Football
- Jul- 2017 -10 July
ബ്ലാസ്റ്റേഴ്സിനു പുതിയ പരിശീലകൻ വരുന്നു
ഇംഗ്ലണ്ട്: കേരള ബ്ലാസ്റ്റേഴ്സിനു പുതിയ പരിശീലകൻ അടുത്ത സീസണിൽ എത്താനുള്ള സാധ്യതയെന്ന് റിപ്പോർട്ടുകൾ. മുൻ ഇംഗ്ലീഷ് താരം സ്റ്റുവർട്ട് പിയേഴ്സായിരിക്കും ബ്ലാസ്റ്റേഴ്സ് പരിശീലക സ്ഥാനത്ത് എത്തുന്നത് എന്നാണ്…
Read More » - 9 July
റൊണാള്‍ഡോയുടെ മകൻ ബ്രസീലിന്റെ മഞ്ഞക്കുപ്പായത്തിൽ
ബ്രസീൽ: കായികപ്രേമികളെ സന്തോഷിപ്പിക്കുന്ന വാർത്തയുമായി ബ്രസീൽ ഫുട്ബോൾ. ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമായിരുന്ന റൊണാള്‍ഡോയുടെ മകനും ബ്രസീലിനായി മഞ്ഞക്കുപ്പായം അണിയുന്നു. റൊണാള്‍ഡോയുടെ മൂത്ത മകന് റൊണാള്‍ഡ്…
Read More » - 9 July
മോശം പെരുമാറ്റത്തിന്റെ പേരില്‍ ഫുട്ബോള്‍ താരം അറസ്റ്റില്‍
ലണ്ടന്‍: കഴിഞ്ഞ ഞായറാഴ്ച ലോസ് എഞ്ചല്‍സിലെ ബെവര്‍ലി ഹില്‍സില്‍ നടത്തിയ സംഗീത പരിപാടിയ്ക്കിടെ ബഹളം വെച്ചതിനെ തുടര്‍ന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫുട്ബോള്‍ താരം റോമേലു ലുക്കാക്കു അറസ്റ്റില്‍.…
Read More » - 8 July
ജിങ്കന്റെ കരാര്‍ റെക്കോര്‍ഡ് തുകയ്ക്ക്
കോഴിക്കോട്: ഏറ്റവും കൂടുതല്‍ തുകയ്ക്ക് കരാർ ഒപ്പിട്ട താരമായി സന്ദേശ് ജിങ്കന്.ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സുമായി 3.8 കോടി രൂപയ്ക്ക് മൂന്നു വര്‍ഷത്തെ കരാറൊപ്പിട്ടതാണ് ജിങ്കനെ വിലപിടിപ്പുള്ള താരമാക്കി…
Read More » - 6 July
ഫുട്ബോൾ മത്സരത്തിനിടെ തിക്കിലുംതിരക്കിലുംപെട്ട് എട്ടു മരണം
ലിലോംഗ്വി: ഫുട്ബോൾ മത്സരത്തിനിടെ തിക്കിലുംതിരക്കിലുംപെട്ട് എട്ടു മരണം. തെക്കുകിഴക്കൻ ആഫ്രിക്കൻ രാജ്യമായ മലാവിയിലാണ് സംഭവം. മരിച്ചവരിൽ ഏഴു പേർ കുട്ടികളാണ്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.…
Read More » - 6 July
ഫുട്ബോളിൽ ഇന്ത്യ മുന്നോട്ട്
ന്യൂഡല്‍ഹി: ഫുട്ബോളിൽ ഇന്ത്യ മുന്നോട്ട് കുതിക്കുന്നു. ഫിഫയുടെ പുതിയ റാങ്കിംഗിലാണ് ഇന്ത്യയുടെ അഭിമാന കുതിപ്പ്. 96 ാം സ്ഥാനത്താണ് പുതിയ റാങ്കിംഗ് പ്രകാരം ഇന്ത്യയുടെ സ്ഥാനം. ഇതോടെ…
Read More » - 5 July
മെസി ബാഴ്സ വിടില്ല
ബാഴ്സലോണ: സൂപ്പർ താരം ലയണൽ മെസി ബാഴ്സ വിടില്ല. ബാഴ്സുമായി നാലു വർഷത്തേക്കുള്ള കരാർ താരം പുതുക്കി. ഏറെ കാലമായി പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്ക് ഇതോടെ വിരാമമായി. 2021…
Read More » - 4 July
വൈറലായി മെസ്സിയുടെ ഡാൻസ് ; വീഡിയോ കാണാം
ബ്യൂണസ് അയേഴ്സ് : വൈറലായി മെസ്സിയുടെ ഡാൻസ്. വിവാഹ ശേഷമുള്ള ലിയോണല്‍ മെസ്സിയും ഭാര്യ അന്റോനെല്ല റൊക്കൂസോയുമൊത്തുള്ള ഡാൻസാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. വെള്ളിയാഴ്ച റൊസാരിയോയില്‍ നടന്ന…
Read More » - 4 July
ജിങ്കാനെ ഒഴിവാക്കി കേരള ബ്ലാസ്റ്റേഴ്സ്
കൊച്ചി: മലയാളി ഫുട്ബോൾ പ്രേമികളുടെ മനംകവർന്ന സന്ദേശ് ജിങ്കാനെ ഒഴിവാക്കി കേരള ബ്ലാസ്റ്റേഴ്സ്. മലയാളി താരം റിനോ ആന്റോയും ടീമിൽ നിന്നും ഒഴിവാക്കി. മധ്യനിരതാരം മെഹതാബ് ഹുസൈനെയും…
Read More » - 3 July
കോൺഫെഡറേഷൻസ് കപ്പ് സ്വന്തമാക്കി ജർമനി
സെന്റ്പീറ്റേഴ്സ്ബര്‍ഗ്: കോൺഫെഡറേഷൻ കിരീടം ചൂടി ലോക ചാമ്പ്യന്മാരായ ജർമനി. ഏകപക്ഷീയമായ ഒരു ഗോളിന് ചിലിയെ പരാജയപ്പെടുത്തിയാണ് ആദ്യ കോൺഫെഡറേഷൻ കപ്പ് ജർമനി സ്വന്തമാക്കിയത്.ചിലി മുൻപന്തിയിൽ നിന്ന മത്സരത്തിൽ…
Read More » - 1 July
ഫുട്ബോൾ പ്ലയേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ പുരസ്കാരങ്ങൾ സ്വന്തമാക്കി രണ്ട് മലയാളി താരങ്ങൾ
ന്യൂഡൽഹി: ഫുട്ബോൾ പ്ലയേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യാ പുരസ്കാരങ്ങൾ സ്വന്തമാക്കി മലയാളി താരങ്ങളായ അനസ് എടത്തൊടികയും, സി.കെ. വിനീതും. മികച്ച ഇന്ത്യൻ ഫുട്ബോൾ താരത്തിനുള്ള പുരസ്കാരം അനസ്…
Read More » - Jun- 2017 -25 June
കോൺഫെഡറേഷൻ കപ്പ് ; സെമിയിൽ കടന്ന് പോർച്ചുഗലും മെക്സിക്കോയും
സോച്ചി ; കോൺഫെഡറേഷൻ കപ്പ് സെമിയിൽ കടന്ന് പോർച്ചുഗലും മെക്സിക്കോയും. എതിരില്ലാത്ത നാല് ഗോളുകൾക്ക് ന്യൂസിലാൻഡിനെ പരാജയപ്പെടുത്തിയാണ് പോർച്ചുഗൽ സെമിയിൽ കടന്നെതെങ്കിൽ, ആതിഥേയരായ റഷ്യയെ ഒന്നിനെതിരെ രണ്ട്…
Read More » - 15 June
അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പ് ; കേരളത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിഫ ടൂർണമെന്റ് ഡയറക്ടർ
കൊച്ചി ; അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പ് കേരളത്തിലെ ഒരുക്കങ്ങൾക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിഫ ടൂർണമെന്റ് ഡയറക്ടർ ഹാവിയര്‍ സെപ്പി. കേരളത്തില്‍ നിന്ന് തന്നെയുള്ള ഒരു വിഭാഗം…
Read More » - 12 June
സി.കെ വിനീതിനെ മികച്ച താരമാക്കാനുള്ള ശ്രമവുമായി മലയാളി ആരാധകര്‍
കൊല്‍ക്കത്ത: മലയാളി താരം സി.കെ വിനീതിനെ മികച്ച താരമാക്കാനുള്ള ശ്രമവുമായി ആരാധകർ. ഇന്ത്യന്‍ ഫുട്ബോള്‍ കളിക്കാരുടെ അസോസിയേഷന് നല്കുന്ന ഫാന്‍സ് പ്ലെയര്‍ ഓഫ് ദ ഇയര്‍ പുരസ്കാരപ്പട്ടികയിൽ…
Read More » - 12 June
ഐ.എസ്.എല്ലിൽ ഇനി പത്ത് ടീമുകൾ
കൊൽക്കത്ത ; ഐ.എസ്.എൽ ടീമുകളെ പ്രഖ്യാപിച്ചു. അടുത്ത സീസണ് മുതല്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ പത്ത് ടീമുകള്‍ കളിക്കും. ഐ-ലീഗ് ടീമായ ബെംഗളൂരു എഫ്.സിയുടെ ഉടമസ്ഥരായ…
Read More » - 12 June
നിലവിലെ സാഹചര്യത്തിൽ ഖത്തറിൽ നടത്താനിരിക്കുന്ന ലോകകപ്പിനെ കുറിച്ച് ഫിഫ പറയുന്നത്
ദോഹ: ചില അയല്‍ രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ച സാഹചര്യത്തില്‍ ഖത്തറിൽ നടത്താനിരിക്കുന്ന ലോകകപ്പിനെ കുറിച്ച് ഫിഫ പറയുന്നതിങ്ങനെ. നിലവിലെ സാഹചര്യത്തിൽ 2022ലെ ഫിഫ ലോക…
Read More » - 11 June
അണ്ടര്‍ 20 ലോകകപ്പ് കിരീടമണിഞ്ഞ് ഇംഗ്ലണ്ട്
സിയൂൾ : അണ്ടര്‍ 20 ലോകകപ്പ് കിരീടമണിഞ്ഞ് ഇംഗ്ലണ്ട്. വെനസ്വേലയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ട് അണ്ടര്‍ 20 ലോകകപ്പ് സ്വന്തമാക്കിയത്. 51 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ്…
Read More » - 9 June
അര്‍ജന്റീനയുടെ മുന്നിൽ തകർന്ന് വീണ് ബ്രസീൽ
മെൽബൺ ; സഹൃദ മത്സരത്തിൽ അര്‍ജന്റീനയുടെ മുന്നിൽ തകർന്ന് വീണ് ബ്രസീൽ. എതിരില്ലാത്ത ഒരു ഗോളിനാണ് അർജന്റീന ബ്രസീലിനെ തകർത്തത്. ഗബ്രിയേൽ മെർക്കാഡോ അര്‍ജന്റീനയുടെ വിജയ ഗോൾ…
Read More » - 8 June
യൂത്ത് ലോകകപ്പ് ; ഫൈനലിൽ കടന്ന് ഇംഗ്ലണ്ട്
സിയൂൾ : ഇരുപത് വയസ്സിന് താഴെയുള്ളവരുടെ യൂത്ത് ലോകകപ്പ് ഫുട്ബോൾ മത്സരത്തിലെ ഫൈനലിൽ കടന്ന് ഇംഗ്ലണ്ട്. സെമിയിൽ ഇറ്റലിയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ട് കലാശപ്പോരിലേക്ക്…
Read More » - 6 June
സൗഹൃദ മത്സരം ; ജയം സ്വന്തമാക്കി ഇന്ത്യ
മുംബൈ : ഏഷ്യൻ കപ്പ് ഫുട്ബോൾ യോഗ്യതാ മത്സരത്തിനു മുന്നോടിയായി നേപ്പാളിനെതിരായ സൗഹൃദമത്സരത്തിൽ ജയം സ്വന്തമാക്കി ഇന്ത്യ. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് നേപ്പാളിനെ ഇന്ത്യ പരാജയപ്പെടുത്തിയത്. സന്ദേശ്…
Read More » - 4 June
ചാമ്പ്യൻസ് ലീഗ് കിരീടം ചൂടി റയൽ മാഡ്രിഡ്
ചാമ്പ്യൻസ് ലീഗ് കലാശ പോരാട്ടത്തിൽ കിരീടം സ്വന്തമാക്കി റയൽ മാഡ്രിഡ്. 4-1ന് യുവന്റസിനെ തകർത്താണ് റയല്‍മഡ്രിഡ് തുടര്‍ച്ചായായി രണ്ടാം തവണയും ചാമ്പ്യൻസ് ലീഗ് ജേതാക്കളായത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ(20,64…
Read More » - 2 June
ഫിഫ റാങ്കിങ് ; മികച്ച നേട്ടം കൈവരിച്ച് ഇന്ത്യ
മുംബൈ : ഫിഫ റാങ്കിങ് മികച്ച നേട്ടം കൈവരിച്ച് ഇന്ത്യ. പുതിയ റാങ്കിങ് പട്ടികയിൽ ഇന്ത്യ 100 -ാം സ്ഥാനം നിലനിർത്തി. കഴിഞ്ഞ മാസം രാജ്യാന്തര മത്സരങ്ങളൊന്നും…
Read More » - May- 2017 -29 May
ഫുട്ബോൾ സ്റ്റേഡിയത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് നാലുപേർക്ക് ദാരുണാന്ത്യം
തെഗുസിഗാൽപ്പ ; ഫുട്ബോൾ സ്റ്റേഡിയത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് നാലുപേർക്ക് ദാരുണാന്ത്യം. 25 ഓളം പേർക്കു പരിക്ക്. ഹോണ്ടുറാസിൽ ഞായറാഴ്ച ഹോണ്ടുറാൻ ലീഗ് ചാന്പ്യൻഷിപ്പിൽ മൊണ്ടഗുവയും ഹോണ്ടുറാസ് പ്രോഗ്രസോയും…
Read More » - 29 May
യൂറോപ്യൻ ഗോൾഡൻ ഷൂ സ്വന്തമാക്കി മെസ്സി
യൂറോപ്യൻ ഗോൾഡൻ ഷൂ സ്വന്തമാക്കി ബാഴ്സലോണ താരം ലയണൽ മെസ്സി. നാലാം തവണയും ഗോൾഡൻ ഷൂ സ്വന്തമാക്കിയതോടെ റയൽ മാഡ്രിഡ് താരം ക്രിസ്റ്റിയാനോ റൊണാൾഡോയുടെ റെക്കോർഡിനൊപ്പമെത്താൻ മെസ്സിക്ക്…
Read More » - 28 May
എഫ്.എ കപ്പ് കിരീടമണിഞ്ഞ് ആഴ്സണൽ
ലണ്ടൻ ; എഫ്.എ കപ്പ് കിരീടമണിഞ്ഞ് ആഴ്സണൽ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ചെല്‍സിയെ തകർത്താണ് ആഴ്സണല്‍ എഫ്.എ കപ്പ് കിരീടം സ്വന്തമാക്കിയത്. അലക്സി സാഞ്ചസും റാംസിയുമാണ്…
Read More »