
ചാമ്പ്യൻസ് ലീഗ് കലാശ പോരാട്ടത്തിൽ കിരീടം സ്വന്തമാക്കി റയൽ മാഡ്രിഡ്. 4-1ന് യുവന്റസിനെ തകർത്താണ് റയല്‍മഡ്രിഡ് തുടര്‍ച്ചായായി രണ്ടാം തവണയും ചാമ്പ്യൻസ് ലീഗ് ജേതാക്കളായത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ(20,64 ), കസ്‌മിറോ (61), അസെൻസിയോ(90) എന്നിവരാണ് റയലിനായി വിജയ ഗോളുകൾ സ്വന്തമാക്കിയത്.
Post Your Comments