Sports
- Jan- 2019 -31 January
ഏകദിന ക്രിക്കറ്റ്; രോഹിത് ശര്‍മയ്ക്ക് 200ആം ഏകദിനം
ഹാമില്ട്ടന്: ഏകദിന ക്രിക്കറ്റില്‍ രോഹിത് ശര്‍മയ്ക്ക് ഇന്ന് 200ആം ഏകദിനം. രാശിയായ സംഖ്യയിലെ മത്സരത്തിനിറങ്ങുമ്പോള്‍ ടീമിനെ നയിക്കാനുള്ള ഉത്തരവാദിത്വംകൂടി ഏറ്റെടുത്താണ് ഹിറ്റ്മാന് രോഹിത്ശര്‍മ ന്യൂസിലാന്‍ഡിനെതിരായ നാലാം…
Read More » - 30 January
ആദ്യ തോൽവിയുടെ ക്ഷീണം മാറ്റി ബെംഗളൂരു : നോർത്ത് ഈസ്റ്റിനെതിരെ തകർപ്പൻ ജയം
ബെംഗളൂരു : ഈ ഐഎസ്എൽ സീസണിലെ ആദ്യ തോൽവിയുടെ ക്ഷീണം മാറ്റി ബെംഗളൂരു എഫ്.സി ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് നോർത്ത് ഈസ്റ്റിനെ പരാജയപ്പെടുത്തിയത്. 14ആം മിനിറ്റിൽ മിസ്ലാവ്…
Read More » - 30 January
ഐ ലീഗ് : സമനിലയിൽ കുരുങ്ങി ഗോകുലം
കൊൽക്കത്ത : സമനിലയിൽ കുരുങ്ങി ഗോകുലം എഫ് സി. മോഹന്‍ ബഗാനുമായുള്ള മത്സരം 2-2ന് അവസാനിച്ചു. മര്‍കസ് ജോസഫ്(24ആം മിനിറ്റ്) ഗോകുലത്തിനായി ഒരു ഗോൾ നേടിയപ്പോൾ മറ്റൊന്ന്…
Read More » - 30 January
ആദ്യ തോല്‍വിയുടെ ക്ഷീണം മാറ്റാൻ ബംഗളൂരു എഫ് സി : നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും
ബംഗളൂരു: ആദ്യ തോല്‍വിയുടെ ക്ഷീണം മാറ്റാൻ ബംഗളൂരു എഫ് സി ഇന്നിറങ്ങും. വൈകിട്ട് ഏഴരയ്ക്ക് ബംഗളൂരുവില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെയാണ് ബംഗളൂരു എഫ് സി നേരിടുക. ആദ്യ…
Read More » - 30 January
തന്റെ പ്രകടനങ്ങളെ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കുന്നത് മൂത്ത മകന് തിയാഗോ : ലയണൽ മെസ്സി
തന്റെ പ്രകടനങ്ങളെ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കുന്നത് മൂത്ത മകന് തിയാഗോയെന്നു തുറന്നു പറഞ്ഞു പ്രശസ്ത ഫുട്ബോൾ താരം ലയണൽ മെസ്സി. അവന് എനിക്ക് എവിടെയൊക്കെയാണ് കളി മെച്ചപ്പെടുത്തേണ്ടത്…
Read More » - 30 January
സന്തോഷ് ട്രോഫി; മലപ്പുറത്തിന്റെ 4 ചുണക്കുട്ടികള്‍ ടീമില്‍
മലപ്പുറം: സന്തോഷ് ട്രോഫി ഫുട്ബോളില്‍ കേരളത്തിന്റെ കിരീടം കാക്കാന്‍ ഇത്തവണ മലപ്പുറത്തിന്റെ നാല് ചുണക്കുട്ടികള്‍. ഗോള്‍ കീപ്പറായി മുഹമ്മദ് അസ്ഹര്‍ എത്തുമ്പോള്‍ പിന്തുണ നല്കാന് മുഹമ്മദ് ഷെരീഫും…
Read More » - 30 January
സൗദിയുടെ കരുത്തായി മഞ്ചേരി സ്വദേശി
മഞ്ചേരി: എസിസി വെസ്റ്റേണ്‍ റീജിയന് ടി–20 ടൂര്‍ണമെന്റ് ജേതാക്കളായ സൗദി അറേബ്യന്‍ ടീമിനെ നയിച്ചത് മഞ്ചേരി സ്വദേശി. മംഗലശേരി ഷംസുദ്ദീന്റെ മിന്നുംപ്രകടനത്തിലാണ് ഖത്തര്‍ ടീമിനെ സൗദി…
Read More » - 30 January
ദേശീയ പൊലീസ് ഫുട്ബോള്‍; കേരളത്തിന് രണ്ടാംജയം, ചുവടുറപ്പിച്ച് ബിഎസ്എഫ്
മലപ്പുറം: ദേശീയ പൊലീസ് ഫുട്ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ ബിഎസ്എഫിന് വിജയത്തുടക്കം. കേരളത്തിന് രണ്ടാം മത്സരത്തില്‍ തകര്‍പ്പന്‍ജയം. എതിരില്ലാത്ത മൂന്നുഗോളിന് ഉത്തര്‍പ്രദേശിനെ തോല്‍പ്പിച്ചു. മഹാരാഷ്ട, സിഐഎസ്എഫ്, അസം…
Read More » - 30 January
വംശീയ അധിക്ഷേപം : ക്ഷമാപണവുമായി പാക് ക്രിക്കറ്റ് താരം
വംശീയ അധിക്ഷേപവുമായി ബന്ധപ്പെട്ട സംഭവത്തിൽ ക്ഷമാപണവുമായി പാക് ക്രിക്കറ്റ് ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദ്. ‘ഞാന്‍ ചെയ്ത തെറ്റ് മനസിലാക്കുന്നു, അതിന് ശിക്ഷാര്‍ഹനുമാണ് ഞാന്‍. ഏതു തരത്തിലുള്ള വിലക്കും…
Read More » - 30 January
അവിശ്വസനീയമായ സമനില നേടി യുണൈറ്റഡ് ; തോല്‍വിയുടെ ചൂടറിഞ്ഞ് മാഞ്ചസ്റ്റര്‍
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തോല്‍വി. ഒന്നിനെതിരെ രണ്ട് ഗോളിനാണ് ന്യൂകാസില്‍ സിറ്റിയെ തോല്‍പ്പിച്ചത്. അവസാന നിമിഷത്തെ അവിസ്മരണീയ പ്രകടനത്തില്‍ യുണൈറ്റഡിന് സമനില നേടാനായി. കാര്‍ഡിഫ്…
Read More » - 30 January
സലയുടെ തിരോധാനം; തിരച്ചിലിനായി പണം നല്കി എംബാപ്പെ
വിമാന യാത്രക്കിടെ കാണാതായ അര്‍ജന്റീന ഫുട്ബോള്‍ താരം എമിലിയാനോ സലക്ക് വേണ്ടിയുള്ള തിരച്ചിലിന് പണം നല്കി ഫ്രഞ്ചുതാരം കെയ്ലിയന് എംബാപ്പെ. 24 ലക്ഷത്തോളം രൂപയാണ് താരം നല്‍കിയത്.…
Read More » - 29 January
സൈന നെഹ്വാളിനെ പ്രശംസിച്ച് മുൻ പരിശീലകൻ രംഗത്ത്
ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈന നെഹ്വാളിനെ പ്രശംസിച്ച് മുൻ പരിശീലകൻ വിമൽ കുമാർ രംഗത്ത്. സൈനയെ തോല്‍പ്പിക്കുക അത്ര എളുപ്പമല്ലാത്തതിന് കാരണമുണ്ടെന്നും ഇന്ത്യയിലെ ഏറ്റവും മനക്കരുത്തുള്ള ബാഡ്മിന്റണ്‍…
Read More » - 29 January
ഖത്തര്‍ ടീം എ.എഫ്.സി ഏഷ്യന്‍ കപ്പ് ഫെെനലില്‍
അബുദാബി : എ.എഫ്.സി ഏഷ്യന്‍ കപ്പില്‍ യു.എ.ഇയെ എതിരില്ലാത്ത നാലുഗോളുകള്‍ക്ക് കീഴടക്കി ഖത്തര്‍ ഫെെനലില്‍ പ്രവേശിച്ചു. . ഇരുപകുതികളിലും രണ്ട് ഗോളുകള്‍ വീതമാണ് ഖത്തര്‍ അടിച്ചത്. ഖത്തറിനായി…
Read More » - 29 January
ദേശീയ പൊലീസ് ഫുട്ബോള്‍ കേരളത്തിന് ആദ്യ ജയം
മലപ്പുറം: ദേശീയ പൊലീസ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരള പൊലീസിന് ജയത്തോടെ തുടക്കം. ഗ്രൂപ്പ് ഇയിലെ ആദ്യമത്സരത്തില്‍ കരുത്തരായ സിക്കിമിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചു. കോട്ടപ്പടി സ്റ്റേഡിയത്തില്‍…
Read More » - 29 January
ദേശീയ പൊലീസ് ഫുട്ബോളിന് തുടക്കം
മലപ്പുറം: 67-ാമത് ദേശീയ പൊലീസ് ഫുട്ബോള്‍ ബി എന്‍ മല്ലിക് ചാമ്പ്യഷിപ്പിന് തുടക്കം. എംഎസ് പി പരേഡ് ഗ്രൗണ്ടില്‍ സീനിയര്‍ എയര്‍ സ്റ്റാഫ് ഓഫീസര്‍ എയര്‍മാര്‍ഷല്‍…
Read More » - 29 January
73ാമത് സന്തോഷ് ട്രോഫി; കേരള ടീമിനെ പ്രഖ്യാപിച്ചു
സന്തോഷ് ട്രോഫി ടൂര്‍ണമെന്റിനുള്ള കേരളാ ടീമിനെ പ്രഖ്യാപിച്ചു. സീസണ് എസ് ക്യാപ്റ്റനായുള്ള 20 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. കേരളം ചാമ്പ്യന്മാരായ കഴിഞ്ഞ ടൂര്‍ണമെന്റിലും സീസണ് തന്നെയായിരുന്നു കേരള…
Read More » - 29 January
ട്വന്റി20 പുരുഷ വനിതാ ലോകകപ്പുകളുടെ മത്സരക്രമം ഐ.സി.സി പ്രഖ്യാപിച്ചു
ലണ്ടന്‍ : അടുത്തവര്‍ഷം ഓസ്ട്രേലിയയില്‍ നടക്കുന്ന ട്വന്റി20 പുരുഷവനിതാ ലോകകപ്പിന്റെ മത്സരക്രമം പ്രഖ്യാപിച്ച് ഐ.സി.സി. 2020 ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് മൂന്ന് വരെയാണ് വനിതാ ലോകകപ്പ്.…
Read More » - 28 January
ഗോള്‍രഹിത സമനിലയിൽ ജംഷെഡ്പൂര്‍-ഗോവ പോരാട്ടം
മഡ്ഗാവ്: ഗോള്‍രഹിത സമനിലയിൽ ജംഷഡ്പുര്‍-ഗോവ പോരാട്ടം. മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ചിട്ടും ജാംഷെഡ്പൂറിനെതിരെ ഗോൾ നേടാൻ ഗോവയ്ക്ക് സാധിച്ചില്ല. ഈ മത്സരത്തിന് ശേഷം ഇരു ടീമുകൾക്കും…
Read More » - 28 January
യുവതാരങ്ങളെ വാനോളം പുകഴ്ത്തി വിരാട് കോഹ്ലി
യുവതാരങ്ങൾക്ക് ആവശ്യത്തിന് അവസരം നല്കി വളര്‍ച്ച ഉറപ്പാക്കാന്‍ ഞങ്ങള്‍ക്ക് സന്തോഷം മാത്രമേയുള്ളൂവെന്ന് വ്യക്തമാക്കി ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. ന്യൂസിലന്‍ഡിനെതിരെ പരമ്പര സ്വന്തമാക്കി നാട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങുമ്പോഴാണ്…
Read More » - 28 January
സച്ചിന്റെ റെക്കോർഡ് തകർത്ത് നേപ്പാൾ താരം
ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡ് തകർത്ത് ഒരു നേപ്പാൾ താരം. സച്ചിന്റെ 30 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് നേപ്പാള്‍ കൗമാരതാരം രോഹിത് പൗഡല്‍ തകർത്തത്. അന്താരാഷ്ട്ര…
Read More » - 28 January
റെക്കോർഡ് നേട്ടവുമായി ധോണിക്കൊപ്പമെത്തി രോഹിത് ശർമ്മ
ബേ ഓവല്‍: മഹേന്ദ്രസിംഗ് ധോണിക്കൊപ്പം ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ സിക്സുകള്‍ നേടുന്ന താരമെന്ന റെക്കോർഡ് സ്വന്തമാക്കി രോഹിത് ശർമ്മ. 215 സിക്സുകളാണ് രണ്ടുപേരും അടിച്ചിട്ടുള്ളത്. 199 ഏകദിനങ്ങളില്‍ നിന്നുമാണ്…
Read More » - 28 January
ന്യൂസിലൻഡിനെ തറപറ്റിച്ച് പരമ്പര നേട്ടവുമായി ഇന്ത്യ
ബേ ഓവല്‍: ന്യൂസിലൻഡിനെ തറപറ്റിച്ച് പരമ്പര നേട്ടവുമായി ഇന്ത്യ. മൂന്നാം ഏകദിനത്തിൽ ഏഴ് വിക്കറ്റ് ജയവുമായാണ് ഇന്ത്യക്ക് പരമ്പര നേടിയത്. ആദ്യം ബാറ്റ് ചെയ്ത് ന്യൂസിലൻഡ് ഉയര്‍ത്തിയ…
Read More » - 28 January
ബോളിങ് ആക്ഷന്‍ സംശയകരം; അമ്പാട്ടി റായിഡുവിന് വിലക്ക്
മുംബൈ: ന്യൂസീലൻഡിൽ പര്യടനം നടത്തുന്ന ഇന്ത്യൻ ടീമംഗമായ അമ്പാട്ടി റായുഡുവിന് രാജ്യാന്തര ക്രിക്കറ്റിൽ ബോൾ ചെയ്യുന്നതിൽനിന്നും വിലക്ക്. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലാണ് പാര്‍ട്ട് ടൈം ബോളറായ റായുഡുവിന് വിലക്ക്…
Read More » - 28 January
ന്യൂസിലന്റിന് തിരിച്ചടി; മടങ്ങിവരവ് ഗംഭീരമാക്കി പാണ്ഡ്യ
ന്യൂസിലാന്‍ഡിനെതിരെ മികച്ച പ്രകടനവുമായി ടീമിലേക്കുള്ള തന്റെ തിരിച്ചു വരവില്‍ കാണികളുടെ കയ്യടി നേടിയിരിക്കുകയാണ് ഹാര്‍ദിക്ക് പാണ്ഡ്യ. ആദ്യം ബാറ്റു ചെയ്ത ന്യൂസിലാന്‍ഡിന്റെ രണ്ടു വിക്കറ്റുകളെടുത്ത പാണ്ഡ്യ, ക്യാപ്റ്റന്‍…
Read More » - 28 January
‘ബാറ്റോ പന്തോ കൈയിലുള്ളവര്‍ ഇന്ത്യന്‍ സംഘത്തെ സൂക്ഷിക്കുക’- ന്യൂസിലന്‍ഡ് പോലീസിന്റെ ട്രോള്‍ വൈറല്‍
മൗണ്ട് മോന്ഗനുയി: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ ദയനീയമായി പരാജയപ്പെട്ട ന്യൂസിലന്‍ഡ് ടീമിനെ പരിഹസിച്ച് പോലീസ്. ന്യൂസീലന്‍ഡിലെ ഈസ്റ്റേണ്‍ ഡിസ്ട്രിക്ട് പോലീസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലാണ് ന്യൂസീലന്‍ഡ് ടീമിനെ…
Read More »