Sports
- Nov- 2018 -2 November
പാക്കിസ്ഥാന് ബാറ്റ്സ്മാന് വിരമിച്ചു
കറാച്ചി: പാക്കിസ്ഥാന് ബാറ്റ്സ്മാന് അസ്ഹര്‍ അലി ഏകദിന ക്രക്കറ്റില്‍ നിന്നും വിരമിച്ചു. 33 വയസ്സുാകാരനായ അസ്ഹര്‍ ടീംമിലെ തന്നെ മുതിര്‍ന്ന ബാറ്റ്സ്മാന്മാരില് ഒരാളാണ്. പാക് ക്രിക്കറ്റ് അധികൃതരോടും…
Read More » - 1 November
മലയാളത്തിൽ കേരളപ്പിറവി ആശംസിച്ച് ജിങ്കൻ; ആവേശത്തോടെ വരവേറ്റ് ആരാധകർ
കേരളപ്പിറവി ദിനത്തില്‍ ട്വിറ്ററിലൂടെ മലയാളത്തില്‍ ആശംസ നേര്‍ന്ന് കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ ജിങ്കൻ. അതിജീവനം മനക്കരുത്തുള്ള ജനതക്കു പറഞ്ഞതാണ്. ഇത് കേരളമാണ്. നമ്മള് തിരിച്ചുവരും. എല്ലാവര്ക്കും എന്റെ…
Read More » - 1 November
ജംഷഡ്പൂറിന്റെ ഗോള്‍ മഴയിൽ മുങ്ങി ഗോവ
ജംഷഡ്പുര്‍: ഗോവയെ ഗോള്‍ മഴയിൽ മുക്കി ജംഷഡ്പൂർ. ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ഗോവയെ പരാജയപ്പെടുത്തിയത്. മൈക്കള്‍ സൂസൈയ്രാജ്( ഇരട്ട ഗോള്‍), മെമോ, സുമിത് പാസി എന്നിവർ ജംഷഡ്പൂറിനായി…
Read More » - 1 November
കാര്യവട്ടം ഏകദിനം; ഇന്ത്യ ജയിച്ചിട്ടും ആരാധകർ നിരാശയിൽ
ഇന്ന് നടന്ന ഇന്ത്യ വെസ്റ്റ് ഇൻഡീസ് മാച്ചിൽ ഇന്ത്യ ജയിച്ചിട്ടും ആരാധകർക്ക് നിരാശയാണ്. ജയത്തിൽ സന്തോഷമുണ്ടെങ്കിലും ആവേശം ചോർന്ന മത്സരമായിരുന്നെന്നാണ് ആരാധകർ പറയുന്നത്. ഇന്ത്യയുടെ ഇന്നിങ്സ് കാണാൻ…
Read More » - 1 November
മഹേന്ദ്ര സിംഗ് ധോണിയെ ടീമില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം ശക്തമായിരിക്കെ പരസ്യ പ്രതികരണവുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി
മുംബൈ : ഒരു കാലത്ത് ഇന്ത്യയുടെ മികച്ച ക്രിക്കറ്ററായിരുന്നു മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോനി. എന്നാല്‍ ഇപ്പോള്മോശം ഫോം തുടരുന്ന മഹേന്ദ്ര സിംഗ് ധോണിയെ ടീമില്‍…
Read More » - 1 November
കാര്യവട്ടം ഏകദിനത്തിൽ അനായാസ ജയവുമായി ഇന്ത്യ
തിരുവനന്തപുരം : കാര്യവട്ടത്തെത്തിയ ആരാധകർക്ക് നിരാശരാകേണ്ടി വന്നില്ല. വിന്‍ഡീസിനെ ഒൻപതിന് വിക്കറ്റിന് തകർത്ത് അനായാസ ജയം സ്വന്തമാക്കി ഇന്ത്യ. ഇതോടെ 3-1നു പരമ്പരയും ഇന്ത്യ തൂത്തുവാരി. ആദ്യം…
Read More » - 1 November
വിൻഡീസ് തകർന്നടിഞ്ഞു ; ഇന്ത്യക്ക് 105 റൺസ് വിജയലക്ഷ്യം
തിരുവനന്തപുരം : കാര്യവട്ടം ഏകദിനത്തിൽ വിൻഡീസ് തകർന്നടിഞ്ഞു. ഇന്ത്യക്ക് 105 റൺസ് വിജയലക്ഷ്യം. ഇന്ത്യയുടെ ശ്കതമായ ബോളിംഗിന് മുന്നിൽ പിടിച്ച് നിൽക്കാനാകാതെ 31.5 ഓവറിൽ 104 റൺസിനു…
Read More » - 1 November
കാര്യവട്ടം ഏകദിനം; തകർന്നടിഞ്ഞ് വിന്‍ഡീസ്
തിരുവനന്തപുരം: കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യക്കെതിരെ തകർന്നടിഞ്ഞ് വിന്‍ഡീസ്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസിന് 22 ഓവറില്‍ 72 റണ്‍സ് എടുക്കുന്നതിനിടെ 6 വിക്കറ്റുകള്‍ നഷ്ടമായി. ഒരു റണ്‍സ്…
Read More » - 1 November
ഫോമോടെ വീറോടെ സജ്ജു കാത്തിരിക്കുന്നു…രജ്ജിട്രോഫിയുടെ നാളുകള്‍ക്കായ്
തിരുവനന്തപുരം: സജ്ജു സാംസണ് കേരള മണ്ണിലെ ക്രിക്കറ്റാരാധകരുടെ ആരാധക സങ്കല്‍പ്പം. ഒാപ്പണിങ്ങ് ബാറ്റിങ്ങിലും ഒപ്പം ഒരു പന്ത് പോലും കെെയ്യില്‍ നിന്ന് ചോരാതെ കെെകളില്‍ വിദഗ്ദമായി അമര്‍ത്തുന്ന…
Read More » - Oct- 2018 -31 October
തിരുവനന്തപുരം തീപ്പിടുത്തം: നാളത്തെ ഇന്ത്യ-വിന്‍ഡീസ് ഏകദിനത്തെ ബാധിക്കുമെന്ന് ആശങ്ക
തിരുവനന്തപുരം•മണ്‍വിളയില്‍ ഫാമിലി പ്ലാസ്റ്റിക്സിന്റെ പ്ലാസ്റ്റിക് നിര്‍മാണ യൂണിറ്റിലുണ്ടായ തീപ്പിടുത്തമുണ്ടായ തീപ്പിടുത്തം മണിക്കൂറുകള്‍ കഴിഞ്ഞിട്ടും നിയന്ത്രണ വിധേയമാക്കാനായില്ല. തീയണയ്ക്കുന്നത് അസാധ്യമായി തുടരുന്നതിനാല്‍ തീ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാനുള്ള…
Read More » - 31 October
ടീമിൽനിന്ന് ധോണിയെ പുറത്താക്കിയതിൽ അദ്ഭുതമില്ല; വിമർശനവുമായി ഗാംഗുലി
കൊൽക്കത്ത: മഹേന്ദ്രസിങ് ധോണിയ്ക്കെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. ഇന്ത്യയുടെ ട്വന്റി20 ടീമിൽനിന്ന് ധോണിയെ പുറത്താക്കിയതിൽ അദ്ഭുതപ്പെടാനില്ലെന്നും ധോണിയുടെ പ്രകടനം തീർത്തും മോശമായതുകൊണ്ടാണ് അദ്ദേഹത്തെ…
Read More » - 31 October
ധോണിയുടെ ആ നേട്ടത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങി കേരളം
തിരുവനന്തപുരം: വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലെ അവസാനമത്സരം നാളെ കാര്യവട്ടത്ത് നടക്കുകയാണ്. ഈ അവസരത്തിൽ മഹേന്ദ്രസിംഗ് ധോണിയുടെ ഒരു നേട്ടത്തിനായി കേരളം കാത്തിരിക്കുകയാണ്. ഇന്ത്യയ്ക്ക് മാത്രമായി ഏകദിനത്തിൽ…
Read More » - 31 October
കേരളത്തെ വാനോളം പുകഴ്ത്തി കോഹ്ലിയുടെ കുറിപ്പ്
തിരുവനന്തപുരം: നാളെ നടക്കുന്ന ഇന്ത്യ വെസ്റ്റ് ഇൻഡീസ് ഏകദിനത്തിനായി കോഹ്ലി അടക്കമുള്ള ഇന്ത്യൻ നിര ഇന്നലെയാണ് കേരളത്തിൽ എത്തിയത്. അവർക്ക് താമസം ഒരുക്കിയിരിക്കുന്നത് കോവളം റാവിസ് ഹോട്ടലിൽ…
Read More » - 30 October
തകര്‍പ്പന്‍ ജയവുമായി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്
ന്യൂഡല്‍ഹി: തകര്‍പ്പന്‍ ജയവുമായി നോര്‍ത്ത്ഈസ്റ്റ് യുണൈറ്റഡ്. ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കാണ് ഡല്‍ഹി ഡൈനാമോസിനെ പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിലെ ആവേശ പോരാട്ടത്തിനു ശേഷം രണ്ടാം പകുതിയിലെ അവസാന നിമിഷങ്ങളിൽ…
Read More » - 30 October
ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് താരങ്ങള്‍ ഇന്ന് തലസ്ഥാന നഗരിയില്‍ എത്തും
കാര്യവട്ടം : ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് അഞ്ചാം ഏകദിന മത്സരത്തിന് കാര്യവട്ടം സ്പോര്‍ട്സ് ഹബ് ഒരുങ്ങിക്കഴിഞ്ഞു. സ്റ്റേഡിയത്തിലെ ആദ്യ രാജ്യാന്തര ഏകദിനമാണു വ്യാഴാഴ്ച്ച നടക്കുക. .…
Read More » - 30 October
സാനിയക്കും മാലിക്കിനും കുഞ്ഞ് പിറന്നു
ടെന്നീസ് താരം സാനിയ മിര്‍സക്കും പാക്കിസ്ഥാന് മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ഷൊയബ് മാലിക്കിനും ആണ്‍കുഞ്ഞ് പിറന്നു. അച്ഛനായ സന്തോഷം മാലിക്ക് തന്നെയാണ് ആരാധകരോട് ട്വിറ്ററിലൂടെ പങ്കുവച്ചത്. സാനിയയും കുഞ്ഞും സുഖമായി…
Read More » - 29 October
ആവേശ പോരാട്ടം : ജംഷഡ്പൂരിനെ സമനിലയില്‍ തളച്ച് കൊമ്പന്മാർ
ജംഷഡ്പുര്‍: ആവേശ പോരാട്ടത്തിൽ ജംഷഡ്പൂരിനെ വിജയതുല്യ സമനിലയിൽ തളച്ച് കൊമ്പന്മാർ. 2-2 ഗോളുകൾക്കാണ് ജംഷഡ്പുര്‍ എഫ്സിയെ അവരുടെ ഗ്രൗണ്ടില്‍ കേരള ബ്ലാസ്റ്റേഴ്സ് സമനിലയിലാക്കിയത്. ആദ്യ പകുതിയിൽ ടിം…
Read More » - 29 October
ഇന്ത്യയുടെ കൂറ്റൻ സ്കോറിന് മുന്നിൽ തകർന്നടിഞ്ഞ് വിൻഡീസ്
മുംബൈ ; ഏകദിന പരമ്പരയില്‍ ബ്രാബോണ്‍ സ്റ്റേഡിയത്തിലെ നാലാം മത്സരത്തിൽ ഇന്ത്യയുടെ കൂറ്റൻ സ്കോറിന് മുന്നിൽ തകർന്നടിഞ്ഞ് വിൻഡീസ്. 224 റണ്‍സിനാണ് വെസ്റ്റ് ഇൻഡീസിനെ ഇന്ത്യ പരാജയപ്പെടുത്തിയത്. മൂന്നു…
Read More » - 28 October
ഐഎസ്എൽ : ഗോവയുടെ ഗോൾ മഴയിൽ മുങ്ങി പൂനെ സിറ്റി
പനാജി : ഗോവയുടെ ഗോൾ മഴയിൽ മുങ്ങി പൂനെ സിറ്റി. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് പൂനെയെ പരാജയപ്പെടുത്തിയത്. ഫെറാൻ(5,35ആം മിനിറ്റ്) , ഹ്യൂഗോ(12ആം മിനിറ്റ് ), ജാക്കി…
Read More » - 28 October
എഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ; തീപാറും പോരാട്ടത്തിന്ന് ഇനി മണിക്കൂറുകൾ മാത്രം
മസ്കറ്റ്: എഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ഫൈനലിൽ ഇന്ന് തീപാറും പോരാട്ടം.ഒമാനില്‍ ഇന്ത്യന്‍ സമയം രാത്രി 10.40നാണ് ഇന്ത്യ- പാകിസ്ഥാന് തമ്മിലുള്ള കലാശ പോരാട്ടം നടക്കുക. ഏഷ്യന്‍…
Read More » - 28 October
സ്കൂള്‍ കായിക മേള; കിരീടം കോതമംഗലം സെന്റ് ജോര്‍ജിന് കിരീടം
തിരുവനന്തപുരം: സ്കൂള്‍ കായിക മേളയില്‍ കോതമംഗലം സെന്റ് ജോര്‍ജിന് കിരീടം. പത്താം തവണയാണ് സെന്റ് ജോര്‍ജ് കിരീടം സ്വന്തമാക്കിയത്. 2014 ന് ശേഷം പിന്നീട് ഇപ്പോഴാണ് സെന്റ്…
Read More » - 27 October
വിന്‍ഡീസിന്റെ ശക്തമായ ബൗളിംഗിനു മുന്നില്‍ ഇന്ത്യയ്ക്ക് അടി തെറ്റി
വിന്‍ഡീസിന്റെ ശക്തമായ ബൗളിംഗില്‍ ഇന്ത്യയ്ക്ക് അടി തെറ്റി. ഒന്നിനു പുറകെ ഒന്നായി ഇന്ത്യന്‍ ബാറ്റ്സ്മാന്മാര് വീണതോടെ ഇന്ത്യ വിന്‍ഡീസിന് മുന്നില്‍ കീഴടങ്ങി. ജയിക്കാന്‍ 284 റണ്‍സ് വേണ്ടിയിരുന്ന…
Read More » - 27 October
കോഹ്ലിയുടെ സെഞ്ചുറി തുണച്ചില്ല; മൂന്നാം ഏകദിനത്തില്‍ വിന്‍ഡീസിനോട് ഇന്ത്യയ്ക്ക് തോല്‍വി
പൂണെ: തുടര്‍ച്ചയായ മൂന്നാം സെഞ്ചുറിയുമായി ക്യാപ്റ്റന്‍ വിരാട് കോഹ്ലി മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും വിന്‍ഡീസിനോട് ഇന്ത്യയ്ക്ക് തോല്‍വി. 43 റണ്‍സിനാണ് വിൻഡീസ് വിജയം സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട്…
Read More » - 27 October
പൂനെ ഏകദിനം; ഇന്ത്യക്ക് വിജയലക്ഷ്യം 284 റൺസ്
ഇന്ത്യക്കെതിരായി പൂനെയിൽ നടന്ന മൂന്നാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 283 റൺസ് നേടി. 95…
Read More » - 27 October
സ്കൂൾ മീറ്റിലെ വേഗതയേറിയ താരങ്ങളായി ആൻസിയും അഭിനവും
സംസ്ഥാന സ്കൂൾ മീറ്റിലെ വേഗതയേറിയ താരങ്ങളായി ആൻസിയും അഭിനവും. തിരുവനന്തപുരം സായിലെ താരമാണ് അഭിനവ്. ആൻസി നാട്ടിക ഫിഷറീസ് സ്കൂളിന്റെ താരവും. 12.26 സെക്കന്റിലാണ് ആൻസി സോജൻ…
Read More »