മാഡ്രിഡ് :മാഡ്രിഡ് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് കിരീടം സ്വന്തമാക്കി സെര്‍ബിയൻ താരം നൊവാക് ജോക്കോവിച്ച്. കലാശപ്പോരിൽ ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്സിപാസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് നൊവാക് കിരീടം അണിഞ്ഞത്. സ്‌കോർ : 6-3,6-4.
¡CAMPEÓN ?! @DjokerNole se proclama vencedor del #MMOPEN al ganar 6-3 y 6-4 a Tsitipas. Tercer título del ?? en Madrid. pic.twitter.com/M0qLI5wyvA
— #MMOPEN (@MutuaMadridOpen) May 12, 2019
ലോക ഒന്നാം നമ്പറായ ജോക്കോവിച്ച് മൂന്നാം തവണയാണ് മാഡ്രിഡ് ഓപ്പണ്‍ ചാമ്പ്യനാകുന്നത്. അതോടൊപ്പം തന്നെ 33-ാം മാസ്റ്റേഴ്‌സ് 1000 കിരീടവുമാണിത്. അതിനാൽ മാസ്റ്റേഴ്‌സ് 1000 കിരീടനേട്ടത്തില്‍ റഫാല്‍ നദാലിനൊപ്പമെത്താനും ജോക്കോവിച്ചിനു സാധിച്ചു.
??@DjokerNole | #MMOPEN pic.twitter.com/VXcz470gAl
— #MMOPEN (@MutuaMadridOpen) May 12, 2019
Post Your Comments