Sports
- Jul- 2019 -29 July
ക്യാപ്റ്റന്‍ – വൈസ് ക്യാപ്റ്റന്‍ പ്രശ്നം; അനുനയിപ്പിക്കാൻ ബി.സി.സി.ഐ
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ബി.സി.സി.ഐ നേരിട്ട് മുൻകൈയ്യെടുക്കുന്നു. ദേശീയമാധ്യമങ്ങളടക്കം ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തതോടെയാണ്…
Read More » - 29 July
ഇന്ത്യന്‍ ടീം പരിശീലകനായി രവി ശാസ്ത്രി തുടര്‍ന്നേക്കും; സൂചനകളിങ്ങനെ
ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്ത് രവി ശാസ്ത്രി തുടരാന്‍ സാധ്യത. പരിശീലകരെ തെരഞ്ഞെടുക്കുന്ന മൂന്നംഗ സമിതിയില്‍ അംഗമായ അന്‍ഷുമാന്‍ ഗെയ്ക്വാദാണ് ഇതു സംബന്ധിച്ചുള്ള സൂചനകള്‍ നല്‍കിയത്.…
Read More » - 28 July
ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകസ്ഥാനത്തേക്ക് ആര്? മുന്‍ ന്യൂസിലന്‍ഡ് കോച്ച് അപേക്ഷ നൽകിയേക്കും
ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകസ്ഥാനത്തേക്ക് ആര് വരുമെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. മുന്‍ ന്യൂസിലന്‍ഡ് പരിശീലകന് മൈക്ക് ഹെസന് അപേക്ഷ നല്‍കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഈ…
Read More » - 28 July
ഓവർത്രോ വിവാദം; ഐസിസിയുടെ പിന്തുണ ധർമസേനക്ക്
ഓവർത്രോ വിവാദത്തിൽ ഐസിസിയുടെ പിന്തുണ അമ്പയർ കുമാര ധർമസേനയ്ക്ക്. ലോകകപ്പ് ഫൈനലിലെ അവസാന ഓവറിലെ ഓവർ ത്രോയിൽ ഇംഗ്ലണ്ടിന് 6 റൺസ് അനുവദിച്ച അമ്പയർ കുമാര ധർമസേനയുടെ…
Read More » - 28 July
പാക്ക് പേസ്റിന്റെ വിരമിക്കൽ; ആമിറിനെ വിമർശിച്ച് ഷൊഐബ് അക്തർ
പാക് പേസറായ ആമിറിനെ വിമർശിച്ച് മുൻ പാക്ക് താരം ഷൊഐബ് അക്തർ. തന്റെ യൂട്യൂബ് ചാനലിലൂടെ കടുത്ത ഭാഷയിലാണ് ആമിറിനെ അദ്ദേഹം വിമര്‍ശിച്ചിരിക്കുന്നത്.
Read More » - 28 July
അണ്ടര്‍-19 യൂറോ കപ്പ്; പോര്‍ച്ചുഗലിനെ മുട്ടുകുത്തിച്ച് സ്പാനിഷ് താരങ്ങൾ
അണ്ടര്‍-19 യൂറോ കപ്പിൽ പോര്‍ച്ചുഗലിനെ മുട്ടുകുത്തിച്ച് സ്പാനിഷ് താരങ്ങൾ. അണ്ടര്‍-21 യൂറോ കപ്പ് കിരീടത്തിന് പിന്നാലെയാണ് സ്പാനിഷ് താരങ്ങളുടെ ഈ നേട്ടം. പോര്‍ച്ചുഗലിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക്…
Read More » - 28 July
പ്രസിഡന്റ്സ് കപ്പ് ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പ്രിയ താരത്തിന് സ്വർണ്ണം
പ്രസിഡന്റ്സ് കപ്പ് ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പ്രിയ താരം മേരി കോം സ്വർണം കരസ്ഥമാക്കി. ഇന്തോനേഷ്യയില്‍ വെച്ചായിരുന്നു മത്സരം നടന്നത്. ഒളിമ്പിക്സ് വെങ്കലമെഡല്‍ ജേത്രിയായ താരം കഴിഞ്ഞവര്‍ഷം…
Read More » - 28 July
വിദേശ പര്യടനങ്ങൾക്ക് മുൻപുള്ള വാർത്താ സമ്മേളനമെന്ന പതിവ് വിരാട് കോഹ്ലി ഒഴിവാക്കിയേക്കും
മുംബൈ: വിദേശ പര്യടനങ്ങൾക്കു പുറപ്പെടും മുൻപ് പതിവുള്ള വാർത്താ സമ്മേളനം വിൻഡീസ് പര്യടനത്തിന്റെ കാര്യത്തിൽ വിരാട് കോഹ്ലി ഒഴിവാക്കിയേക്കുമെന്ന് സൂചന. ഒരു മാസം നീളുന്ന പര്യടനത്തിനായി തിങ്കളാഴ്ചയാണ്…
Read More » - 28 July
ഗ്ലോബല്‍ ട്വന്റി-20 ലീഗ്; ആരാധകരെ വിസ്മയിപ്പിച്ച് യുവിയുടെ ബാറ്റിംഗ്
കാനഡയില്‍ നടക്കുന്ന ഗ്ലോബല്‍ ട്വന്റി-20 ലീഗില്‍ മികച്ച ബാറ്റിംഗ് കാഴ്ച്ച വെച്ച് യുവരാജ് സിംഗ്. ടൊറന്റോ നാഷണല്‍സിന് വേണ്ടി കളിക്കുന്ന യുവരാജിന് ആദ്യ മത്സരത്തില്‍ തിളങ്ങാനായില്ലെങ്കിലും രണ്ടാം…
Read More » - 28 July
ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ കബഡി ടീമുണ്ടാക്കിയാല്‍ ആരൊക്കെ കളിക്കുമെന്ന ചോദ്യത്തിനും ഉത്തരവുമായി കൊഹ്ലി
മുംബൈ: പ്രോ കബഡി ലീഗ് കാണാനും ആസ്വദിക്കാനും ഇന്ത്യൻ ക്രിക്കറ്റിന്റെ ക്യാപ്റ്റൻ വിരാട് കൊഹ്ലിയുമെത്തി.ക്ഷണിക്കപ്പെട്ട അതിഥിയായി എത്തിയ ക്യാപ്റ്റന്‍ ഇന്ത്യന്‍ ടീമില്‍ കബഡി ടീമുണ്ടാക്കിയാല്‍ ആരൊക്കെ കളിക്കുമെന്ന…
Read More » - 27 July
ജപ്പാന് ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ അസ്തമിച്ചു : സായ് പ്രണീതിന് തോല്‍വി
ടോക്കിയോ: ജപ്പാന് ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ അസ്തമിച്ചു. സായ് പ്രണീതിന് പരാജയം. പുരുഷ സിംഗിള്‍സ് സെമിയില്‍ നിലവിലെ ചാമ്ബ്യന്‍ ജപ്പാന്റെ കെന്റോ മൊമോട്ടയോട് നേരിട്ടുള്ള ഗെയിമുകളില്‍…
Read More » - 27 July
ഹിന്ദുവാണെന്ന് ഷൂട്ടിങ് താരത്തെ പറഞ്ഞ് വിശ്വസിപ്പിച്ചു, ഒടുവിൽ വിവാഹം; സിബിഐ കോടതി കുറ്റം ചുമത്തി
ഹിന്ദുവാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ദേശീയ ഷൂട്ടിങ് താരത്തെ വിവാഹം ചെയ്ത യുവാവിനെതിരെ സിബിഐ കോടതി കുറ്റം ചുമത്തി. റാഖിബുള്‍ ഹസന് എന്ന യുവാവിനെതിരെയാണ് കോടതിയുടെ നടപടി.
Read More » - 27 July
പേസർ ജോഫ്ര ആർച്ചർ ആഷസ് ടീമിൽ ഇടം പിടിച്ചു
: ഇംഗ്ലണ്ട് പേസർ ജോഫ്ര ആർച്ചർ ആഷസ് ടീമിൽ ഇടം പിടിച്ചു. ഇക്കഴിഞ്ഞ ലോകകപ്പിൽ ഇംഗ്ലണ്ടിനു വേണ്ടി ശ്രദ്ധേയമായ പ്രകടനം നടത്തിയ പേസറാണ് ജോഫ്ര ആർച്ചർ. 14…
Read More » - 27 July
ബ്യൂണസ് ഐറിസ് ചാമ്പ്യന്‍ഷിപ്പ്; ബോക്സിങ് റിങ്ങില്‍ രണ്ടാമത്തെ മരണം
ബ്യൂണസ് ഐറിസ് ബോക്സിങ് ചാമ്പ്യന്‍ഷിപ്പിൽ രണ്ടാമത്തെ മരണം റിപ്പോർട്ട് ചെയ്തു. ബ്യൂണസ് ഐറിസില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിനിടെ പരിക്കേറ്റ അര്‍ജന്റീനയുടെ ബോക്സിങ് താരം ഹ്യൂഗോ സാന്റിലന് (23) ചികിത്സയിലിരിക്കെ…
Read More » - 27 July
ഇന്റർനാഷനൽ ചാംപ്യൻസ് കപ്പ്; അത്ലറ്റിക്കോ മഡ്രിഡിനെതിരെ സ്പാനിഷ് റയൽ മഡ്രിഡിന് തോൽവി
പ്രീ–സീസൺ ടൂർണമെന്റായ ഇന്റർനാഷനൽ ചാംപ്യൻസ് കപ്പിൽ അത്ലറ്റിക്കോ മഡ്രിഡിനെതിരെ സ്പാനിഷ് റയൽ മഡ്രിഡിന് തോൽവി.
Read More » - 27 July
പ്രോ കബഡി ലീഗ്; ഇന്ന് ഈ ടീമുകൾ തമ്മിൽ പോരാടുന്നു
മുംബൈ : പ്രോ കബഡി ലീഗ് ഏഴാം സീസണിൽ ഇന്ന് യു മുംബ- പുനേരി പൽത്താൻ ടീമുകൾ തമ്മിൽ പോരാടുമ്പോൾ മറ്റൊരു ഭാഗത്ത് പിങ്ക് പാന്തേഴ്സ് -ബംഗാൾ…
Read More » - 26 July
ബെംഗളൂരു എഫ്സിക്കുവേണ്ടി കളിക്കാനൊരുങ്ങി ആഷിഖ് കുരുണിയൻ
ബെംഗളൂരു എഫ്സിക്കുവേണ്ടി കളിക്കാനൊരുങ്ങി മലയാളി താരം ആഷിഖ് കുരുണിയൻ. ഇതിനായി ആഷിഖ് കുരുണിയനെ എഫ്സി പൂനെ സിറ്റിയിൽ നിന്ന് സ്വന്തമാക്കാനുള്ള നീക്കത്തിലാണ് ബെംഗളൂരു എഫ്സി.
Read More » - 26 July
പേസ് ബൗളർ മുഹമ്മദ് ആമിർ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു
പാകിസ്ഥാന്റെ ഇടങ്കയ്യൻ പേസ് ബൗളർ മുഹമ്മദ് ആമിർ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡാണ് ഇക്കാര്യം അറിയിച്ചത്. ടെസ്റ്റിൽ നിന്ന് വിരമിച്ചെങ്കിലും ഏകദിനങ്ങളിൽ താരം…
Read More » - 26 July
രണ്ടാം ഇന്നിങ്സില്‍ ഇംഗ്ലീഷ് പേസര്‍മാര്‍ അയര്‍ലന്‍ഡിനെ മുട്ടുകുത്തിച്ചു
ഇംഗ്ലണ്ടിനെതിരെ ലോര്‍ഡ്സില്‍ നടന്ന ഏക ടെസ്റ്റില്‍ 143 റണ്‍സിനായിരുന്നു അയര്‍ലന്‍ഡിന്റെ തോല്‍വി. രണ്ടാം ഇന്നിങ്സില്‍ 182 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് അയര്‍ലന്‍ഡ് 38ന് എല്ലാവരും പുറത്തായി. ആറ്…
Read More » - 26 July
ജപ്പാൻ ഓപ്പൺ ബാഡ്മിന്റൺ; സായി പ്രണീത് സെമിയിൽ പ്രവേശിച്ചു.
ജപ്പാൻ ഓപ്പൺ ബാഡ്മിന്റൺ മത്സരത്തിൽ ഇന്ത്യയുടെ ബി സായി പ്രണീത് സെമിയിൽ പ്രവേശിച്ചു. ക്വാർട്ടറിൽ ഇൻഡൊനീഷ്യയുടെ ടോമി സുഗ്യാർതോയെ നേരിട്ടുള്ള ഗെയിമുകൾക്കാണ് സായി പ്രണീത് തോൽപിച്ചത്.
Read More » - 26 July
അനുഷ്ക ശര്‍മയേയും അണ്‍ഫോളോ ചെയ്തു; ക്രിക്കറ്റ് ലോകത്തെ ചർച്ച വിഷയം
രോഹിത് ശര്‍മ ഇന്‍സ്റ്റാഗ്രാമില്‍ നിന്ന് വിരാട് കോലിയേയും ഭാര്യ അനുഷ്ക ശര്‍മയേയും അണ്‍ഫോളോ ചെയ്തതാണ് ക്രിക്കറ്റ് ലോകത്തെ ഇപ്പോഴത്തെ ചർച്ച വിഷയം. ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും തമ്മില്‍…
Read More » - 26 July
വിടവാങ്ങല്‍ മത്സരത്തിനൊരുങ്ങി മലിംഗ; ഗംഭീര വിജയം ലക്ഷ്യംവെച്ച് ലങ്കന്‍പട
ശ്രീലങ്കന്‍ സൂപ്പര്‍ താരം മലിംഗക്ക് ഇന്ന് വിടവാങ്ങല്‍ മത്സരം. ബംഗ്ലാദേശിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തോടെ മലിംഗ കളി മതിയാക്കും. ഉച്ചക്ക് രണ്ടരയോടെയാണ് മത്സരം ആരംഭിക്കുക. ഗംഭീര വിജയത്തോടെ…
Read More » - 26 July
പ്രോ കബഡി ലീഗ്; വിജയക്കൊടി പാറിച്ച് ബംഗാള്‍, ഇഞ്ചോടിഞ്ചില്‍ ദബാംഗ് ഡല്‍ഹി
ഹൈദരാബാദ് : പ്രോ കബഡി ലീഗ് ഏഴാം സീസണിലെ ലീഗ് മത്സരത്തില്‍ വിജയക്കൊടി പാറിച്ച് ബംഗാള്‍ വാരിയേഴ്സും ദബാംഗ് ഡല്‍ഹിയും. യുപി യോദ്ധയ്ക്കെതിരായ ഏകപക്ഷീയമായ മത്സരത്തില്‍ 48-17…
Read More » - 25 July
ഫിഫ റാങ്കിംഗില്‍ രണ്ട് പടവ് പിന്നിലേക്കിറങ്ങി ഇന്ത്യൻ ഫുട്ബാള്‍ ടീം
ന്യൂഡല്‍ഹി: ഫിഫ റാങ്കിംഗില്‍ രണ്ട് പടവ് പിന്നിലേക്കിറങ്ങി ഇന്ത്യൻ ഫുട്ബാള്‍ ടീം. ഇക്കഴിഞ്ഞ ഇന്റര്‍ കോണ്ടിനെന്റല് കപ്പില്‍ ഒരു മത്സരം പോലും വിജയിക്കാന്‍ കഴിയാത്തതിനെ തുടർന്നാണ് ടീം…
Read More » - 25 July
പുതിയ സീസണില്‍ കുതിച്ചുയരാൻ കച്ചമുറുക്കി കേരള ബ്ലാസ്റ്റേഴ്സ്
തിരുവനന്തപുരം: പുതിയ സീസണില്‍ കുതിച്ചുയരാൻ കച്ചമുറുക്കി കേരള ബ്ലാസ്റ്റേഴ്സ്. ഡച്ച് പരിശീലകന് എല്‍കോ ഷാറ്റോരിയെ സ്വന്തമാക്കിയാണ് ബ്ലാസ്റ്റേഴ്സ് ഇത്തവണ കളത്തിലിറങ്ങുന്നത്. കഴിഞ്ഞ സീസണിലെ നോര്‍ത്ത് ഈസ്റ്റിന്റെ സൂപ്പര്‍…
Read More »