Sports
- Aug- 2022 -23 August
ക്രിക്കറ്റിൽ പാകിസ്ഥാന് തകർക്കാൻ കഴിയാത്ത അഞ്ച് ഇന്ത്യൻ റെക്കോർഡുകൾ
ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യ-പാകിസ്ഥാന് ക്ലാസിക് പോരാട്ടം കാണാനുള്ള ആവേശത്തിലാണ് ആരാധകർ. ഓഗസ്റ്റ് 28നാണ് ഇന്ത്യ-പാകിസ്ഥാന് പോരാട്ടം. ഇക്കുറി ടൂര്‍ണമെന്റിലെ ചിരവൈരികളുടെ ആദ്യ പോരാട്ടത്തിന് മുമ്പ് ഇരു…
Read More » - 23 August
ഏഷ്യാ കപ്പിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് തിരിച്ചടി: ദ്രാവിഡിന് കൊവിഡ് സ്ഥിരീകരിച്ചു
മുംബൈ: ഏഷ്യാ കപ്പിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് തിരിച്ചടി. പരിശീലന് രാഹുല്‍ ദ്രാവിഡിന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് ശേഷം വിശ്രമത്തിലായിരുന്നു ദ്രാവിഡ്. സിംബാബ്വെ പര്യടനത്തിനുള്ള…
Read More » - 23 August
ഗാംഗുലിയെ പുറത്താക്കുക എന്നതിനേക്കാള്‍ ശരീരത്തിന് നേരെ പന്തെറിയുക എന്നതായിരുന്നു ലക്ഷ്യം: ഷൊയബ് അക്തർ
ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യ-പാകിസ്ഥാന് ക്ലാസിക് പോരാട്ടം കാണാനുള്ള ആവേശത്തിലാണ് ആരാധകർ. ഓഗസ്റ്റ് 28നാണ് ഇന്ത്യ-പാകിസ്ഥാന് പോരാട്ടം. ഇപ്പോഴിതാ, ഗാംഗുലിയെ തളയ്ക്കാന്‍ പല വഴികളും പാകിസ്ഥാന് ആലോചിക്കാറുണ്ടായിരുന്നെന്നും…
Read More » - 23 August
രാഷ്ട്രീയക്കാരെ മറന്നേക്കൂ, നമ്മളെല്ലാം ഒന്നാണ്: ഇന്ത്യ-പാക് സൗഹൃദം പ്രചരിപ്പിക്കുന്ന കായിക താരങ്ങൾ
ദുബായ്: ഏഷ്യാ കപ്പില്‍ ഓഗസ്റ്റ് 28നാണ് ഇന്ത്യ-പാകിസ്ഥാന് പോരാട്ടം. ഇക്കുറി ടൂര്‍ണമെന്റിലെ ചിരവൈരികളുടെ ആദ്യ പോരാട്ടത്തിന് മുമ്പ് ഇരു ടീമുകൾക്കും മുൻ താരങ്ങൾ ശ്രദ്ധേയ ഉപദേശം നൽകാറുണ്ട്.…
Read More » - 23 August
ഇന്ത്യയുടെ സൂപ്പർ താരങ്ങളില്ല, ഈ സാഹചര്യം പാകിസ്ഥാന് പൂര്‍ണമായും ഉപയോഗിക്കണം: സര്‍ഫ്രാസ് നവാസ്
ദുബായ്: ഏഷ്യാ കപ്പില്‍ ഓഗസ്റ്റ് 28നാണ് ഇന്ത്യ-പാകിസ്ഥാന് പോരാട്ടം. ഇക്കുറി ടൂര്‍ണമെന്റിലെ ചിരവൈരികളുടെ ആദ്യ പോരാട്ടത്തിന് മുമ്പ് പാകിസ്ഥാന് ടീമിന് ഒരു ശ്രദ്ധേയ ഉപദേശം നല്‍കിയിരിക്കുകയാണ് മുന്‍…
Read More » - 22 August
ഫ്രഞ്ച് ലീഗിൽ ഗോൾമഴ തീർത്ത് പിഎസ്ജി: പ്രീമിയർ ലീഗിൽ സിറ്റിക്ക് സമനില
പാരിസ്: ഫ്രഞ്ച് ലീഗിൽ പിഎസ്ജിയ്ക്ക് തകർപ്പൻ ജയം. ഒന്നിനെതിരെ ഏഴ് ഗോളിനാണ് പിഎസ്ജി ലില്ലെയെ തകർത്തത്. കിലിയൻ എംബാപ്പെ(1, 66, 87) ഹാട്രിക് നേടിയപ്പോൾ നെയ്മർ(43,52) രണ്ട്…
Read More » - 22 August
സിംബാബ്വെക്കെതിരായ ഏകദിന പരമ്പര തൂത്തുവാരാൻ ഇന്ത്യ ഇന്നിറങ്ങും
ഹരാരെ: സിംബാബ്വെക്കെതിരായ ഏകദിന പരമ്പര തൂത്തുവാരാൻ ഇന്ത്യ ഇന്നിറങ്ങും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.45ന് ഹരാരെ സ്പോര്‍ട്സ് ക്ലബിലാണ് പരമ്പരയിലെ അവസാനത്തെ ഏകദിനം. രണ്ട് മത്സരങ്ങളും ആധികാരികമായി…
Read More » - 21 August
വിരാട് കോഹ്ലി ലോകോത്തര താരമാണ്, അദ്ദേഹത്തെ നിസാരമായി കാണരുത്: പാകിസ്ഥാന് മുന്നറിയിപ്പുമായി യാസിര്‍ ഷാ
ലാഹോര്‍: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന് തയ്യാറെടുക്കുന്ന പാകിസ്ഥാന് ടീമിന് മുന്നറിയിപ്പുമായി ലെഗ് സ്പിന്നര്‍ യാസിര്‍ ഷാ. വിരാട് കോഹ്ലി ലോകോത്തര താരമാണെന്നും ഫോമിലല്ലെങ്കിലും അദ്ദേഹത്തെ നിസാരനായി…
Read More » - 21 August
ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചു: ടീമിനെ ശുഭ്മാന്‍ ഗില്‍ നയിക്കും
മുംബൈ: ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യ എ ടീമിനെ ശുഭ്മാന്‍ ഗില്‍ നയിക്കും. മൂന്ന് വീതം ചതുര്‍ദിന മത്സരങ്ങളും ഏകദിനങ്ങളുമാണ് ഇന്ത്യ ന്യൂസിലന്‍ഡ് എയ്ക്കെതിരെ കളിക്കുക. സെപ്റ്റംബര്‍ ഒന്ന്…
Read More » - 21 August
ഏഷ്യാ കപ്പ് 2022: പാകിസ്ഥാന് കനത്ത തിരിച്ചടി, സൂപ്പർ പേസർ പുറത്ത്
ലാഹോര്‍: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്ണമെമെന്റ് ആരംഭിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ പാകിസ്ഥാന് കനത്ത തിരിച്ചടി. പരിക്കേറ്റ സ്റ്റാര്‍ പേസര്‍ ഷഹീന് ഷാ അഫ്രീദി ടൂര്‍ണമെന്റ് ആരംഭിക്കുന്നതിന്…
Read More » - 21 August
സഞ്ജുവിന്റെ ക്ലാസ് ഫിനിഷിംഗ്: സിംബാബ്വെക്കെതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്
ഹരാരെ: സിംബാബ്വെക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. സിംബാബ്വെ ഉയര്‍ത്തിയ 162 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 38…
Read More » - 20 August
കടുത്ത സമ്മര്‍ദ്ദമുള്ള മത്സരമാണ്, അനാവശ്യ പുകഴ്ത്തല്‍ ഞങ്ങള്‍ക്കുള്ളില്‍ ആവശ്യമില്ല: രോഹിത് ശർമ്മ
മുംബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ആരാധകര്‍ കാത്തിരിക്കുന്ന ക്ലാസിക് പോരാട്ടമാണ് ഇന്ത്യ-പാക് മത്സരം. ഇപ്പോഴിതാ, മത്സരത്തിന് മുന്നോടിയായി ടീമിലുള്ള സമ്മര്‍ദ്ദം തുറന്നുപറഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ നായകന് രോഹിത്…
Read More » - 20 August
റയല്‍ മാഡ്രിഡ് മധ്യനിര താരം കാസിമിറോ മാഞ്ചസ്റ്റര്‍ യുണൈറ്റഡിൽ
മാഞ്ചസ്റ്റര്‍: റയല്‍ മാഡ്രിഡിന്റെ മധ്യനിര താരം കാസിമിറോ മാഞ്ചസ്റ്റര്‍ യുണൈറ്റഡിൽ. റയൽ മാഡ്രിഡ് വിട്ട താരത്തിനെ 59.5 മില്യണ്‍ പൗണ്ടിനാണ്(70 മില്യണ്‍ യുറോ) നാലു വര്‍ഷ കരാറില്‍…
Read More » - 20 August
ഏഷ്യാ കപ്പ് യോഗ്യതാ റൗണ്ട് മത്സരങ്ങൾ: യുഎഇ ടീമിനെ തലശ്ശേരി സ്വദേശി നയിക്കും
മസ്കറ്റ്: ഏഷ്യാ കപ്പ് യോഗ്യതാ റൗണ്ട് മത്സരങ്ങൾക്കുള്ള യുഎഇ ടീമിനെ തലശ്ശേരി സ്വദേശി റിസ്വാൻ റൗഫ് നയിക്കും. റിസ്വാനൊപ്പം മലയാളി താരങ്ങളായ ബാസിൽ ഹമീദും അലിഷാൻ ഷറഫുവും…
Read More » - 20 August
പാകിസ്ഥാന്റെ അത്ര മത്സരപരിചയം ദുബായില്‍ ഇന്ത്യന്‍ ടീമിനില്ല, ഇവിടെ ഞങ്ങള്‍ക്ക് മുന്‍തൂക്കം നല്കുന്നു: സര്‍ഫറാസ്
ദുബായ്: ഏഷ്യാ കപ്പില്‍ ടീം ഇന്ത്യയ്ക്ക് മേല്‍ മുന്‍തൂക്കം പാക് ടീമിനുണ്ടെന്ന് മുന്‍ നായകന് സര്‍ഫറാസ് അഹമ്മദ്. കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീം പാകിസ്ഥാനോട് 10…
Read More » - 20 August
ഇന്ത്യ-സിംബാബ്വേ രണ്ടാം ഏകദിനം ഇന്ന്: ജയിച്ചാൽ ഇന്ത്യയ്ക്ക് പരമ്പര
ഹരാരെ: ഇന്ത്യ-സിംബാബ്വേ ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് ഹരെയില്‍ നടക്കും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.45നാണ് മത്സരം. ആദ്യ ഏകദിനത്തില്‍ 10 വിക്കറ്റിന്റെ ആധികാരിക ജയം…
Read More » - 20 August
ഏഷ്യാ കപ്പ് 2022: രാഷ്ട്രീയ പ്രതിസന്ധികൾക്കൊടുവിൽ ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു
കൊളംബോ: ഏഷ്യാ കപ്പ് ക്രിക്കറ്റിനുള്ള ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു. മറ്റ് ടീമുകളെല്ലാം ടീമിനെ നേത്തെ പ്രഖ്യാപിച്ചപ്പോള്‍ ടൂര്‍ണമെന്റ് തുടങ്ങാന്‍ ഒരാഴ്ച മാത്രം ബാക്കിയുള്ളപ്പോഴാണ് ശ്രീലങ്ക 20 അംഗ…
Read More » - 19 August
ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്: ഇന്ത്യയുടെ മെഡൽ സാദ്ധ്യതകൾ ഇങ്ങനെ
ടോക്കിയോ: ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പിന്റെ 27-ാമത് എഡിഷൻ ജപ്പാനിലെ ടോക്കിയോയിൽ 2022 ഓഗസ്റ്റ് 22 മുതൽ 28 വരെ നടക്കും. ഇവന്റിന്റെ 45 വർഷത്തെ ചരിത്രത്തിൽ ആദ്യമായി…
Read More » - 19 August
കിഡംബി ശ്രീകാന്ത് : ലോക ബാഡ്മിനനിൽ ഒന്നാം സ്ഥാനത്തെത്തിയ ഇന്ത്യൻ താരം
ലോക ബാഡ്മിന്റണിൽ വെള്ളി നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ താരം
Read More » - 19 August
ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്: തത്സമയം കാണാം, വിശദവിവരങ്ങൾ
മുംബൈ: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് 2022 ഓഗസ്റ്റ് 21 മുതൽ ആരംഭിക്കും. ജപ്പാനിലെ ടോക്കിയോയിലെ ടോക്കിയോ മെട്രോപൊളിറ്റൻ ജിംനേഷ്യത്തിലാണ് ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് നടക്കുക. ഓഗസ്റ്റ് 22,…
Read More » - 18 August
ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് 2022: ഇന്ത്യയുടെ താരങ്ങളും, ആദ്യ റൗണ്ട് മത്സരങ്ങളും
മുംബൈ: ജപ്പാനിലെ ടോക്കിയോയിലെ ടോക്കിയോ മെട്രോപൊളിറ്റൻ ജിംനേഷ്യത്തിൽ ഓഗസ്റ്റ് 22 തിങ്കളാഴ്ച മുതൽ ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് തുടക്കമാവും. ഓഗസ്റ്റ് 22, ഓഗസ്റ്റ് 23 തിയതികളിൽ ആദ്യ…
Read More » - 18 August
ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: ഇന്ത്യയുടെ മെഡൽ നേട്ടങ്ങൾ ഇതുവരെ
മുംബൈ: 1983 മുതൽ ആരംഭിച്ചതാണ് ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മെഡൽ തിളക്കം. 2019ല്‍ വനിതാ സിംഗിള്‍സില്‍ പി.വി. സിന്ധു സ്വര്‍ണം നേടിയതാണ് ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍…
Read More » - 18 August
ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: ഇന്ത്യയുടെ പിവി സിന്ധു പിന്മാറി
മുംബൈ: ഈ വര്‍ഷത്തെ ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് ഇന്ത്യയുടെ പി. വി. സിന്ധു പിന്മാറി. പരിക്കാണ് സിന്ധുവിന് തിരിച്ചടിയായത്. കഴിഞ്ഞ ആഴ്ച ഇംഗ്ലണ്ടിലെ ബര്‍മിങ്ഹാമില്‍ സമാപിച്ച…
Read More » - 18 August
ധോണി ഇന്ത്യയുടെ മികച്ച ക്യാപ്റ്റന്മാരിൽ ഒരാളാണ്: സൗരവ് ഗാംഗുലി
മുംബൈ: മുൻ നായകൻ എം എസ് ധോണി ഇന്ത്യയുടെ മികച്ച ക്യാപ്റ്റന്മാരിൽ ഒരാളാണെന്ന് ബിസിസിഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ നായകനുമായ സൗരവ് ഗാംഗുലി. പല കാലഘട്ടങ്ങളിലുള്ള നായകന്മാരെ…
Read More » - 18 August
ഇന്ത്യ-സിംബാബ്വെ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം: ഇന്ത്യയുടെ സാധ്യത ഇലവൻ!
ഹരാരെ: ഇന്ത്യ-സിംബാബ്വെ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒരു മണിക്കാണ് മത്സരം. പരമ്പരയില്‍ മൂന്ന് മത്സരങ്ങളാണുള്ളത്. 20നും 22നുമാണ് മറ്റ് രണ്ട് ഏകദിനങ്ങള്‍.…
Read More »