Sports
- May- 2021 -6 May
യുവേഫ ചാമ്പ്യൻസ് ലീഗിൽ വീണ്ടും ഇംഗ്ലീഷ് ഫൈനൽ
ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഇംഗ്ലീഷ് ഫൈനൽ. ഇന്ന് റയൽ മാഡ്രിഡിനെ തകർത്താണ് ചെൽസി ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിയത്. 2018-2019 സീസണിൽ ലിവർപൂളും ടോട്ടൻഹാമും…
Read More » - 6 May
റയലിന് തകർത്ത് ചെൽസി ചാമ്പ്യൻസ് ലീഗ് ഫൈനലിൽ
റയൽ മാഡ്രിഡിനെ തകർത്ത് ചെൽസി യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ. ഇന്ന് നടന്ന രണ്ടാം പാദ സെമിയിൽ ഏകപക്ഷികമായ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചാണ് ചെൽസി ഫൈനലിൽ കടന്നത്.…
Read More » - 6 May
സെർജിയോ അഗ്വേറോയുടെ ആ വാക്കുകൾ സത്യമാകുമോ
മാഞ്ചസ്റ്റർ സിറ്റി താരം സെർജിയോ അഗ്വേറോ 2014ൽ ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 2014ൽ മാഞ്ചസ്റ്റർ സിറ്റിയിൽ എത്രകാലം തുടരും എന്ന…
Read More » - 6 May
മെസ്സിയും എംബപ്പെയും വ്യത്യസ്ത തരത്തിലുള്ള താരങ്ങളാണ്: നെയ്മർ
ബാഴ്സലോണ സൂപ്പർ താരം ലയണൽ മെസ്സിയെയും പിഎസ് ജി താരം എംബപ്പെയും തമ്മിൽ താരതമ്യം ചെയ്യാൻ കഴിയില്ലെന്ന് പിഎസ് ജി സൂപ്പർ താരം നെയ്മർ. രണ്ട് പേരും…
Read More » - 6 May
അനസ് എടത്തൊടിക ജംഷദ്പൂരിൽ
കേരള സെന്റർ ബാക്ക് താരം അനസ് എടത്തൊടിക ജംഷദ്പൂരിൽ. ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അനസ് ഐഎസ്എല്ലിലേക്ക് തിരികെയെത്തുന്നത്. കഴിഞ്ഞ സീസണിൽ ഒരു ക്ലബിലും കാത്തുകാത്തിരുന്ന താരം…
Read More » - 6 May
അഗ്വേറോ ചെൽസിയിലേക്ക്; തീരുമാനം അഗ്വേറോയുടേത്: ഗാർഡിയോള
കരാർ അവസാനിക്കാനിരിക്കെ മാഞ്ചസ്റ്റർ സിറ്റി വിടുന്ന അർജന്റീനിയൻ സ്ട്രൈക്കർ കുൻ അഗ്വേറോയ്ക്ക് ഇഷ്ടമുള്ള ക്ലബിൽ പോകാമെന്ന് സിറ്റി പരിശീലകൻ പെപ് ഗാർഡിയോള. സിറ്റിയുടെ വൈകാരികളായ ക്ലബുകളിൽ അഗ്വേറോ…
Read More » - 5 May
യുവന്റസുമായുള്ള കരാര്‍ അവസാനിക്കുന്നു; റൊണാള്‍ഡോ സ്പോര്‍ട്ടിംഗില്‍ കരിയര്‍ അവസാനിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്
ടൂറിന്: പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ ആദ്യകാല ക്ലബ്ബായ സ്പോര്‍ട്ടിംഗ് ലിസ്ബണിലേയ്ക്ക് തിരികെ എത്തുമെന്ന് റിപ്പോര്‍ട്ട്. യുവന്റസുമായുള്ള കരാര്‍ അടുത്ത വര്‍ഷം അവസാനിക്കാനിരിക്കെയാണ് അഭ്യൂഹങ്ങള്‍…
Read More » - 5 May
ഐപിഎല്‍ ഇനി ട്വന്റി20 ലോകകപ്പിന് ശേഷം? ചര്‍ച്ചകള്‍ പുരോഗമിക്കുന്നു
ന്യൂഡല്‍ഹി: താരങ്ങള്‍ക്ക് കോവിഡ് ബാധിച്ച സാഹചര്യത്തില്‍ നിര്‍ത്തിവെച്ച ഐപിഎല്ലിലെ ബാക്കി മത്സരങ്ങള്‍ ട്വന്റി20 ലോകകപ്പിന് ശേഷം നടത്താന്‍ ആലോചന. ഐപിഎല്ലില്‍ ഇനി 31 മത്സരങ്ങളാണ് അവശേഷിക്കുന്നത്. ഇത്…
Read More » - 4 May
മൗറീനോ ടോട്ടൻഹാമിൽ കിരീടം നേടാത്തതിൽ സങ്കടമുണ്ട്: സൺ
ടോട്ടൻഹാം പരിശീലകനായി ജോസ് മൗറീനോയ്ക്ക് ഒരു കിരീടം പോലും നേടാൻ ആയില്ല എന്നതിൽ തനിക്ക് വിഷമമുണ്ടെന്ന് ടോട്ടൻഹാം താരം ഹ്യൂങ് മിൻ സൺ. മൗറീനോ കിരീടം നേടാത്തതിൽ…
Read More » - 4 May
കോവിഡ് വ്യാപനം; ട്വന്റി20 ലോകകപ്പിന്റെ വേദി മാറ്റിയേക്കും
മുംബൈ: കോവിഡ് വ്യാപനം രൂക്ഷമായതോടെ ട്വന്റി20 ലോകകപ്പിന്റെ വേദി മാറ്റാന്‍ സാധ്യത. നിലവില്‍ ഇന്ത്യയിലാണ് ലോകകപ്പ് നടത്താന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ വേദി…
Read More » - 4 May
സാം ബില്ലിങ്സും ക്രിസ് വോക്സും നാട്ടിലേക്ക് മടങ്ങി
കോവിഡിനെ തുടർന്ന് ഐപിഎൽ നിർത്തിവെച്ച സാഹചര്യത്തിൽ ഡൽഹി ക്യാപിറ്റൽസ് താരങ്ങളായ സാം ബില്ലിങ്സും ക്രിസ് വോക്സും നാട്ടിലേക്ക് മടങ്ങി. ഇംഗ്ലീഷ് താരങ്ങളായ ഇരുവരും ബ്രിട്ടണിൽ ഇന്നെത്തുമെന്ന് ഇംഗ്ലീഷ്…
Read More » - 4 May
ഒമ്പത് വർഷം ഒമ്പത് ലീഗ് കിരീടം; സൂപ്പർതാരം ബയേൺ വിടുന്നു
സ്പാനിഷ് താരം ഹാവി മാർട്ടിനെസ് ഈ സീസൺ അവസാനത്തോടെ ബയേൺ മ്യൂണിച്ച് വിടും. ഒമ്പത് വർഷമായി ബയേണിനൊപ്പം ഉണ്ടായിരുന്ന താരമാണ് മാർട്ടിനെസ്. 2012ലായിരുന്നു അത്ലാന്റിക് ബിൽബാവോയിൽ നിന്ന്…
Read More » - 4 May
മൗറീനോ ഇനി റോമയെ പരിശീലിപ്പിക്കും
പോർച്ചുഗീസ് പരിശീലകൻ ജോസെ മൗറീനോ ഇനി ഇറ്റാലിയൻ ക്ലബായ റോമയെ പരിശീലിപ്പിക്കും. അടുത്ത സീസൺ ആരംഭം മുതലാകും മൗറീനോ റോമയുടെ പരിശീലക സ്ഥാനം ഏറ്റെടുക്കുക. റോമയുടെ നിലവിലെ…
Read More » - 4 May
മാർസെലോ ചെൽസിയെ നേരിടാനുള്ള റയൽ മാഡ്രിഡ് ടീമിൽ
യുവേഫ ചാമ്പ്യൻസ് ലീഗിൽ ചെൽസിക്കെതിരായ രണ്ടാം പാദത്തിൽ റയൽ മാഡ്രിഡ് സൂപ്പർതാരം മാർസെലോ കളിക്കും.തിരഞ്ഞെടുപ്പ് ചുമതലയിൽ നിന്ന് ഒഴിവാക്കിയതോടെയാണ് താരത്തെ റയൽ മാഡ്രിഡ് ടീമിൽ ഉൾപ്പെടുത്തിയത്. മാർസെലോ…
Read More » - 4 May
ജോക്കോവിച്ച് മാഡ്രിഡ് ഓപ്പണിൽ മത്സരിക്കില്ല
നൊവാക് ജോക്കോവിച്ച് മാഡ്രിഡ് ഓപ്പണിൽ മത്സരിക്കില്ല. 2019ൽ മാഡ്രിഡ് ഓപ്പൺ ജോക്കോവിച്ച് നേടിയിരുന്നു. കഴിഞ്ഞ വർഷം കോവിഡ് ഒന്നാം തരംഗമായിരുന്നതിനാൽ മത്സരം നടത്തിയിരുന്നില്ല. ലോക ഒന്നാം നമ്പർ…
Read More » - 4 May
ലാ ലിഗയിൽ ആരാധകർ മടങ്ങിയെത്താൻ സാധ്യത
ലാ ലിഗയിൽ ആരാധകർ മടങ്ങിയെത്താൻ സാധ്യത. അടുത്ത മാസം മുതൽ ആരാധകരെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ലാ ലിഗ സ്പാനിഷ് ഗവൺമെന്റിന്റെ സമീപിച്ചിരിക്കുകയാണ്. മെയ് 9 മുതൽ നടക്കുന്ന…
Read More » - 4 May
മാർസെലോയ്ക്ക് ചാമ്പ്യൻസ് ലീഗ് രണ്ടാം പാദം നഷ്ടമായേക്കും
റയൽ മാഡ്രിഡ് ഫുൾബാക്കായ മാർസെലോയ്ക്ക് ചാമ്പ്യൻസ് ലീഗിൽ ചെൽസിക്കെതിരായ രണ്ടാം പാദം നഷ്ടമായേക്കും. പരിക്ക് കൊണ്ടോ സസ്പെൻഷൻ കൊണ്ടോ ഒന്നുമല്ല മാർസെലോയ്ക്ക് ചെൽസിക്കെതിരായ രണ്ടാം പാദം സെമി…
Read More » - 4 May
സിറ്റിക്കെതിരായ രണ്ടാം പാദത്തിൽ എംബപ്പെ കളിക്കും: പോച്ചെറ്റിനോ
ഫ്രഞ്ച് സൂപ്പർതാരം കിലിയൻ എംബപ്പെ മാഞ്ചസ്റ്റർ സിറ്റിക്കെതിരായ ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ രണ്ടാം പാദത്തിൽ കളിക്കുമെന്ന് പിഎസ്ജി പരിശീലകൻ പോച്ചെറ്റിനോ. ഫ്രഞ്ച് ലീഗിൽ കഴിഞ്ഞ ദിവസം…
Read More » - 4 May
റോമൻ കീപ്പർ പോ ലോപസിന് ഈ സീസൺ നഷ്ടമാകും
റോമയുടെ ഒന്നാം നമ്പർ ഗോൾ കീപ്പർ പോ ലോപസിന് ഈ സീസൺ നഷ്ടമാകും. യൂറോപ്പ ലീഗ് സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പോൾ…
Read More » - 4 May
കണക്ക് തീർക്കാൻ പിഎസ്ജി ഇന്ന് ഇത്തിഹാദിൽ; ചാമ്പ്യൻസ് ലീഗിൽ ഫൈനൽ ഉറപ്പിക്കാൻ സിറ്റിയും
യുവേഫ ചാമ്പ്യൻസ് ലീഗിൽ ഫൈനൽ ഉറപ്പിക്കാൻ ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റി ഇന്നിറങ്ങും. പിഎസ്ജിയുടെ തട്ടകത്തിൽ നടന്ന ആദ്യ പാദ സെമി ഫൈനലിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക്…
Read More » - 4 May
മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ പ്രതിഷേധിക്കുന്നത് ലാബിനോടുള്ള സ്നേഹം കൊണ്ട്: ഗാരി നെവിൻ
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ലിവർപൂൾ മത്സരത്തിന് മുമ്പ് യുണൈറ്റഡ് ഗ്രൗണ്ട് കയ്യേറിയ ആരാധകരെ പിന്തുണച്ച് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഗാരി നെവിൻ. ആരാധകർക്ക്…
Read More » - 4 May
ചെൽസിക്കെതിരായ രണ്ടാം പാദം ഡാനി കർവഹാൽ കളിച്ചേക്കില്ല
റയൽ മാഡ്രിഡിന്റെ റൈറ്റ് ബാക്ക് ഡാനി കർവഹാലിന് പരിക്ക്. കർവഹാലിന് പരിശീലനത്തിനിടെയാണ് പരിക്കേറ്റത്. ഹാംസ്ട്രിങ് ഇഞ്ച്വറിയായതോടെ താരം ഇനി ഈ സീസണിൽ കളിക്കില്ല. മുട്ടിനേറ്റ പരിക്ക് കാരണം…
Read More » - 4 May
ഫ്രഞ്ച് ഓപ്പണിൽ മത്സരിക്കുമെന്ന് റോജർ ഫെഡറർ
മെയ് 30 മുതൽ ആരംഭിക്കുന്ന ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ കളിക്കുമെന്ന് റോജർ ഫെഡറർ. കഴിഞ്ഞ കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് ഫെഡറർക്ക് ഫ്രഞ്ച് ഓപ്പൺ നഷ്ടമായിരുന്നു. താരത്തിന്റെ കരിയറിൽ…
Read More » - 4 May
ഹാന്നിബൽ മെജ്ബ്രിയ്ക്ക് യുണൈറ്റഡിൽ പുതിയ കരാർ
സ്ട്രൈക്കർ ഹാന്നിബൽ മെജ്ബ്രി മാഞ്ചസ്റ്റർ യുണൈറ്റഡിൽ പുതിയ കരാർ ഒപ്പുവെച്ചു. താരം ദീർഘകാല കരാറാണ് ഒപ്പുവെച്ചത്. യുണൈറ്റഡ് യൂത്ത് ടീമുകളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഹാന്നിബലിന് വലിയ…
Read More » - 3 May
ഡൊണ്ണരുമ്മയെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കി യുവന്റസ്
മികച്ച ഫോമിൽ തുടരുന്ന എസി മിലാൻ ഗോൾ കീപ്പർ ഡൊണ്ണരുമ്മയെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങൾ യുവന്റസ് ശക്തമാക്കി. യുവന്റസ് വർഷത്തിൽ 10 മില്യൺ താരത്തിന് വേതനമായി വാഗ്ദാനം ചെയ്തു…
Read More »