരിച്ചു. കൊളംബിയന്‍ ക്ലബ് ഫുട്ബോള്‍ താരം അലക്സാന്‍ഡ്രോ പെനറന്ഡയാണ്(24) വെടിയേറ്റ് മരിച്ചത്. സഹതാരമായ ഹീസന് ഇസ്ക്വീര്ഡോയ്ക്ക് പരുക്ക് പറ്റി. സ്കവീര്ഡോയെ വാലെ…
Read More » - 1 June
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് മുന്നറിയിപ്പുമായി രോഹിത് ശർമ്മ
ഇന്ത്യൻ താരങ്ങൾക്ക് മുന്നറിയിപ്പുമായി രോഹിത് ശർമ്മ. അഫ്ഗാന് താരങ്ങളായ റാഷിദ് ഖാനും മുജീബ് ഉര് റഹ്മാനും ഇനി നടക്കാൻ പോകുന്ന മത്സരത്തിൽ ഇന്ത്യൻ താരങ്ങൾക്ക് വെല്ലുവിളിയാകാമെന്നാണ് രോഹിത്…
Read More » - 1 June
ഐപിഎല്‍ അടുത്ത സീസണ് പതിവിലും നേരത്തെ ആരംഭിക്കാൻ സാധ്യത
പന്ത്രണ്ടാമത് ഐപിഎല്‍ 2019 മാര്‍ച്ച് 29 ന് തുടങ്ങുമെന്ന് സൂചന. സാധാരണയായി ഏപ്രില്‍ രണ്ടാമത്തെ ആഴ്ചയിലാണ് ഐപിഎൽ ആരംഭിക്കുന്നത്. എന്നാൽ അടുത്ത വര്‍ഷം മെയ് 30 ന്…
Read More » - 1 June
ആരാധകരുടെ പിന്തുണയ്ക്ക് നന്ദി പറഞ്ഞ് റിനോ ആന്റോ ബ്ലാസ്റ്റേഴ്സ് വിട്ടു
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് താരമായിരുന്ന റിനോ ആന്റോ ടീം വിട്ടു. 2016 മുതല്‍ ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധക്കോട്ടയില്‍ ജിങ്കനൊപ്പം നിലയുറപ്പിച്ച് കളിച്ചിരുന്ന താരം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താൻ…
Read More » - May- 2018 -31 May
ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട പ്രമുഖ കായിക താരത്തിന് സസ്പെന്ഷന്
ന്യൂഡല്‍ഹി: ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട പ്രമുഖ കായിക താരത്തിനെ സസ്പെന്‍ഡ് ചെയ്തു. കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവ് സഞ്ജിത ചാനുവിനെയാണ് സസ്പെന്‍ഡ് ചെയ്തത്. ഉത്തേജക മരുന്ന്…
Read More » - 31 May
താരങ്ങൾക്ക് കഠിനപരീക്ഷണവുമായി ബിസിസിഐ; ഉറ്റുനോക്കി ധോണി ആരാധകർ
ഐ പി എല്‍ കഴിഞ്ഞെത്തുന്ന ഇന്ത്യന്‍ താരങ്ങളെ കാത്ത് കഠിനപരീക്ഷയുമായി ബിസിസിഐ. ശാരീരിക ക്ഷമത തെളിയിക്കുന്നതിനായി യോയോ ടെസ്റ്റുകള്പോലെയുള്ള പരീക്ഷണങ്ങളാണ് താരങ്ങള്‍ മറികടക്കേണ്ടത്. അതേസമയം മഹേന്ദ്രസിംഗ് ധോണിയെയാണ്…
Read More » - 30 May
വിരമിക്കല്‍ തീരുമാനത്തെക്കുറിച്ച് ഡിസ്കസ് ത്രോ താരം
ന്യൂഡല്‍ഹി: ഏഷ്യന്‍ ഗെയിംസ് ഓഗസ്റ്റില്‍ ആരംഭിക്കാനിരിക്കെ വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ച് ഡിസ്കസ് ത്രോ താരം വികാസ് ഗൗഡ. 2010 ഏഷ്യന്‍ ഗെയിംസില്‍ വെങ്കലവും 2014ല്‍ വെള്ളി മെഡലും…
Read More » - 29 May
ടീമിന്റെ വിജയാഘോഷത്തില്‍ റാഷിദ് ഖാന്റെ തീരുമാനത്തെ നിറഞ്ഞ കൈയ്യടികളോടെ സ്വീകരിച്ച് സോഷ്യല്‍ മീഡിയ
ടീമിന്റെ വിജയാഘോഷത്തില്‍ റാഷിദ് ഖാന്റെ തീരുമാനം സോഷ്യല്‍ മീഡിയ സ്വീകരിച്ചത് നിറഞ്ഞ കൈയ്യടികളോടെ. ട്വന്റി 20 ഫോര്‍മാറ്റില്‍ ലോകത്തിലെ ഏറ്റവും മികച്ച പ്ലെയര്‍ എന്നാണ് സാക്ഷാല്‍ സച്ചിന്…
Read More » - 29 May
ബ്രസീല്‍ സൂപ്പര്‍ താരം ഇനിമുതല്‍ ലിവര്‍പൂളിനൊപ്പം
ലണ്ടന്‍ ബ്രസീല്‍ സൂപ്പര്‍ താരം ഫാബിഞ്ഞോ ജൂലൈ ഒന്ന് മുതല്‍ ലിവര്‍പൂളിനൊപ്പം. 2013 ല്‍ പോര്‍ച്ചുഗീസ് ക്ലബ്ബില്‍ നിന്ന് ലോണടിസ്ഥാനത്തില്‍ മൊണാക്കോയിലെത്തിയ 24 കാരനായ ഫാബിഞ്ഞോ 2016-17…
Read More » - 28 May
വാതുവെപ്പ് വെളിപ്പെടുത്തല്‍ ഇന്ത്യയുടെ മൂന്ന് ടെസ്റ്റുകള്‍ സംശയനിഴലില്‍
ന്യൂഡല്‍ഹി: വാതുവെപ്പ് വെളിപ്പെടുത്തലിനെ തുടര്‍ന്ന് ഇന്ത്യയുടെ മൂന്ന് ടെസ്റ്റുകള്‍ സംശയത്തിന്റെ കരിനിഴലിലായി. വിദേശ വാര്‍ത്താ ചാനലിന്റെ വാതുവെപ്പ് വെളിപ്പെടുത്തലിനു പിന്നാലെയാണ് കഴിഞ്ഞവര്‍ഷം നടന്ന ഇന്ത്യയുടെ മൂന്ന് ടെസ്റ്റുകള്‍…
Read More » - 27 May
ഐപിഎൽ കിരീടത്തിൽ മുത്തമിട്ട് ചെന്നൈ സൂപ്പർ കിങ്സ്
മുംബൈ ; 2018 സീസൺ ഐപിഎൽ കിരീടത്തിൽ മുത്തമിട്ടു ചെന്നൈ സൂപ്പർ കിങ്സ്. കലാശ പോരാട്ടത്തിൽ സൺ റൈസേഴ്സ് ഹൈദരാബാദിനെ 8 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഐപിഎൽ പതിനൊന്നാം സീസണിൽ…
Read More » - 27 May
റയലിന്റെ കുതിപ്പിന് കടിഞ്ഞാണിടാന്‍ ലിവര്‍പൂളിനായില്ല, ഹാട്രിക്ക് കിരീട നേട്ടവുമായി റയല്‍
കീവ്: റയല്‍ മാഡ്രിഡിന്റെ കുതിപ്പിന് കടിഞ്ഞാണിടാന്‍ ലിവര്‍പൂളിനായില്ല. 2017-18 സീസണിലെ യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം റയല്‍ സ്വന്തമാക്കി. ഇംഗ്ലീഷ് ക്ലബ്ബ് ലിവര്‍പൂളിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ്…
Read More » - 25 May
പാകിസ്ഥാന് ക്രിക്കറ്റ് താരങ്ങള്‍ക്ക് ആപ്പിള്‍ സ്മാര്‍ട്ട് വാച്ച് ധരിക്കുന്നതിന് വിലക്ക്
ലണ്ടന്‍: പാകിസ്ഥാന് ക്രിക്കറ്റ് താരങ്ങള്‍ക്ക് ആപ്പിള്‍ സ്മാര്‍ട്ട് വാച്ച് ധരിക്കുന്നതിന് വിലക്ക്. ഐ.സി.സിയുടെ അഴിമതി വിരുദ്ധ വിഭാഗമാണ് ഇംഗ്ലണ്ട് പര്യടനത്തില്‍ താരങ്ങൾ ആപ്പിള്‍ സ്മാര്‍ട്ട് വാച്ച് ധരിക്കുന്നതിന്…
Read More » - 25 May
ഗ്രൗണ്ടില്‍ തിളങ്ങാന്‍ റോക്കറ്റ് ഇന്ധനം ഉപയോഗിക്കാനാകില്ല; വിരാട് കോഹ്ലിക്ക് പരിക്കേറ്റതിൽ പ്രതികരണവുമായി രവി ശാസ്ത്രി
ന്യൂഡല്‍ഹി: പരിക്കേറ്റ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി കൗണ്ടിയില്‍ കളിക്കാനിറങ്ങില്ലെന്ന വാർത്ത ആരാധകരെ ഏറെ നിരാശരാക്കിയിരുന്നു. ഇതിൽ പ്രതികരണവുമായി ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി രംഗത്തെത്തിയിരിക്കുകയാണ്. വിരാട്…
Read More » - 23 May
ഐപിഎൽ ഫൈനൽ മത്സരങ്ങൾ; മലയാളികൾക്ക് സർപ്രൈസുമായി അധികൃതർ
ഐപിഎല്ലിന്റെ കലാശപ്പോരിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മലയാളികള്‍ക്ക് സര്‍പ്രൈസൊരുക്കി സംഘാടകര്‍. ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായി ഫൈനല്‍ മത്സരം മലയാളം കമന്ററിയോടെ ആരാധകര്‍ക്ക് കാണാനുള്ള സൗകര്യമാണ് സംഘാടകര്‍…
Read More » - 23 May
എ ബി ഡിവില്ലേഴ്സ് വിരമിച്ചു
കേപ് ടൗൺ ; ദക്ഷിണാഫ്രിക്കൻ താരം എ ബി ഡിവില്ലേഴ്സ് രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ചു. 34ആം വയസിലാണ് താരം വിരമിക്കുന്നത്. 114 ടെസ്റ്റിലും, 228 ഏകദിനത്തിലും,…
Read More » - 23 May
നാട്ടിന്‍പുറത്ത് നടന്ന ക്രിക്കറ്റ് കളിയിൽ ഒൗട്ട് വിളിച്ച് ഐ.സി.സി; അമ്പരന്ന് ആരാധകർ
ദുബായ്: പാടത്തും പറമ്പിലുമൊക്കെ നടക്കുന്ന ക്രിക്കറ്റ് കളിയിൽ തർക്കങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഔട്ടായതിന്റെ പേരിലാണ് കൂടുതൽ വഴക്കുകളും ഉണ്ടാകുന്നത്. തീരുമാനമെടുക്കാൻ കഴിയാതെ ചേരി തിരിഞ്ഞ് അടിയിൽ കലാശിക്കാനും…
Read More » - 21 May
തലയെന്ന് ആരെ വേണമെങ്കിലും വിളിക്കാം, എന്നാൽ അജിത്തിന് താഴെയാണ് അവരുടെ സ്ഥാനം; ശ്രീശാന്തിന്റെ പ്രസ്താവന ഏറ്റെടുത്ത് ധോണി ആരാധകർ
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന്റെ ഒരു പ്രസ്താവനയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. സംഭവം എന്താണെന്നല്ലേ? തമിഴ് നടനായ അജിത്തിനെ ആരാധകർ സ്നേഹത്തോടെ ‘തല’…
Read More » - 21 May
ഗോള്‍വേട്ടക്കാരനുള്ള ഗോള്‍ഡന്‍ ഷൂ പുരസ്കാരം അഞ്ചാം തവണയും ഈ സൂപ്പര്‍ താരത്തിന് സ്വന്തം
മാഡ്രിഡ്: ഗോള്‍വേട്ടക്കാരനുള്ള ഗോള്‍ഡന്‍ ഷൂ പുരസ്കാരം അഞ്ചാം തവണയും ഈ സൂപ്പര്‍ താരത്തിന് സ്വന്തം. മുഹമ്മദ് സലാഹ് ഉള്‍പ്പടെയുള്ള താരങ്ങളെ പിന്തള്ളിയാണ് വന്‍കരയിലെ ഗോള്‍വേട്ടക്കാരനുള്ള ഗോള്‍ഡന്‍ ഷൂ…
Read More » - 21 May
വീണ്ടും താരമായി സിവ ധോണി; വൈറലാകുന്ന വീഡിയോ കാണാം
പൂനെ: എംഎസ് ധോണിയുടെ മകള്‍ സിവ സോഷ്യൽ മീഡിയയിലെ താരമാണ്. സിവയുടെ കുസൃതികളുടെ വീഡിയോ ധോണിയും ചെന്നൈ സൂപ്പർ കിങ്സും തങ്ങളുടെ സോഷ്യൽ മീഡിയയിലൂടെ പങ്ക് വെക്കാറുണ്ട്.…
Read More » - 20 May
ഐപിഎല്‍ മത്സരങ്ങള്‍ അവസാന ഘട്ടത്തിലായിരിക്കെ വാതുവയ്പ് സംഘം അറസ്റ്റില്‍
ന്യൂഡല്‍ഹി: ഐപിഎല്‍ മത്സരങ്ങള്‍ അവസാന ഘട്ടത്തിലായിരിക്കെ ഡൽഹിയിൽ വാതുവയ്പ് സംഘം അറസ്റ്റില്‍. ഗോകാല്പുരിയ്ക്കടുത്ത് ചാന്ദ്ബാഗില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സ്ഥലത്തെ വീട് കേന്ദ്രീകരിച്ചാണ് വാതുവയ്പ് നടന്നിരുന്നത്. ഇവര്‍ക്ക്…
Read More » - 19 May
ചിരിയടക്കാന്‍ പാടുപെടുന്ന ധോണി; ക്രിക്കറ്റ് ലോകത്തെ തന്നെ ചിരിപ്പിച്ച ആ ടോസിടലിന്റെ വീഡിയോ കാണാം
കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പര്‍ കിംഗ്സും ഡൽഹി ഡെയർഡെവിൾസും തമ്മിലുള്ള മത്സരത്തിന് മുൻപ് നടന്ന ടോസിടലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നത്. ആതിഥേയരെന്ന നിലയില്‍ ഡല്‍ഹിയുടെ…
Read More » - 18 May
കേരള പ്രീമിയര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന് വിജയം
കേരള പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് വിജയം. കേരള ബ്ലാസ്റ്റേഴ്സിനായി ഷൈബര്‍ലോങ് ഇരട്ടഗോളുകളും, സന്തോഷ് ട്രോഫി താരം അഫ്ദാന്‍ ഒരു ഗോളും നേടി.…
Read More » - 18 May
ബേസിലിനെ തലങ്ങും വിലങ്ങും തല്ലി ആര്‍സിബി ബാറ്റ്സ്മാന്മാര്, നാണംകെട്ട റെക്കോര്‍ഡ് സ്വന്തമാക്കി താരം
ബംഗളൂരു: ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെ എതിരായ മത്സരത്തില്‍ മലയാളി താരം ബേസില്‍ തമ്പിയെ തല്ലിച്ചതച്ച് ബാറ്റ്സ്മാന്മാര്. നാല് ഓവറില്‍ ബേസില്‍ വഴങ്ങിയത് 70 റണ്‍സാണ്. ഇതോടെ ഐപിഎല്‍…
Read More » - 17 May
ജേഴ്സികള്‍ കൈമാറി രാഹുലും പാണ്ഡ്യയും; ഫുട്ബോള്‍ മത്സരങ്ങളെ ഓര്‍മിപ്പിക്കുന്ന സൗഹൃദ കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ച് ക്രിക്കറ്റ് ലോകം
മുംബൈ: ഫുട്ബോള്‍ മത്സരങ്ങളെ ഓര്‍മിപ്പിക്കുന്ന സൗഹൃദ കാഴ്ചയ്ക്കാണ് ഇന്നലെ ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്. ആവേശകരമായ മത്സരത്തിനൊടുവില്‍ ലോകേഷ് രാഹുലും, ഹാര്‍ദ്ദിക് പാണ്ഡ്യയും പരസ്പരം ജേഴ്സികൾ കൈമാറുമ്പോൾ…
Read More »