Football
- May- 2017 -28 May
കോപ്പ ഡെൽ റേ കിരീടം ചൂടി ബാഴ്സലോണ
കോപ്പ ഡെൽ റേ കിരീടം ചൂടി ബാഴ്സലോണ. മൂന്ന് ഗോളുകൾക്ക് അലവാസിനെ പരാജയപ്പെടുത്തിയാണ് ബാഴ്സലോണ കോപ്പ ഡെൽ റേ കിരീടം സ്വന്തമാക്കിയത്. മെസ്സി,നെയ്മർ,അൽകാസർ എന്നിവർ ബാഴ്സലോണയ്ക്കായി വിജയ ഗോളുകള്‍…
Read More » - 21 May
അണ്ടർ–20; ഇംഗ്ലണ്ടിന് ജയം
സോൾ: അണ്ടർ–20 ലോകകപ്പ് ഫുട്ബോളിൽ ഇംഗ്ലണ്ടിന് ജയം. ആറു തവണ ജേതാക്കളായ അർജന്റീനയെയാണ് ഇംഗ്ലണ്ട് തോല്പിച്ചത്. സ്കോർ 3–0. 1997നു ശേഷം ടൂർണമെന്റിൽ ഇംഗ്ലണ്ടിന്റെ ആദ്യ ജയമാണിത്.…
Read More » - 13 May
ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കി ചെൽസി
ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കി ചെൽസി. ഏകപക്ഷീയമായ ഒരു ഗോളിന് വെസ്റ്റ് ബ്രോംവിച്ച് ആൽബിയോണിനെ പരാജയപ്പെടുത്തിയാണ് ചെൽസി ആറാമത് പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കിയത്. ബാട്ഷുവായിയാണ്…
Read More » - 11 May
തകർപ്പൻ ജയം സ്വന്തമാക്കി ആഴ്സനൽ
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തകർപ്പൻ ജയം സ്വന്തമാക്കി ആഴ്സനൽ . എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് സതാംപ്തനെ പരാജയപ്പെടുത്തിയാണ് ആഴ്സനൽ ജയം സ്വന്തമാക്കിയത്. അലക്സിസ് സാഞ്ചിസ്, ഒലിവർ ജിറോഡ്…
Read More » - 10 May
യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് : ഫൈനലിൽ ഇടം നേടി യുവന്റസ്
യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലിൽ ഇടം നേടി യുവന്റസ്. 2 -1 നു റോം മൊണാക്കോയെ തകർത്താണ് യുവന്റസ് ഫൈനലിലേക്ക് കടന്നത്. ഇരു പാദ മത്സരങ്ങളിലുമായി 4-1…
Read More » - 7 May
ലാലിഗ ഫുട്ബോൾ : വിജയപാതയിൽ ബാഴ്സയും,റയലും
മാഡ്രിഡ് : ലാലിഗ ഫുട്ബോൾ വിജയപാതയിൽ ബാഴ്സയും,റയലും. കിരീടം സ്വന്തമാക്കാൻ ഇഞ്ചോടിഞ്ചു പോരാട്ടമാണ് ബാഴ്സലോണയും,റയൽ മാഡ്രിഡും നടത്തുന്നത്. ഒന്നിനെതിരെ നാല് ഗോളുകൾക്ക് വിയ്യാറലിനെ ബാഴ്സലോണ തകർത്തപ്പോൾ. എതിരില്ലാത്ത…
Read More » - 6 May
ഇന്ത്യയിലേക്ക് വരാനൊരുങ്ങി കാർലെസ് പുയോൾ
കൊല്‍ക്കത്ത : ഇന്ത്യയിലേക്ക് വരാനൊരുങ്ങി കാർലെസ് പുയോൾ. ഇന്ത്യയില്‍ നടക്കുന്ന അണ്ടര്‍ ഫിഫ 17ഫിഫ ലോകകപ്പിന്റെ ആദ്യ ടിക്കറ്റ് വില്‍പ്പനയ്ക്കായാണ് സ്പെയിനിന്റെയും ലാലിഗയിലെ വമ്പന്‍ ക്ലബ് ബാഴ്സലോണയുടെയും…
Read More » - 5 May
മെസ്സിയുടെ വിലക്കിൽ ഇളവ് നൽകി ഫിഫ
സൂറിച്ച് : മെസ്സിയുടെ വിലക്കിൽ ഇളവ് നൽകി ഫിഫ. നാലു മത്സരങ്ങളിൽനിന്നുള്ള വിലക്കാണ് ഫിഫ ഒഴിവാക്കിയത്. നടപടിയുടെ ഭാഗമായ 7,800 യൂറോ പിഴയും പിന് വലിച്ചു. ഇതോടെ…
Read More » - 4 May
ഫിഫാ റാങ്കിങ് : മികച്ച നേട്ടം കൈവരിച്ച് ഇന്ത്യ
ന്യൂ ഡൽഹി : ഫിഫ റാങ്കിങ്ങിൽ മികച്ച നേട്ടം കൈവരിച്ച് ഇന്ത്യ. 21 വർഷത്തിനുശേഷം പട്ടികയിൽ ആദ്യമായി 100-ാം സ്ഥാനം ഇന്ത്യ കരസ്ഥമാക്കി. സൗഹൃദ മത്സരങ്ങളിൽ കംബോഡിയയെ…
Read More » - 3 May
റൊണാൾഡോയുടെ തകർപ്പൻ ഹാട്രിക് ജയം സ്വന്തമാക്കി റയൽ മാഡ്രിഡ്
മാഡ്രിഡ്: റൊണാൾഡോയുടെ തകർപ്പൻ ഹാട്രിക്കില്‍ ജയം സ്വന്തമാക്കി റയൽ മാഡ്രിഡ്. ചാമ്പ്യന്‍സ് ലീഗിലെ സെമി ഫൈനലിലെ ആദ്യ പാദ മത്സരത്തിൽ എതിരില്ലാത്ത 3 ഗോളുകൾക്കാണ് അത്ലറ്റികോയെ മാഡ്രിഡ്…
Read More » - 2 May
ഐലീഗില്‍ ഏറ്റവും അധികം ഗോള്‍ നേടിയ ഫുട്ബോളറായി ഒരു മലയാളി താരം
ബംഗളൂരു: ഐലീഗില്‍ ഏറ്റവും അധികം ഗോള്‍ നേടിയ ഫുട്ബോളറായി മലയാളി താരം സികെ വിനീത്. 15 മത്സരങ്ങളില്‍ ബംഗളൂരു എഫ്സിക്കായി ഏഴ് ഗോളുകളാണ് വിനീത് സ്വന്തമാക്കിയത്.…
Read More » - Apr- 2017 -30 April
ഐ ലീഗ് കിരീടം സ്വന്തമാക്കി ഐസ്വാൾ എഫ്സി
ന്യൂ ഡൽഹി : ഐ ലീഗ് കിരീടം സ്വന്തമാക്കി ഐസ്വാൾ എഫ്സി. ഷിലോംഗ് ലജോംഗിനെ സമനിലയിൽ തളച്ചാണ് ഐസ്വാൾ കിരീടം സ്വന്തമാക്കിയത്. ഇതോടെ ഐ ലീഗ് ചാമ്പ്യൻമാരാകുന്ന ആദ്യ…
Read More » - 30 April
തുടര്‍ച്ചയായ അഞ്ചാം തവണയും ബുണ്ടസ് ലീഗാ കിരീടം സ്വന്തമാക്കി ബയറണ് മ്യൂണിക്
വോള്‍ഫ്സ് ബുര്‍ഗ്: ബുണ്ടസ് ലീഗാ കിരീടം സ്വന്തമാക്കി ബയറണ് മ്യൂണിക്. എതിരില്ലാത്ത ആറ് ഗോളുകള്‍ക്ക് വോള്‍ഫ്സ് ബുര്ഗിനെ പരാജയപ്പെടുത്തിയാണ് ബയറണ് മ്യുണിക്ക് കിരീടം സ്വന്തമാക്കിയത്. മൂന്നു കളികള്‍…
Read More » - 28 April
ഫിഫ അണ്ടർ-17 ലോകകപ്പ് ; കേരളത്തിന്റെ ഒരുക്കങ്ങളിൽ അതൃപ്തി രേഖപ്പെടുത്തി കേന്ദ്ര കായിക മന്ത്രി
കൊച്ചി : ഫിഫ അണ്ടർ-17 ഫുട്ബോൾ ലോകകപ്പ് കേരളത്തിന്റെ ഒരുക്കങ്ങളിൽ അതൃപ്തി രേഖപ്പെടുത്തി കേന്ദ്ര കായിക മന്ത്രി വിജയ് ഗോയൽ. ലോകകപ്പിനു വേദിയാകുന്ന കൊച്ചി കലൂർ ജവഹർലാൽ…
Read More » - 27 April
സ്പാനിഷ് ലീഗ് : തകര്‍പ്പന്‍ ജയം സ്വന്തമാക്കി ബാഴ്സലോണയും റയൽ മാഡ്രിഡും
സ്പെയിൻ : സ്പാനിഷ് ലീഗിൽ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ബാഴ്സലോണയും റയൽ മാഡ്രിഡും. ഒസാസുനക്കെതിരെ ഏഴ് ഗോളുകൾക്കാണ് ബാഴ്സലോണ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയത്. മെസ്സി,ആന്ദ്രേ ഗോമസ്, അൽകാസർ…
Read More » - 26 April
ദേശീയ സബ് ജൂനിയര്‍ ഫുട്ബോള്‍ ; കേരളത്തിന് നിരാശ
കോഴിക്കോട് : ദേശീയ സബ് ജൂനിയര്‍ ഫുട്ബോള്‍ കേരളത്തിന് നിരാശ. ചാമ്പ്യൻഷിപ്പില്‍ ഫൈനലിൽ കടക്കാനാകാതെ കേരളവും നിലവിലെ ചാംപ്യന്മാരായ ബംഗാളും മത്സരത്തിൽ നിന്നും പുറത്തായി. നിശ്ചിതസമയത്ത് മേഘാലയയും കേരളവും…
Read More » - 20 April
യുവേഫ ചാമ്പ്യന്‍സ് ലീഗ് പോരാട്ടം : സെമിയില്‍ കടക്കാനാവാതെ ബാഴ്സ പുറത്ത്
യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ബാഴ്സലോണ പുറത്ത് . ക്വാർട്ടറിൽ യുവന്റസിനോടാണ് ബാഴ്സ പരാജയപ്പെട്ടത്. രണ്ടാം പാദ ക്വാർട്ടറിൽ മൂന്ന് ഗോളിന് ജയിച്ചാൽ ബാഴ്സയ്ക്ക് സെമിയിൽ പ്രവേശിക്കാമായിരുന്നു.…
Read More » - 19 April
റൊണാൾഡോയുടെ ഹാട്രിക് ; സെമിയിൽ കടന്ന് റയൽ മാഡ്രിഡ്
മാഡ്രിഡ്: റൊണാൾഡോയുടെ ഹാട്രിക്കിൽ യുവേഫ ചാമ്പ്യൻസ് ലീഗിന്റെ സെമിഫൈനലിൽ കടന്ന് റയൽ മാഡ്രിഡ്. രണ്ടാം പാദ ക്വാർട്ടറിൽ രണ്ടിനെതിരെ നാലു ഗോളുകൾക്ക് ബയേണ്‍ മ്യൂണിക്കിനെ തകർത്ത് കൊണ്ടാണ്…
Read More » - 18 April
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ; തകർപ്പൻ ജയം സ്വന്തമാക്കി ആഴ്സണൽ
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തകർപ്പൻ ജയം സ്വന്തമാക്കി ആഴ്സണൽ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മിഡിൽസ്ബ്രോയെ ആഴ്സണൽ പരാജയപ്പെടുത്തിയത്. അലക്സി സാഞ്ചസ്സും, ജെസ്സ്യുട്ട് ഓസിലുമാണ് ടീമിന് വിജയ ഗോളുകൾ…
Read More » - 17 April
ചെല്‍സിയെ പരാജയപ്പെടുത്തി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്
ലണ്ടന്‍: ഇംഗ്ലീഷ് പ്രിമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനക്കാരായ ചെല്‍സിയെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരാജയപ്പെടുത്തി. ഓള്‍ഡ് ട്രാഫോഡില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു യുണൈറ്റഡിന്റെ ജയം. മത്സരത്തിന്റെ ഏഴാം മിനിറ്റില്‍…
Read More » - 16 April
പ്രമുഖ ഫുട്ബോൾ താരത്തെ വെടിവെച്ച് കൊലപ്പെടുത്തി
പ്രമുഖ പനാമ ഫുട്ബോൾ താരം അമിൽകാർ ഹെന്റിക്വയെ(33) വെടിവെച്ച് കൊലപ്പെടുത്തി. കൊളോൻ പ്രവിശ്യയിൽ വെച്ചാണ് അജ്ഞാതൻ കൊളോനു നേരെ വെടിയുതിർത്തത്. ആക്രമണത്തിൽ മറ്റ് രണ്ടു പേർക്ക് കൂടി…
Read More » - 16 April
മെസിയുടെ തകർപ്പൻ ഗോളിൽ ജയിച്ച് കയറി ബാഴ്സലോണ
ബാഴ്സലോണ: മെസിയുടെ തകർപ്പൻ ഗോളിൽ ജയിച്ച് കയറി ബാഴ്സലോണ. മെസിയുടെ ഇരട്ട ഗോൾ മികവിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് റയൽ സൊസിയാഡിനെ ബാഴ്സലോണ പരാജയപ്പെടുത്തിയത്. 7, 37…
Read More » - 16 April
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ; തകർപ്പൻ ജയം സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തകർപ്പൻ ജയം സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി. ഏക പക്ഷീയമായ മൂന്ന് ഗോളിനാണ് സൗത്ത് ആംപ്റ്റനെ മാഞ്ചസ്റ്റർ സിറ്റി തകർത്തത്. ആദ്യ പകുതിയിൽ ഗോൾ…
Read More » - 13 April
റൊണാൾഡോയുടെ തകർപ്പൻ പ്രകടനം ; ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ജയം സ്വന്തമാക്കി റയൽ മാഡ്രിഡ്
മ്യൂണിക്ക്: റൊണാൾഡോയുടെ തകർപ്പൻ പ്രകടനത്തിൽ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ജയം സ്വന്തമാക്കി റയൽ മാഡ്രിഡ്. ക്രിസ്റ്റ്യാനോ റാണാൾഡോയുടെ ഇരട്ടഗോളുകളിൽ ബയേൺ മ്യൂണിക്കിനെ പരാജയപ്പെടുത്തിയാണ് റയൽ മാഡ്രിഡ്…
Read More » - 12 April
യുവേഫ ചാമ്പ്യൻസ് ലീഗ് ; ക്വാര്‍ട്ടര്‍ ഫൈനലില്‍ കനത്ത തോൽവി എറ്റുവാങ്ങി ബാഴ്സലോണ
യുവന്റസ് :യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കനത്ത തോൽവി എറ്റുവാങ്ങി ബാഴ്സലോണ. ഏകപക്ഷീയമായ മൂന്ന് ഗോളിനാണ് യുവന്റസ് ബാഴ്സയെ പരാജയപ്പെടുത്തിയത്. അര്‍ജന്റീനന്‍ താരം പൌളോ ഡിബാലയാണ്…
Read More »