ജക്കാര്‍ത്ത : ഇന്തോനേഷ്യ ഓപ്പൺ ടെന്നീസ് ടൂർണമെന്റ് ഫൈനലിലേക്ക് കുതിച്ച് ഇന്ത്യൻ താരം പി വി സിന്ധു. ലോക മൂന്നാം നമ്ബര്‍ താരം ചൈനയുടെ യു ഫെയി ചെനിനെ നേരിട്ടുള്ള ഗെയമില്‍ തകർത്താണ് സിന്ധു കലാശപ്പോരിലേക്ക് കടന്നത്. സ്കോർ : 21-19, 21-10
ജപ്പാന്റെ നൊസോമി ഒകുഹാരയെ ക്വാര്‍ട്ടറില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു സിന്ധുവിന്റെ സെമി പ്രവേശനം. സ്കോര്‍: 21-14, 21-7. ഡെന്മാര്ക്കിന്റെ മിയ ബ്ലിച്ച്ഫ്ളെറ്റിനെ 21-14, 17-21, 21-11നു പരാജയപ്പെടുത്തിയാണ് സിന്ധു ക്വാര്‍ട്ടറിലെത്തിയത്.
Post Your Comments