Sports
- Feb- 2019 -4 February
വെസ്റ്റിന്‍ഡീസ് താരത്തിന് വിലക്ക്
ആന്റിഗ്വ: ഇംഗ്ലണ്ടിനെതിരായ പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ വെസ്റ്റിന്‍ഡീസ് താരത്തിന് വിലക്ക്. കുറഞ്ഞ ഓവര്‍ നിരക്കെന്നു ആരോപിച്ചു ക്യാപ്റ്റൻ ജേസണ്‍ ഹോള്‍ഡറിനെ ഐസിസി അടുത്ത ടെസ്റ്റില്‍ നിന്നും വിലക്കിയത്.…
Read More » - 4 February
സന്തോഷ് ട്രോഫിയില്‍ തെലങ്കാനയ്ക്കെതിരെ കേരളം സമനിലയോടെ തുടങ്ങി
നെയ്വേലി : സന്തോഷ് ട്രോഫി ദക്ഷിണമേഖല യോഗ്യത റൗണ്ട് ഗ്രൂപ്പ് ബി മത്സരത്തില്‍ ഗോള്‍ രഹിത സമനിലയുമായി കേരളം. തെലങ്കാനയ്ക്കെതിരെയാണ് കേരളം സമനില വഴങ്ങിയത്. ഇതോടെ റൗണ്ടിലെ…
Read More » - 3 February
ജംഷഡ്പൂരിനെതിരെ തകർപ്പൻ ജയവുമായി എടികെ
കൊല്‍ക്കത്ത: ഐഎസ്എലിൽ ജംഷഡ്പൂരിനെതിരെ തകർപ്പൻ ജയവുമായി എടികെ. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് എടികെയുടെ ജയം. ആദ്യ പകുതിയിലെ 3,33 മിനിറ്റുകളിൽ മാനുവല്‍ ലാന്സരോട്ടെയാണ് എടികെയുടെ വിജയ ഗോളുകൾ…
Read More » - 3 February
ന്യൂസീലന്‍ഡിനെതിരായ അവസാന ഏകദിനം : ഇന്ത്യക്ക് തകർപ്പൻ ജയം
വെല്ലിങ്ടണ്‍: ന്യൂസീലന്‍ഡിനെതിരായ അവസാന ഏകദിനത്തിൽ തകർപ്പൻ ജയവുമായി ഇന്ത്യ. അഞ്ചാം ഏകദിനത്തിൽ 35 റണ്‍സിന്റെ വിജയം നേടിയതോടെ ഇന്ത്യ 4-1ന് പരമ്പര സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത…
Read More » - 3 February
ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോര്‍; വാണ്ടും ഹാട്രിക് സിക്സുമായി പാണ്ഡ്യ
ഇന്ത്യക്കെതിരായ അഞ്ചാം ഏകദിനത്തില്‍ ന്യൂസീലന്‍ഡിന് 253 റണ്‍സ് വിജയലക്ഷ്യം. 4 ന് 18 എന്ന നിലയിലായ ഇന്ത്യയെ കൂട്ടത്തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചത് അമ്പാട്ടി റായുഡുവിന്റേയും വിജയ് ശങ്കറിന്റേയും…
Read More » - 2 February
ചെന്നൈയിൻ എഫ് സിയെ വീഴ്ത്തി പൂനെ സിറ്റി
ചെന്നൈ : ഐഎസ്എല്ലിലെ നിലവിലെ ചാമ്പ്യൻ ചെന്നൈയിൻ എഫ് സിയെ വീഴ്ത്തി പൂനെ സിറ്റി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് പൂനെ വിജയിച്ചത്. മത്സരത്തിലെ ആദ്യ പകുതിയിൽ ഇരു…
Read More » - 2 February
ഡേവിസ് കപ്പ് ടെന്നീസ് : യോഗ്യത മത്സരത്തില്‍ നിന്ന് ഇന്ത്യ പുറത്ത്
ഡേവിസ് കപ്പ് ടെന്നീസിലെ ലോക ഗ്രൂപ്പ് യോഗ്യതാമത്സരത്തില്‍ ഇന്ത്യ പുറത്ത്. ഇറ്റലിക്കെതിരായി നടന്ന മത്സരത്തിലാണ് ഇന്ത്യ പരാജയം ഏറ്റുവാങ്ങിയത്. ഇതോടെ 3-1 എന്ന ലീഡ് നേടി ഇറ്റലി…
Read More » - 2 February
ഐ സി സി ഏകദിന റാങ്കിംഗ്, ഇന്ത്യന്‍ താരം സ്മൃതി മന്ദാന തിളങ്ങി
ഐ സി സി ഏകദിന റാങ്കിംഗില്‍ ബാറ്റിംഗില്‍ ഇന്ത്യന്‍ താരം സ്മൃതി മന്ദാന മൂന്ന് സ്ഥാനങ്ങള്‍ പടിവെച്ച് കയറി ഒന്നാമതെത്തി. ന്യൂസീലന്‍ഡിനെതിരായ മൂന്ന് ഏകദിനങ്ങളുടെ പരമ്ബരയില്‍ സെഞ്ചുറിയും പുറത്താകാതെ…
Read More » - 2 February
റെക്കോര്‍ഡുകള്‍ തിരിത്തിക്കുറിച്ച് ഖത്തര്‍താരം അല്‍മോസ് അലി
ജപ്പാനെ 3-1ന് തോല്പിച്ച് ആദ്യ ഏഷ്യന്‍ കപ്പ് സ്വന്തമാക്കിയ ഖത്തറിന് നേട്ടങ്ങള്‍ക്ക് മാറ്റ് കൂട്ടാന്‍ മറ്റൊരു നേട്ടം കൂടി. ഖത്തര്‍ താരം സ്ട്രൈക്കര്‍ അല്‍മോസ് അലി 23…
Read More » - 2 February
ശ്രീലങ്കന്‍ ക്രിക്കറ്റ് താരം പരിക്കേറ്റ് നിലത്തു വീണു-വീഡിയോ
കാന്‍ബെറ: ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റില്‍ ശ്രീലങ്കന്‍ താരം ദിമുത് കരുണരത്നയ്ക്ക് പരിക്ക്. ശ്രീലങ്കയുടെ രണ്ടാം ഇന്നിങ്സിലായിരുന്നു സംഭവം. ഓസ്ട്രേലിയന്‍ പേസ് ബൗളര്‍ പാറ്റ് കമ്മിന്‍സിന്റെ ബൗണ്‍സര്‍ ഏറ്റ്…
Read More » - 2 February
ഇന്ത്യന്‍ താരങ്ങളുടെ വിദേശ പര്യടനം; കുടുംബസമേതമുള്ള യാത്ര ക്രിക്കറ്റ് ബോര്‍ഡിന് തലവേദന
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ വിദേശപര്യടനങ്ങളില്‍ കുടുംബസമേതം യാത്രചെയ്യുന്നത് ക്രിക്കറ്റ് ബോര്‍ഡിന് തലവേദനയാകുന്നു. ഇക്കഴിഞ്ഞ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ കളിക്കാരെക്കൂടാതെ നാല്‍പ്പതോളം കുടുംബാംഗങ്ങളുമുണ്ടായിരുന്നു. ഇവര്‍ക്കുവേണ്ട യാത്ര- താമസ സൗകര്യങ്ങള്‍…
Read More » - 2 February
ഏഷ്യന്‍ കപ്പ് ഫുട്ബോള്‍; പോള്‍ നീരാളിയെ വെല്ലുന്ന പ്രവചനം നടത്തി സാവി
കാല്പന്ത് കളിയുടെ അത്ഭുതം പോലെ തന്നെ അമ്പരപ്പിക്കുന്നതാണ് ഫുട്ബോള്‍ ലോകത്തെ പ്രവചനങ്ങളും. 2010 ഫുട്ബോള്‍ ലോകകപ്പില്‍ ശരിയായ പ്രവചനങ്ങള്‍ നടത്തി ഞെട്ടിച്ച പോള്‍ നീരാളിയെ നമ്മളൊന്നും മറക്കാനിടയില്ല.…
Read More » - 1 February
മുൻ ചാമ്പ്യന്മാരെ വീഴ്ത്തി ഏഷ്യൻ കപ്പ് ഫുട്ബോളില്‍ കന്നി കിരീടം ചൂടി ഖത്തർ
അബുദാബി: മുൻ ചാമ്പ്യന്മാരെ വീഴ്ത്തി ഏഷ്യൻ കപ്പ് ഫുട്ബോളില്‍ കന്നി കിരീടം ചൂടി ഖത്തർ. അബുദാബിയിലെ സയ്ദ് സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തില്‍ നടന്ന കലാശ പോരാട്ടത്തിൽ ഒന്നിനെതിരെ…
Read More » - 1 February
കേരള ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ക്കെതിരെ വിമർശനവുമായി പുതിയ പരിശീലകൻ
കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഡല്‍ഹി ഡൈനാമോസിനെതിരെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് പരാജയപെട്ടതോടെ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ക്കെതിരെ വിമർശനവുമായി പുതിയ പരിശീലകൻ നെലോ വിന്‍ഗാഡ. താരങ്ങള്‍ക്ക് ആത്മാര്‍ത്ഥത…
Read More » - 1 February
ചരിത്രം കുറിച്ച് മിതാലി; ഇന്ത്യയ്ക്കിത് അഭിമാന നിമിഷം
കരിയറില്‍ മറ്റൊരു പൊന്‍തൂവല്‍ നേട്ടവുമായി ഇന്ത്യയുടെ വനിതാക്രിക്കറ്റ് ക്യാപ്റ്റന്‍ മിതാലി രാജ്. ഇന്ന് ന്യൂസിലാന്റിനെതിരെ ടോസിനായി ഗ്രൗണ്ടിലിറങ്ങിയതോടെ 200 ഏകദിന ക്രിക്കറ്റ് മത്സരങ്ങള്‍ കളിക്കുന്ന ആദ്യ വനിതയായി…
Read More » - 1 February
ഡല്‍ഹിയോടും തോറ്റ് ബ്ലാസ്റ്റേഴ്സ് ഒന്‍പതാം സ്ഥാനത്തേക്ക്
ഐഎസ്എല്ലില്‍ കേരളാബ്ലാസ്റ്റേഴ്സിനെതിരെ ഡല്‍ഹിഡൈനാമോസിന് തകര്‍പ്പന്‍ ജയം. മത്സരത്തിലുടനീളം ഡൈനാമോസ് ആധിപത്യം പ്രകടമായപ്പോള്‍, ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കായിരുന്നു മഞ്ഞപ്പട അടിയറവ് പറഞ്ഞത്. 28ാം മിനിറ്റില്‍ ജിയാന്നി സുയ്വര്‍ലൂന്‍ ഡല്‍ഹിയുടെ…
Read More » - Jan- 2019 -31 January
ഏഷ്യന്‍ കപ്പിലെ പ്രഥമ കിരീടം തേടി ഖത്തർ നാളെ ഇറങ്ങുന്നു
ഖത്തര്‍: ഏഷ്യന്‍ കപ്പിലെ പ്രഥമ കിരീടം തേടി ഖത്തർ നാളെ ഇറങ്ങുന്നു. നാലു തവണ ഏഷ്യന്‍ ചാംപ്യന്മാരായ ജപ്പാനാണ് എതിരാളികൾ. ആതിഥേയരായ യു.എ.ഇ.യെ 4-0-ത്തിന് തോല്‍പ്പിച്ചാണ് ആദ്യമായി…
Read More » - 31 January
ന്യൂസീലന്‍ഡിനെതിരായ നാലാം ഏകദിനത്തില്‍ തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യന്‍ ടീമിനെതിരെ ആരാധകര്‍
ഹാമില്ട്ടന്: ന്യൂസീലന്‍ഡിനെതിരായ നാലാം ഏകദിനത്തില്‍ തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യന്‍ ടീമിനെതിരെ പ്രതിഷേധവുമായി ആരാധകർ. നായകൻ വിരാട് കോഹ്ലിയുടെ അഭാവത്തിൽ രോഹിത് ശർമ്മയുടെ നേതൃത്വത്തിലായിരുന്നു ടീം മൈതാനത്തിലിറങ്ങിയത്. ആദ്യം…
Read More » - 31 January
ന്യൂസിലന്‍ഡ് ബോളര്‍മാരെ അഭിനന്ദിക്കണം; ഇത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് രോഹിത് ശർമ്മ
ഹാമിള്ട്ടണ്: വിരാട് കോഹ്ലിയുടെ അഭാവത്തിൽ ന്യൂസീലൻഡിനെതിരെ ഇന്ത്യൻ ടീമിനെ നയിച്ച രോഹിത് ശർമ്മയ്ക്ക് ലഭിച്ചത് തിരിച്ചടിയാണ്. ഏകദിന പരമ്പര സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തില്‍ ഇറങ്ങിയ ഇന്ത്യയെ നാലാം ഏകദിനത്തില്‍…
Read More » - 31 January
രണ്ടാം അങ്കത്തിനൊരുങ്ങി ബ്ലാസ്റ്റേഴ്സ്; ഇന്ന് ഡൈനാമോസിനെ നേരിടും
ദില്ലി: ഐ എസ് എല്ലില്‍ പരിശീലകന് നെലോ വിന്‍ഗാദയുടെ കീഴില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് രണ്ടാം പോരാട്ടത്തിനിറങ്ങും. വൈകിട്ട് 7.30ന് നടക്കുന്ന മത്സരത്തില്‍ ഡല്‍ഹി ഡൈനമോസാണ് എതിരാളി.…
Read More » - 31 January
നെയ്മറിന് പരിക്ക്; പി.എസ്.ജി ആശങ്കയില്‍
കാലിനേറ്റ പരിക്കിനെ തുടര്‍ന്ന് പി.എസ്.ജി ഫോര്‍വേര്‍ഡ് താരം നെയ്മറിന് പത്ത് ആഴ്ച വിശ്രമം. ഇതോടെ താരത്തിന് യുവേഫ ചാമ്പ്യന്‍സ് ലീഗിലെ പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ നഷ്ടമാകുമെന്നുറപ്പായി. ജനുവരി…
Read More » - 31 January
വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ജേക്കബ് മാര്‍ട്ടിന്റെ ആഗോഗ്യാവസ്ഥ സംബന്ധിച്ച് പുതിയെ വെളിപ്പെടുത്തല്‍ ഇങ്ങനെ
വഡോദര: മുന്‍ ക്രിക്കറ്റ് താരം ജേക്കബ് മാര്‍ട്ടിന്റെ ആരോഗ്യത്തില്‍ മികച്ച പുരോഗതിയെന്ന് റിപ്പോര്‍ട്ട്. വാഹനാപകടത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹം ജീവിതത്തിലേയ്ക്ക് തിരിച്ചു വരുന്നു എന്ന വാര്‍ത്തകളാണ് ഇപ്പോള്‍…
Read More » - 31 January
ഹാമിള്ട്ടണ് ഏകദിനത്തില്‍ ന്യൂസിലന്റിന് ഇന്ത്യക്കെതിരെ അനായാസ വിജയം
ഹാമിള്ട്ടണ് : നാലാം ഏകദിനത്തില്‍ ബാറ്റിംഗ് തകര്‍ച്ച നേരിട്ട ഇന്ത്യക്കെതിരെ അനായാസ ജയം സ്വന്തമാക്കി ന്യൂസിലാന്റ്. ഇന്ത്യ ഉയര്‍ത്തിയ 93 റണ്‍സ് എന്ന വിജയലക്ഷ്യം വെറും 15…
Read More » - 31 January
ഹാമിള്ട്ടണ് ഏകദിനത്തില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച : നൂറ് റണ്‍സ് പോലും തികയ്ക്കാതെ ഇന്ത്യ പുറത്ത്
ഹാമിള്ട്ടണ് : തുടര്‍ച്ചയായ മൂന്ന് പരാജയങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ ടീമിനെതിരെ ശക്തമായി പ്രത്യാക്രമണ നടത്തി ന്യൂസിലന്റെ ടീം. നാലാം ഏകദിനത്തില്‍ നൂറ് റണ്‍ പോലും തികയ്ക്കാനാവാതെ ന്യൂസിലന്റെ…
Read More » - 31 January
ദേശീയ ജൂനിയര്‍ വനിതാ ഹോക്കി; കേരളം പുറത്ത്
കൊല്ലം: ദേശീയ ജൂനിയര്‍ വനിതാ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ കേരളം പുറത്തായി. ക്വാര്‍ട്ടര്‍ ഫൈനലില്‍ അസം ഹോക്കി ഫെഡറേഷന് 2–1ന് കേരളത്തെ പരാജയപ്പെടുത്തി. കേരളത്തിന് വേണ്ടി രേവതി…
Read More »