
ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി ഋഷഭ് പന്താണെന്ന് വ്യക്‌തമാക്കി സണ്‍റൈസേഴ്‌സേ് മെന്റര്‍ വിവിഎസ് ലക്ഷ്മണ്‍. തന്റെ ടീമായ സണ്‍റൈസേഴസ് പന്തിന്റെ ബാറ്റിങില്‍ പരാജയം ഏറ്റു വാങ്ങി എങ്കിലും താരം ബൗളര്‍മാരെ കൈകാര്യം ചെയ്യുന്നത് കാണുവാന്‍ ക്രിക്കറ്റ് ആരാധകനെന്ന നിലയില്‍ നല്ലൊരു അനുഭവമായിരുന്നു എന്നും വിവിഎസ് ലക്ഷ്മണ്‍ പറയുകയുണ്ടായി.
Post Your Comments