മുംബൈ: സൂക്ഷിച്ചില്ലെങ്കിൽ മകളെ കിഡ്നാപ്പ് ചെയ്യുമെന്ന് ധോണിക്ക് ബോളിവുഡ് നടിയും കിംഗ്സ് ഇലവന് പഞ്ചാബിന്റെ ഉടമയുമായ പ്രീതി സിന്റയുടെ ഭീഷണി. ധോണിക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പ്രീതി ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ‘ക്യാപ്റ്റന്‍ കൂളിന് ഞാനടക്കം നിരവധി ആരാധകരുണ്ട്. എന്നാലിപ്പോള്‍ എനിക്ക് സിവയോടാണ് കൂടുതല്‍ സ്നേഹം. സൂക്ഷിച്ചോ, ഞാന്‍ കുഞ്ഞു സിവയെ കിഡ്നാപ് ചെയ്യും.’ എന്നാണ് പ്രീതി ട്വീറ്റ് ചെയ്തിരിക്കുന്നത്.
Captain cool has many fans including me, but off-late my loyalties are shifting to his little munchkin Ziva. Here I’m telling him to be careful – I may just kidnap her ? Now it’s time for you guys to Caption THIS photo…#Ting pic.twitter.com/bD1ADSXopc
— Preity G Zinta (@realpreityzinta) May 7, 2019
Post Your Comments