Football
- Nov- 2022 -23 November
ഇനിയെങ്കിലും അർജന്റീന ഫാൻസ് അവരുടെ അഹങ്കാരം കുറയ്ക്കണം’: ട്രോളുമായി യാക്കോബായ വൈദികൻ
ലോകമെമ്പാടുമുള്ള അർജന്റീന ആരാധകരുടെ എല്ലാ പ്രതീക്ഷകളെയും കാറ്റിൽ പറത്തിയാണ് സൗദി അറേബ്യ ഇന്നലെ അർജന്റീനയ്ക്കെതിരെ അട്ടിമറി വിജയം നേടിയത്. അർജന്റീനയുടെ ഞെട്ടിക്കുന്ന തോൽവിയുടെ ഷോക്കിലാണ് ഫുട്ബോൾ ലോകം.…
Read More » - 22 November
എവേ കിറ്റില്‍ നിന്ന് ‘ലവ്’ നീക്കം ചെയ്യാൻ ഫിഫ: കടുത്ത നിരാശയുണ്ടെന്ന് ബെൽജിയം
ദോഹ: ഖത്തർ ലോകകപ്പില്‍ ഉപയോഗിക്കുന്ന എവേ കിറ്റില്‍ നിന്ന് ‘ലവ്’ എന്ന വാക്ക് നീക്കം ചെയ്യണമെന്ന് ബെല്‍ജിയം ദേശീയ ടീമിനോട് ആവശ്യപ്പെട്ട് ഫിഫ. ബെല്‍ജിയം ടീമിന്റെ എവേ…
Read More » - 22 November
മെസി ആരാധികയുടെ ഒമ്പതാം മാസത്തിലെ മെറ്റേണിറ്റി ഫോട്ടോഷൂട്ട് വൈറലാകുന്നു
കൊച്ചി: ഖത്തർ ലോകകപ്പിൽ അർജന്റീന ഇന്ന് ആദ്യ മത്സരത്തിറങ്ങുമ്പോൾ കേരളത്തിൽ നിന്നും ഒരു ഫോട്ടോഷൂട്ട് വൈറലാകുന്നു. തൃശൂർ കുന്നത്തങ്ങാടി സ്വദേശി സോഫിയ രഞ്ജിത്തിന്റെ ഒമ്പതാം മാസത്തിലെ മെറ്റേണിറ്റി…
Read More » - 22 November
ഖത്തര്‍ ലോകകപ്പിൽ മെസിയും സംഘവും ഇന്നിറങ്ങും: കാത്തിരിക്കുന്നത് അപൂര്‍വ്വ റെക്കോര്‍ഡ്
ദോഹ: ഖത്തര്‍ ലോകകപ്പിൽ അര്‍ജന്റീന ഇന്ന് ആദ്യ മത്സരത്തിനിറങ്ങുന്നു. ആദ്യ മത്സരത്തിനിറങ്ങുന്ന അര്‍ജന്റീനയെ കാത്തിരിക്കുന്നത് ഒരു അപൂര്‍വ്വ റെക്കോര്‍ഡ് ഉണ്ട്. ഇന്നത്തെ മത്സരത്തില്‍ വിജയമോ സമനിലയോ നേടിയാല്‍…
Read More » - 22 November
ഖത്തറിൽ ഓറഞ്ച് വസന്തം: സെനഗൽ പോരാട്ടത്തെ അതിജീവിച്ച് നെതർലാൻഡ്സ്
ദോഹ: ഫിഫ ലോകകപ്പ് ഗ്രൂപ്പ് എയിലെ ഏറ്റവും നിർണായക പോരാട്ടത്തിൽ സെനഗലിനെ തകർത്ത് നെതർലാൻഡ്സ്. രണ്ടാം പകുതിയിലെ അവസാന നിമിഷം വീണ രണ്ട് ഗോളിൽ ആഫ്രിക്കൻ കരുത്തിനെ…
Read More » - 21 November
മൂന്ന് തവണ ലോകകപ്പ് കിരീടത്തിനരികെ: കൈവിട്ട മോഹകപ്പിനായി ഓറഞ്ച് പട
ദോഹ: ലോക ഫുട്ബോളിലെ മികച്ച ടീമുകളിൽ ഒന്നാണ് നെതര്‍ലന്‍ഡ്സ്. മൂന്ന് തവണ ഫൈനലിലെത്തിയിട്ടും കിരീടം നേടാനാവാതെ പോയ ഓറഞ്ച് പട ഖത്തറില്‍ അത്ഭുതങ്ങള്‍ തീര്‍ക്കാമെന്ന പ്രതീക്ഷയിലാണ് ആരാധകർ.…
Read More » - 21 November
‘ഫുട്ബോള്‍ കളി അനിസ്ളാമികം, സ്ത്രീകളും കുട്ടികളുമൊക്കെ കളി കാണുമ്പോൾ പുരുഷന്റെ ഔറത്തല്ലേ കാണുന്നത്’: ഇസ്ലാമിക പണ്ഡിതൻ
ഖത്തറിൽ ലോകകപ്പിന് ആവേശം ഇരമ്പുബോൾ ഫുട്ബോൾ തന്നെ അനിസ്ലാമികമാണെന്നും തുട മറയ്ക്കാത്ത താരങ്ങളുടെ ഫ്ലക്സ് വയ്ക്കുന്നവർ പരലോകത്ത് കണക്കു പറയേണ്ടിവരുമെന്നും പറഞ്ഞുകൊണ്ടുള്ള മുജാഹിദ് പണ്ഡിതൻ റഫീഖ് സഫലിയുടെ…
Read More » - 21 November
ഖത്തര്‍ ലോകകപ്പ്: ഇന്ന് മൂന്ന് മത്സരങ്ങൾ, നെതർലൻഡ്സും സെനഗലും നേർക്കുനേർ
ദോഹ: ഖത്തര്‍ ലോകകപ്പിന്റെ രണ്ടാം ദിനമായ ഇന്ന് മൂന്ന് മത്സരങ്ങൾ. ആദ്യ മത്സരത്തിൽ ഗ്രൂപ്പ് ബിയില്‍ ശക്തരായ ഇംഗ്ലണ്ട് ഇറാനെ നേരിടും. ഇന്ത്യൻ സമയം വൈകിട്ട് 6.30ന്…
Read More » - 20 November
‘അന്നും ഇന്നും അർജന്റീന ആരാധകൻ, ഇത്തവണ അർജന്റീന കപ്പടിക്കും’: മുഹമ്മദ് റിയാസ്
ഫുട്ബോൾ ആവേശത്തിലാണ് കേരളവും. ഖത്തറിൽ നടക്കുന്ന ലോകകപ്പിൽ ഇത്തവണ അർജന്റീന കപ്പടിക്കുമെന്ന് പൊതുമരാമഅത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. ഫുട്ബോൾ ചെറുപ്പം മുതൽക്കേ തന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നുവെന്നും,…
Read More » - 20 November
മെസ്സിയും ടീമും ലോകകപ്പിനെത്തിയത് 900 കിലോ ബീഫുമായി? പ്രചരിക്കുന്ന വാർത്തകളിലെ സത്യം ഇതാണ്
ഖത്തർ: മെസ്സിയും കൂട്ടരും 900 കിലോ ബീഫുമായിട്ടാണ് ലോകകപ്പിനെത്തിയതെന്ന പ്രചരണം സോവിയൽ മീഡിയകളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. അർജന്റീനയെ കൂടാതെ ഉറുഗ്വേയും ബീഫ് കയ്യിൽ കരുതിയെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.…
Read More » - 20 November
ഖത്തര്‍ ലോകകപ്പിന് ഇന്ന് കിക്കോഫ്: ഉദ്ഘാടന മത്സരത്തില്‍ ഖത്തര്‍ ഇക്വഡോറിനെ നേരിടും
ദോഹ: ഖത്തര്‍ ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ ഖത്തര്‍ ഇന്ന് ഇക്വഡോറിനെ നേരിടും. ഇന്ത്യൻ സമയം രാത്രി 9.30ന് അല്‍ ബെയ്ത്ത് സ്റ്റേഡിയത്തിലാണ് മത്സരം. ആതിഥേയരെന്ന നിലയില്‍ ലോകകപ്പിന്…
Read More » - 20 November
ഖത്തര്‍ ലോകകപ്പ്: ഫ്രാൻസിന് കനത്ത തിരിച്ചടി, ബെന്‍സേമ പുറത്ത്
ദോഹ: ഖത്തര്‍ ലോകകപ്പ് ആരംഭിക്കാൻ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ നിലവിലെ ചാമ്പ്യന്മാർക്ക് കനത്ത തിരിച്ചടി. സൂപ്പര്‍ താരം കരിം ബെന്‍സേമയ്ക്ക് ലോകകപ്പ് നഷ്ടമാവുമെന്ന് റിപ്പോർട്ട്. പരിശീലനത്തിനിടെയേറ്റ…
Read More » - 20 November
ഫിഫ ഖത്തര്‍ ലോകകപ്പിന് ഇന്ന് തുടക്കം
ദോഹ: ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഫിഫ ഖത്തര്‍ ലോകകപ്പിന് ഇന്ന് തുടക്കം. ആതിഥേയരായ ഖത്തറിനെ ഇക്വഡോർ നേരിടുന്നതോടെ അറേബ്യന്‍ നാട് ചരിത്രത്തിലാദ്യമായി വേദിയാവുന്ന ഫിഫ ലോകകപ്പിന്…
Read More » - 19 November
‘മാജിക്കാണ് മെസ്സി! വിസ്മയിപ്പിക്കുന്ന കളിക്കാരൻ’: ലോകകപ്പിന് മുൻപ് മെസ്സിയെ പുകഴ്ത്തി ക്രിസ്റ്റ്യാനോ റൊണാൾഡോ
ലണ്ടൻ: ‘മാജിക്കാണ് മെസ്സി! വിസ്മയിപ്പിക്കുന്ന കളിക്കാരൻ… ഒരു പക്ഷേ, സിദാൻ കഴിഞ്ഞാൽ ഞാൻ കണ്ട ഗംഭീരതാരം’… പറയുന്നത് ക്രിസ്റ്റ്യാനോ റൊണാൾഡോ ആണ്. മെസ്സിയെ പുകഴ്ത്താത്ത കായിക താരങ്ങളുണ്ടാകില്ല.…
Read More » - 19 November
ഖത്തര്‍ ലോകകപ്പ്: സ്പെയിനിന് കനത്ത തിരിച്ചടി, സൂപ്പർ താരം പുറത്ത്
ദോഹ: ഖത്തര്‍ ലോകകപ്പ് ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ സ്പെയിനിന് കനത്ത തിരിച്ചടി. സൂപ്പർ താരം ഹോസെ ഗയാ പരിക്കേറ്റ് ടീമിൽ നിന്ന് പുറത്തായി. താരത്തെ…
Read More » - 19 November
യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ ലെവന്‍ഡോവ്സ്കിയുടെ പോളണ്ട് ഖത്തറിലെത്തി! വീഡിയോ കാണാം
ദോഹ: ലോകകപ്പ് ആരംഭിക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ ടീമുകളെല്ലാം ഖത്തറിലെത്തി തുടങ്ങി. ഇപ്പോഴിതാ, ഫുട്ബോള്‍ ലോകകപ്പിനായി പോളണ്ട് ടീമും ഖത്തറിലെത്തി. എന്നാല്‍, പോളണ്ട് ടീം ഫുട്ബോള്‍ ഫെസ്റ്റിവലിനായി…
Read More » - 19 November
ഫിഫ ഖത്തര്‍ ലോകകപ്പിന് നാളെ തുടക്കം
ദോഹ: ഫിഫ ഖത്തര്‍ ലോകകപ്പിന് നാളെ തുടക്കം. ആതിഥേയരായ ഖത്തറിനെ ഇക്വഡോർ നേരിടുന്നതോടെ അറേബ്യന്‍ നാട് ചരിത്രത്തിലാദ്യമായി വേദിയാവുന്ന ഫിഫ ലോകകപ്പിന് തുടക്കമാവും. ഡിസംബര്‍ 18നാണ് ഖത്തര്‍…
Read More » - 19 November
ബ്രസീൽ ആരാധകര്‍ക്കിടയിൽ പെട്ടുപോയ വീഡിയോ പങ്കുവെച്ച് അഗ്യൂറോ
ദോഹ: ഖത്തർ യാത്രക്കിടെ രസകരമായ വീഡിയോ പങ്കുവെച്ച് അര്‍ജന്റീനീയൻ മുൻ താരം സെര്‍ജിയോ അഗ്യൂറോ. ഖത്തറിലേക്കുള്ള വിമാനയാത്രക്കിടെ ബ്രസീൽ ആരാധകര്‍ക്കിടയിൽ പെട്ടുപോയ വീഡിയോയാണ് അഗ്യൂറോ തന്റെ ട്വിറ്ററിലൂടെയാണ്…
Read More » - 18 November
ഖത്തര്‍ ലോകകപ്പ്: അശ്ലീല ആംഗ്യങ്ങൾ കാണിച്ചാൽ എട്ടിന്റെ പണി, ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അഴി എണ്ണാം
ദോഹ: ഖത്തര്‍ ലോകകപ്പിൽ പന്തുരുളാൻ ഇനി രണ്ട് ദിവസം. നവംബർ 20ന് ആതിഥേയരായ ഖത്തറിനെ ഇക്വഡോർ നേരിടുന്നതോടെ അറേബ്യന്‍ നാട് ചരിത്രത്തിലാദ്യമായി വേദിയാവുന്ന ഫിഫ ലോകകപ്പിന് തുടക്കമാവും.…
Read More » - 18 November
ഖത്തർ ലോകകപ്പിനൊരുങ്ങുന്ന അർജന്റീനയ്ക്ക് കനത്ത തിരിച്ചടി: സൂപ്പർ താരങ്ങൾ പുറത്ത്
ദോഹ: ഖത്തർ ലോകകപ്പിനൊരുങ്ങുന്ന അർജന്റീനയ്ക്ക് കനത്ത തിരിച്ചടി. അര്‍ജന്റീനയുടെ ജോക്വിൻ കൊറേയ, നിക്കോളസ് ഗോണ്‍സാലസ് എന്നിവർ ലോകകപ്പ് ടീമിൽ നിന്ന് ഒഴിവാക്കി. പരിക്കിൽ നിന്ന് മുക്തരാകാത്തതാണ് ഇരുവരെയും…
Read More » - 18 November
എനിക്കോ കല്യൂഷ്നിക്കോ ഇല്ലാത്തൊരു ആശങ്ക കേരളത്തിലെ മറ്റുള്ളവര്‍ക്ക് എന്തിനാണ്: വിമര്‍ശകര്‍ക്ക് മറുപടിയുമായി ഷൈജു
തിരുവനന്തപുരം: കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പര്‍താരം ഇവാന് കല്യൂഷ്നിക്കോ ഇല്ലാത്തൊരു ആശങ്ക കേരളത്തിലെ മറ്റുള്ളവര്‍ക്ക് എന്തിനാണ്യുടെ കാല്പാദത്തില് കമന്റേറ്റര്‍ ഷൈജു ദാമോദരന്‍ ചുംബിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു.…
Read More » - 18 November
‘ഇത് എന്റെ ഉമ്മയല്ല കേരളത്തിന്റെതാണ്’: ബ്ലാസ്റ്റേഴ്സ് താരം കലിയുഷ്നിയുടെ കാലില്‍ ചുംബിച്ച് ഷൈജു ദാമോദരന്‍
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പര്‍താരം ഇവാന് കലിയുഷ്നിയുടെ കാല്പാദത്തില് കമന്റേറ്റര്‍ ഷൈജു ദാമോദരന്‍ ചുംബിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. കലിയുഷ്നിയുമായുള്ള അഭിമുഖത്തിനിടെയായിരുന്നു ഷൈജുവിന്റെ അപ്രതീക്ഷിത നീക്കം.…
Read More » - 18 November
ഖത്തർ ലോകകപ്പ്: സെനഗലിന് തിരിച്ചടി, മാനെ പുറത്ത്
ദോഹ: പരിക്കേറ്റ സെനഗല്‍ സൂപ്പര്‍ താരം സാദിയോ മാനെ ലോകകപ്പില്‍ നിന്ന് പുറത്ത്. ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ ബയേണ്‍ മ്യൂണിക്കിനായി കളിക്കുമ്പോള്‍ പരിക്കേറ്റ മാനെയെ ഉള്‍പ്പെടുത്തിയാണ് സെനഗല്‍…
Read More » - 18 November
ഫിഫ ലോകകപ്പ് 2022: ഖത്തറിൽ പന്തുരുളാൻ ഇനി രണ്ട് ദിവസം
ദോഹ: ഫിഫ ഖത്തര്‍ ലോകകപ്പിൽ പന്തുരുളാൻ ഇനി രണ്ട് ദിവസം. നവംബർ 20ന് ആതിഥേയരായ ഖത്തറിനെ ഇക്വഡോർ നേരിടുന്നതോടെ അറേബ്യന്‍ നാട് ചരിത്രത്തിലാദ്യമായി വേദിയാവുന്ന ഫിഫ ലോകകപ്പിന്…
Read More » - 17 November
കാൽപ്പന്തിന്റെ ലോകപൂരം: ഖത്തറിൽ പന്തുരുളാൻ ഇനി മൂന്ന് ദിവസം
ദോഹ: ഫിഫ ഖത്തര്‍ ലോകകപ്പിൽ പന്തുരുളാൻ ഇനി മൂന്ന് ദിവസം. നവംബർ 20ന് ആതിഥേയരായ ഖത്തറിനെ ഇക്വഡോർ നേരിടുന്നതോടെ അറേബ്യന്‍ നാട് ചരിത്രത്തിലാദ്യമായി വേദിയാവുന്ന ഫിഫ ലോകകപ്പിന്…
Read More »