മോസ്കൊ : റഷ്യൻ ലോകകപ്പിലെ രണ്ടാം സെമി ഫൈനൽ മത്സരത്തിൽ ക്രൊയേഷ്യയെ വിറപ്പിച്ച് ഇംഗ്ലണ്ട് ഒരു ഗോളിന് മുന്നിൽ. കളി തുടങ്ങി അഞ്ചാം മിനിറ്റിൽ കിയറാൻ ട്രിപ്പിയർ ആണ് ആദ്യ ഗോൾ നേടി ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചത്. 1998-ല്‍ സെമിയിലെത്തിയ പ്രകടനം മറികടക്കാനാണ് ക്രൊയേഷ്യയുടെ ശ്രമമെങ്കില്‍ 1966ലെ കിരീടനേട്ടം ആവര്‍ത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹാരി കെയ്നും സംഘവും ഇന്നിറങ്ങിയത്.
THE PERFECT START FOR @ENGLAND!!!@trippier2‘S free-kick gives #ENG the lead! #CROENG 0-1 // #WorldCup pic.twitter.com/wbqnt7CqEG
— FIFA World Cup ? (@FIFAWorldCup) July 11, 2018
What English dreams are made of! #CROENG 0-1#WorldCup pic.twitter.com/ecsplR4s5d
— FIFA World Cup ? (@FIFAWorldCup) July 11, 2018
What English dreams are made of! #CROENG 0-1#WorldCup pic.twitter.com/ecsplR4s5d
— FIFA World Cup ? (@FIFAWorldCup) July 11, 2018
54% of voters are backing @England tonight…
Can @HNS_CFF turn this around? #CROENG 0-1 // #WorldCup pic.twitter.com/B8NeDVGFWM
— FIFA World Cup ? (@FIFAWorldCup) July 11, 2018
Post Your Comments