Sports
- May- 2021 -10 May
ശ്രീലങ്കൻ ഇതിഹാസങ്ങളും നിലവിലെ ശ്രീലങ്കൻ ടീമും തമ്മിൽ ഏറ്റുമുട്ടുന്നു
റോഡ് സേഫ്റ്റി ലോക സീരിസിൽ കളിച്ച ശ്രീലങ്കൻ ഇതിഹാസങ്ങളും നിലവിലെ ശ്രീലങ്കൻ ടീമും തമ്മിൽ ഏറ്റുമുട്ടുന്നു. ചാരിറ്റി മത്സരത്തിലാണ് രണ്ട് തലമുറകൾ നേർക്കുനേർ ഏറ്റുമുട്ടുന്നത്. മെയ് നാലിന്…
Read More » - 10 May
സ്പാനിഷ് വനിതാ ലീഗ് കിരീടം ബാഴ്സലോണയ്ക്ക്
സ്പാനിഷ് വനിതാ ലീഗായ പ്രീമിയർ ഡിവിഷൻ തുടർച്ചയായ രണ്ടാം സീസണിലും ബാഴ്സലോണ സ്വന്തമാക്കി. സ്ഥാനക്കാരായ ലെവന്റെ എസ്പാനിയോളുമായി സമനിലയിൽ പിരിഞ്ഞതോടെയാണ് ബാഴ്സലോണ കിരീടം ഉറപ്പായത്. ബാഴ്സലോണയ്ക്ക് 26…
Read More » - 10 May
ഐപിഎല്ലിന്റെ എക്കാലത്തെയും മികച്ച ഇതിഹാസങ്ങളെ വെളിപ്പെടുത്തി കുൽദീപ്
ഐപിഎല്ലിന്റെ എക്കാലത്തെയും മികച്ച ഇതിഹാസങ്ങളെ വെളിപ്പെടുത്തി കുൽദീപ് യാദവ്. ഐപിഎല്ലിന്റെ ആദ്യ സീസൺ മുതൽ പരിഗണിക്കുകയാണെങ്കിൽ ആ സീസൺ മുതൽ പതിനാലാം സീസൺ വരെയുള്ള പ്രകടനങ്ങൾ പരിശോധിച്ചാൽ…
Read More » - 10 May
ഇന്ത്യ കണ്ട ഏറ്റവും മികച്ച ടെസ്റ്റ് ഓപ്പണർ സെവാഗാണെന്ന് ഗാംഗുലി
ഇതിഹാസ താരം സുനിൽ ഗവാസ്കറിനു ശേഷം ഇന്ത്യ കണ്ട ഏറ്റവും മികച്ച ടെസ്റ്റ് ഓപ്പണർ വീരേന്ദർ സെവാഗാണെന്ന് മുൻ നായകനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. മധ്യനിര…
Read More » - 10 May
ഇന്ത്യ ഏഷ്യ കപ്പിന് അയക്കുക രണ്ടാം നിര ക്രിക്കറ്റ് ടീമിനെ
ഈ വർഷം തിരക്കേറിയ മത്സരക്രമമായതിനാൽ ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യ അയക്കുക രണ്ടാം നിര ക്രിക്കറ്റ് ടീമിനെയാവുമെന്ന് റിപ്പോർട്ട്. ജൂണിൽ ശ്രീലങ്കയിൽ വെച്ചാണ് ഏഷ്യാ കപ്പ്…
Read More » - 9 May
ബയോ ബബിളിലെ കോവിഡ് വില്ലനായി; അവശേഷിക്കുന്ന ഐപിഎല്‍ മത്സരങ്ങള്‍ ഇന്ത്യയില്‍ നടക്കില്ലെന്ന് സൗരവ് ഗാംഗുലി
ന്യൂഡല്‍ഹി: ഐപിഎല്ലില്‍ അവശേഷിക്കുന്ന മത്സരങ്ങള്‍ ഇന്ത്യയില്‍ നടത്താനാകില്ലെന്ന് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി. എവിടെവെച്ചാകും മത്സരം സംഘടിപ്പിക്കുക എന്നു പറയാറായിട്ടില്ല. ഇന്ത്യയില്‍ ഇപ്പോഴുള്ള സാഹചര്യത്തില്‍ മത്സരങ്ങള്‍ നടത്താനാകില്ലെന്ന്…
Read More » - 9 May
സൂപ്പര്‍ ലീഗില്‍ ഉറച്ച് വമ്പന്‍ ക്ലബ്ബുകള്‍; പിഴ വിധിച്ച് യുവേഫ
മാഡ്രിഡ്: സൂപ്പര്‍ ലീഗുമായി മുന്നോട്ടുപോകാനുറച്ച് യൂറോപ്പിലെ വമ്പന്‍ ക്ലബ്ബുകള്‍. സൂപ്പര്‍ ലീഗുമായി മുന്നോട്ട് പോകുമെന്ന് റയല്‍ മാഡ്രിഡ്, ബാഴ്സലോണ, യുവന്റസ് എന്നീ ടീമുകള്‍ അറിയിച്ചു. ഇതിനെതിരെ നടപടിയുമായി…
Read More » - 9 May
കളി കഴിഞ്ഞ് കയ്യാങ്കളി ; വാർണറും മൈക്കൽ സ്ലേറ്റും ബാറിൽ വച്ച് തർക്കമെന്ന് ആരോപണം
ഐ.പി.എല്‍ പാതിവഴിയില്‍ അവസാനിച്ചതിനെ തുടര്‍ന്ന് ഇന്ത്യ വിട്ട ഓസീസ്, ന്യൂസിലാന്‍ഡ് താരങ്ങള്‍ മാലിദ്വീപിലാണ് കഴിയുന്നത്. ഇപ്പോഴിതാ ഇവിടുത്തെ ബാറില്‍ വെച്ച് സൂപ്പര്‍ താരങ്ങള്‍ കൊമ്ബുകോര്ത്തതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുകയാണ്.…
Read More » - 9 May
കോവിഡ്; രാജ്യത്തിന് വേണ്ടി ഒളിമ്പിക്സ് സ്വർണ്ണം നേടിയ രണ്ട് പേർ ഒരേ ദിവസം അന്തരിച്ചു
രാജ്യത്തിന് വേണ്ടി ഒളിമ്പിക്സ് സ്വർണ്ണം നേടിയ രണ്ട് പേർ കോവിഡ് ബാധിച്ച് ഒരേ ദിവസം അന്തരിച്ചു. 1980 ലെ മോസ്കോ ഒളിമ്പിക്സിൽ ഹോക്കിയിൽ ഇന്ത്യക്ക് വേണ്ടി സ്വർണം…
Read More » - 8 May
കിരീട പോരാട്ടം കടുത്തു; ബാഴ്സലോണ – അത്ലറ്റിക്കോ മാഡ്രിഡ് മത്സരം സമനിലയില്‍
ബാഴ്സലോണ: സ്പാനിഷ് ലീഗില്‍ മത്സരങ്ങള്‍ അവസാന ഘട്ടത്തിലേയ്ക്ക് കടന്നതോടെ പ്രമുഖ ടീമുകളുടെ പോരാട്ടം കടുക്കുന്നു. ഇന്ന് നടന്ന നിര്‍ണായകമായ ബാഴ്സലോണ-അത്ലറ്റിക്കോ മാഡ്രിഡ് മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.…
Read More » - 8 May
ബുണ്ടസ് ലീഗ കിരീടം ബയേൺ മ്യൂണിച്ചിന്
ഒമ്പതാം ബുണ്ടസ് ലീഗ കിരീടം സ്വന്തമാക്കി ബയേൺ മ്യൂണിച്ച്. ബുണ്ടസ് ലീഗിൽ ഇന്ന് ഗ്ലാഡ്ബാച്ചിനെ നേരിടുന്ന ബയേൺ മ്യൂണിച്ച് വിജയിച്ചാൽ കിരീടം മ്യൂണിച്ചിൽ എത്തിക്കാമായിരുന്നു. എന്നാൽ ആ…
Read More » - 8 May
പിഎസ്ജിയിൽ മെസ്സിയെ സഹതാരമായി ലഭിക്കുന്നത് വലിയ കാര്യം: ഡി മരിയ
പിഎസ്ജിയിൽ ബാഴ്സലോണ താരം ലയണൽ മെസ്സിയെ സഹതാരമായി ലഭിക്കുന്നത് വലിയ കാര്യമാണെന്ന് ഏഞ്ചൽ ഡി മരിയ. നേരത്തെ അർജന്റീനയ്ക്ക് വേണ്ടി ഒരുമിച്ച് കളിച്ചിട്ടുള്ള താരങ്ങളാണ് മെസ്സിയും ഡി…
Read More » - 8 May
ചാമ്പ്യൻസ് ലീഗിന്റെ ഫൈനൽ വേദി മാറ്റണമെന്നാവശ്യവുമായി ചെൽസി ആരാധകർ
യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഫൈനൽ വേദി തുർക്കിയിൽ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ഇംഗ്ലീഷ് ക്ലബായ ചെൽസി ആരാധകർ. കഴിഞ്ഞ ദിവസം ബ്രിട്ടീഷ് സർക്കാർ ബ്രിട്ടനിലെ ജനങ്ങൾ തുർക്കിയിലേക്ക് യാത്ര…
Read More » - 8 May
കിരീട നേട്ടത്തിനരികെ ബയേൺ മ്യൂണിക്ക്
ജർമൻ ബുണ്ടസ് ലീഗിൽ കിരീട നേട്ടത്തിനരികെ ബയേൺ മ്യൂണിക്ക്. 30 മത്സരങ്ങളിൽ 71 പോയിന്റുള്ള ബയേൺ മ്യൂണിക്കിന് കിരീടം നേടാൻ വേണ്ടത് ഒരു ജയം മാത്രമാണ്. ഇന്ന്…
Read More » - 8 May
അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചുവരവിന്റെ സൂചന നൽകി ഡിവില്ലേഴ്സ്
2021 ടി20 ലോകകപ്പിൽ കളിക്കാൻ ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തി മുൻ ദക്ഷിണാഫ്രിക്കൻ സൂപ്പർ താരം എ ബി ഡിവില്ലേഴ്സ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും ഐപിഎല്ലിൽ മികച്ച ഫോമിലാണ്…
Read More » - 8 May
സെർജിയോ റാമോസിന് വീണ്ടും പരിക്ക്
റയൽ മാഡ്രിഡ് ക്യാപ്റ്റൻ സെർജിയോ റാമോസിന് വീണ്ടും പരിക്ക്. ചെൽസിക്കെതിരായ മത്സരത്തിൽ റാമോസ് പരിക്കും കോവിഡും മാറി ടീമിനൊപ്പം ചേർന്നത്. റാമോസിന് പരിക്കേറ്റ വിവരം ക്ലബ് തന്നെയാണ്…
Read More » - 8 May
മാഞ്ചസ്റ്റർ സിറ്റിയും ചെൽസിയും നേർക്കുനേർ, ജയിച്ചാൽ സിറ്റിയ്ക്ക് പ്രീമിയർ ലീഗ് കിരീടം
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി ഇന്ന് ചെൽസിയെ നേരിടും. ഇന്ത്യൻ സമയം രാത്രി 10 മണിക്കാണ് മത്സരം. ചെൽസിയെ തോൽപ്പിച്ചാൽ സിറ്റിക്ക് ഇന്ന് പ്രീമിയർ ലീഗ്…
Read More » - 8 May
എംബാപ്പെ പിഎസ്ജിയിൽ തുടരാൻ സാധ്യതയില്ല, റയലിലേക്ക് എന്ന് സൂചന
ഫ്രഞ്ച് താരം കിലിയാൻ എംബാപ്പെ പിഎസ്ജിയിൽ തുടരാൻ സാധ്യതയില്ലെന്ന് പ്രമുഖ വാർത്താമാധ്യമമായ ദി ടെലഗ്രാഫ്. പിഎസ്ജിയുമായി പുതിയ കരാറിൽ സൈൻ ചെയ്യാൻ എംബാപ്പെ വിസമ്മതിക്കുന്നതായാണ് ദി ടെലഗ്രാഫ്…
Read More » - 8 May
പിഎസ്ജിയുമായി നെയ്മർ പുതിയ കരാർ ധാരണയിൽ, ഇന്ന് ഒപ്പുവെക്കും
പിഎസ്ജിയുമായി നെയ്മർ പുതിയ കരാർ ധാരണയിൽ എത്തിയതതായി ട്രാൻസ്ഫർ വിദഗ്ദ്ധൻ ഫബ്രിസിയോ റൊമാനോ. 2026 വരെയുള്ള കരാറിലാണ് പിഎസ്ജിയും നെയ്മറും ധാരണയിൽ എത്തിരിക്കുന്നത്. ട്രാൻസ്ഫർ വിദഗ്ദ്ധനായ ഫാബ്രിസിയോ…
Read More » - 8 May
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മറ്റൊരു താരത്തിനു കൂടി കോവിഡ് സ്ഥിരീകരിച്ചു
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ വെടിക്കെട്ട് ബാറ്റ്സ്മാൻ ടിം സിഫേർടിന് കോവിഡ് സ്ഥിരീകരിച്ചു. നാളെ ന്യൂസിലാന്റ് താരങ്ങൾക്കൊപ്പം തിരികെ നാട്ടിലേക്ക് പോകാൻ ഒരുങ്ങുകയായിരുന്നു താരം. കോവിഡ് ടെസ്റ്റ് ഫലം…
Read More » - 8 May
ഇന്ത്യൻ ടീമിലെ സ്റ്റാൻഡ് ബൈ താരം അൻസാർ നാഗ്വസ്വല്ല
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു കഴിഞ്ഞു. ഭുവനേശ്വർ കുമാർ, ഹർദ്ദിക് പാണ്ഡ്യ, കുൽദീപ് യാദവ്, പൃഥ്വി ഷാ തുടങ്ങിയ പരിചയ സമ്പന്നരായ താരങ്ങളൊക്കെ പുറത്തായപ്പോൾ…
Read More » - 8 May
ലില്ലെയ്ക്ക് ഫ്രഞ്ച് ലീഗ് കിരീടം രണ്ടു വിജയം മാത്രം അകലെ
ഫ്രഞ്ച് ലീഗിലെ നിർണായക മത്സരത്തിൽ ലെൻസിനെ പരാജയപ്പെടുത്തി ലില്ലെ കിരീടത്തിന് തൊട്ടടുത്തെത്തി. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ലെൻസിനെ ലില്ലെ പരാജയപ്പെടുത്തിത്. ലീഗിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങൾ കൂടി…
Read More » - 8 May
ചാമ്പ്യൻസ് ലീഗ് ഫൈനലിന്റെ വേദി മാറ്റാൻ സാധ്യത
തുർക്കിയിൽ വെച്ച് നടത്തേണ്ട ചാമ്പ്യൻസ് ലീഗ് ഫൈനലിന്റെ വേദി മാറ്റാൻ സാധ്യത. കോവിഡ് വ്യാപിക്കുന്നതിനാൽ തുർക്കിയെ റെഡ് സോണിൽ ഉൾപ്പെടുത്തിയിരിക്കുയാണ് ബ്രിട്ടൺ. ഈ കാരണങ്ങൾ മുൻനിർത്തി ബ്രിട്ടണിൽ…
Read More » - 8 May
അൻസു ഫാതി ശസ്ത്രക്രിയക്ക് വിധേയനായി
പരിക്കിനെ തുടർന്ന് ഏറെ കാലമായി ടീമിൽ നിന്ന് പുറത്തു നിൽക്കുന്ന ബാഴ്സലോണ താരം അൻസു ഫാതി ശസ്ത്രക്രിയക്ക് വിധേയനായി. പോർട്ടോയിൽ വെച്ചാണ് യുവതാരം ശസ്ത്രക്രിയക്ക് വിധേയനാത്. ബാഴ്സലോണ…
Read More » - 7 May
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
മുംബൈ: ന്യൂസിലന്‍ഡിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനും തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരെ നടക്കുന്ന അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയ്ക്കുമുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. Read Also : കേരളം…
Read More »