FootballNewsSports

ഐ ലീഗ് : സമനിലയിൽ കുരുങ്ങി ഗോകുലം

കൊൽക്കത്ത : സമനിലയിൽ കുരുങ്ങി ഗോകുലം എഫ് സി. മോഹന്‍ ബഗാനുമായുള്ള മത്സരം 2-2ന് അവസാനിച്ചു. മര്‍കസ് ജോസഫ്(24ആം മിനിറ്റ്) ഗോകുലത്തിനായി ഒരു ഗോൾ നേടിയപ്പോൾ മറ്റൊന്ന് സെൽഫ് ഗോളായിരുന്നു. ഷില്‍ട്ടന്‍ ദാസ്(18 മിനിറ്റ്), ദിപാന്ത ഡിക്ക(60മിനിറ്റ് ) എന്നിവരാണ് മോഹന്‍ ബഗാനായി ഗോളുകൾ നേടിയത്. ഈ മത്സരത്തോടെ 14 മത്സരങ്ങളില്‍ നിന്നും 12 പോയിന്റുമായി ഗോകുലം ഒന്‍പതാം സ്ഥാനത്ത് തുടരുന്നു. 15 മത്സരങ്ങളില്‍ 22 പോയിന്റുമായി അഞ്ചാമതാണ് മോഹന്‍ ബഗാൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button