Sports
- May- 2019 -13 May
അമ്പയര്‍ വൈഡ് വിളിച്ചില്ല; പ്രകോപിതനായ പൊള്ളാഡിന് പണികിട്ടിയതിനങ്ങനെ
വൈഡ് വിളിക്കാത്തതിന്റെ പേരില്‍ അമ്പയറോട് നീരസം പ്രകടിപ്പിച്ച മുംബൈ ഇന്ത്യന്‍സ് താരം കീരണ്‍ പൊള്ളാര്‍ഡിന് പിഴ ചുമത്തി. മാച്ച് ഫീയുടെ 25 ശതമാനമാണ് പിഴയായി നല്‍കേണ്ടത്. ഐ.പി.എല്‍…
Read More » - 13 May
വിജയത്തിന് കാരണമായത് ധോണിയുടെ റണ്ണൗട്ടാണെന്ന് സച്ചിൻ
ഹൈദരാബാദ്: ഫൈനൽ മത്സരത്തിൽ ചെന്നൈ സൂപ്പര്‍ കിങ്സിനെ ഒരു റണ്ണിന് മറികടന്നാണ് മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ കിരീടം സ്വന്തമാക്കിയത്. 59 പന്തില്‍ എട്ടു ഫോറും നാല് സിക്സും…
Read More » - 13 May
അടുത്ത ഐ.പി.എല്ലില്‍ ഉണ്ടാകുമോ എന്ന ചോദ്യത്തിന് ധോണിയുടെ മറുപടി ഇങ്ങനെ
ഹൈദരാബാദ്: ഐപിഎൽ ഫൈനലിൽ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ എല്ലാവരുടെയും സംശയം മഹേന്ദ്ര സിംഗ് ധോണി അടുത്ത സീസണിൽ ഉണ്ടാകുമോ എന്നാണ്. അടുത്ത സീസണില്‍ ഞങ്ങള്‍ക്ക് നിങ്ങളെ കാണാനാകുമോ…
Read More » - 13 May
ലോകകപ്പ് നേടാനുള്ള അനുകൂല സാഹചര്യങ്ങളുള്ള ടീം ഏതാണെന്ന് വ്യക്തമാക്കി സുനിൽ ഗാവസ്കർ
മുംബൈ: ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇംഗ്ലണ്ട് ടീമിന് സാധ്യത കല്പിച്ച് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഗാവസ്കര്‍. സ്വന്തം നാട്ടില്‍ കളിക്കുന്നതിന്റെ ആനുകൂല്യം ടീമിനുണ്ടാകുമെന്നും രണ്ടു വര്‍ഷത്തിനിടെ…
Read More » - 13 May
ആവേശപ്പോരിൽ ചെന്നൈയ്ക്ക് അടിപതറി : നാലാം കിരീടമണിഞ്ഞ് മുംബൈ ഇന്ത്യൻസ്
ഈ ജയത്തോടെ നാല് തവണ ഐപിഎൽ കിരീടം നേടുന്ന ടീമെന്ന നേട്ടം മുംബൈ സ്വന്തമാക്കി
Read More » - 12 May
ഇംഗ്ലീഷ് പ്രീമിയർ കിരീടം കൈവിടാതെ മാഞ്ചസ്റ്റർ സിറ്റി
ഇംഗ്ലണ്ട് : ഇംഗ്ലീഷ് പ്രീമിയർ കിരീടം കൈവിടാതെ മാഞ്ചസ്റ്റർ സിറ്റി. സീസണിലെ അവസാന മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്ക് ബ്രൈറ്റനെ പരാജയപ്പെടുത്തിയാണ് കിരീടം ഉറപ്പിച്ചത്. 38 കളിയിൽ…
Read More » - 12 May
പ്രീമിയര്‍ ലീഗ് ഫൈനല്‍; സിറ്റിയോ, ലിവര്‍പൂളോ? കിരീടനേട്ടമറിയാന് ഇനി മണിക്കൂറുകള്‍ മാത്രം
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരെ ഇന്നറിയാം. നിര്‍ണായക മത്സരങ്ങളില്‍ മാഞ്ചസ്റ്റര്‍ സിറ്റി ബ്രൈറ്റനേയും ലിവര്‍പൂള്‍ വോള്വറാംപ്ടണേയും നേരിടും. ജയിച്ചാല്‍ സിറ്റിക്ക് കിരീടം സ്വന്തമാക്കാം. ലീഗിലെ അവസാന റൗണ്ട്…
Read More » - 12 May
വിലക്കില്‍ പെട്ട് പി എസ് ജി; ലീഗിലെ അവസാന മത്സരങ്ങളില്‍ ഈ താരം ഇറങ്ങില്ല
പാരീസ്: പ്രകടനം കൊണ്ട് എപ്പോഴും കളത്തില്‍ നിറയുന്ന പി എസ് ജി താരം ഇപ്പോള്‍ വാത്തകളില്‍ ഇടം നേടുന്നത് ഒന്നിനു പിറകേ ഒന്നായി വിലക്കുകള്‍ നേരിടുന്നു എന്നതുകൊണ്ടാണ്. നെയ്മറിന്റെ…
Read More » - 12 May
ഐപിഎല്‍ പന്ത്രണ്ടാം പതിപ്പിന്റെ ഫൈനല്‍ മത്സരം ഇന്ന്
ഐപിഎല്‍ പന്ത്രണ്ടാം സീസണിന്റെ ഫൈനല്‍ മത്സരം ഇന്ന്. ചെന്നൈ സൂപ്പര്‍കിങ്സ് മുംബൈ ഇന്ത്യന്‍സ് ടീമുകളാണ് ഇന്ന് ഏറ്റുമുട്ടുന്നത്. ഹൈദരാബാദിലെ രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തില്‍ രാത്രി 7:30നാണ്…
Read More » - 11 May
- 11 May
- 11 May
ഋഷഭ് പന്തിനെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവിയെന്ന് വിശേഷിപ്പിച്ച് വിവിഎസ് ലക്ഷ്മണ്
ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി ഋഷഭ് പന്താണെന്ന് വ്യക്തമാക്കി സണ്റൈസേഴ്സേ് മെന്റര്‍ വിവിഎസ് ലക്ഷ്മണ്. തന്റെ ടീമായ സണ്‍റൈസേഴസ് പന്തിന്റെ ബാറ്റിങില്‍ പരാജയം ഏറ്റു വാങ്ങി എങ്കിലും താരം…
Read More » - 11 May
കുഞ്ഞു സിവയെ കിഡ്നാപ് ചെയ്യുമെന്ന് ധോണിക്ക് പ്രീതി സിന്റയുടെ ഭീഷണി
മുംബൈ: സൂക്ഷിച്ചില്ലെങ്കിൽ മകളെ കിഡ്നാപ്പ് ചെയ്യുമെന്ന് ധോണിക്ക് ബോളിവുഡ് നടിയും കിംഗ്സ് ഇലവന് പഞ്ചാബിന്റെ ഉടമയുമായ പ്രീതി സിന്റയുടെ ഭീഷണി. ധോണിക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് തന്റെ…
Read More » - 10 May
ഡൽഹിക്കെതിരെ അനായാസ ജയം നേടി ചെന്നൈ ഫൈനലിലേക്ക്
ഇനി ചെന്നൈ സൂപ്പര്‍ കിങ്സ്- മുംബൈ ഇന്ത്യന്‍സ് ഫൈനല്‍ പോരാട്ടത്തിനായുള്ള കാത്തിരിപ്പ്
Read More » - 10 May
ഡ്രൈവ് ചെയ്യുന്നതിന് മുന്‍ ഫുഡ്ബോള്‍ താരത്തിന് വിലക്ക്
ലണ്ടന്‍: ഡ്രൈവ് ചെയ്യുന്നതിന് മുന്‍ ഫുഡ്ബോള്‍ താരത്തിന് വിലക്ക്. മുന്‍ ഇംഗ്ലീഷ് ഫുട്ബോള്‍താരം ഡേവിഡ് ബെക്കാമിനാണ് ആറ് മാസം ഡ്രൈവിംഗ് ചെയ്യുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം…
Read More » - 10 May
സര്‍പ്രൈസിന് വിരാമം ; ഇന്ത്യന്‍ ഫുഡ്ബോള്‍ ടീമിന്റെ പുതിയ പരിശീലകനെ പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: ഒടുവില്‍ താരങ്ങളെല്ലാം കാത്തിരുന്ന ആ വിവരം പുറത്തു വിട്ടു. ആരാണ് തങ്ങളുടെ പുതിയ പരിശീലകന്. മറ്റാരുമല്ല ക്രൊയേഷ്യന്‍ പരിശീലകന് ഇഗോര്‍ സ്റ്റിമാക്ക് ആണ് ഇനി ഇന്ത്യന്‍…
Read More » - 10 May
അല്‍സാരിക്ക് കരുതലുമായി മുംബൈ ഇന്ത്യന്‍സ്; അഭിനന്ദനങ്ങളുമായി ക്രിക്കറ്റ് ലോകം
അല്‍സാരി പൂര്‍ണമായും സുഖം പ്രാപിക്കാന്‍ 5-6 മാസം വരെ വേണ്ടി വന്നേക്കാം എന്നാണ് കരുതപ്പെടുന്നത്. ഏപ്രില്‍ 30ന് താരത്തിന് ശസ്ത്രക്രിയ നടത്തിയിരുന്നു. അല്‍സാരിക്കൊപ്പം ഒരു കുടുംബാംഗം ആശുപത്രിയില്‍…
Read More » - 10 May
ഐപിഎല്ലിലെ രണ്ടാം പ്ലേ ഓഫ്; ഇന്ന് ചെന്നൈ ഡൽഹി പോരാട്ടം
ഐ പി എല്ലിലെ രണ്ടാം പ്ലേ ഓഫ് മത്സരത്തില്‍ ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് ചെന്നൈ സൂപ്പര്‍കിങ്സ് പോരാട്ടം. ഇന്ത്യന്‍ സമയം രാത്രി 7:30 ന് ഡൽഹിയിൽ വെച്ചാണ്…
Read More » - 10 May
ഐപിഎല്ലിൽ സണ്‍റൈസേഴ്സ് തോറ്റ് പുറത്തായതോടെ പൊട്ടിക്കരഞ്ഞ് പരിശീലകൻ
ഐപിഎല്‍ എലിമിനേറ്ററില്‍ സണ്‍റൈസേഴ്സ് തോറ്റ് പുറത്തായതോടെ പൊട്ടിക്കരഞ്ഞ് പരിശീലകൻ ടോം മൂഡി. മത്സരശേഷം ഡഗ് ഔട്ടിലിരുന്നാണ് അദ്ദേഹം പൊട്ടിക്കരഞ്ഞത്. തുടക്കത്തില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച് ഉയര്‍ന്നുവന്ന സൺറൈസേഴ്സ്…
Read More » - 9 May
ക്രിക്കറ്റ് ലോകകപ്പിലെ സെമിയില്‍ എത്തുന്ന നാല് ടീമുകൾ ഏതൊക്കെയെന്നു പ്രവചിച്ച് കപില്‍ ദേവ്
ക്രിക്കറ്റ് ലോകകപ്പിലെ സെമിയില്‍ എത്തുന്ന നാല് ടീമുകൾ ഏതൊക്കെയെന്നു പ്രവചിച്ച് മുന്‍ ഇന്ത്യന്‍ നായകന് കപില്‍ദേവ്. ഗ്രൂപ്പ് ഘട്ട മത്സരങ്ങളില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്ത്…
Read More » - 9 May
തമ്പിക്ക് ഇത് നിരാശയുടെ സീസണ്; അടി പതറിയത് പന്തിന് മുന്നില്‍
വിശാഖപ്പട്ടണം: ഐപിഎല്ലില്‍ ഏറെ നിരാശനായി മടങ്ങേണ്ടി വന്ന ആളാണ് മലയാളി പേസ് ബൗളര്‍ ബേസില്‍ തമ്പി സണ്‍റൈസേഴ്സ് ഹൈദരാബാദിനും ജയത്തിനും ഇടയില്‍ തടസമായി നിന്നിരുന്നത് റിഷബ് പന്ത്…
Read More » - 9 May
അമിത് മിശ്രയെ പുറത്താക്കി
ഫീല്‍ഡിംഗ് തടസപ്പെടുത്തിയതിന് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ അമിത് മിശ്രയെ പുറത്താക്കി. ഡല്‍ഹി ക്യാപിറ്റല്‍സും സണ്‍ റൈസേഴ്സ് ഹൈദരാബാദും തമ്മില്‍ കഴിഞ്ഞ ദിവസം നടന്ന എലിമിനേറ്റര്‍ മത്സരത്തിന്റെ അവസാന ഓവറിലായിരുന്നു…
Read More » - 9 May
തകർപ്പൻ ജയവുമായി ഡൽഹി ക്വാളിഫയറിൽ : ഹൈദരാബാദ് പുറത്ത്
വെള്ളിയാഴ്ച നടക്കുന്ന രണ്ടാം എലിമിനേറ്റർ പോരാട്ടത്തിൽ ചെന്നൈ സൂപ്പര്‍ കിങ്സുമായി ഏറ്റുമുട്ടും.
Read More » - 8 May
ഈ താരങ്ങളുടെ നോമ്പ് തുറ ചിത്രം വൈറലാകുന്നു
ഈ നോമ്പുകാലത്ത് ഐ.പി.എല്‍ ടീം സണ്‍റൈസേഴ്സ് ഹൈദരാബാദ് താരങ്ങളുടെ നോമ്പുതുറ ചിത്രമാണ് വൈറലായിരിക്കുന്നത്. ഇന്ത്യന്‍ പേസര്‍ ഖലീല്‍ അഹമ്മദാണ് ചിത്രം ഫേസ്ബുക്കിലൂടെ സ്നേഹ സമ്പന്നമായ തങ്ങളുടെ നോമ്പുതുറയുടെ…
Read More » - 8 May
അഫ്ഗാന് ക്രിക്കറ്റ് ടീമിന് സ്പോണ്സര്ഷിപ്പേകി ഈ ഇന്ത്യന്‍ കമ്പനി
ക്രിക്കറ്റില്‍ അതിവേഗം വളരുന്ന രാജ്യമാണ് അഫ്ഗാനെന്ന് അമുല്‍ ഡയറക്ടര്‍ ആര്. എസ്. സോധി പറഞ്ഞു. സ്പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്തതോടെ അമുല്‍ ലോഗോ ടീം ജഴ്സിയിലും ട്രെയിനിംഗ് കിറ്റിലും പ്രദര്‍ശിപ്പിക്കും.
Read More »