Sports
- May- 2021 -27 May
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ രണ്ട് സ്പിന്നർമാരെ കളിപ്പിക്കണം: നെഹ്റ
ന്യൂസിലന്റിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യ രണ്ട് സ്പിന്നർമാരെ കളിപ്പിക്കണമെന്ന് മുൻ ഇന്ത്യൻ പേസർ ആശിഷ് നെഹ്റ. ഇംഗ്ലണ്ടിലാണ് മത്സരങ്ങൾ നടക്കുന്നതെങ്കിലും രവിചന്ദ്രൻ അശ്വിനും രവീന്ദ്ര…
Read More » - 27 May
വാർഷിക കരാറുകൾ സംസ്ഥാന അസോസിയേഷനുകളും നടപ്പാക്കണം: രോഹൻ ഗാവസ്കർ
ബിസിസിഐ താരങ്ങൾക്ക് നൽകുന്ന വാർഷിക കരാറുകൾ സംസ്ഥാന അസോസിയേഷനുകളും നടപ്പാക്കണമെന്ന് മുൻ ഇന്ത്യൻ താരം രോഹൻ ഗാവസ്കർ. കോവിഡ് പ്രതിസന്ധിയിൽ ആഭ്യന്തര മത്സരങ്ങൾ നടക്കാതിരിക്കുന്ന സാഹചര്യത്തിലാണ് രോഹൻ…
Read More » - 27 May
ഫൈനലിന് യോഗ്യത നേടിയത് ഇന്ത്യ മികച്ച ക്രിക്കറ്റ് കളിച്ചതുകൊണ്ട്: പൂജാര
ഇന്ത്യയ്ക്ക് ഏത് ടീമിനെയും പരാജയപ്പെടുത്തുവാനുള്ള കരുത്തുണ്ടെന്ന് ഇന്ത്യയുടെ ടെസ്റ്റ് ഓപ്പണർ ചേതേശ്വർ പൂജാര. ന്യൂസിലന്റിനെതിരായ ഫൈനൽ രണ്ട് മികച്ച ടീമുകൾ തമ്മിലുള്ള പോരാട്ടമാണെന്നും ഒപ്പത്തിനൊപ്പം നിൽക്കുന്ന ഒരു…
Read More » - 27 May
അന്റോണിയോ കോന്റെ ഇന്റർ മിലാനിന്റെ പരിശീലക സ്ഥാനം രാജിവെച്ചു
ഇന്റർ മിലാൻ കോച്ച് അന്റോണിയോ കോന്റെ പരിശീലക സ്ഥാനം രാജിവെച്ചു. സീരി എ യിൽ 10 വർഷത്തിന് ശേഷം ഇന്റർ മിലാന് കിരീടം നേടി കൊടുത്ത പരിശീലകനാണ്…
Read More » - 27 May
എട്ട് ആഴ്ചക്കുള്ളിൽ വീണ്ടും കളിക്കളത്തിലേക്ക് മടങ്ങിയെത്തും: ബെൻ സ്റ്റോക്സ്
എട്ട് ആഴ്ചക്കുള്ളിൽ താൻ വീണ്ടും കളിക്കളത്തിലേക്ക് മടങ്ങിയെത്തുമെന്ന് ഇംഗ്ലണ്ട് സൂപ്പർ താരം ബെൻ സ്റ്റോക്സ്. ഐപിഎൽ നേരത്തെ വിട്ട് മടങ്ങേണ്ടി വന്നതിൽ വിഷമമുണ്ടെങ്കിലും ശസ്ത്രക്രിയ കഴിഞ്ഞ് താൻ…
Read More » - 27 May
ഐപിഎൽ പുനരാരംഭിച്ചാൽ ഓസ്ട്രേലിയൻ താരങ്ങൾ പങ്കെടുക്കില്ലെന്ന് ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ്
കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവെച്ച ഐപിഎൽ പുനരാരംഭിച്ചാൽ ഓസ്ട്രേലിയൻ താരങ്ങൾ പങ്കെടുക്കില്ലെന്ന് ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ്. നേരത്തെ ഷെഡ്യൂൾ ചെയ്ത രാജ്യാന്തര മത്സരങ്ങളുള്ളതിനാലാണ് ഓസ്ട്രേലിയൻ താരങ്ങൾ ഐപിഎല്ലിൽ…
Read More » - 27 May
ശ്രീലങ്കൻ താരം ഷിരൻ ഫെർണാണ്ടോ കോവിഡ് നെഗറ്റീവായി
ശ്രീലങ്കൻ സൂപ്പർ താരം ഷിരൻ ഫെർണാണ്ടോ കോവിഡ് നെഗറ്റീവായി. താരത്തിന്റെ മൂന്നാം റൗണ്ട് കോവിഡ് ടെസ്റ്റിലാണ് നെഗറ്റീവായത്. ശ്രീലങ്കയും ബംഗ്ലദേശും തമ്മിലുള്ള ആദ്യ ഏകദിനത്തിന് മുമ്പുള്ള പരിശോധനയിലാണ്…
Read More » - 27 May
ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ നിന്ന് ഉത്തര കൊറിയ പിന്മാറി
അടുത്ത വർഷം ഖത്തറിൽ നടക്കാനിരിക്കുന്ന ഫിഫാ ലോകകപ്പിനുള്ള യോഗ്യത മത്സരങ്ങളിൽ നിന്ന് ഉത്തര കൊറിയ പിന്മാറി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഉത്തര കൊറിയയുടെ പിന്മാറ്റം. ഏഷ്യൻ ഫുട്ബോൾ…
Read More » - 27 May
യൂറോ കപ്പിന് പന്തുരുളാൻ ഇനി 15 നാളുകൾ മാത്രം
യൂറോ കപ്പിന് പന്തുരുളാൻ ഇനി 15 ദിവസങ്ങൾ കൂടി മാത്രം. കോവിഡിനെ തുടർന്ന് കഴിഞ്ഞ വർഷം മാറ്റിവെച്ച യൂറോ കപ്പ് 2020ന് ജൂൺ 11ന് റോമിൽ തുടക്കമാവും.…
Read More » - 27 May
കോപ്പ അമേരിക്ക; വീണ്ടും വേദി മാറ്റാനൊരുങ്ങുന്നു
കോവിഡ് പശ്ചാത്തലത്തിൽ കോപ്പ അമേരിക്ക ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ വേദി മാറ്റാനൊരുങ്ങുന്നതായി സൂചന. ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ ചാമ്പ്യൻഷിപ്പ് ഇത്തവണ യുഎസ്എയിലേക്കു മാറ്റാനാണ് സാധ്യത. കഴിഞ്ഞ വർഷം നടക്കേണ്ടിരുന്ന കോപ്പ…
Read More » - 27 May
ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിങ്ങിൽ സ്ഥാനങ്ങൾ നിലനിർത്തി കോഹ്ലിയും രോഹിത് ശർമയും
ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിങ്ങിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും വൈസ് ക്യാപ്റ്റൻ രോഹിത് ശർമയും രണ്ടും മൂന്നും സ്ഥാനങ്ങൾ നിലനിർത്തി. 865 റേറ്റിംഗ് പോയിന്റുമായി കോഹ്ലി…
Read More » - 27 May
ന്യൂസിലാന്റിനെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്ന് ബെൻ ഫോക്സ് പുറത്ത്
ന്യൂസിലാന്റിനെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്ന് ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ബെൻ ഫോക്സ് പുറത്ത്. പരിക്കേറ്റ ഫോക്സ് മൂന്ന് മാസത്തോളം പുറത്തിരിക്കേണ്ടി വരുമെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി.…
Read More » - 27 May
ടെർ സ്റ്റേഗൻ ബാഴ്സലോണയിൽ തുടരും
ജർമ്മൻ ഗോൾ കീപ്പർ ടെർ സ്റ്റേഗൻ ബാഴ്സലോണയിൽ തുടരും. ഈ സീസൺ അവസാനത്തോടെ ബാഴ്സലോണ വിടുമെന്നുള്ള അഭ്യൂഹങ്ങളെ താരം തന്നെ തള്ളി കളയുകയായിരുന്നു. ബെറൂസിയ ഡോർട്മുണ്ടിൽ ടെർ…
Read More » - 27 May
സിദാൻ റയൽ മാഡ്രിഡ് പരിശീലക സ്ഥാനം ഒഴിഞ്ഞു
ഫ്രഞ്ച് ഫുട്ബോൾ ഇതിഹാസം സിനദിൻ സിദാൻ റയൽ മാഡ്രിഡ് പരിശീലക സ്ഥാനം ഒഴിഞ്ഞു. സ്പാനിഷ് ലീഗ് കിരീടം നേടാതിരുന്നതും ചാമ്പ്യൻസ് ലീഗ് സെമിയിലെ പരാജയത്തിനു പിന്നാലെയാണ് സിദാൻ…
Read More » - 27 May
ഹിമിനസ് ദേശീയ ടീമിനൊപ്പം ചേരില്ല; ഫിറ്റ്നസ് വീണ്ടെടുക്കാൻ വോൾവ്സിൽ തുടരും
വോൾവ്സിന്റെ സ്ട്രൈക്കർ റൗൾ ഹിമിനസ് മെക്സിക്കോ ദേശീയ ടീമിനൊപ്പം പോകില്ല. പരിക്ക് മാറിയെങ്കിലും ഹിമിനസ് അന്താരാഷ്ട്ര മത്സരങ്ങൾ കളിക്കേണ്ടന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. പകരം ഓഫ് സീസണിൽ വോൾവ്സിനൊപ്പം…
Read More » - 27 May
യുണൈറ്റഡിനെ തകർത്ത് വിയ്യാറയലിന് യൂറോപ്പ ലീഗ് കിരീടം
പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തകർത്ത് വിയ്യാറയലിന് യൂറോപ്പ ലീഗ് കിരീടം. പോളണ്ടിൽ ഗഡാൻസ്കിൽ നടന്ന ഫൈനലിൽ യുണൈറ്റഡിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് വിയ്യാറയൽ യൂറോപ്പ…
Read More » - 27 May
യൂറോ കപ്പ്; ഹോളണ്ട് ടീമിനെ പ്രഖ്യാപിച്ചു, സൂപ്പർ താരം പുറത്ത്
യൂറോ കപ്പിനായുള്ള 26 അംഗ സ്ക്വാഡിനെ പ്രഖ്യാപിച്ച് ഹോളണ്ട് ഫുട്ബോൾ ഫെഡറേഷൻ. കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ച താൽക്കാലിക സ്ക്വാഡിൽ നിന്ന് എട്ടു പേരെ ഒഴിവാക്കിയാണ് ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്.…
Read More » - 26 May
പാകിസ്താൻ സൂപ്പർ ലീഗ് ജൂണിൽ പുനരാരംഭിക്കും
കോവിഡ് പശ്ചാത്തലത്തിൽ പകുതിയ്ക്ക് നിർത്തിവെച്ച പാകിസ്താൻ സൂപ്പർ ലീഗ് ജൂൺ ഒന്നിന് അബുദാബിയിൽ പുനരാരംഭിക്കും. ജൂൺ ഒന്നിന് മത്സരം ആരംഭിച്ച് ജൂൺ 20ന് പാകിസ്താൻ സൂപ്പർ ലീഗിന്റെ…
Read More » - 26 May
ന്യൂസിലാന്റ് വനിത ടീമിന്റെ കേന്ദ്ര കരാർ പുറത്തുവിട്ടു; പട്ടികയിൽ ഇടം നേടി മൂന്ന് പുതുമുഖങ്ങൾ
2021-22 സീസണിലേക്കുള്ള ന്യൂസിലാന്റ് വനിത ക്രിക്കറ്റ് ടീമിന്റെ കേന്ദ്ര കരാർ പുറത്തുവിട്ട് ന്യൂസിലാന്റ് ക്രിക്കറ്റ് ബോർഡ്. മൂന്ന് താരങ്ങൾ ആദ്യമായി കരാർ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബ്രൂക്ക് ഹാലിഡേ,…
Read More » - 26 May
ടി20 ലോകകപ്പ്; ഐസിസി തീരുമാനം ജൂണിൽ
ഈ വർഷം ഇന്ത്യയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട ഐസിസി തീരുമാനം ജൂൺ ഒന്നിന്. എക്സിക്യൂട്ടീവ് ബോർഡ് മീറ്റിംഗിലാണ് ഐസിസി ഇക്കാര്യത്തിൽ തീരുമാനം എടുക്കുക. ഒക്ടോബർ-നവംബർ…
Read More » - 26 May
ഡേ നൈറ്റ് ടെസ്റ്റിൽ ഇന്ത്യ കടുത്ത വെല്ലുവിളി ഉയർത്തും: എൽസെ പെറി
ഇന്ത്യയ്ക്കെതിരായ കളിക്കാനിരിക്കുന്ന ഡേ നൈറ്റ് ടെസ്റ്റിൽ എതിരാളികളിൽ നിന്ന് കടുത്ത വെല്ലുവിളി പ്രതീക്ഷിക്കുന്നതായി ഓസ്ട്രേലിയൻ ഓൾറൗണ്ടർ എൽസെ പെറി പറഞ്ഞു. ടെസ്റ്റ് ക്രിക്കറ്റ് കളിക്കാനാകുന്നത് തന്നെ പ്രത്യേക…
Read More » - 26 May
മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാനൊരുങ്ങി എറിക് ബയിലി
മാഞ്ചസ്റ്റർ യുണൈറ്റഡ് സെന്റർ ബാക്ക് എറിക് ബയിലി ക്ലബ് വിടാനൊരുങ്ങുന്നു. അടുത്തിടെയാണ് താരത്തിന്റെ കരാർ മാഞ്ചസ്റ്റർ യുണൈറ്റഡ് പുതുക്കിയത്. എന്നാൽ ടീമിൽ അവസരങ്ങൾ ഇല്ലാതായതോടെയാണ് ക്ലബ് വിടാനുള്ള…
Read More » - 26 May
കൊനാറ്റയുടെ മെഡിക്കൽ പൂർത്തിയായി; ഔദ്യോഗിക പ്രഖ്യാപനം ഉടൻ
ലൈപ്സിഗ് താരം ഇബ്രാഹിമ കൊനാറ്റയുടെ ട്രാൻസ്ഫർ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് ലിവർപൂൾ. കൊനാറ്റയുടെ മെഡിക്കൽ പൂർത്തിയായ സാഹചര്യത്തിലാണ് ലിവർപൂൾ ഇക്കാര്യം പുറത്തുവിട്ടത്. 21കാരനായ സെന്റർ…
Read More » - 26 May
രണ്ടു മത്സരങ്ങളിലും മധ്യ നിര ടീമിനെ കൈവിട്ടു: കുശൽ പെരേര
ബംഗ്ലാദേശിനെതിരായ പരാജയ കാരണം വെളിപ്പെടുത്തി ശ്രീലങ്കൻ ക്യാപ്റ്റൻ കുശൽ പെരേര. ക്യാപ്റ്റനായി ചുമതലയേറ്റ കുശൽ പെരേരയ്ക്ക് ആദ്യ പരമ്പരയിൽ തന്നെ കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. ആദ്യ…
Read More » - 26 May
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ അമ്പയറായി കുമാർ ധർമസേന മതിയെന്ന് വസീം ജാഫർ; കാരണം കണ്ടെത്തി ആരാധകർ
ന്യൂസിലന്റിനെതിരായ ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ അമ്പയറായി കുമാർ ധർമസേന മതിയെന്ന് മുൻ ഇന്ത്യൻ ടെസ്റ്റ് ഓപ്പണർ വസീം ജാഫർ. മത്സരം നിയന്ത്രിക്കാൻ ഇംഗ്ലണ്ടിന്റെ റിച്ചാർഡ്…
Read More »