Football
- Jul- 2018 -8 July
ഹ്യൂം വിടപറയുന്നതായുള്ള അഭ്യൂഹങ്ങൾ നിലനിൽക്കെ മറ്റൊരു സൂപ്പർ താരം കേരളബ്ലാസ്റ്റേഴ്സിലേക്ക്
കൊച്ചി: ഇയാൻ ഹ്യൂം വിടപറയുന്നതായുള്ള അഭ്യൂഹങ്ങൾ നിലനിൽക്കെ സ്ലൊവേനിയന്‍ സ്ട്രൈക്കര്‍ മറ്റെഹ് പൊപ്ലാനിക്ക് ഇനി കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കും. അവസാന രണ്ട് വര്‍ഷം സ്ലൊവേനിയന്‍ ലീഗിലെ…
Read More » - 8 July
ലോകകപ്പ് തോൽവി : റഷ്യൻ സീനിയർ താരം വിരമിച്ചു
മോസ്കോ: ക്രൊയേഷ്യയ്ക്കെതിരെ ക്വാര്‍ട്ടറില്‍ പരാജയപ്പെട്ടതോടെ റഷ്യയുടെ സീനിയർ താരം ഇഗ്നാഷേവിച് അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിച്ചു. 38കാരനായ ഇഗ്നാഷേവിച് ലോകകപ്പായിരിക്കും തന്റെ അവസാന ടൂര്‍ണമെന്റ് എന്ന് നേരത്തെ…
Read More » - 7 July
ഫുട്ബോൾ കളിക്കാനുള്ള താത്പര്യം നഷ്ടപ്പെട്ടു, സ്വപ്നങ്ങൾ അവസാനിക്കുന്നു; നെയ്മർ
ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തോടെ പരാജയപ്പെട്ടതോടെ താന്‍ ഭയങ്കര ദുഖത്തിലൂടെയാണ് കടന്ന് പോകുന്നതെന്ന് നെയ്മർ. ”ഇത് എന്റെ കരിയറിലെ ഏറ്റവും മോശമായ സമയമാണ്. തങ്ങള്‍ക്ക് വിജയിക്കാന്‍ കഴിയുമായിരുന്നു എന്ന് അറിയാവുന്നത്…
Read More » - 7 July
നില തെറ്റി സ്വീഡന് : കപ്പിന്റെ അരികിലേക്ക് ബ്രിട്ടന് പ്രയാണം
മോസ്കോ : മൂന്നാം ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ സ്വീഡനെ നിലം പരിശാക്കി ഇംഗ്ലണ്ട് തേരോട്ടം. എതിരില്ലാതെ രണ്ടു ഗോളുകള്‍ക്കാണ് ഇംഗ്ലണ്ടിന്റെ ജയം. മുപ്പതാം മിനിറ്റില്‍ ഹാരി മഗ്വയറും,…
Read More » - 7 July
സ്വീഡനെ വിറപ്പിച്ച് ഇംഗ്ലണ്ട് മുന്നിൽ
മോസ്കോ : മൂന്നാം ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ആദ്യ പകുതി പിന്നിടുമ്പോള്‍ സ്വീഡനെ വിറപ്പിച്ച് ഇംഗ്ലണ്ട് ഒരു ഗോളിന് മുന്നിൽ. മുപ്പതാം മിനിറ്റില്‍ ഹാരി മഗ്വയറിന്റെ ഗോളിലൂടെയാണ് ഇംഗ്ലണ്ട് മുന്നിലെത്തിയത്.…
Read More » - 7 July
ഏഷ്യൻ ഗെയിംസ് ഫുട്ബോൾ: ഇന്ത്യൻ ടീം പുറത്ത്
ന്യൂഡൽഹി: ഇന്‍ഡോനേഷ്യയിലെ ജക്കാര്‍ത്തയില്‍ ഈ വർഷം നടക്കാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസിന്റെ ഫുട്ബോള്‍ മത്സരങ്ങളുടെ ഗ്രൂപ്പ് നിര്‍ണയം കഴിഞ്ഞു. മൊത്തം 24 ടീമുകളാണ് ഗെയിംസില്‍ പങ്കെടുക്കുന്നത്. ഇവയെ നാല്…
Read More » - 7 July
റഷ്യയോ ക്രോയെഷ്യയോ അതോ ഇംഗ്ലണ്ടോ സ്വീഡനോ? ഇനി യൂറോപ്യന്‍ സര്‍വാധിപത്യം !
ലോകകപ്പില്‍ അവശേഷിക്കുന്ന രണ്ടു ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും ഇന്നലെ പുറത്തായി. ഉറുഗ്വെ ഫ്രാന്‍സിനോട് രണ്ടു ഗോളിന് തോറ്റു. ബ്രസീല്‍ ബല്‍ജിയത്തോട് ഒന്നിനെതിരെ രണ്ടു ഗോളിനാണ് തോറ്റത്. കവാനി ഇല്ലാത്ത…
Read More » - 7 July
ഉറുഗ്വെയുടെ പരാജയത്തിന്റെ കാരണം വ്യക്തമാക്കി സുവാരസ്
മോസ്കോ: ഉറുഗ്വേയുടെ ക്വാർട്ടറിലെ പരാജയത്തിന് കാരണം തങ്ങളുടെ സൂപ്പർ സ്ട്രൈക്കർ കവാനി ഇല്ലാത്തതിനാലാണെന്ന് സുവാരസ്. ഇന്നലെ ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനെ നേരിട്ട ഉറുഗ്വേ എതിരില്ലാത്ത രണ്ടു ഗോളുകളുടെ പരാജയം…
Read More » - 7 July
റഷ്യന്‍ ലോകകപ്പിലെ സാമ്പ താളം നിലച്ചു, കാനറികളെ കണ്ടംവഴി ഓടിച്ച് ബെല്‍ജിയം
കസാന്‍: 2018 ഫുട്ബോള്‍ ലോകകപ്പില്‍ ഇനി സാമ്പ താളം ഇല്ല. മഞ്ഞപ്പടയും ക്വാര്‍ട്ടറില്‍ മുട്ടുമടക്കിയതോടെ റഷ്യന്‍ ലോകകപ്പില്‍ ഇനി ഓള് യൂറോപ്പ് ഫൈനല്‍. ബ്രസീലിനെ ഒന്നിനെതിരെ രണ്ട്…
Read More » - 7 July
ബ്രസീലിനെ ഞെട്ടിച്ച് ബെല്‍ജിയം മുന്നില്‍
മോസ്കോ : ലോകകപ്പിലെ രണ്ടാം ക്വാര്‍ട്ടറില്‍ ബ്രസീലിനെ ഞെട്ടിച്ച് ബെല്‍ജിയം രണ്ടു ഗോളിന് മുന്നില്‍. 13ആം മിനിറ്റിലെ ഫെര്‍ണാണ്ടീഞ്ഞോയുടെ സെല്‍ഫ് ഗോളിലൂടെയും 31ആം മിനിറ്റില്‍ ഡി ബ്രുയിന് നേടിയ രണ്ടാം…
Read More » - 6 July
ആരാധകർക്ക് നിരാശ; ഹ്യൂമേട്ടൻ ബ്ലാസ്റ്റേഴ്സ് വിടുന്നു
കൊച്ചി: ഇയാന്‍ ഹ്യൂം കേരള ബ്ലാസ്റ്റേഴ്സിനോട് വിടപറയുന്നതായി സൂചന. ക്ലബും ഇയാന്‍ ഹ്യൂമും തമ്മില്‍ നടന്ന ചർച്ചയ്ക്കൊടുവിലാണ് തീരുമാനം എന്നാണ് റിപ്പോർട്ട്. അതേസമയം ഹ്യൂമിന്റെ ഫേസ് ബുക്ക്…
Read More » - 6 July
ഉറുഗ്വേയെ നിലംപരിശാക്കി ഫ്രാന്‍സ് സെമിയില്‍
മോസ്കോ : ആദ്യ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഉറുഗ്വേയെ നിലംപരിശാക്കി ഫ്രാന്‍സ് സെമിയില്‍. ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കാണ് ജയം. ഉറുഗ്വേയെ ഞെട്ടിച്ച് കൊണ്ട് 40തം മിനിറ്റില്‍ റാഫേലും,…
Read More » - 6 July
റഷ്യയില്‍ ഇന്ന് ടൊര്‍ണാഡോ !!
ഈ ലോകകപ്പിലെ ഏറ്റവും സ്ഫോടനാത്മകമായ ദിവസം എന്ന് വേണമെങ്കില്‍ ഇന്നത്തെ ദിവസത്തെ വിശേഷിപ്പിക്കാം. ഇപ്പോള്‍ത്തന്നെ, എന്താണ് ഈ ലോകകപ്പില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നത് പ്രവചനാതീതമാണ്. ലോകകപ്പിന് മുമ്പുള്ള കണക്കുകൂട്ടലുകള്‍…
Read More » - 5 July
എസ്കോബാറിന്റെ ചരമവാർഷികത്തിൽ കൊളംബിയൻ താരങ്ങള്‍ക്ക് വധഭീഷണി
ബൊഗോട്ട: ഇംഗ്ലണ്ടിനെതിരായ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തിയ കൊളംബിയൻ താരങ്ങള്‍ക്ക് വധഭീഷണി. മത്തേയസ് ഉറിബേ, കാര്‍ലോസ് ബെക്ക എന്നിവരാണ് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കിക്ക് നഷ്ടമാക്കിയത്. മത്സരം…
Read More » - 5 July
ഐ.എസ്.എൽ: പുതിയ സീസണിന്റെ മത്സരക്രമം ഈ മാസം പ്രഖ്യാപിക്കും
മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പുതിയ സീസണിനായുള്ള മത്സരക്രമം ഈ മാസം പ്രഖ്യാപിക്കും. കഴിഞ്ഞ സീസണിലെ പോലെ തന്നെ അഞ്ചു മാസത്തോളം നീളുന്നതായിരിക്കും അഞ്ചാം സീസണും. ടീമുകളെല്ലാം…
Read More » - 4 July
സൂപ്പർ താരത്തെ ടീമിലെത്തിക്കുന്നു എന്ന വാർത്ത നിഷേധിച്ച് റയൽ മാഡ്രിഡ്
മാഡ്രിഡ്: ഫ്രഞ്ച് യുവതാരം കെയ്ലാന്‍ എംബപ്പെയെ ടീമില്‍ എത്തിക്കുന്നു എന്ന വാര്‍ത്ത പൂർണമായും നിഷേധിച്ച് റയല്‍ മാഡ്രിഡ് തന്നെ രംഗത്ത്. 272 മില്യണ്‍ യൂറോ നല്കി എംബപ്പെയെ…
Read More » - 4 July
എന്തുകൊണ്ട് നെയ്മര്‍ വീഴ്ത്തപ്പെടുന്നു ?
സുജിത്ത് ചാഴൂര്‍ കളിക്കിടയിലെ അഭിനയമുഹൂര്‍ത്തങ്ങളുടെ പേരില്‍ പരിഹാസ്യനാവുകയും ട്രോളുകളുടെ ഇരയാവുകയും ചെയ്ത നെയ്മറുണ്ട്. ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നത് ആ വിഷയം അല്ല. അഭിനയത്തോട് യാതൊരുവിധ പിന്തുണയുമില്ല. ഫുട്ബോളിലെ…
Read More » - 4 July
ലോകകപ്പില്‍ നിന്ന് പുറത്തായതിനു പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് ജപ്പാന്റെ ഈ സൂപ്പർ താരങ്ങൾ
ടോക്കിയോ: ലോകകപ്പ് പ്രീ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെല്ജിയത്തിനോടേറ്റ അവസാന നിമിഷത്തിലെ തോൽവിക്ക് പിന്നാലെ അവരുടെ മികച്ച താരങ്ങളായ കെസുകെ ഹോണ്ടയും ക്യാപ്റ്റനായ മകോട്ടോ ഹസെബെയും അന്താരാഷ്ട്ര ഫുട്ബോളില്‍…
Read More » - 3 July
പെനാല്‍റ്റി നഷ്ടപ്പെടുത്തിയ താരത്തിന് വധഭീഷണി
പെനാല്‍റ്റി നഷ്ടപ്പെടുത്തിയതിന്റെ പേരിൽ ഡെന്മാര്ക്ക് സ്ട്രൈക്കര്‍ നിക്കോളായ് യോര്ഗെന്സന് വധഭീഷണി. ലോകകപ്പിലെ ഡെന്മാര്ക്കിന്റെ പുറത്താകലിന് കാരണക്കാരനായത് യോര്ഗെന്സനാണെന്ന് ആരോപിച്ച് സോഷ്യല്‍ മീഡിയയില്‍ വിവാദം ഉയർന്നതിന് പിന്നാലെയാണ് വധഭീഷണി…
Read More » - 3 July
രാജ്യത്തിനായി കളിക്കുക എന്നതാണ് എനിക്കിപ്പോള്‍ പ്രധാനം; അച്ഛനെ തട്ടിക്കൊണ്ടുപോയ വിവരം മനസ്സിലൊളിപ്പിച്ച് അർജന്റീനയ്ക്കെതിരെ ടീമിനെ നയിച്ച താരം
മോസ്കോ: ലോകകപ്പില്‍ അര്‍ജന്റീനയ്ക്കെതിരായ മത്സരത്തിന് മണിക്കൂറുകൾ മുൻപാണ് തന്റെ അച്ഛനെ അക്രമികള്‍ തട്ടിക്കൊണ്ടുപോയതായും വധിക്കുമെന്ന് ഭീഷണിയുള്ളതായും നൈജീരിയന്‍ ക്യാപ്റ്റന്‍ ജോണ്‍ ഒബി മൈക്കൽ അറിയുന്നത്. ഈ വിവരം…
Read More » - 3 July
സ്വിറ്റ്സര്‍ലന്‍ഡിനെ മലര്‍ത്തിയടിച്ച് സ്വീഡന് ക്വാര്‍ട്ടറിലേക്ക്
സെന്റ് പീറ്റേഴ്സ്ബർഗ് : സ്വിറ്റ്സര്‍ലന്‍ഡിനെ മലര്‍ത്തിയടിച്ച് സ്വീഡന് ക്വാര്‍ട്ടറിലേക്ക്. ഇന്ന് നടന്ന പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് സ്വിറ്റ്സര്‍ലന്‍ഡിനെ പരാജയപ്പെടുത്തിയത്. 66ആം മിനിറ്റില്‍ എമില്‍…
Read More » - 3 July
കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസണ് മത്സരങ്ങള്‍ക്കായുള്ള ടിക്കറ്റുകള്‍ എത്തി
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസണ് മത്സരങ്ങള്‍ക്കായുള്ള ടിക്കറ്റുകള്‍ ഓൺലൈനായി ബുക്ക് ചെയ്യാം. ജൂലൈ 24 മുതല്‍ 28 വരെ കലൂര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രീ സീസണ്…
Read More » - 3 July
ഫിഫ ലോകകപ്പ് : ഇന്നത്തെ പ്രീ-ക്വാര്‍ട്ടര്‍ മത്സരം
സ്വിറ്റ്സര്‍ലന്‍ഡ് vs സ്വീഡന് ഇന്നത്തെ കളിക്ക് മുമ്പ് ഇന്നലത്തെ കളിയെ കുറിച്ച് രണ്ടു വാക്ക്. ആധികാരിക വിജയവുമായി ബ്രസീല്‍ ക്വാര്‍ട്ടറില്‍ കടന്നിരിക്കുന്നു. മെക്സിക്കന്‍ ആക്രമണത്തെ അതിജീവിച്ച് മികച്ച…
Read More » - 3 July
അത്ലറ്റിക്കോ മാഡ്രിഡ് സൂപ്പർ താരം ഇനി ഖത്തർ ക്ലബ്ബിൽ
മാഡ്രിഡ്: അത്ലറ്റിക്കോ മാഡ്രിഡിന്റെ മികച്ച താരങ്ങളിലൊരാളും ക്യാപ്റ്റനുമായ ഗാബി ഫെർണാണ്ടസ് ക്ളബ്ബിനോട് വിട പറയുന്നു. ഖത്തര്‍ ക്ലബായ അല്‍ സാദ് ആണ് ഗാബിയെ സ്വന്തമാക്കിയിരിക്കുന്നത്. ഗാബി ക്ളബ്ബ്…
Read More » - 2 July
മെക്സിക്കോയെ തകര്‍ത്തെറിഞ്ഞ് ബ്രസീല്‍ ക്വാര്‍ട്ടറിലേക്ക്
മോസ്കോ : മെക്സിക്കോയെ തകര്‍ത്തെറിഞ്ഞ് ബ്രസീല്‍ ക്വാര്‍ട്ടറിലേക്ക്. ഇന്നു നടന്ന പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ഏകപക്ഷീയമായ രണ്ടു ഗോളിനാണ് മെക്സിക്കോയെ ബ്രസീല്‍ പരാജയത്തിലേക്ക് തള്ളിയിട്ടത്. ആദ്യ പകുതിയിലെ ആവേശ…
Read More »