Sports
- Oct- 2018 -27 October
ട്വന്റി-20 പരമ്പരകള്‍ക്കായുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
വിന്‍ഡീസിനും ഓസ്ട്രേലിയക്കും എതിരായ ട്വന്റി-20 പരമ്പരകള്‍ക്കായുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മൂന്ന് മത്സരങ്ങളില്‍ മുന്‍ ഇന്ത്യന്‍ നായകന് എംഎസ് ധോണിക്കും വിന്‍ഡീസിനെതിരായുള്ള ട്വന്റി-20 പരമ്പരയില്‍ കോഹ്ലിക്കും വിശ്രമം…
Read More » - 26 October
പരാജയത്തിൽ നിന്നും കരകയറാനാകാതെ ചെന്നൈയിൻ എഫ് സി
കൊൽക്കത്ത : പരാജയത്തിൽ നിന്നും കരകയറാനാകാതെ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ് സി. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് എടികെ ചെന്നൈയെ പരാജയപെടുത്തുകയായിരുന്നു. കളി തുടങ്ങി മൂന്നാം മിനിറ്റിൽ…
Read More » - 26 October
അറുപത്തിരണ്ടാമത് സ്കൂള്‍ കായിക മേള : ആദ്യ ദിനത്തിൽ എറണാകുളം മുന്നിൽ
തിരുവനന്തപുരം : അറുപത്തിരണ്ടാമത് സ്കൂള്‍ കായിക മേളയുടെ ആദ്യ ദിനത്തിൽ 56 പോയിന്റുമായി എറണാകുളം മുന്നിൽ. പാലക്കാട് 40 പോയിന്റുമായി രണ്ടാം സ്ഥാനവും 31 പോയിന്റുമായി തൃശൂർ…
Read More » - 26 October
ഏഷ്യാകപ്പ് ഹോക്കി ; ഒമാനെ തകർത്തു ജപ്പാന് സെമിയില്‍
മസ്കറ്റ് : ഏഷ്യാകപ്പ് ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ ഒമാനെ തകർത്തു ജപ്പാന് സെമിയിൽ. 5-0 ഗോളുകൾക്കാണ് ജയം. കൊജി യമസാക്കി, വതാരു മത്സുമോട്ടോ, കസുമസ മത്സുമോട്ടോ, ഹിറോമസ,…
Read More » - 26 October
പാരീസ് ഓപ്പണ്‍: സൈനയും ശ്രീകാന്തും ക്വാര്‍ട്ടറില്‍
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ സിംഗിള്‍സില്‍ സൈന നെഹ്വാളും കെ ശ്രീകാന്തും ക്വാര്‍ട്ടര്‍ ഫൈനലില്‍. ജാപ്പനിസ് താരം നോവോമി ഒകുഹാരയെ തോല്‍പ്പിച്ചാണ് സൈനയുടെ ക്വാര്‍ട്ടറിലേയ്ക്കുള്ള നേട്ടം. സ്കോര്‍ 10-21, 21-14,…
Read More » - 26 October
സംസ്ഥാന സ്കൂള്‍ കായികമേള: ആദ്യ സ്വര്‍ണ നേട്ടവുമായി തിരുവന്തപുരം
തിരുവന്തപുരം: തിരുവന്തപുരത്ത് നടക്കുന്ന 62-ാമത് സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ ആദ്യ സ്വര്‍ണം കരസ്ഥമാക്കി തിരുവന്തപുരം. ജൂനിയര്‍ ആണ്‍ക്കുട്ടികളുടെ 3000 മീറ്ററില്‍ തിരുവന്തപുരം സായിയുടെ സല്മാന് ഫറൂഖാണ് സ്വര്‍ണം…
Read More » - 25 October
ഐഎസ്എൽ : ഇന്നത്തെ പോരാട്ടം അവസാനിച്ചത് സമനിലയിൽ
ഗുവാഹത്തി: ഇന്നത്തെ പോരാട്ടം അവസാനിച്ചത് സമനിലയിൽ. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്-ജംഷഡ്പൂര്‍ ഓരോ ഗോള്‍ വീതം സ്വന്തമാക്കി. 20-ാം മിനിറ്റില്‍ ബര്‍ത്തോലോമെ ഒഗ്ബെച്ചെയിലൂടെ നോര്‍ത്ത് ഈസ്റ്റ് ഗോൾ സ്വന്തമാക്കി…
Read More » - 25 October
പതിനായിരം റണ്‍സ് നേട്ടം; കോഹ്ലിക്ക് പ്രശംസയുമായി സച്ചിന് തെണ്ടുല്‍ക്കർ
മുംബൈ: വിശാഖപട്ടണത്ത് നടന്ന ഇന്ത്യ-വിന്‍ഡീസ് രണ്ടാം ഏകദിനത്തില്‍ പതിനായിരം റണ്‍സ് നേട്ടം സ്വന്തമാക്കിയ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിക്ക് പ്രശംസയുമായി സച്ചിൻ തെണ്ടുൽക്കർ. “തന്നെക്കാള്‍ വേഗത്തിൽ റണ്‍സ് നേടിയ…
Read More » - 25 October
ഏഷ്യന്‍ ചാമ്പ്യന്‍സ് ഹോക്കിയിൽ ദക്ഷിണ കൊറിയയെ തകർത്ത് മുന്നേറി ഇന്ത്യ
മസ്കറ്റ്: ഏഷ്യന്‍ ചാമ്പ്യന്‍സ് ഹോക്കിയിൽ ദക്ഷിണ കൊറിയയെ തകർത്ത് മുന്നേറി ഇന്ത്യ. 4-1 എന്ന സ്കോറിനായിരുന്നു തകർപ്പൻ ജയം. ഹര്‍മന്‍പ്രീത് സിങ് നേടിയ ഹാട്രിക് ഇന്ത്യയുടെ ജയത്തിനു…
Read More » - 25 October
വെസ്റ്റ് ഇന്‍ഡീസിനെതിരായ അവസാന മൂന്ന് ഏകദിന മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ അവസാന മൂന്ന് ഏകദിന മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ആദ്യ രണ്ടു മത്സരങ്ങള്‍ കളിച്ച മുഹമ്മദ് ഷമിയെ ടീമിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം…
Read More » - 25 October
സ്കൂള്‍ കായിക മേളയ്ക്ക് നാളെ തലസ്ഥാനത്ത് തുടക്കം
തിരുവനന്തപുരം: സ്കൂള്‍ കായിക മേളയ്ക്ക് നാളെ തലസ്ഥാനത്ത് തുടക്കം. പ്രളയ ദുരന്തത്തെ തുടര്‍ന്ന് ഈ കൊല്ലം മൂന്നു ദിവസമാകും മേള നടക്കുക. സ്കൂള്‍ കായിക മേള നാളെ…
Read More » - 25 October
വിന്‍ഡീസ് ക്രിക്കറ്റ് താരം ബ്രാവോ അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചു
വെസ്റ്റ്ഇന്‍ഡീസ് മുന്‍ ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ ഡെയ്ന്‍ ബ്രാവോ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. അതേസമയം ആഭ്യന്തര ടിട്വിന്റി ലീഗ് മത്സരങ്ങളില്‍ തുടര്‍ന്നും കളിക്കുമെന്ന് ബ്രാവോ അറിയിച്ചു. 2016…
Read More » - 24 October
മുംബൈയെ തകർത്തു എഫ്സി ഗോവയുടെ തേരോട്ടം
മഡ്ഗാവ്: മുംബൈയെ തകർത്തു എഫ്സി ഗോവയുടെ തേരോട്ടം. എതിരില്ലാതെ അഞ്ച് ഗോളുകള്‍ക്കാണ് മുംബൈ സിറ്റിയെ ഗോവ തകർത്തത്. 84, 90 മിനിറ്റുകളിൽ മിഗ്വെല്‍ ഫെര്‍ണാണ്ടസ്, 6-പെനാല്‍റ്റി ഫെറാന്‍…
Read More » - 24 October
ആവേശകരമായ മത്സരത്തിനൊടുവില്‍ ഇന്ത്യ- വിന്‍ഡീസ് പോരാട്ടം സമനിലയിൽ
വിശാഖപട്ടണം: ആവേശകരമായ മത്സരത്തിനൊടുവില്‍ ഇന്ത്യ- വിന്‍ഡീസ് പോരാട്ടം സമനിലയിൽ. ഇന്ത്യ ഉയര്‍ത്തിയ 322 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡിസിന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 321…
Read More » - 24 October
ഫ്രഞ്ച് ഓപ്പണില്‍ മിന്നുന്ന വിജയത്തുടക്കവുമായി സൈന നെഹ്വാല്
ഫ്രഞ്ച് ഓപ്പണില്‍ വിജയത്തേരിലേറി സൈന നെഹ്വാല്. ഇന്ന് ആദ്യ റൗണ്ട് മത്സരത്തില്‍ 21-11, 21-11 എന്ന സ്കോറിനാണ് സൈനയുടെ ജയം. ജപ്പാന്റെ സയേന കവകാമിയെയാണ് സൈന ആദ്യ…
Read More » - 24 October
ഈസ്റ്റ് ബംഗാള്‍ ഈ സീസണ് കളിക്കുക ആരാധകര്‍ ഡിസൈന്‍ ചെയ്ത ജേഴ്സിയില്‍
ഈസ്റ്റ് ബംഗാള്‍ ഈ സീസണ് കളിക്കുന്നത് ആരാധകര്‍ ഡിസൈന്‍ ചെയ്ത ജേഴ്സിയില്‍. നേരത്തെ ആരാധകര്‍ക്കായി ഈസ്റ്റ് ബംഗാള്‍ ജേഴ്സി ഡിസൈന്‍ ചെയ്യാന്‍ മത്സരം വെച്ചിരുന്നു. ആ മത്സരത്തില്‍…
Read More » - 24 October
സച്ചിന് ഒരു വികാരമായിരുന്നു, കോഹ്ലി ഒരു അനുഭവവും; കോഹ്ലിയുടെ നേട്ടത്തിൽ പ്രതികരണവുമായി സച്ചിൻ
ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച റെക്കോർഡുകൾ തന്റെ പേരിൽ ചേർത്ത് മുന്നേറുകയാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. കൊഹ്ലിയെക്കുറിച്ച് പറയുമ്പോൾ ക്രിക്കറ്റ് ഇതിഹാസങ്ങള്‍ക്കു പോലും നൂറു നാവാണ്.…
Read More » - 24 October
ഫ്രഞ്ച് ഓപ്പണ്‍ ; ആദ്യ മത്സരത്തിൽ പകരം വീട്ടി സിന്ധു
പാരീസ്: ഫ്രഞ്ച് ഓപ്പ ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മത്സരത്തില്‍ പകരം വീട്ടി ഇന്ത്യൻ താരം പി ബി സിന്ധു. അമേരിക്കന്‍ താരമായ ബെയ്വന് സാങ്ങിനെയാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയത്.…
Read More » - 24 October
സച്ചിന്റെ റെക്കോര്‍ഡിനെ പിന്തള്ളി കോഹ്ലിയുടെ മുന്നേറ്റം
വിശാഖപട്ടണം ; സച്ചിനെ മറികടന്ന് വിരാട് കോഹ്ലി. വിന്‍ഡീസിനെതിരായ വിശാഖപട്ടണം ഏകദിനത്തിൽ 10000 റൺസ് എന്ന നേട്ടം താരം കൈവരിച്ചു. ഏകദിനത്തിൽ 10000 റൺസ് തികയ്ക്കുന്ന 13ആമത്തെ…
Read More » - 24 October
രക്താര്‍ബുദം: വേള്‍ഡ് റെസ്ലിംഗ് താരം, യൂണിവേഴ്സല്‍ ചാമ്പ്യന്‍ഷിപ്പ് തിരിച്ച് നല്കി, കണ്ണു നിറഞ്ഞ് കായിക ലോകം
റെസ്ലിംഗ് വേദികളില്‍ ആരാധകരെ എന്നും ആവേശത്തിലാഴ്ത്തിയ താരമാണ് റോമന്‍ റൈന്‍സ്. വളരെ സാധാരണ ജീവിതെ നയിച്ച് ജോ എന്ന് വ്യക്തിയില്‍ നിന്ന് ഒരുപാട് കടമ്പകള്‍ കടന്നാണ് അദ്ദേഹം…
Read More » - 24 October
ഇന്ത്യ വിന്‍ഡീസ് രണ്ടാം ഏകദിനം ഇന്ന്; പ്രതീക്ഷയോടെ ആരാധകര്‍
ഇന്ത്യ വിന്‍ഡീസ് രണ്ടാം ഏകദിനം ഇന്ന് നടക്കും. ഇന്നത്തെ മത്സരത്തില്‍ 81 റണ്‍സ് കൂടി കണ്ടെത്തനായാല്‍ കോഹ്ലിയെകാത്തിരിക്കുന്നത് പുതിയ റെക്കോര്‍ഡായിരിക്കും. അതേ സമയം വിന്ര്ഡീസിനെ സംബന്ധിച്ചിടത്തോളം അഭിമാനപ്പോരാട്ടമാണ്…
Read More » - 24 October
ചാമ്പ്യന്‍സ് ലീഗില്‍ റോമക്ക് ജയം
ജെക്കോക്കിന്റെ ഇരട്ട ഗോളില്‍ ചാമ്പ്യന്‍സ് ലീഗില്‍ റോമക്ക് അനായാസ ജയം. സി.എസ്.കെ.എ മോസ്കൊയെയാണ് റോമ പരാജയപ്പെടുത്തിയത്. ഇതോടെ ഗ്രൂപ്പില്‍ റയല്‍ മാഡ്രിഡിന് ശക്തമായ വെല്ലുവിളി സൃഷ്ടിക്കാന്‍ റോമയക്കു കഴിഞ്ഞു.…
Read More » - 23 October
ഗോൾ അടിക്കാനാകാതെ നിലവിലെ ചാംപ്യന്മാര് മത്സരം ; ഗോള്‍രഹിത സമനിലയിൽ
ന്യൂ ഡൽഹി : ഡല്‍ഹി ഡൈനാമോസ് ചെന്നൈയിന് എഫ്സി മത്സരം അവസാനിച്ചത് ഗോള്‍രഹിത സമനിലയിൽ. ഡൈനാമോസിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഒരു ഗോൾ പോലും അടിക്കാനാകാതെ…
Read More » - 23 October
ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പ് : വെള്ളിമെഡൽ സ്വന്തമാക്കി ബജ്റംഗ് പൂണിയ
ബുഡാപെസ്റ്റ്: ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പിൽ വെള്ളിമെഡൽ സ്വന്തമാക്കി ഇന്ത്യയുടെ ബജ്റംഗ് പൂണിയ. 65 കിലോഗ്രാം പുരുഷ ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ ജാപ്പനീസ് താരം തക്കുട്ടോ ഒട്ടോഗുറോയാണ് ഫൈനലിൽ ബജ്റംഗ്…
Read More » - 23 October
വിന്‍ഡീസിനെതിരായ രണ്ടാം ഏകദിനം: ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
വിശാഖപട്ടണം: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ആദ്യ ഏകദിനത്തിലെ താരങ്ങളെ തന്നെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ബുധനാഴ്ച വിശാഖപട്ടണത്താണ് മത്സരം. രണ്ട് പേസ് ബൗളര്‍മാരേയും മൂന്ന്…
Read More »