Sports
- Aug- 2022 -26 August
യൂറോപ്പില്‍ നിന്നുള്ളൊരു ടീം ലോകകപ്പ് നേടാന്‍ സാധ്യതയില്ല, ലോകകപ്പ് സാധ്യത ഈ ടീമുകൾക്കാണ്: ക്ലിന്സ്മാൻ
മാഡ്രിഡ്: ലോകകപ്പ് നേടാന്‍ സാധ്യതയുള്ള ടീമിനെ പ്രവചിച്ച് മുന്‍ ജര്‍മന്‍ താരം യുര്‍ഗന്‍ ക്ലിന്സ്മാൻ. ബ്രസീലോ അര്‍ജന്റീനയോ കിരീടം നേടുമെന്നാണ് ക്ലിന്‍സ്മാന്റെ പ്രവചനം. നിലവിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍…
Read More » - 26 August
കരീം ബെൻസേമ യൂറോപ്പിലെ മികച്ച താരം: ആഞ്ചലോട്ടി മികച്ച പരിശീലകൻ
സൂറിച്ച്: യൂറോപ്പിലെ മികച്ച താരത്തിനുള്ള യുവേഫ പ്ലെയർ ഓഫ് ദ ഇയർ പുരസ്കാരം റയൽ മാഡ്രിഡിന്റെ കരീം ബെൻസേമയ്ക്ക്. റയലിനെ ലാ ലിഗ, ചാമ്പ്യൻസ് ലീഗ് വിജയങ്ങളിലെത്തിച്ച…
Read More » - 26 August
ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിൽ തീപാറും പോരാട്ടങ്ങൾ: ബാഴ്സലോണ മരണ ഗ്രൂപ്പില്‍
സൂറിച്ച്: ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ ഗ്രൂപ്പ് ഘട്ടത്തിൽ മുന്‍ ചാമ്പ്യന്മാരായ ബാഴ്സലോണക്ക് ഇത്തവണയും കടുപ്പമേറിയ എതിരാളികള്‍. ജര്‍മന്‍ ലീഗ് ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കും ഇന്റര്‍ മിലാനുമാണ്, വിക്ടോറിയയുമാണ്…
Read More » - 25 August
ലോകത്തെ മികച്ച മൂന്ന് ബൗളര്‍മാരില്‍ ഒരാളാണ് ഷഹീന് ഷാ അഫ്രീദി, പാകിസ്ഥാന് ടീം അദ്ദേഹത്തെ ഏറെ മിസ് ചെയ്യും: വസീം അക്രം
ദുബായ്: പാകിസ്ഥാൻ പേസര്‍ ഷഹീന് ഷാ അഫ്രീദിയുടെ അസാന്നിധ്യം പാകിസ്ഥാന് കനത്ത തിരിച്ചടിയാണെന്ന് മുന്‍ പാക് നായകന് വസീം അക്രം. ടി20യില്‍ എതിരാളികളെ ചെറിയ സ്കോറില്‍ ചുരുക്കണമെങ്കില്‍…
Read More » - 25 August
ഐസിസിയുടെ പുതുക്കിയ ഏകദിന റാങ്കിംഗ്: ആദ്യ പത്തില്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍
ദുബായ്: ഐസിസിയുടെ പുതുക്കിയ ഏകദിന റാങ്കിംഗ് പുറത്തുവിട്ടു. റാങ്കിംഗില്‍ വന്‍ നേട്ടമുണ്ടാക്കി ഇന്ത്യന്‍ യുവതാരം ശുഭ്മാന്‍ ഗില്‍. 45 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ താരം 38-ാം റാങ്കിലെത്തി. സിംബാബ്വെയ്ക്കെതിരെ…
Read More » - 25 August
ന്യൂസിലന്‍ഡ് എ ടീമിനെതിരായ ചതുര്‍ദിന പരമ്പര: ഇന്ത്യന്‍ എ ടീമിനെ പ്രഖ്യാപിച്ചു, പ്രിയങ്ക് പാഞ്ചാൽ നയിക്കും
മുംബൈ: ന്യൂസിലന്‍ഡ് എ ടീമിനെതിരായ ചതുര്‍ദിന പരമ്പരക്കുള്ള ഇന്ത്യന്‍ എ ടീമിനെ പ്രഖ്യാപിച്ചു. പ്രിയങ്ക് പാഞ്ചാലാണ് നായകന്. വെസ്റ്റ് ഇന്‍ഡീസിനും സിംബാബ്വെക്കും എതിരായ ഏകദിന പരമ്പരകളില്‍ ഇന്ത്യന്‍…
Read More » - 25 August
ഏഷ്യാ കപ്പ് 2022: ഇന്ത്യയ്ക്കൊപ്പം ഗ്രൂപ്പിൽ മൂന്നാമനായി ഹോങ്കോങും
ദുബായ്: ഏഷ്യാ കപ്പ് യോഗ്യതാ പോരാട്ടത്തില്‍ ഹോങ്കോങിന് ജയം. യുഎഇയെ എട്ട് വിക്കറ്റിന് തകർത്ത് ഹോങ്കോങ് ഏഷ്യാ കപ്പിന് യോഗ്യത നേടി. ഇതോടെ, ഇന്ത്യയും പാകിസ്ഥാനും ഉള്‍പ്പെടുന്ന…
Read More » - 25 August
എഎൽഎസ് ചാരിറ്റി മത്സരം: ബാഴ്സലോണ-മാഞ്ചസ്റ്റര്‍ സിറ്റി ആവേശപ്പോരാട്ടം സമനിലയിൽ
മാഡ്രിഡ്: ബാഴ്സലോണ-മാഞ്ചസ്റ്റര്‍ സിറ്റി ആവേശപ്പോരാട്ടം സമനിലയിൽ. എഎൽഎസ് രോഗികൾക്കായുള്ള ചാരിറ്റി മത്സരത്തിൽ മൂന്ന് ഗോൾ വീതമടിച്ചാണ് ഇരുടീമുകളും പിരിഞ്ഞത്. നൗകാംപില്‍ ആവേശ മത്സരത്തിനാണ് തിങ്ങിനിറഞ്ഞ ആരാധകര്‍ സാക്ഷികളായത്.…
Read More » - 25 August
ഏഷ്യാ കപ്പ് 2022: ദ്രാവിഡില്ല, വിവിഎസ് ലക്ഷ്മണ് ഇന്ത്യന്‍ ടീമിന്റെ ഇടക്കാല പരിശീലകൻ
ദുബായ്: വിവിഎസ് ലക്ഷ്മണിനെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഇടക്കാല പരിശീലകനായി നിയമിച്ചു. യുഎഇയില്‍ ആരംഭിക്കുന്ന ഏഷ്യാ കപ്പിന് മുന്നോടിയായിട്ടാണ് നിയമനം. മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡിന് കൊവിഡ്…
Read More » - 25 August
എനിക്ക് പറ്റിയ എതിരാളി ഇല്ല, ചെസ് മടുത്തു എന്ന് പറഞ്ഞ ലോക ചെസ് ചാമ്പ്യൻ കാൾസണെ പ്രഗ്നാനന്ദ തോൽപ്പിച്ചത് എങ്ങനെ?
വർഷങ്ങളായി, ക്രിക്കറ്റ് ആണ് ഇന്ത്യൻ കായികരംഗത്ത് ആധിപത്യം പുലർത്തുന്നത്. എന്നിരുന്നാലും, കഴിഞ്ഞ കുറച്ച് വർഷങ്ങളായി മറ്റ് കായിക ഇനങ്ങളും ശ്രദ്ധ നേടുന്നുണ്ട്. അവർക്ക് അർഹമായ ആദരവും ക്രെഡിറ്റും…
Read More » - 24 August
ഇന്ത്യ-പാകിസ്ഥാന് പോരാട്ടം, ഏറ്റവും കുറവ് തെറ്റുകള്‍ വരുത്തുന്ന ടീം വിജയിക്കുമെന്ന് ഷാഹിദ് അഫ്രീദി
ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യ-പാകിസ്ഥാന് ക്ലാസിക് പോരാട്ടം കാണാനുള്ള ആവേശത്തിലാണ് ആരാധകർ. ഓഗസ്റ്റ് 28നാണ് ഇന്ത്യ-പാകിസ്ഥാന് പോരാട്ടം. ഇന്ത്യ-പാക് മത്സരത്തെക്കുറിച്ച് തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് പാകിസ്ഥാന് മുന്‍…
Read More » - 24 August
കോഹ്ലിയെ ഫോമിലെത്താന്‍ പാകിസ്ഥാന് ടീം അനുവദിക്കരുത്: ഡാനിഷ് കനേരിയ
ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യ-പാകിസ്ഥാന് ക്ലാസിക് പോരാട്ടം കാണാനുള്ള ആവേശത്തിലാണ് ആരാധകർ. ഓഗസ്റ്റ് 28നാണ് ഇന്ത്യ-പാകിസ്ഥാന് പോരാട്ടം. ഇപ്പോഴിതാ, ടൂര്‍ണമെന്റിന് തയ്യാറെടുക്കുന്ന പാകിസ്ഥാന് ടീമിന് മുന്നറിയിപ്പുമായി മുന്‍…
Read More » - 24 August
റോയല്‍ ലണ്ടന്‍ ഏകദിന ചാമ്പ്യൻഷിപ്പ്: വീണ്ടും വെടിക്കെട്ട് സെഞ്ചുറിയുമായി പൂജാര
ലണ്ടൺ: റോയല്‍ ലണ്ടന്‍ ഏകദിന ചാമ്പ്യൻഷിപ്പില്‍ വീണ്ടും വെടിക്കെട്ട് സെഞ്ചുറിയുമായി ഇന്ത്യയുടെ ചേതേശ്വര്‍ പൂജാര. സസെക്സിനായി ബാറ്റേന്തിയ പൂജാര മിഡില്‍സെക്സിനെതിരെ 75 പന്തില്‍ സെഞ്ചുറി നേടി. റോയല്‍…
Read More » - 24 August
ഏഷ്യാ കപ്പ് 2022: ഇന്ത്യന്‍ ടീം ദുബായിലെത്തി
ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിനായി ഇന്ത്യന്‍ ടീം ദുബായിലെത്തി. നായകന് രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, റിഷഭ് പന്ത് ഉള്‍പ്പടെയുള്ള താരങ്ങളാണ് ആദ്യം യുഎഇയിലെത്തിയത്. കോഹ്ലി…
Read More » - 24 August
ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റിന്റെ രണ്ടാം എഡിഷൻ: മത്സരക്രമം പുറത്തുവിട്ടു
മുംബൈ: ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റിന്റെ രണ്ടാം എഡിഷന്റെ മത്സരക്രമം പുറത്തുവിട്ടു. ആറ് നഗരങ്ങളാണ് മത്സരങ്ങള്‍ക്ക് വേദിയാവുക. കട്ടക്ക്, ലഖ്നൗ, കൊല്‍ക്കത്ത, ഡൽഹി, ജോഥ്പൂര്‍ എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക.…
Read More » - 23 August
2007 സെപ്റ്റംബര്‍ 24, കമന്ററി ബോക്സില്‍ ആര്‍പ്പുവിളിയുയര്‍ന്നു, ‘ഇന്‍ ദി എയര്‍ ശ്രീശാന്ത് ടേക്സ് ഇറ്റ്, ഇന്ത്യ വിന്’
മുംബൈ: 2007 സെപ്റ്റംബര്‍ 24, ഇന്ത്യൻ ആരാധകർ ഒരിക്കലും മറക്കാൻ ഇടയില്ലാത്ത ദിനം. ജൊഹന്നസ്ബര്‍ഗില്‍ ഇന്ത്യ-പാക് പ്രഥമ ടി20 ലോകകപ്പിലെ, കലാശക്കൊട്ടിലെ അവസാന ഓവറിൽ ജോഗീന്ദർ ശര്‍മ്മയുടെ പന്തിൽ…
Read More » - 23 August
ക്രിക്കറ്റിൽ പാകിസ്ഥാന് തകർക്കാൻ കഴിയാത്ത അഞ്ച് ഇന്ത്യൻ റെക്കോർഡുകൾ
ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യ-പാകിസ്ഥാന് ക്ലാസിക് പോരാട്ടം കാണാനുള്ള ആവേശത്തിലാണ് ആരാധകർ. ഓഗസ്റ്റ് 28നാണ് ഇന്ത്യ-പാകിസ്ഥാന് പോരാട്ടം. ഇക്കുറി ടൂര്‍ണമെന്റിലെ ചിരവൈരികളുടെ ആദ്യ പോരാട്ടത്തിന് മുമ്പ് ഇരു…
Read More » - 23 August
ഏഷ്യാ കപ്പിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് തിരിച്ചടി: ദ്രാവിഡിന് കൊവിഡ് സ്ഥിരീകരിച്ചു
മുംബൈ: ഏഷ്യാ കപ്പിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് തിരിച്ചടി. പരിശീലന് രാഹുല്‍ ദ്രാവിഡിന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് ശേഷം വിശ്രമത്തിലായിരുന്നു ദ്രാവിഡ്. സിംബാബ്വെ പര്യടനത്തിനുള്ള…
Read More » - 23 August
ഗാംഗുലിയെ പുറത്താക്കുക എന്നതിനേക്കാള്‍ ശരീരത്തിന് നേരെ പന്തെറിയുക എന്നതായിരുന്നു ലക്ഷ്യം: ഷൊയബ് അക്തർ
ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യ-പാകിസ്ഥാന് ക്ലാസിക് പോരാട്ടം കാണാനുള്ള ആവേശത്തിലാണ് ആരാധകർ. ഓഗസ്റ്റ് 28നാണ് ഇന്ത്യ-പാകിസ്ഥാന് പോരാട്ടം. ഇപ്പോഴിതാ, ഗാംഗുലിയെ തളയ്ക്കാന്‍ പല വഴികളും പാകിസ്ഥാന് ആലോചിക്കാറുണ്ടായിരുന്നെന്നും…
Read More » - 23 August
രാഷ്ട്രീയക്കാരെ മറന്നേക്കൂ, നമ്മളെല്ലാം ഒന്നാണ്: ഇന്ത്യ-പാക് സൗഹൃദം പ്രചരിപ്പിക്കുന്ന കായിക താരങ്ങൾ
ദുബായ്: ഏഷ്യാ കപ്പില്‍ ഓഗസ്റ്റ് 28നാണ് ഇന്ത്യ-പാകിസ്ഥാന് പോരാട്ടം. ഇക്കുറി ടൂര്‍ണമെന്റിലെ ചിരവൈരികളുടെ ആദ്യ പോരാട്ടത്തിന് മുമ്പ് ഇരു ടീമുകൾക്കും മുൻ താരങ്ങൾ ശ്രദ്ധേയ ഉപദേശം നൽകാറുണ്ട്.…
Read More » - 23 August
ഇന്ത്യയുടെ സൂപ്പർ താരങ്ങളില്ല, ഈ സാഹചര്യം പാകിസ്ഥാന് പൂര്‍ണമായും ഉപയോഗിക്കണം: സര്‍ഫ്രാസ് നവാസ്
ദുബായ്: ഏഷ്യാ കപ്പില്‍ ഓഗസ്റ്റ് 28നാണ് ഇന്ത്യ-പാകിസ്ഥാന് പോരാട്ടം. ഇക്കുറി ടൂര്‍ണമെന്റിലെ ചിരവൈരികളുടെ ആദ്യ പോരാട്ടത്തിന് മുമ്പ് പാകിസ്ഥാന് ടീമിന് ഒരു ശ്രദ്ധേയ ഉപദേശം നല്‍കിയിരിക്കുകയാണ് മുന്‍…
Read More » - 22 August
ഫ്രഞ്ച് ലീഗിൽ ഗോൾമഴ തീർത്ത് പിഎസ്ജി: പ്രീമിയർ ലീഗിൽ സിറ്റിക്ക് സമനില
പാരിസ്: ഫ്രഞ്ച് ലീഗിൽ പിഎസ്ജിയ്ക്ക് തകർപ്പൻ ജയം. ഒന്നിനെതിരെ ഏഴ് ഗോളിനാണ് പിഎസ്ജി ലില്ലെയെ തകർത്തത്. കിലിയൻ എംബാപ്പെ(1, 66, 87) ഹാട്രിക് നേടിയപ്പോൾ നെയ്മർ(43,52) രണ്ട്…
Read More » - 22 August
സിംബാബ്വെക്കെതിരായ ഏകദിന പരമ്പര തൂത്തുവാരാൻ ഇന്ത്യ ഇന്നിറങ്ങും
ഹരാരെ: സിംബാബ്വെക്കെതിരായ ഏകദിന പരമ്പര തൂത്തുവാരാൻ ഇന്ത്യ ഇന്നിറങ്ങും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.45ന് ഹരാരെ സ്പോര്‍ട്സ് ക്ലബിലാണ് പരമ്പരയിലെ അവസാനത്തെ ഏകദിനം. രണ്ട് മത്സരങ്ങളും ആധികാരികമായി…
Read More » - 21 August
വിരാട് കോഹ്ലി ലോകോത്തര താരമാണ്, അദ്ദേഹത്തെ നിസാരമായി കാണരുത്: പാകിസ്ഥാന് മുന്നറിയിപ്പുമായി യാസിര്‍ ഷാ
ലാഹോര്‍: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന് തയ്യാറെടുക്കുന്ന പാകിസ്ഥാന് ടീമിന് മുന്നറിയിപ്പുമായി ലെഗ് സ്പിന്നര്‍ യാസിര്‍ ഷാ. വിരാട് കോഹ്ലി ലോകോത്തര താരമാണെന്നും ഫോമിലല്ലെങ്കിലും അദ്ദേഹത്തെ നിസാരനായി…
Read More » - 21 August
ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചു: ടീമിനെ ശുഭ്മാന്‍ ഗില്‍ നയിക്കും
മുംബൈ: ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യ എ ടീമിനെ ശുഭ്മാന്‍ ഗില്‍ നയിക്കും. മൂന്ന് വീതം ചതുര്‍ദിന മത്സരങ്ങളും ഏകദിനങ്ങളുമാണ് ഇന്ത്യ ന്യൂസിലന്‍ഡ് എയ്ക്കെതിരെ കളിക്കുക. സെപ്റ്റംബര്‍ ഒന്ന്…
Read More »