സിയൂൾ : ഇരുപത് വയസ്സിന് താഴെയുള്ളവരുടെ യൂത്ത് ലോകകപ്പ് ഫുട്ബോൾ മത്സരത്തിലെ ഫൈനലിൽ കടന്ന് ഇംഗ്ലണ്ട്. സെമിയിൽ ഇറ്റലിയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ട് കലാശപ്പോരിലേക്ക് കടന്നത്. യൂത്ത് ലോകകപ്പിൽ ആദ്യമായാണ് ഇംഗ്ലണ്ട് ഫൈനലിൽ ഇടം നേടുന്നത്.
Post Your Comments