Sports
- Mar- 2020 -8 March
ഐഎസ്എൽ കലാശപ്പോരിൽ ചെന്നൈയുടെ എതിരാളി ആരെന്ന് ഇന്നറിയാം : നിർണായക മത്സരത്തിന് ഒരുങ്ങി ബെംഗളൂരുവും എടികെയും
കൊൽക്കത്ത : ഐഎസ്എൽ കലാശപ്പോരിൽ ചെന്നൈയുടെ എതിരാളി ആരെന്ന് ഇന്നറിയാം. അവസാന പാദ സെമി പോരാട്ടത്തിൽ എടികെയും ബെംഗളുരു എഫ്സിയും ഏറ്റുമുട്ടും. രാത്രി ഏഴരയ്ക്ക് കൊൽക്കത്തയിലാണ് മത്സരം.…
Read More » - 8 March
കേരള പ്രീമിയർ ലീഗ് : ആദ്യം കിരീടം സ്വന്തമാക്കി ബ്ലാസ്റ്റേഴ്സ്
കോഴിക്കോട്: കേരള പ്രീമിയർ ലീഗിൽ കന്നി കിരീടം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്. വീറും വാശിയും നിറഞ്ഞ കലാശപ്പോര് സമനിലയിൽ അവസാനിച്ചപ്പോൾ പെനാൽറ്റി ഷൂട്ട് ഔട്ടിലൂടെ കേരള ബ്ലാസ്റ്റേഴ്സ്,…
Read More » - 8 March
ഐഎസ്എൽ : ഗോവയുടെ പ്രതീക്ഷകൾ അസ്തമിച്ചു, ചെന്നൈ ഫൈനലിൽ
പനാജി : ഐഎസ്എല്ലിൽ ഗോവയുടെ പ്രതീക്ഷകൾ അസ്തമിച്ചു. കഴിഞ്ഞ ദിവസത്തിലെ രണ്ടാം സെമി പോരാട്ടത്തിൽ രണ്ടിനെതിരെ നാല് ഗോളിന് വിജയിച്ചെങ്കിലും 6-5ന്റെ അഗ്രിഗേറ്റ് സ്കോറിൽ ഗോവയെ വീഴ്ത്തി…
Read More » - 8 March
ട്വന്റി 20 വനിത ലോകകപ്പിൽ ചരിത്ര കലാശ പോരാട്ടം : കന്നി കിരീടം ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും
മെല്‍ബണ്‍ : ട്വന്റി 20 വനിതാ ലോകകപ്പിൽ ചരിത്ര കലാശ പോരാട്ടം, ലോക വനിതാ ദിനത്തിൽ കന്നി കിരീടം ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങുന്നു. നാലുതവണ കിരീടം നേടിയിട്ടുള്ള…
Read More » - 7 March
സച്ചിന് തുടങ്ങിവച്ചു വീരു അവസാനിപ്പിച്ചു ; വിന്‍ഡീസ് ലെജന്റ്സിനെതിരെ ഇന്ത്യന്‍ ഇതിഹാസങ്ങള്‍ വിജയിച്ചു കയറി
മുംബൈ: വീരേന്ദര്‍ സെവാഗിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെ കരുത്തില്‍ റോഡ് സേഫ്റ്റി വേള്‍ഡ് സീരിസ് ടി20 ഉദ്ഘാടന മത്സരത്തില്‍ വിന്‍ഡീസ് ലെജന്റ്സിനെതിരെ ഇന്ത്യ ലെജന്റ്സിന് ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍…
Read More » - 7 March
സച്ചിൻ പോലും പരാജയപ്പെട്ടിട്ടുണ്ട്, പിന്നെയാണോ ഞാൻ; സഞ്ജു സാംസൺ
ന്യൂസിലാന്‍ഡ് പര്യടനത്തിലെ പ്രകടനത്തെക്കുറിച്ച് വ്യക്തമാക്കി സഞ്ജു സാംസൺ. കളിച്ച ഷോട്ടുകളെ കുറിച്ച് ഖേദമില്ലെന്നും എല്ലാ പരാജയങ്ങളും ചങ്ക് തകര്‍ക്കുന്നതാണെങ്കിലും തിരിച്ചുവരാന്‍ കഴിവിന്റെ പരമാവധി ശ്രമിക്കുമെന്നും താരം വ്യക്തമാക്കി.…
Read More » - 7 March
ഇന്ത്യന്‍ വനിതാ ടീമിന് ആശംസയുമായി പ്രധാനമന്ത്രി
മെല്‍ബണ്‍: വനിതാ ട്വന്റി20 ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയയെ നേരിടാനിറങ്ങുന്ന ഇന്ത്യന്‍ വനിതാ ടീമിന് വിജയാശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കിരീടപ്പോരാട്ടത്തെക്കുറിച്ച് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട് മോറിസണ്‍ ട്വിറ്ററില്‍…
Read More » - 7 March
സാരിയുടുത്ത് ബാറ്റേന്തി പന്തുകള്‍ പറപ്പിച്ച് താരം ; കാരണം ഇതാണ്
മുംബൈ: വനിതാ ദിനത്തോടനുബന്ധിച്ച് സാരിയുടുത്ത് ബാറ്റേന്തി ഇതിഹാസ താരം മിതാലി രാജ്. ഐസിസി വനിതാ ട്വന്റി20 ലോകകപ്പ് ഫൈനലിനു തൊട്ടു മുമ്പ് ടീം ഇന്ത്യയെ പ്രചോദിപ്പിക്കുന്ന വീഡിയോയ്ക്ക്…
Read More » - 7 March
ഇതിഹാസങ്ങളുടെ വെടിക്കെട്ടിന് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി ; ലാറയും സച്ചിനും നേര്‍ക്കുനേര്‍
മുംബൈ: ഇതിഹാസ ക്രിക്കറ്റ് താരങ്ങള്‍ വീണ്ടും കളത്തിലിറങ്ങുന്ന റോഡ് സേഫ്റ്റി വേള്‍ഡ് സീരീസിന് ഇന്ന് മുംബൈയില്‍ തുടക്കം. ലെജന്റ്സും വെസ്റ്റ് ഇന്‍ഡീസ് ലെജന്റ്സും തമ്മിലാണ് ആദ്യ മത്സരം.…
Read More » - 7 March
ആറു സൂപ്പര്‍ താരങ്ങള്‍ക്ക് വിലക്ക്
കേരള ഫുട്ബോളിലെ സൂപ്പര്‍ താരങ്ങളായ സി കെ വിനീത്, അബ്ദുല്‍ ഹഖ്, മുഹമ്മദ് റാഫി തുടങ്ങി പ്രമുഖരായ ആറ് താരങ്ങള്‍ക്ക് അഖിലേന്ത്യാ സെവന്‍സില്‍ വിലക്ക്. സെവന്‍സ് ഫുട്ബോള്‍…
Read More » - 7 March
ഐഎസ്എൽ : കലാശപ്പോരിലേക്ക് ആര് ആദ്യമെത്തുമെന്ന് ഇന്നറിയാം, നിർണായക മത്സരത്തിനൊരുങ്ങി ഗോവയും, ചെന്നൈയും
മഡ്ഗോവ: ഐഎസ്എൽ സീസണിലെ കലാശപ്പോരിലേക്ക് ആര് ആദ്യമെത്തുമെന്ന് ഇന്നറിയാം.ആദ്യ സെമിയുടെ രണ്ടാംപാദത്തിലെ നിർണായക മത്സരത്തിനൊരുങ്ങി ഗോവയും, ചെന്നൈയും. ഗോവയിലെ ഫത്തോർഡ സ്റ്റേഡിയത്തിൽ രാത്രി ഇരുടീമുകളും ഏറ്റുമുട്ടും. ?…
Read More » - 6 March
റസ്സല്‍ കൊടുങ്കാറ്റില്‍ മലിംഗയും കൂട്ടരും പാറിപോയി
ആന്‍ഡ്രേ റസ്സലിന്റെ വെടിക്കെട്ട് ബാറ്റിംഗ് മികവില്‍ ശ്രീലങ്കയ്ക്കെതിരെ രണ്ടാം ട്വന്റി20 മത്സരത്തിലും വിന്‍ഡീസിന് വിജയം. ഇതോടെ വിന്‍ഡീസ് സ്വന്തമാക്കി. 14 പന്തില്‍ 6 സിക്സുകളുടെ അകമ്പടിയോടെ പുറത്താകാതെ…
Read More » - 6 March
താന്‍ ദേശീയ ടീമില്‍ നിന്ന് പുറത്താകാന്‍ കാരണം അയാളാണ് ; അയാള്‍ തന്നെ കരാറില്‍ നിന്നു പോലും തഴഞ്ഞു ; വെളിപ്പെടുത്തലുമായി താരം
പാകിസ്ഥാന് ടീമിലെ ഏറ്റവും മികച്ച പേസ് ബൗളര്‍മാരില്‍ ഒരാളാണ് വഹാബ് റിയാസ്. എന്നാല്‍ 2017 മുതലുള്ള രണ്ട് വര്‍ഷ സമയം റിയാസിനെ സംബന്ധിച്ചിടത്തോളം അത്ര മികച്ചതായിരുന്നില്ല. ദേശീയ…
Read More » - 6 March
ബ്രസീല്‍ ദേശീയ ടീമിനെ പ്രഖ്യാപിച്ചു ; റോഡ്രിഗോയും വിനീഷ്യസും ഇല്ല സൂപ്പര്‍ താരം തിരിച്ചെത്തി
ഈ മാസം അവസാനം നടക്കുന്ന സൗഹൃദ മത്സരങ്ങള്‍ക്കായുള്ള ബ്രസീലിയന്‍ ടീമിനെ പ്രഖ്യാപിച്ചു. പെറുവിനെയും ബൊളീവിയയെയും ആണ് ബ്രസീല്‍ നേരിടുന്നത്. നീണ്ട കാലമായി പരിക്ക് കാരണം ബ്രസീലിനു വേണ്ടി…
Read More » - 6 March
ബ്രസീലിയന്‍ സൂപ്പര്‍ താരത്തിന് ബാഴ്സയില്‍ മെസ്സിക്കൊപ്പം കളിക്കാന്‍ ആഗ്രഹം ; താരത്തിന്റെ കരാര്‍ ഈ സീസണോടെ കഴിയും ; ആകാംഷയോടെ ആരാധകര്‍
പിഎസ്ജിയുടെ ബ്രസീലിയന്‍ സൂപ്പര്‍താരം തിയാഗോ സില്‍വക്ക് ഫ്രഞ്ച് ലീഗ് വിട്ട് ബാഴ്സലോണയിലേക്കു ചേക്കേറാന്‍ താല്പര്യമുണ്ടെന്നു റിപ്പോര്‍ട്ടുകള്‍. ബാഴ്സലോണയുടെയും അര്‍ജന്റീനയുടെയും നായകനായ ലയണല്‍ മെസിക്കൊപ്പം കളിക്കാനുള്ള ആഗ്രഹമാണ് മുപ്പത്തിയഞ്ചുകാരനായ…
Read More » - 6 March
ധോണിയുടെ ഗംഭീര തിരിച്ചു വരവ് ; അഞ്ച് ബോളുകള്‍ തുടര്‍ച്ചയായി അതിര്‍ത്തി കടത്തി ; വീഡിയോ കാണാം
ഐപിഎല്ലിന് മുന്നോടിയായി പരിശീലനം ആരംഭിച്ച ധോണി താന്‍ മികച്ച ഫോമിലാണെന്ന് തെളിയിച്ചു. പരിശീലനത്തിനിടെ തുടര്‍ച്ചയായി അഞ്ച് പന്തുകളാണ് ധോണി അതിര്‍ത്തി കടത്തിയത്. ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ സ്വന്തം…
Read More » - 6 March
ട്വന്റി20 യില്‍ അപൂര്‍വ റെക്കോര്‍ഡിനുടമയായി പൊള്ളാര്‍ഡ് ; ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരം
ട്വന്റി20 ക്രിക്കറ്റില്‍ ഒരപൂര്‍വ റെക്കോര്‍ഡ് നേട്ടം കൈവരിച്ചിരിക്കുകയാണ് വെസ്റ്റിന്‍ഡീസ് നായകന് കീറണ്പൊള്ളാര്ഡ്. 500 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ താരമെന്ന റെക്കോര്‍ഡാണ് താരം സ്വന്തം പേരില്‍ കിറിച്ചത്. ശ്രീലങ്കയ്ക്കെതിരെ…
Read More » - 6 March
ഏഷ്യാ കപ്പ് ആര്‍ച്ചറി ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറി ഇന്ത്യന്‍
ബാങ്കോക്ക്: ഏഷ്യാ കപ്പ് ആര്‍ച്ചറി ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറി ഇന്ത്യന്‍ ആര്‍ച്ചറി ടീം. കൊറോണ വൈറസ് വ്യാപനത്തെ തുടർന്നാണ് തീരുമാനം. സായിയുടെയും ഒളിംപിക് കമ്മിറ്റിയുടെയും നിര്‍ദേശം അനുസരിച്ചും…
Read More » - 6 March
കൊറോണ വൈറസ് : ഓള് ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണില്‍ നിന്ന് ഏഴ് ഇന്ത്യന്‍ താരങ്ങള്‍ പിന്മാറി
ലണ്ടൻ : ഓള് ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ നിന്ന് ഏഴ് ഇന്ത്യന്‍ താരങ്ങള്‍ പിന്മാറി. എച്ച് സ് പ്രണോയ്, സമീര്‍ വര്‍മ, സൗരഭ് വര്‍മ, ഡബിള്‍സ്…
Read More » - 5 March
റൊണാള്‍ഡിഞ്ഞ്യോയുടെ പാസ്പോര്‍ട്ടിന് പിന്നില്‍ നിഗൂഢത ; താരവും സഹോദരനും പരാഗ്വേ കസ്റ്റഡിയില്‍ ?
വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ച് പരാഗ്വേയില്‍ പ്രവേശിച്ചു എന്നു കണ്ട് മുന്‍ ബ്രസീല്‍ / ബാഴ്സലോണ സുപ്പര്‍താരം റൊണാള്‍ഡോയെ പരാഗ്വേയുടെ തലസ്ഥാനമായ അസാസിയോണില് തടഞ്ഞു വച്ചിരിക്കുകയാണ്. എന്നാല്‍ പുറത്തു…
Read More » - 5 March
ഫുട്ബോള്‍ കളിച്ചാല്‍ മതി തല്ക്കാലം ഇനി ഇതൊന്നും വേണ്ട ; ഫുട്ബോള്‍ കളിക്കാര്‍ക്ക് ബാധകമാകുന്ന പുതിയ പെരുമാറ്റച്ചട്ടങ്ങള്‍ നിലവില്‍ വന്നു
പ്രൊഫഷണല്‍ ഫുട്ബോള്‍ കളിക്കാര്‍ക്ക് ബാധകമാകുന്ന പുതിയ പെരുമാറ്റച്ചട്ടങ്ങള്‍ നിലവില്‍ വന്നു.. പ്രൊഫഷണല്‍ കളിക്കാരുടെ ലോക സംഘടന ആയ ഫിഫ്പ്രോ ആണ് പുതിയ ‘കോഡെക്സ് ‘ പ്രഖ്യാപിച്ചിരിക്കുന്നത്. അതിനു…
Read More » - 5 March
റോഡ് സുരക്ഷാ വേള്‍ഡ് സീരീസ് 2020 : ടീമുകള്‍, കളിക്കാര്‍, ഷെഡ്യൂള്‍, തത്സമയ സ്ട്രീമിംഗ്, ടെലികാസ്റ്റ് അറിയേണ്ടതെല്ലാം
പൊതുജനങ്ങള്‍ക്കിടയില്‍ റോഡ് സുരക്ഷാ അവബോധം സൃഷ്ടിക്കുന്നതിനായി ക്രിക്കറ്റ് ഇതിഹാസങ്ങള്‍ ഒത്തു ച്രുന്ന ഫോഡ് സേഫ്റ്റി സീരീസ് മാര്‍ച്ച് 7 ന് തുടക്കമാകും. ഇന്ത്യ, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, വെസ്റ്റ്…
Read More » - 5 March
അധിക്ഷേപിച്ച ടീം അനുയായിയെ തേടി ഗ്യാലറിയില്‍ ചാടിക്കയറി എറിക് ഡിയര്‍ ; ഫുട്ബോള്‍ അസോസിയേഷന് അന്വേഷണം
എഫ് എ കപ്പ് മത്സരത്തില്‍ നോറിച്ചിന് എതിരെ ഷൂട്ട് ഔട്ടില്‍ പരാജയപ്പെട്ട ടോട്ടനം മിഡ്ഫീല്‍ഡര്‍ ഡിയര്ക്ക് എതിരെ ഗ്യാലറിയില്‍ നിന്നൊരാള്‍ എന്തോ വിളിച്ചു പറഞ്ഞത് കേട്ട് ഇംഗ്ലീഷ്…
Read More » - 5 March
അടിമുടി മാറ്റങ്ങളുമായി ഐപിഎല്‍ ; പുതിയ ചട്ടങ്ങളുമായി ബിസിസിഐ
മുംബൈ: ചിലവുകള്‍ പരമാവധി ചുരുക്കി ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണ് സംഘടിപ്പിക്കാനുള്ള തിരക്കിലാണ് ഇപ്പോള്‍ ബിസിസിഐ. പുതിയ സീസണിന് പകിട്ട് കുറവായിരിക്കും. ഈ വര്‍ഷം വര്‍ണാഭമായ ഉദ്ഘാടന…
Read More » - 5 March
ടി20 വനിത ലോകകപ്പ് ഫൈനലിൽ പ്രവേശിച്ച ഇന്ത്യന്‍ ടീമിന് അഭിനന്ദനവുമായി വിരാട് കോഹ്ലി
സിഡ്നി : ടി20 വനിത ലോകകപ്പ് ഫൈനലിൽ പ്രവേശിച്ച ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് വിരാട് കോഹ്ലി. ലോകകപ്പ് ഫൈനലില്‍ ഇടം നേടിയ ഇന്ത്യന്‍ വനിതാ ടീമിന് അഭിനന്ദനങ്ങള്‍.…
Read More »