Sports
- Jul- 2019 -2 July
ഡീഗോ ഗോഡിൻ ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാനുമായി കരാറിലെത്തി
ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാനുമായി യുറുഗ്വെ നായകൻ ഡീഗോ ഗോഡിൻ കരാറിലെത്തി. ഒമ്പത് വർഷത്ത അത്ലെറ്റിക്കോ മഡ്രിഡുമായുള്ള കരാറവസാനിച്ചതോട ഫ്രീ ട്രാൻസ്ഫറായാണ് ഡീഗോ ഗോഡിൻ ഇന്റർ മിലാനിലെത്തുന്നത്.
Read More » - 2 July
ആവേശപോരാട്ടത്തിൽ ശ്രീലങ്കയ്ക്ക് വെസ്റ്റ് ഇൻഡീസിനെതിരെ തകർപ്പൻ ജയം
ഈ മത്സരത്തിൽ ജയിച്ചെങ്കിലും ശ്രീലങ്കയുടെ സെമി സാധ്യത ഉറപ്പിക്കാനായിട്ടില്ല. എട്ടു പോയിന്റുമായി ആറാം സ്ഥാനത്താണ് ശ്രീലങ്ക.3 പോയിന്റുമായി ഒൻപതാം സ്ഥാനത്താണ് വെസ്റ്റ് ഇൻഡീസ്.
Read More » - 1 July
അറിയാതെ ലേഡീസ് കോച്ചിൽ കയറിപ്പോയതിന്റെ പേരിൽ അനുഭവിക്കേണ്ട വന്ന ദുരവസ്ഥ വ്യക്തമാക്കി എഴുത്തുകാരൻ
അബദ്ധത്തിൽ ലേഡീസ് കോച്ചിൽ കയറിപ്പോയതിന്റെ പേരിൽ അനുഭവിക്കേണ്ട വന്ന ദുരവസ്ഥ വ്യക്തമാക്കി എഴുത്തുകാരൻ. എഴുത്തുകാരനായ ഷാബു പ്രസാദ് ആണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ട്രെയിൻ വിടുന്നതിന് തൊട്ട്…
Read More » - 1 July
ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ഇന്ത്യൻ ടീമിൽ രണ്ട് മാറ്റങ്ങൾക്ക് സാധ്യത
ബിര്‍മിംഗ്ഹാം: നാളെ ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ഇന്ത്യൻ ടീമിൽ രണ്ട് മാറ്റങ്ങൾക്ക് സാധ്യത. ബൗളിങ് വകുപ്പിലാണ് പ്രകടമായ മാറ്റമുണ്ടാവുക. ഇംഗ്ലണ്ടിനെതിരെ രണ്ട് സ്പിന്നര്‍മാരെ വച്ച് കളിച്ചത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.…
Read More » - 1 July
വെസ്റ്റ് ഇൻഡീസിനെതിരായ ലോകകപ്പ് മത്സരത്തിൽ ശ്രീലങ്ക ശക്തമായ നിലയിൽ മുന്നേറുന്നു
ലോകകപ്പ് ക്രിക്കറ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക ശക്തമായ നിലയിൽ മുന്നേറുന്നു. 34 ഓവർ അവസാനിക്കുമ്പോൾ 3 വിക്കറ്റ് നഷ്ടത്തിൽ 201 റൺസെന്ന നിലയിലാണ്.
Read More » - 1 July
ടെന്നിസ് ‘ലോകകപ്പ്’; വിമ്പിൾഡന്‍ ലണ്ടനിലെ ഓൾ ഇംഗ്ലണ്ട് ക്ലബിൽ ഇന്നു തുടക്കം
ഗ്രാൻസ്ലാം ടൂർണമെന്റുകളിലെ പാരമ്പര്യ ചാംപ്യൻഷിപ്പായ വിമ്പിൾഡന്‍ ലണ്ടനിലെ ഓൾ ഇംഗ്ലണ്ട് ക്ലബിൽ ഇന്നു തുടക്കം. ആദ്യദിനം നൊവാക് ജോക്കോവിച്ച്, സ്റ്റാൻ വാവ്റിങ്ക, സിമോണ ഹാലെപ്, കരോളിൻ പ്ലിസ്കോവ…
Read More » - 1 July
ധോണി നോട്ടൗട്ട് ആയി നിന്ന് തോറ്റ വെറും രണ്ടാമത്തെ കളിയാ ഇത്- ധോണിയെ പിന്തുണച്ച് ഒമര്‍ ലുലു
ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് മത്സരത്തില്‍ ഇന്ത്യ പരാജയം ചോദിച്ചുവാങ്ങിയതാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ആരോപണം. എന്നാല്‍ പാകിസ്താന്റെ സെമിപ്രവേശനത്തെ തടയുവാനാണ് ഇന്ത്യ ഇത് ചെയ്തതെന്നാണ് ചിലരുടെ അവകാശവാദം. മല്‍സരത്തിന്റെ…
Read More » - 1 July
ലോകക്കപ്പില്‍ നിന്നും വിജയ് ശങ്കര്‍ പുറത്ത്
ലണ്ടന്‍: ലോകക്കപ്പ് ക്രിക്കറ്റ് മത്സരങ്ങളില്‍ നിന്നും ഇന്ത്യന്‍ താരം വിജയ് ശങ്കര്‍ പുറത്ത്. പരിക്ക് മൂലമാണ് വിജയ് ശങ്കറിനെ ടീമില്‍ നിന്നും ഒഴിവാക്കിയത്. കാല് വിരലിനേറ്റ പരിക്കിനെ…
Read More » - 1 July
ദീർഘകാലമായി പ്രണയത്തിലായിരുന്ന മലയാളി ക്രിക്കറ്റ് താരം കരുൺ നായർ വിവാഹിതനാകുന്നു.
മലയാളി ക്രിക്കറ്റ് താരം കരുൺ നായർ വിവാഹിതനാകുന്നു. സനയ തക്രിവാലയയാണ് വധു. ദീർഘകാലമായി പ്രണയത്തിലായിരുന്ന സനയ തക്രിവാലയയെ ജീവിത സഖിയാക്കാൻ തീരുമാനിച്ച വിവരം കരുൺ തന്റെ ഇൻസ്റ്റാഗ്രാമിലൂടെയാണ്…
Read More » - 1 July
ജയിക്കാനുള്ള ആഗ്രഹം പോലും കാണിക്കാത്ത രീതിയിലെ വൃത്തികെട്ട ബാറ്റിങ്ങിനോട് ഒരു കാരണവശാലും യോജിക്കാന്‍ കഴിയുന്നില്ല- ഡോ. നെല്‍സണ്‍ ജോസഫ്
ബര്‍മിംഗ്ഹാം: ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് മത്സരത്തില്‍ ഇന്ത്യ പരാജയം ചോദിച്ചുവാങ്ങിയതാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ആരോപണം. എന്നാല്‍ പാകിസ്താന്റെ സെമിപ്രവേശനത്തെ തടയുവാനാണ് ഇന്ത്യ ഇത് ചെയ്തതെന്നാണ് ചിലരുടെ അവകാശവാദം.…
Read More » - 1 July
ഗാംഗുലിയുടെ വിമര്‍ശനമേറ്റുവാങ്ങി ധോണിയും ജാദവും; കാരണം ഇതാണ്
ലോകകപ്പില്‍ ധോണിയെയും ജാദവിനെയും വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. താരങ്ങളുടെ മെല്ലെപ്പോക്കാണ് ഗാംഗുലിയുടെ വിമര്‍ശനത്തിന് കാരണമായത്. അതേസമയം ഇംഗ്ലീഷ് ബൗളര്‍മാരെ പ്രശംസിച്ച വിരാട് കോലി,…
Read More » - 1 July
വിജയ് ശങ്കറിന് പകരം ഋഷഭ് പന്തിനെ ടീമിലെടുത്തതിനെതിരെ മുൻ താരം
ബിര്‍മിംഗ്ഹാം: ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ വിജയ് ശങ്കറിന് പകരം ഋഷഭ് പന്തിനെ ടീമിലെടുത്തതിനെതിരെ മുൻ താരം മുരളി കാര്‍ത്തിക്. ശങ്കറിന് പരിക്കേറ്റതോടെ പ്ലെയിംഗ് ഇലവനില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. സീനിയര്‍…
Read More » - 1 July
ക്രിക്കറ്റ് താരങ്ങളുടെ ഭാര്യമാരുടെ ചിത്രമെടുക്കാൻ ശ്രമിച്ചവർക്കെതിരെ പരാതി
ബിര്‍മിംഗ്ഹാം: ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ എം എസ് ധോണി, വിരാട് കോലി, രോഹിത് ശർമ എന്നിവരുടെ ഭാര്യമാരുടെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചവർക്കെതിരെ പരാതി. ബിര്‍മിംഗ്ഹാമില്‍ ടീം താമസിച്ചിരുന്ന…
Read More » - 1 July
ഇന്ത്യയുടെ ഓറഞ്ച് ജേഴ്സിയ്ക്കെതിരെ ഉയര്‍ന്ന ട്രോളുകള്‍ക്ക് മറുപടിയുമായി ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന്
ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയുടെ പുതിയ എവേ ജേഴ്സി ഔദ്യോഗികമായി പുറത്തിറക്കിയതിന് പിന്നാലെ കളറിന്റെ പേരിൽ പല ട്രോളുകളും ഉയർന്നിരുന്നു. പിന്നില്‍ മുഴുവനായും ഓറഞ്ച് നിറവും മുന്പില്…
Read More » - Jun- 2019 -30 June
രോഹിതിന്റെ സെഞ്ചുറി പാഴായി; ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയ്ക്ക് ആദ്യ തോൽവി
ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യക്ക് അദ്യ തോൽവി. ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യക്ക് തോൽവി നേരിട്ടത്. 31 റൺസിനായിരുന്നു ഇന്ത്യയുടെ തോൽവി. 338 റൺസ് പിന്തുടർന്നിറങ്ങിയ ഇന്ത്യയ്ക്ക് നിശ്ചിത 50 ഓവറിൽ…
Read More » - 30 June
ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്കെതിരായ നിര്‍ണായക മത്സരത്തില്‍ ഇംഗ്ലണ്ട് 400 റണ്‍സടിച്ചാലും അത്ഭുതപ്പെടാനില്ലെന്ന് ഈ തരാം പറയുന്നു
ഇന്നത്തെ ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്കെതിരായ മത്സരത്തില്‍ ഇംഗ്ലണ്ട് 400 റണ്‍സടിച്ചാലും അത്ഭുതപ്പെടാനില്ലെന്ന് മുന്‍ ഇംഗ്ലീഷ് നായകന് അലിസ്റ്റര്‍ കുക്ക് പറഞ്ഞു. എന്നാൽ കുക്കിന്റെ പ്രവചനം ഫലിക്കില്ലെന്നുള്ള ശുഭ…
Read More » - 30 June
ഇന്ത്യയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടം
ബര്‍മിംഗ്ഹാം: ഇംഗ്ലണ്ടിനെതിരെ കൂറ്റന്‍ വിജയലക്ഷ്യലുമായി കളിക്കാനിറങ്ങിയ ഇന്ത്യയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടം. 29 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സ് എന്ന നിലയിലാണ്.…
Read More » - 30 June
ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ കോഹ്ലിക്കും രോഹിത്തിനും അർദ്ധ സെഞ്ചുറി
ബര്‍മിങ്ഹാം: ഇംഗ്ലണ്ടിനെതിരെ ഇന്ത്യ പൊരുതുന്നു. 28 ഓവർ പിന്നിടുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 145 റൺസാണ് ഇന്ത്യ നേടിയിരിക്കുന്നത്. ഓപ്പണര്‍ കെ.എല്‍ രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടപ്പെട്ടത്.…
Read More » - 30 June
ഇടത്തേക്കുവീണ ജഡേജ ഉയന്നുപൊങ്ങിയത് കൈയിലൊതുക്കിയ പന്തുമായി; അമ്പരന്ന് ആരാധകർ
ബിര്‍മിംഗ്ഹാം: ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തില്‍ ഇംഗ്ലീഷ് ഓപ്പണര്‍ ജേസണ്‍ റോയിയെ പുറത്താക്കാന്‍ രവീന്ദ്ര ജഡേജ എടുത്ത ക്യാച്ചിന്റെ വീഡിയോ വൈറലാകുന്നു. കുല്‍ദീപ് യാദവ് എറിഞ്ഞ 23-ാം ഓവറിലെ ആദ്യ…
Read More » - 30 June
ഡി ആര് എസ് കൊടുത്തിരുന്നെങ്കില്‍ ജേസണ്‍ റോയ് ഔട്ട് ആകുമായിരുന്നു, ധോനി സമ്മതിച്ചില്ല; ആരാധകരുടെ വിമർശനം
ലോകകപ്പിൽ ഇന്ന് നടക്കുന്ന ഇന്ത്യ ഇംഗ്ലണ്ട് മത്സരത്തിൽ എം.എസ് ധോനിക്ക് ആരാധകരുടെ വിമർശനം. ഹാര്‍ദിക് പാണ്ഡ്യ എറിഞ്ഞ 10-ാം ഓവറില്‍ ജേസണ്‍ റോയ് പുറത്താകേണ്ടതായിരുന്നു. എന്നാല്‍ ധോനി…
Read More » - 30 June
ഇന്ത്യയ്ക്ക് കൂറ്റൻ വിജയലക്ഷ്യം
ബര്‍മിങ്ഹാം: ഇംഗ്ലണ്ടിനെതിരേ ഇന്ത്യക്ക് കൂറ്റന്‍ വിജയലക്ഷ്യം. ഏഴു വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സ് ആണ് ഇന്ത്യയുടെ സമ്പാദ്യം. ഏഴു വിക്കറ്റില്‍ അഞ്ചും വീഴ്ത്തിയത് മുഹമ്മദ് ഷമിയാണ്. പക്ഷേ…
Read More » - 30 June
ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ട് കൂറ്റൻ സ്കോറിലേക്ക്
ബര്‍മിങ്ഹാം: ലോകകപ്പിൽ ഇന്ത്യക്കെതിരേ ഇംഗ്ലണ്ട് കൂറ്റന്‍ സ്കോറിലേക്ക്. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 300 റണ്‍സ് ആണ് ഇതുവരെ ടീം നേടിയത്. അഞ്ച് വിക്കറ്റ് മുഹമ്മദ് ഷമി ആണ്…
Read More » - 30 June
ലോകകപ്പ് കാണാന്‍ മാറ്റിവെച്ചത് വരുമാനത്തിന്റെ നല്ലൊരു പങ്ക്, ഒഴിവാക്കിയത് നിരവധി അവധിദിനങ്ങള്‍; വ്യത്യസ്തരായി ഒരു പ്രവാസി മലയാളി ആരാധക കൂട്ടം
ക്രിക്കറ്റിനെ ജീവന് തുല്യം സ്നേഹിച്ച് അതിലുപരി രാജ്യസ്നേഹവും തലച്ചോറിലും മനസ്സിലും കയറ്റി മണലാരണ്യത്തില്‍ നിന്നും ക്രിക്കറ്റിന്റെ പറുദീസയായ ഇഗ്ലംണ്ടിലേക്ക് സ്വന്തം വരുമാനത്തിന്റെ നല്ലൊരു പങ്കും ചിലവാക്കി ആകെകിട്ടാനിരുന്ന…
Read More » - 30 June
ഇന്ന് ഇംഗ്ലണ്ട് പരാജയപ്പെടേണ്ടത് പാക്കിസ്ഥാന്റെകൂടി ആവശ്യം; സമൂഹ മാധ്യമങ്ങളിലൂടെ ഇന്ത്യയെ പിന്തുണച്ച് പാക്കിസ്ഥാൻ
ഇന്നത്തെ ഇന്ത്യ ഇംഗ്ലണ്ട് ലോകകപ്പ് മത്സരത്തിൽ ഇംഗ്ലണ്ട് പരാജയപ്പെട്ടാല്‍ മാത്രമേ പാക്കിസ്ഥാന് സെമിയിലേക്ക് പ്രവേശിക്കാൻ സാധിക്കു. അതിനാൽ തന്നെ പാക്കിസ്ഥാൻ ആരാധകരും ഇന്ത്യ ജയിക്കണമെന്നാണ് ഇന്ന് പ്രാർത്ഥിക്കുന്നത്.…
Read More » - 30 June
ടോസ് ഇംഗ്ലണ്ടിന് ;ഋഷഭ് പന്ത് ഇന്ന് അരങ്ങേറ്റം കുറിക്കുന്നു
ബിര്‍മിങ്ഹാം : ഇന്ത്യ- ഇംഗ്ലണ്ട് ലോകകപ്പ് പോരാട്ടം അല്‍പ്പ സമയത്തിനകം ആരംഭിക്കും. അതിലുപരി ഋഷഭ് പന്ത് ലോകകപ്പിൽ അരങ്ങേറ്റം കുറിക്കുന്നു എന്നൊരു പ്രത്യേകതകൂടി ഇന്നത്തെ മത്സരത്തിനുണ്ട്. ടോസ്…
Read More »