CricketSports

ഏകദിന റാങ്ക് പട്ടികയിൽ ഒന്നാമനായി ദക്ഷിണാഫ്രിക്ക

ഏകദിന റാങ്ക് പട്ടികയിൽ ഒന്നാമനായി ദക്ഷിണാഫ്രിക്ക. ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ വിജയം നേടിയതോടെയാണ് ഐസിസി ഏകദിന റാങ്കിങ്ങിൽ ദക്ഷിണാഫ്രിക്കയെ ഒന്നാം റാങ്കിലേക്ക് ഉയർത്തിയത്. രണ്ടു വർഷത്തിനു ശേഷമാണ് റാങ്കിങ്ങിലെ ഒന്നാം സ്ഥാനം ദക്ഷിണാഫ്രിക്ക കരസ്ഥമാക്കുന്നത്.  അവസാന മത്സരത്തിൽ 88 റണ്‍സിനു ജയിച്ചതോടെ പരമ്പര 5-0ന് ദക്ഷിണാഫ്രിക്കക്ക് സ്വന്തമാകുകയായിരുന്നു.

ഓസ്ട്രേലിയയാണ് റാങ്ക് പട്ടികയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. 112 പോയിന്‍റുമായി ഇന്ത്യറാങ്കിങ്ങിൽ നാലാം സ്ഥാനം കരസ്ഥമാക്കി.

shortlink

Post Your Comments


Back to top button