Sports
- Nov- 2022 -30 November
ഖത്തറിൽ ഓറഞ്ച് വസന്തം: ഇംഗ്ലണ്ടും യുഎസ്എയും സെനഗലും പ്രീ ക്വാര്‍ട്ടറിൽ
ദോഹ: ഖത്തർ ലോകകപ്പ് ഗ്രൂപ്പ് ബിയിൽ ഇംഗ്ലണ്ടും യുഎസ്എയും പ്രീ ക്വാര്‍ട്ടറിൽ. വെയില്‍സിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് മറികടന്ന ഇംഗ്ലണ്ട് ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീ ക്വാര്‍ട്ടറിലെത്തിയപ്പോള്‍ ഇറാനെ…
Read More » - 29 November
പരിക്ക് മാറി കരീം ബെന്‍സേമ: ഫ്രഞ്ച് ടീമിനൊപ്പം ചേരും
ദോഹ: ഫ്രഞ്ച് സ്ട്രൈക്കര്‍ കരീം ബെന്‍സേമ ലോകകപ്പ് ടീമിനൊപ്പം ചേരും. പരിക്ക് ഭേദമാകുന്നതായും ഖത്തറിലേക്ക് ഉടന്‍ എത്തിയേക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ലോകകപ്പ് നിലനിര്‍ത്താന്‍ ഖത്തറിലേക്ക് വിമാനം കയറിയ ഫ്രാന്‍സിനേറ്റ…
Read More » - 29 November
ലോകകപ്പ് ചട്ടം ലംഘിച്ചു: കിലിയന്‍ എംബാപ്പെയ്ക്കെതിരെ നടപടിയുമായി ഫിഫ
ദോഹ: ഫ്രഞ്ച് സൂപ്പര്‍താരം കിലിയന്‍ എംബാപ്പെയ്ക്കെതിരെ നടപടിയുമായി ഫിഫ. മാന്‍ ഓഫ് ദ് മാച്ച് പുരസകാര ജേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കണമെന്ന ചട്ടം ലംഘിച്ചതാണ് എംബാപ്പെയ്ക്ക് തിരിച്ചടിയായത്. ഓസ്ട്രേലിയക്കും…
Read More » - 29 November
ഖത്തര്‍ ലോകകപ്പിൽ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കാൻ ഇംഗ്ലണ്ടും നെതര്‍ലന്‍ഡ്സും ഇന്നിറങ്ങും
ദോഹ: ഖത്തര്‍ ലോകകപ്പിൽ ഇന്ന് നാല് മത്സരങ്ങൾ. ഗ്രൂപ്പ് എയില്‍ പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം തീരുമാനിക്കുന്ന നിര്‍ണായക മത്സരങ്ങളിൽ ആതിഥേയരായ ഖത്തറിന് നെതര്‍ലന്‍ഡ്സും സെനഗലിന് ഇക്വഡോറുമാണ് എതിരാളികള്‍.…
Read More » - 29 November
മെക്സിക്കന്‍ ബോക്സര്‍ക്കെതിരെ മൈക്ക് ടൈസണെ കളത്തിലിറക്കി മെസി ഫാന്‍സ്
ന്യൂയോര്‍ക്ക്: അര്‍ജന്റീനിയൻ സൂപ്പർ താരം ലയണൽ മെസിക്കെതിരെ മെക്സിക്കന്‍ ബോക്സിംഗ് താരം നടത്തിയ ഭീഷണിയില്‍, മെസിക്ക് പിന്തുണയുമായി ആരാധകര്‍. മുന്‍ ബോക്സിംഗ് ഇതിഹാസം മൈക്ക് ടൈസണിനെ വെച്ചാണ്…
Read More » - 29 November
ലെജന്റ്സ് ക്രിക്കറ്റ് ലീഗ് മൂന്നാം സീസണ് അടുത്ത വര്‍ഷം ഖത്തറിൽ
ദില്ലി: ലെജന്റ്സ് ക്രിക്കറ്റ് ലീഗ് മൂന്നാം സീസണ് അടുത്ത വര്‍ഷം ഫെബ്രുവരിയിൽ ആരംഭിക്കും. ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് എട്ട് വരെ ഖത്തറിലും ഒമാനിലുമായി ടൂർണമെന്റ് നടത്താനാണ്…
Read More » - 29 November
ഖത്തർ ലോകകപ്പ്: ഉറുഗ്വെയെ തോൽപ്പിച്ച് പോർച്ചുഗൽ പ്രീ ക്വാർട്ടറിൽ
ദോഹ: ഖത്തർ ലോകകപ്പിലെ വമ്പന്മാരുടെ പോരാട്ടത്തിൽ ഉറുഗ്വെയെ തോൽപ്പിച്ച് പോർച്ചുഗൽ പ്രീ ക്വാർട്ടറിൽ. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു പറങ്കിപ്പടയുടെ വിജയം. ബ്രൂണോ ഫെർണാണ്ടസിന്റെ ഇരട്ട ഗോൾ മികവിലാണ്…
Read More » - 29 November
ഖത്തര്‍ ലോകകപ്പ്: സ്വിറ്റ്സര്‍ലന്‍ഡിനെ തകർത്ത് ബ്രസീല്‍ പ്രീ ക്വാര്‍ട്ടറില്‍
ദോഹ: ഖത്തര്‍ ലോകകപ്പിൽ ബ്രസീല്‍ പ്രീ ക്വാര്‍ട്ടറില്‍ കടന്നു. സ്വിറ്റ്സര്‍ലന്‍ഡിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ബ്രസീല്‍ ക്വാര്‍ട്ടറിലെത്തിയത്. കസെമിറോയാണ് ബ്രസീലിന്റെ വിജയ ഗോള്‍ നേടിയത്. രണ്ട്…
Read More » - 28 November
‘സഞ്ജു സാംസണ്, ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്’: ഖത്തർ ലോകകപ്പിലും സഞ്ജുവിന് പിന്തുണയുമായി ആരാധകർ
ദോഹ: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് സഞ്ജു സാംസണിനെ തഴഞ്ഞതിലുള്ള പ്രതിഷേധം ഖത്തറിലെ ഫുട്ബോള്‍ ലോകകപ്പിലും. ഖത്തറിലെ നിറഞ്ഞുകവിഞ്ഞ ലോകകപ്പ് സ്റ്റേഡിയത്തില്‍ ആരാധകന് എത്തിയത്…
Read More » - 28 November
ഖത്തർ ലോകകപ്പിൽ മൊറോക്കോയ്ക്കെതിരായ തോൽവി: ബെൽജിയം തലസ്ഥാനത്ത് കലാപം
ബ്രസൽസ്: ഖത്തർ ലോകകപ്പ് മത്സരത്തിൽ മൊറോക്കോ ബെൽജിയത്തെ പരാജയപ്പെടുത്തിയതിന് പിന്നാലെ ബെൽജിയം തലസ്ഥാനമായ ബ്രസൽസിൽ കലാപം. ഫുട്ബോൾ ആരാധകരാണ് ബ്രസൽസിൽ ആക്രമണം നടത്തിയത്. നിരവധി കടകളുടെ ചില്ലുകൾ…
Read More » - 28 November
ഖത്തർ ലോകകപ്പിൽ അതിവേഗ ഗോളുമായി അൽഫോൻസോ ഡേവീസ്
ദോഹ: ഖത്തർ ലോകകപ്പിൽ അതിവേഗ ഗോൾ നേടി കാനഡയുടെ അൽഫോൻസോ ഡേവീസ്. ക്രൊയേഷ്യക്കെതിരായ മത്സരത്തിൽ രണ്ടാം മിനിറ്റിലാണ് ഡേവീസ് ഗോൾ നേടിയത്. ലോകകപ്പ് ചരിത്രത്തില്‍ കാനഡയുടെ ആദ്യ…
Read More » - 28 November
റൊണാൾഡോയുടെ പ്രശസ്തമായ ഹെയർസ്റ്റൈൽ അനുകരിച്ച് മുടിവെട്ടി: 12 വയസുകാരനെ സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തു
ലണ്ടന്‍: ഖത്തർ ലോകകപ്പിന്റെ ആവേശ ലഹരിയിൽ ഇഷ്ടപ്പെട്ട ഫുട്ബോൾ താരത്തിന്റെ ഹെയർസ്റ്റൈൽ അനുകരിച്ച് മുടിവെട്ടിയ 12 വയസുകാരനെ സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തു. മുൻ ബ്രസീൽ താരം…
Read More » - 28 November
പ്രീ ക്വാർട്ടർ ഉറപ്പിക്കാൻ ബ്രസീലും പോർച്ചുഗലും ഇന്നിറങ്ങും
ദോഹ: ഖത്തര്‍ ലോകകപ്പിൽ പ്രീ ക്വാർട്ടർ ഉറപ്പിക്കാൻ കരുത്തരായ ബ്രസീലും പോർച്ചുഗലും ഇന്നിറങ്ങും. ബ്രസീൽ സ്വിറ്റ്സർലൻഡിനെയും പോർച്ചുഗൽ ഉറുഗ്വേയേയും നേരിടും. ഇന്ന് വൈകിട്ട് 3.30ന് നടക്കുന്ന മത്സരത്തിൽ…
Read More » - 28 November
ലോകകപ്പ് ഗ്യാലറിയില്‍ ഓസിലിന്റെ ചിത്രങ്ങള്‍: ജർമ്മനിക്കെതിരെ വേറിട്ട പ്രതിഷേധവുമായി ആരാധകർ
ദോഹ: ഖത്തർ ലോകകപ്പിലെ ഗ്രൂപ്പ് ഇയിൽ സ്പെയിൻ-ജർമ്മനി മത്സരം നടന്ന അൽ ബെയ്ത് സ്റ്റേഡിയത്തിൽ ജർമ്മനിക്കെതിരെ വേറിട്ട പ്രതിഷേധവുമായി ആരാധകർ. വംശീയ അധിക്ഷേപങ്ങൾക്ക് ഇരയായി വിരമിക്കൽ പ്രഖ്യാപിക്കേണ്ടി…
Read More » - 28 November
ഖത്തറിൽ ജർമ്മനിയ്ക്ക് ആശ്വാസ സമനില: ഇ ഗ്രൂപ്പിൽ ഇനി തീപ്പാറും പോരാട്ടങ്ങൾ!
ദോഹ: ഖത്തർ ലോകകപ്പിലെ ഗ്രൂപ്പ് ഇയിൽ ജർമ്മനി-സ്പെയിൻ മത്സരം സമനിലയിൽ. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി. സ്പെയിനിനായി അൽവാരോ മൊറാട്ടയും ജർമ്മനിക്കായി നിക്ലാസ് ഫുൾക്രൂഗുമാണ് ഗോൾ…
Read More » - 27 November
പ്രീക്വാർട്ടർ ഉറപ്പിക്കാൻ സ്പെയിന്: ജർമനിയ്ക്ക് ഇന്ന് നിർണായകം
ദോഹ: ഖത്തർ ലോകകപ്പിൽ വമ്പന്മാർ ഇന്ന് നേർക്കുനേർ. ഇന്ത്യൻ സമയം രാത്രി 12.30ന് നടക്കുന്ന മത്സരത്തിൽ ജർമനി സ്പെയിനെ നേരിടും. ആദ്യ കളി തോറ്റ ജർമനിക്ക് ഇന്നത്തെ…
Read More » - 27 November
കനത്ത മഴ: ഇന്ത്യ-ന്യൂസിലൻഡ് രണ്ടാം ഏകദിനം ഉപേക്ഷിച്ചു
ഹാമിൽട്ടൻ: കനത്ത മഴയെ തുടർന്ന് ഇന്ത്യ-ന്യൂസിലൻഡ് രണ്ടാം ഏകദിനം ഉപേക്ഷിച്ചു. തുടർച്ചയായി രണ്ടാമതും മഴ പെയ്തതോടെയാണ് മത്സരം ഉപേക്ഷിച്ചത്. 4.5 ഓവറിൽ ഇന്ത്യൻ സ്കോർ 22ൽ നിൽക്കെ…
Read More » - 27 November
മികച്ച കളിക്കാരുടെ കുറവ്, ഖത്തർ ലോകകപ്പിൽ ഞങ്ങൾ ജയിക്കാൻ ഒരു സാധ്യതയും കാണുന്നില്ല: ഡി ബ്രൂയ്ൻ
ദോഹ: ഖത്തർ ലോകകപ്പിൽ ബെൽജിയം ഫേവറിറ്റുകൾ അല്ലെന്ന് കെവിൻ ഡി ബ്രൂയ്ൻ. ടീമിന്റെ ശരാശരി പ്രായം കണക്കിലെടുക്കുമ്പോൾ ഖത്തറിലെ ഏറ്റവും പ്രായം കൂടിയ ആറാമത്തെ സ്ക്വാഡാണ് ബെൽജിയം…
Read More » - 27 November
ഇതൊരു ഓർമ്മപ്പെടുത്തൽ: വൈറലായി ‘സൗദി-പോ’ ആരാധകന്റെ വീഡിയോ
ദോഹ: ഫിഫ ലോകകപ്പിൽ സൗദി അറേബ്യയെ തകർത്ത് പോളണ്ട് തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കി. റോബർട്ട് ലെവൻഡോവ്സ്കിയുടെ മികവിൽ ടീം 2-0 ന് ജയിച്ച് പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകൾ…
Read More » - 27 November
ടീം ഇന്ത്യ പാകിസ്ഥാനിലേക്ക് വരില്ലെങ്കില്‍ ഞങ്ങളില്ലാതെ ലോകകപ്പ് കളിക്കേണ്ടിവരും: റമീസ് രാജ
ലാഹോര്‍: ഏഷ്യാ കപ്പിനായി ടീം ഇന്ത്യ പാകിസ്ഥാനിലെത്തിയില്ലെങ്കില്‍ ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പ് ബഹിഷ്കരിക്കുമെന്ന് പിസിബി ചെയര്മാന് റമീസ് രാജ. 2023ലെ ഏഷ്യാ കപ്പിനായി ഇന്ത്യന്‍ ടീം…
Read More » - 27 November
‘എന്തുകൊണ്ട് അയാൾ ഈ കാലഘട്ടത്തിലെ സമാനതകളില്ലാത്ത കാൽ പന്ത് കളിക്കാരൻ ആകുന്നു എന്നതിന്റെ ഉത്തരം’: സന്ദീപ് വാചസ്പതി
ലോകകപ്പിൽ മെക്സിക്കോക്കെതിരെയുള്ള നിർണായക മത്സരത്തിൽ 2-0 ത്തിന് ജയിച്ച അർജന്റീനയുടെ വിജയമാഘോഷിച്ച് ബി.ജെ.പി നേതാവ് സന്ദീപ് വാചസ്പതി. എന്തുകൊണ്ട് അയാൾ ഈ കാലഘട്ടത്തിലെ സമാനതകളില്ലാത്ത കാൽ പന്ത്…
Read More » - 27 November
‘ഇതെന്റെ രക്തമാണിതെൻ്റെ മാംസമാണിതെടുത്തു കൊൾക, പഴശ്ശിയുടെ യുദ്ധം കമ്പനി കാണാനിരിക്കുന്നതേ ഉള്ളൂ’
ലോകകപ്പിൽ മെക്സിക്കോക്കെതിരെയുള്ള നിർണായക മത്സരത്തിൽ 2-0 ത്തിന് ജയിച്ച അർജന്റീനയുടെ വിജയമാഘോഷിച്ച് മന്ത്രി വി ശിവൻകുട്ടിയും മുൻമന്ത്രിയും എംഎൽഎയുമായ എംഎം മണിയും. കടുത്ത അർജന്റീന ആരാധകരായ ഇരുവരും…
Read More » - 27 November
ലോകകപ്പിൽ അര്‍ജന്റീനയ്ക്കായി കൂടുതൽ ഗോളുകൾ: മറഡോണയുടെ റെക്കോർഡിനൊപ്പം മെസി
ദോഹ: ഫിഫ ലോകകപ്പിൽ അര്‍ജന്റീനയ്ക്ക് തകർപ്പൻ ജയം. മെക്സിക്കോയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് അര്‍ജന്റീന തകർത്തത്. ഗോളും അസിസ്റ്റുമായി തിളങ്ങിയ ക്യാപ്റ്റന്‍ ലയണൽ മെസിയാണ് അര്‍ജന്റീനയുടെ വിജയത്തിന്…
Read More » - 27 November
ഫിഫ ലോകകപ്പ്: മെസിയുടെ വണ്ടർ ഗോളിൽ അർജന്റീന
ദോഹ: ഫിഫ ലോകകപ്പിൽ അര്‍ജന്റീനയ്ക്ക് തകർപ്പൻ ജയം. മെക്സിക്കോയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് അര്‍ജന്റീന തകർത്തത്. ഗോളും അസിസ്റ്റുമായി തിളങ്ങിയ ക്യാപ്റ്റന്‍ ലയണൽ മെസിയാണ് അര്‍ജന്റീനയുടെ വിജയത്തിന്…
Read More » - 27 November
‘മെസ്സിയ്ക്കെതിരായ പുതിയ ട്രോളുകൾ അണിയറകളിൽ രൂപം കൊള്ളാൻ തുടങ്ങിയിരുന്നു, അപ്പോഴാണ് ആ മാന്ത്രിക സ്പർശം’: കുറിപ്പ്
ഈ ലോകകപ്പിലെ അർജന്റീനയുടെ രണ്ടാമത്തെയും നിർണായകവുമായ മത്സരമായിരുന്നു കഴിഞ്ഞത്. മെക്സിക്കോയും അർജന്റീനയും തമ്മിലുള്ള മത്സരത്തിൽ അർജന്റീന 2-0 മെക്സിക്കോയെ തോൽപ്പിച്ച്, അതിശക്തമായ തിരിച്ച് വരവ് കാഴ്ച വെച്ചിരിക്കുകയാണ്.…
Read More »