Sports
- Aug- 2021 -9 August
ജോവാൻ ഗാംപർ ട്രോഫി ബാഴ്സലോണയ്ക്ക്
കറ്റലോണിയ: സൂപ്പർ താരം ലയണൽ മെസിയുടെ പടിയിറക്കത്തിന് ശേഷമുള്ള ആദ്യ മത്സരത്തിൽ ബാഴ്സലോണയ്ക്ക് തകർപ്പൻ ജയം. ജോവാൻ ഗാംപർ ട്രോഫിയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ യുവന്റസിനെ എതിരില്ലാത്ത മൂന്ന്…
Read More » - 8 August
വെങ്കലത്തിന് പിന്നാലെ ഹോക്കി ലോക റാങ്കിങ്ങിൽ ഇന്ത്യക്ക് മുന്നേറ്റം
മുംബൈ: ഹോക്കി ലോക റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തേക്കുയർന്ന് ഇന്ത്യ. ടോക്കിയോ ഒളിമ്പിക്സിലെ വെങ്കല മെഡൽ നേട്ടത്തിന് പിന്നാലെയാണ് ഇന്ത്യ ലോക റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. ഒളിമ്പിക്സിന്…
Read More » - 8 August
മെസിയുടെ പ്രതിഫലം നിശ്ചയിച്ച് പിഎസ്ജി: ഓരോ മിനിറ്റിനും പൊന്നും വില
പാരീസ്: സ്പാനിഷ് ക്ലബ് ബാഴ്സലോണ വിട്ട അർജന്റീനിയൻ സൂപ്പർ താരം ലയണൽ മെസ്സിക്കായി ഫ്രഞ്ച് ക്ലബ് പിഎസ്ജി വാഗ്ദാനം ചെയ്യുന്നത് വൻ പ്രതിഫലമെന്ന് റിപ്പോർട്ട്. ബാഴ്സലോണ വിട്ട…
Read More » - 8 August
മെസിയ്ക്ക് തുല്യം മെസി മാത്രം: ഇനിയേസ്റ്റ
മാഡ്രിഡ്: ലയണൽ മെസി ബാഴ്സലോണ വിടുന്നതിൽ ദുഖം പങ്കുവെച്ച് മുൻ ബാഴ്സ സഹതാരം ആന്ദ്രെസ് ഇനിയേസ്റ്റ. മെസി പകരം വെക്കാനില്ലാത്ത താരമാണെന്ന് ഇനിയേസ്റ്റ പറഞ്ഞു. മെസിക്ക് ഒപ്പം…
Read More » - 8 August
ഇത്രയും മികച്ചൊരു ഇന്ത്യൻ ഫാസ്റ്റ് ബൗളിംഗ് നിരയെ ഇതുവരെ കണ്ടിട്ടില്ല: ഇൻസമാം
ദുബായ്: ഇത്രയും മികച്ചൊരു ഇന്ത്യൻ ഫാസ്റ്റ് ബൗളിംഗ് ലൈനപ്പ് ഇതുവരെ കണ്ടിട്ടില്ലെന്ന് മുൻ പാകിസ്ഥാൻ നായകൻ ഇൻസമാം ഉൾഹഖ്. ആദ്യ ദിനം തന്നെ ഇന്ത്യൻ ബൗളിംഗ് നിര…
Read More » - 8 August
ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റ്: ഇന്ത്യ ജയത്തിലേക്ക്
മാഞ്ചസ്റ്റർ: ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റിൽ ഒരു ദിവസം മാത്രം ശേഷിക്കെ ഇന്ത്യയ്ക്ക് ജയിക്കാൻ വേണ്ടത് 157 റൺസ് കൂടി. ഇന്നലെ ഇംഗ്ലണ്ടിനെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 303…
Read More » - 8 August
ടോക്കിയോ ഒളിമ്പിക്സിന് ഇന്ന് കൊടിയിറക്കം
ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സിന് ഇന്ന് കൊടിയിറക്കം. ഇന്ത്യൻ സമയം വൈകിട്ട് 4.30നാണ് സമാപനചടങ്ങുകൾ തുടക്കമാവുക. നീരജ് ചോപ്രയോ ബജ്രംഗ് പുനിയയോ സമാപനച്ചടങ്ങിൽ ഇന്ത്യൻ പതാക വഹിക്കും. 13…
Read More » - 8 August
ടോക്കിയോ ഒളിമ്പിക്സ് 2021: പുരുഷ ഫുട്ബോൾ സ്വർണം ബ്രസീലിന്
ടോക്കിയോ: ഒളിമ്പിക്സ് പുരുഷ ഫുട്ബോളിൽ ബ്രസീലിന് സ്വർണം. ഫൈനലിൽ ശക്തരായ സ്പെയിനെ ഒന്നിനെതിരെ രണ്ടു ഗോളിന് തോൽപ്പിച്ചാണ് ബ്രസീൽ സ്വർണം നേടിയത്. ഈ വിജയത്തോടെ 2004ൽ അർജന്റീനയ്ക്ക്…
Read More » - 8 August
‘എനിക്ക് നേടാനാവാത്തത് നീ നേടി’: നീരജ് ചോപ്രയെ അഭിനന്ദിച്ച് പിടി ഉഷ
കോഴിക്കോട്: ടോക്കിയോ ഒളിമ്പിക്സിൽ സ്വർണം നേടിയ നീരജ് ചോപ്രയെ അഭിനന്ദിച്ച് പിടി ഉഷ. ’37 വർഷത്തിനുശേഷം എന്റെ സഫലമാവാത്ത സ്വപനമാണ് നീ യാഥാർഥ്യമാക്കിയത്. നന്ദി എന്റെ മോനെ’…
Read More » - 8 August
മെസിയുടെ കൂടുമാറ്റം: പണി കിട്ടിയത് മാഞ്ചസ്റ്റർ സൂപ്പർ താരത്തിന്
മാഞ്ചസ്റ്റർ: അർജന്റീനിയൻ സൂപ്പർ താരം ലയണൽ മെസി ബാഴ്സലോണ വിട്ടത്തോടെ മറ്റൊരു സൂപ്പർ താരത്തിന്റെ വലിയൊരു സ്വപ്നവും തുടച്ചുനീക്കപ്പെട്ടു. ഫ്രഞ്ച് മിഡ്ഫീൽഡർ പോൾ പോഗ്ബയാണ് തനിക്ക് മുന്നിൽ…
Read More » - 8 August
ബ്ലാസ്റ്റേഴ്സിലേക്ക് അർജന്റീനിയൻ സൂപ്പർ താരം എത്തുന്നു
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിലേക്ക് അർജന്റീനിയൻ താരം എത്തുന്നു. സ്ട്രൈക്കർ ഹോർഹെ പെരേര ഡിയസാണ് കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്ന പുതിയ താരം. താരം ഒരു…
Read More » - 8 August
ദീപക് പുനിയയുടെ കോച്ചിനെ ഒളിമ്പിക്സ് വില്ലേജിൽ നിന്ന് പുറത്താക്കി
ടോക്കിയോ: ഇന്ത്യൻ ഗുസ്തി താരം ദീപക് പുനിയയുടെ വിദേശ കോച്ച് മുറാദ് ഹൈദ്രോവിനെ ഒളിമ്പിക്സ് വില്ലേജിൽ നിന്ന് പുറത്താക്കി. ദീപക് പുനിയയും സാൻ മരീനോയുടെ മൈലസ് നാസിമും…
Read More » - 8 August
തോൽവിക്കിടയിലും നീരജ് ചോപ്രയ്ക്ക് അഭിനന്ദനം അറിയിച്ച് പാക് താരം
ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സിൽ സ്വർണ്ണ മെഡൽ നേടിയ ഇന്ത്യൻ താരം നീരജ് ചോപ്രയ്ക്ക് അഭിനന്ദനം അറിയിച്ച് പാക് താരം അർഷാദ് നദീം. ട്വിറ്ററിലൂടെയാണ് താരത്തിന്റെ പ്രതികരണം. സ്വർണ്ണം…
Read More » - 7 August
ദേശീയഗാനം കേട്ടപ്പോള്‍ വികാരാധീനനായി: മെഡല്‍ നേട്ടം മില്‍ഖാ സിംഗിന് സമര്‍പ്പിച്ച് നീരജ് ചോപ്ര
ന്യൂഡല്‍ഹി: ടോക്കിയോ ഒളിമ്പിക്സില്‍ രാജ്യത്തിന്റെ അഭിമാനം വാനോളമുയര്‍ത്തിയ നീരജ് ചോപ്ര ദേശീയഗാനം കേട്ടപ്പോള്‍ വികാരാധീനനായി. താന്‍ കരച്ചിലിന്റെ വക്കില്‍ എത്തിയിരുന്നുവെന്ന് നീരജ് പറഞ്ഞു. മെഡല്‍ നേട്ടം ഇന്ത്യയുടെ…
Read More » - 7 August
ഒളിമ്പിക് റെക്കോര്‍ഡുകള്‍ തിരുത്തിയെഴുതി ഇന്ത്യ: നീരജ് എറിഞ്ഞിട്ടത് ടോക്കിയോയിലെ ഏഴാം മെഡല്‍
ന്യൂഡല്‍ഹി: ഒളിമ്പിക് റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിക്കുന്ന പ്രകടനവുമായി ടോക്കിയോയില്‍ കളം നിറഞ്ഞ് ഇന്ത്യന്‍ താരങ്ങള്‍. ജാവലിന്‍ ത്രോയിലെ നീരജ് ചോപ്രയുടെ സ്വര്‍ണ മെഡല്‍ നേട്ടത്തോടെ ടോക്കിയോയില്‍ ഇന്ത്യ നേടിയ…
Read More » - 7 August
‘ടോക്കിയോയില്‍ ചരിത്രം പിറന്നു’: നീരജ് ചോപ്രയെ അഭിനന്ദിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ടോക്കിയോ ഒളിമ്പിക്സില്‍ ജാവലിന്‍ ത്രോയിലൂടെ രാജ്യത്തിനായി സ്വര്‍ണം നേടിയ നീരജ് ചോപ്രയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ടോക്കിയോയില്‍ ചരിത്രം രചിക്കപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു…
Read More » - 7 August
അഭിമാനമായി നീരജ് ചോപ്ര: സ്വർണത്തിളക്കം, ഇത് ചരിത്രം
ടോക്കിയോയിൽ ഇന്ത്യയുടെ ആദ്യസ്വർണം. ചരിത്രം സൃഷ്ടിച്ച് ജാവലിന്‍ ത്രോയിൽ ഇന്ത്യയുടെ നീരജ് ചോപ്ര. ഒളിമ്പിക്സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ അത്ലറ്റ് എന്ന അപൂര്‍വമായ നേട്ടമാണ് നീരജ്…
Read More » - 7 August
മെസ്സി പി എസ് ജിയിലേക്കെന്ന് റിപ്പോർട്ട്: ചര്‍ച്ചകള്‍ അന്തിമഘട്ടത്തിൽ
ലയണൽ മെസ്സിയ്ക്ക് ബാഴ്സലോണ എഫ് സിയ്ക്കൊപ്പം തുടരാനാവില്ലെന്ന് അറിഞ്ഞത് മുതൽ നിരാശയിലാണ് ആരാധകരും ഫുട്ബോൾ ലോകവും. സാമ്പത്തിക പ്രതിസന്ധിയും മറ്റ് സാങ്കേതിക കാരണങ്ങള്‍ കൊണ്ടും മെസ്സി പുതിയ…
Read More » - 6 August
ജോഹാൻ ക്രൈഫിനെ പോലെ ഒരു യുഗമാണ് മെസിയോടെ ബാഴ്സയിൽ അവസാനിക്കുന്നത്: ലപോർട്ട
മാഡ്രിഡ്: ബാഴ്സലോണ ആരാധകരുടെ അവസാന പ്രതീക്ഷയും അവസാനിക്കുന്നതായിരുന്നു ബാഴ്സലോണ പ്രസിഡന്റിന്റെ ഇന്നത്തെ പത്ര സമ്മേളനം. മെസിയുമായുള്ള ചർച്ചകൾ അവസാനിച്ചു എന്നും ഇനി പ്രതീക്ഷകൾ വേണ്ട എന്നും ബാഴ്സലോണ…
Read More » - 6 August
ടോക്കിയോ ഒളിമ്പിക്സ് 2021: ഗുസ്തിയിൽ ബജ്രംഗ് പൂനിയക്ക് തോൽവി
ടോക്കിയോ: ഒളിമ്പിക്സ് 65 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ഇന്ത്യയുടെ ബജ്രംഗ് പൂനിയക്ക് തോൽവി. സെമി ഫൈനൽ മത്സരത്തിൽ 12-5ന് അസർബൈജാന്റെ ഹാജി അലിവെയാണ് ഇന്ത്യൻ താരത്തെ പരാജയപ്പെടുത്തിയത്.…
Read More » - 6 August
മെസി കൂടുമാറാൻ സാധ്യതയുള്ള മൂന്ന് ക്ലബുകൾ
ബാഴ്സലോണ: അർജന്റീനിയൻ സൂപ്പർ താരം ലയണൽ മെസി ബാഴ്സലോണ വിട്ടതോടെ ഇനി എവിടേക്കാവും കൂടുമാറ്റം നടത്തുകയെന്ന ചർച്ചകളാണ് അരങ്ങേറുന്നത്. ജൂൺ അവസാനത്തോടെ ബാഴ്സയുമായുള്ള കരാർ അവസാനിച്ച മെസി…
Read More » - 6 August
ടോക്കിയോ ഒളിമ്പിക്സ് 2021: ഗുസ്തിയിൽ ഇന്ത്യയുടെ ബജ്രംഗ് പുനിയ സെമിയിൽ
ടോക്കിയോ: ഒളിമ്പിക്സ് 65 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ഇന്ത്യയുടെ ബജ്രംഗ് പുനിയ സെമിഫൈനലിൽ കടന്നു. ക്വാർട്ടറിൽ ഇറാന്റെ മൊർട്ടേസ ഗാസിയെയാണ് പുനിയ പരാജയപ്പെടുത്തിയത്. അവസാന നിമിഷം വരെ…
Read More » - 6 August
ഭാവിയിൽ ടോട്ടനത്തിന്റെ പരിശീലകനാകാൻ ആഗ്രഹമുണ്ട്: മേസൺ
ലണ്ടൻ: ഭാവിയിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ടോട്ടനത്തിന്റെ സ്ഥിര പരിശീലകനാകാൻ ആഗ്രഹമുണ്ടെന്നറിയിച്ച് താൽക്കാലിക പരിശീലകൻ റയാൻ മേസൺ. ജോസെ മൗറീനോ പുറത്തായതു മുതൽ താൽകാലിക പരിശീലകനായി…
Read More » - 6 August
ജാക്ക് ഗ്രീലിഷ് മാഞ്ചസ്റ്റർ സിറ്റിയിൽ: സ്വന്തമാക്കിയത് റെക്കോർഡ് തുകയ്ക്ക്
മാഞ്ചസ്റ്റർ: ആസ്റ്റൺ വില്ല സൂപ്പർ താരം ജാക്ക് ഗ്രീലിഷിനെ സ്വന്തമാക്കി ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റി. 100 മില്യൺ പൗണ്ട് നൽകിയാണ് ഗ്രീലിഷിനെ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയത്.…
Read More » - 6 August
ഇന്ത്യയുടെ ബോളിംഗ് പ്രകടനത്തിൽ അതിശയിക്കാനൊന്നുമില്ല: ട്രെസ്കോത്തിക്ക്
മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിലെ ഒന്നാം ദിവസത്തെ ഇന്ത്യയുടെ ബോളിംഗ് പ്രകടനത്തിൽ അതിശയിക്കാനൊന്നുമില്ലെന്ന് ഇംഗ്ലണ്ട് ബാറ്റിംഗ് പരിശീലകൻ മാർക്കസ് ട്രെസ്കോത്തിക്ക്. ഇന്ത്യ മികച്ച ടീമാണെന്നും അത്…
Read More »