Football
- Apr- 2021 -27 April
രോഷം താരങ്ങളോട് കാണിക്കരുതെന്ന് ചെൽസി പരിശീലകൻ
യൂറോപ്യൻ സൂപ്പർ ലീഗിൽ ക്ലബുകൾ ചേരാൻ തീരുമാനിച്ചതിന് ക്ലബിലെ താരങ്ങളോട് രോഷം കാണിക്കരുതെന്ന് ചെൽസി പരിശീലകൻ തോമസ് ടൂഹൽ. സൂപ്പർ ലീഗിൽ ചേർന്ന തീരുമാനിച്ച ക്ലബുകൾക്ക് എതിരെ…
Read More » - 27 April
ജയേഷ് റാണ എടികെ വിടുന്നു
എടികെ മോഹൻ ബഗാന്റെ താരമായ ജയേഷ് റാണ ക്ലബ് വിടുന്നു. അവസാന നാലു സീസണുകളിലായി മോഹൻ ബഗാന്റെ താരമായിരുന്നു ജയേഷ്. താരത്തിന്റെ കരാർ ഈ സീസണോടെ അവസാനിക്കുന്ന…
Read More » - 27 April
കവാനിയെ യുണൈറ്റഡിൽ നിലനിർത്തുമെന്ന് സോൾഷ്യർ
മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ട്രൈക്കർ എഡിസൺ കവാനിയെ ക്ലബിൽ നിലനിർത്താൻ ആഗ്രഹിക്കുന്നതായി യുണൈറ്റഡ് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യർ. ‘മികച്ച ഫോമിൽ തുടരുന്ന കവാനിയെ നിലനിർത്താനുള്ള ശ്രമങ്ങൾ സജീവമായി…
Read More » - 27 April
ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡ് ചെൽസി ആദ്യ സെമി ഇന്ന്
യുവേഫ ചാമ്പ്യൻസ് ലീഗിലെ ആദ്യ സെമിയിൽ റയൽ മാഡ്രിഡ് ഇന്ന് ചെൽസിയെ നേരിടും. മാഡ്രിഡിൽ നടക്കുന്ന സെമിയിൽ ചാമ്പ്യൻസ് ലീഗ് കിരീടം ലക്ഷ്യമിടുന്ന ടീമുകളാണ് ചെൽസിയും റയലും.…
Read More » - 27 April
ഇബ്രാഹിമോവിച്ചിനെതിരെ യുവേഫ അന്വേഷണം
സ്വീഡിഷ് താരം സ്ലാട്ടൻ ഇബ്രാഹിമോവിച്ചിനെതിരെ യുവേഫയുടെ അന്വേഷണം. ഇബ്രാഹിമോവിച്ച് ഒരു ബെറ്റിങ് കമ്പനിയെ ഫിനാൻസ് ചെയ്യുന്നു എന്ന ആരോപണമാണ് താരത്തിനെതിരെ യുവേഫ അന്വേഷണം പ്രഖ്യാപിക്കാൻ കാരണം. യുവേഫ…
Read More » - 27 April
മൗറീനോയെ റാഞ്ചാനൊരുങ്ങി വമ്പൻ ക്ലബുകൾ
ടോട്ടൻഹാമിന്റെ പരിശീലകസ്ഥാനത്തു നിന്നും പുറത്താക്കപ്പെട്ട ഫുട്ബോൾ പരിശീലകൻ ജോസെ മൗറീനോ പുതിയ ക്ലബിന്റെ പരിശീലകനായി ഉടൻ അവതരിച്ചേക്കും. പരിശീലകനെ തേടി മൂന്ന് ക്ലബുകളാണ് രംഗത്തെത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ഇറ്റാലിയൻ…
Read More » - 27 April
ചാമ്പ്യൻസ് ലീഗിലെ മാറ്റങ്ങളെ വിമർശിച്ച് ഗുണ്ടോഗൻ
യുവേഫ ചാമ്പ്യൻസ് ലീഗിൽ വരാൻ പോകുന്ന മാറ്റങ്ങളെ വിമർശിച്ച് മാഞ്ചസ്റ്റർ സിറ്റി മധ്യനിര താരം ഗുണ്ടോഗൻ. ‘എല്ലാവരും സൂപ്പർ ലീഗിനെ വിമർശിച്ചു, നല്ലതു തന്നെ, എന്നാൽ ചാമ്പ്യൻസ്…
Read More » - 26 April
എറിക് ബയിലിക്ക് യുണൈറ്റഡിൽ പുതിയ കരാർ
ഐവറി കോസ്റ്റ് സെന്റർ ബാക്ക് എറിക് ബയിലിയുടെ കരാർ പുതുക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്. 2024 വരെയുള്ള പുതിയ കരാറാണ് താരം ഒപ്പുവെച്ചത്. അടുത്തുവർഷം ബയിയുടെ കരാർ അവസാനിക്കാൻ…
Read More » - 26 April
യൂറോപ്പ ലീഗ് യുണൈറ്റഡിന്റെ ഈ സീസണിലെ നിർണായകമായ മത്സരം: ലൂക് ഷോ
യൂറോപ്പ ലീഗ് സെമി ഫൈനലിൽ റോമയെ നേരിടാൻ തയ്യാറെടുക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. റോമയ്ക്കെതിരായ സെമി ഫൈനൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഈ സീസണിലെ ഏറ്റവും നിർണായകമായ മത്സരമാണെന്ന് യുണൈറ്റഡ്…
Read More » - 26 April
പ്രീമിയർ ലീഗിൽ ചെൽസിക്ക് ജയം
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ ചെൽസിക്ക് ജയം. എവേ പോരാട്ടത്തിൽ വെസ്റ്റ് ഹാം യുണൈറ്റഡിനെ 1-0ന് ചെൽസി പരാജയപ്പെടുത്തി. 43-ാം മിനുട്ടിൽ സൂപ്പർ താരം തിമൊ വെർണറായിരുന്നു…
Read More » - 26 April
സ്പാനിഷ് ലീഗിൽ ബാഴ്സലോണയ്ക്ക് തകർപ്പൻ ജയം
സ്പാനിഷ് ലീഗിൽ കിരീടപ്പോരാട്ടം കനക്കുന്നു. വിയ്യാറലിനെതിരായ നിർണായക മത്സരത്തിൽ ബാഴ്സലോണയ്ക്ക് തകർപ്പൻ ജയം. ലീഗിൽ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ബാഴ്സലോണ വിയ്യാറലിനെ 2-1ന് പരാജയപ്പെടുത്തിയത്. ജയത്തോടെ ബാഴ്സ പോയിന്റ്…
Read More » - 26 April
ലീഗ് കപ്പിൽ മാഞ്ചസ്റ്റർ സിറ്റി ആധിപത്യം
തുടർച്ചയായ നാലാം തവണയും ലീഗ് കപ്പിൽ മാഞ്ചസ്റ്റർ സിറ്റി ആധിപത്യം. വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന കലാശപോരാട്ടത്തിൽ ടോട്ടൻഹാമിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് മാഞ്ചസ്റ്റർ സിറ്റി ലീഗ്…
Read More » - 26 April
ഇന്റർമിലാൻ സീരി എ കിരീടത്തിലേക്ക്
2010ന് ശേഷം ഇറ്റാലിയൻ സീരി എ കിരീടത്തിലേക്ക് ലക്ഷ്യം വെച്ച് അന്റോണിയോ കോന്റെയുടെ ഇന്റർമിലാൻ. ഇന്ന് നടന്ന മത്സരത്തിൽ ഹെല്ലസ് വെറോണയെ ഏകപക്ഷീകമായ ഒരു ഗോളിന് തോൽപിച്ചാണ്…
Read More » - 26 April
കിരീട മോഹങ്ങൾക്ക് തിരിച്ചടി, അത്ലാന്റിക്കോ മാഡ്രിഡിന് പരാജയം
ലാലിഗയിൽ കിരീടത്തിനായുള്ള മത്സരത്തിൽ അത്ലാന്റിക്കോ മാഡ്രിഡിന് പരാജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് അത്ലാന്റിക്കോ ബിൽബാവോ അത്ലാന്റിക്കോ മാഡ്രിഡിനെ തോല്പിച്ചത്. മത്സരത്തിന്റെ ആദ്യ പകുതിയിലെ എട്ടാം മിനുറ്റിൽ ബെറംഗരുടെ…
Read More » - 26 April
പ്രീമിയർ ലീഗിൽ ലീഡ്സ് മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സരം സമനിലയിൽ
പ്രീമിയർ ലീഗിൽ ലീഡ്സ് മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സരം സമനിലയിൽ. മികച്ച പന്തടക്കത്തോടെ കളിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾരഹിത സമനിലയോടെയാണ് മത്സരം അവസാനിച്ചത്. ഒരു ഫ്രീകിക്കിൽ നിന്ന് റാഷ്ഫോർഡ്…
Read More » - 24 April
വിഘ്നേഷ് ദക്ഷിണമൂർത്തിക്ക് മുംബൈ സിറ്റിയിൽ പുതിയ കരാർ
ഇന്ത്യൻ യുവതാരം വിഘ്നേഷ് ദക്ഷിണമൂർത്തി മുംബൈ സിറ്റിയിൽ തുടരും. 23കാരനായ വിഘ്നേഷ് മുംബൈ സിറ്റിയുമായി നാലു വർഷം നീളുന്ന കരാറിലാണ് താരം ഒപ്പുവെച്ചത്. ഈ കഴിഞ്ഞ സീസണിൽ…
Read More » - 24 April
ഒളിമ്പിക്സ് ഫുട്ബോൾ; ബ്രസീലും ജർമ്മനിയും ഒരേ ഗ്രൂപ്പിൽ
ഒളിമ്പിക്സിലെ ഫുട്ബോൾ പോരാട്ടത്തിൽ ബ്രസീലും ജർമ്മനിയും ഒരേ ഗ്രൂപ്പിൽ. കഴിഞ്ഞ റിയോ ഒളിമ്പിക്സിൽ ബ്രസീൽ ജർമനിയെ തോൽപ്പിച്ചാണ് ജേതാക്കളായത്. പുരുഷ വനിതാ ഫുട്ബോളുകൾ ഒളിമ്പിക്സിൽ നടക്കുന്നുണ്ട്. പുരുഷ…
Read More » - 24 April
മുൻ ഇന്ത്യൻ ഫുട്ബോൾ താരം പ്രണവ് ഗാംഗുലി അന്തരിച്ചു
മുൻ ഇന്ത്യൻ ഫുട്ബോൾ താരം പ്രണവ് ഗാംഗുലി (75) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കൊൽക്കത്തയിലെ വസതിയിലായിരുന്നു അന്ത്യം. ഇന്ത്യക്കായി മധ്യനിരയിൽ കളിച്ച ഗാംഗുലി നേപ്പാളിൽ നടന്ന മെർദേഖാ…
Read More » - 24 April
യൂറോപ്യൻ സൂപ്പർ ലീഗ് ഇല്ലാതായിട്ടില്ല, തിരിച്ചു വരും: പെരസ്
യൂറോപ്യൻ സൂപ്പർ ലീഗ് ഇല്ലാതായി എന്ന് ആരും കരുതണ്ടേന്ന് റയൽ മാഡ്രിഡ് പ്രസിഡന്റ് പെരസ്. ചില പ്രശ്നങ്ങൾ ഉള്ളത്കൊണ്ടാണ് സൂപ്പർ ലീഗ് തൽക്കാലം നിർത്തിവെച്ചത്. കൂടുതൽ ചർച്ചകൾ…
Read More » - 24 April
സ്ത്രീകൾക്കെതിരായ അതിക്രമം, ഗിഗ്സിനെ വെയിൽസിന്റെ പരിശീലക സ്ഥാനത്ത് നിന്ന് മാറ്റി
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇതിഹാസ താരം റയാൻ ഗിഗ്സിനെ വെയിൽസിന്റെ പരിശീലക സ്ഥാനത്ത് നിന്ന് മാറ്റി. ഗിഗ്സിനെതിരായ രണ്ട് സ്ത്രീകളുടെ പരാതിയിൽ പോലീസ് കേസ് എടുത്തതോടെയാണ് വെയിൽസ് പരിശീലക…
Read More » - 24 April
പ്രീമിയർ ലീഗിൽ സ്കോട്ടിഷ് ക്ലബുകളെ ഉൾപ്പെടുത്തണമെന്ന് മോയിസ്
സ്കോട്ടിഷ് ക്ലബുകളെ ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് ക്ഷണിക്കണമെന്നാവശ്യപ്പെട്ട് വെസ്റ്റ് ഹാം പരിശീലകൻ ഡേവിഡ് മോയിസ്. യൂറോപ്യൻ സൂപ്പർ ലീഗിനെ കുറിച്ച് പ്രതികരിക്കുന്ന കൂട്ടത്തിലാണ് മോയിസ് ഇക്കാര്യം പങ്കുവെച്ചത്.…
Read More » - 24 April
യുവേഫയുടെ പുതിയ പരിഷ്കാരങ്ങളെ വിമർശിച്ച് ഗ്വാർഡിയോള
ചാമ്പ്യൻസ് ലീഗിൽ യുവേഫ കൊണ്ടുവരാൻ പോകുന്ന പരിഷ്കാരങ്ങളെ രൂക്ഷമായി വിമർശിച്ച് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള. എല്ലാ പരിശീലകരും താരങ്ങളും മത്സരങ്ങൾ കുറക്കണമെന്ന് അപേക്ഷിക്കുമ്പോൾ യുവേഫ…
Read More » - 24 April
മെസ്സിയുടെ കരാർ പുതുക്കാനൊരുങ്ങി ബാഴ്സലോണ
വരാനിരിക്കുന്ന സമ്മറിൽ സൂപ്പർ താരം ലയണൽ മെസ്സിയുടെ കരാർ പുതുക്കാനൊരുങ്ങി ബാഴ്സലോണ. മെസ്സിയുമായി മൂന്ന് വർഷത്തേക്ക് കൂടി കരാർ നീട്ടാനാണ് ബാഴ്സലോണയുടെ തീരുമാനമെന്ന് പ്രമുഖ സ്പോർട്സ് മാധ്യമമായ…
Read More » - 24 April
പ്രീമിയർ ലീഗിൽ എവർട്ടണെതിരെ ആഴ്സണലിന് തോൽവി
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എവർട്ടണെതിരെ ആഴ്സണലിന് തോൽവി. എതിരില്ലാത്ത ഒരു ഗോളിനാണ് എവർട്ടൺ ആഴ്സണലിനെ പരാജയപ്പെടുത്തിയത്. ആഴ്സണൽ ഗോൾ കീപ്പർ ലെനോയുടെ സെൽഫ് ഗോളിലാണ് എവർട്ടൺ മത്സരം…
Read More » - 24 April
ഹസാർഡ് തിരിച്ചെത്തുന്നു, ചെൽസിക്കെതിരെ കളിച്ചേക്കും
റയൽ മാഡ്രിഡ് താരം ഏദൻ ഹസാർഡ് പരിക്ക് മാറി ടീമിലേക്ക് തിരിച്ചെത്തി. ഇന്ന് റയൽ ബെറ്റിസിനെതിരായ മത്സരത്തിൽ ഹസാർഡ് പരിക്ക് മാറി തിരിച്ചെത്തുമെന്ന് പരിശീലകൻ സിദാൻ വ്യക്തമാക്കി.…
Read More »