Cricket
- Sep- 2022 -7 September
ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ഇന്ത്യയ്ക്ക് രണ്ടാം തോൽവി
ദുബായ്: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഇന്ത്യയ്ക്ക് തോൽവി. ശ്രീലങ്കയ്ക്കെതിരെ ആറ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ഇന്ത്യയ്ക്ക് ഇനി ഫൈനലില്‍ കടക്കണമെങ്കില്‍ കണക്കുകള്‍ക്കൊപ്പം…
Read More » - 6 September
ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും
ദുബായ്: ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും. ഫൈനൽ പ്രതീക്ഷ നിലനിർത്താൻ ഇരുടീമുകൾക്കും ഇന്ന് ജയം അനിവാര്യമാണ്. ഇന്ത്യന്‍ സമയം വൈകിട്ട് 7.30ന്…
Read More » - 6 September
വിമര്‍ശകരായ ആളുകള്‍ ജീവിക്കുന്നത് തന്നെ നമ്മളെ പരിഹസിക്കാന്‍ വേണ്ടിയാണ്, അടുത്ത മത്സരത്തില്‍ ശ്രദ്ധിക്കൂ: ഷമി
മുംബൈ: ഇന്ത്യന്‍ പേസര്‍ അർഷ്ദീപ് സിംഗിനെ പിന്തുണച്ച് ഇന്ത്യൻ സഹതാരം മുഹമ്മദ് ഷമി. വിമര്‍ശകരായ ആളുകള്‍ ജീവിക്കുന്നത് തന്നെ നമ്മളെ പരിഹസിക്കാന്‍ വേണ്ടിയാണെന്നും കരുത്തോടെ ഗ്രൗണ്ടിലേക്ക് തിരിച്ചെത്താന്‍…
Read More » - 5 September
ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞപ്പോള്‍ സന്ദേശം അയച്ചത് ധോണി മാത്രം: വിരാട് കോഹ്ലി
ദുബായ്: മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണിയുമായുള്ള വ്യക്തിപരമായ ബന്ധത്തെക്കുറിച്ച് ഇന്ത്യന്‍ സൂപ്പർ താരം വിരാട് കോഹ്ലി. ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം രാജിവച്ചപ്പോൾ ഒപ്പം കളിച്ചവരില്‍…
Read More » - 5 September
ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ സെപ്റ്റംബർ 15ന് പ്രഖ്യാപിക്കും: സാധ്യത ടീം!
മുംബൈ: ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ സെപ്റ്റംബർ 15ന് പ്രഖ്യാപിക്കും. 15 അംഗ ടീമിനെയാണ് 15ന് ബിസിസിഐ പ്രഖ്യാപിക്കുക. ഓസ്ട്രേലിയക്കും ദക്ഷിണാഫ്രിക്കക്കും എതിരായ ടി20…
Read More » - 5 September
ഇന്ത്യന്‍ ടീമിന്റെ ഏറ്റവും മികച്ച ഓപ്പണിംഗ് കൂട്ടുകെട്ട്: ലോക റെക്കോര്‍ഡിട്ട് രാഹുല്‍ – രോഹിത് സഖ്യം
ദുബായ്: ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ തവണ 50 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ റണ്‍സ് കൂട്ടുകെട്ടുമായി ഇന്ത്യയുടെ ഓപ്പണർമാരായ കെ എല്‍ രാഹുല്‍ – രോഹിത് ശര്‍മ…
Read More » - 5 September
അര്‍ഷ്ദീപിനെ വിമര്‍ശിക്കുന്നത് അവസാനിപ്പിക്കൂ, ആരും മനപ്പൂര്‍വം ക്യാച്ച് കൈവിടില്ല: ഹർഭജൻ സിംഗ്
ദുബായ്: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ പാകിസ്ഥാനെതിരായ മത്സരത്തിൽ ക്യാച്ച് നഷ്ടപ്പെടുത്തിയ ഇന്ത്യൻ പേസർ അർഷ്ദീപ് സിംഗിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപക ആക്രമണം തുടരുകയാണ്. അര്‍ഷ്ദീപ് സിംഗിനെ…
Read More » - 5 September
ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ പാകിസ്ഥാന് ജയം
ദുബായ്: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ പാകിസ്ഥാന് ജയം. അഞ്ച് വിക്കറ്റിനാണ് പാകിസ്ഥാന് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ്…
Read More » - 4 September
ആ ഇന്ത്യന്‍ ഇതിഹാസ സ്പിന്നര്‍ ഇസ്ലാം മതം സ്വീകരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു: ഇന്‍സമാം ഉള് ഹഖ്
ദുബായ്: ഇന്ത്യന്‍ ഇതിഹാസ സ്പിന്നര്‍ ഹര്ഭജന് സിംഗ് ഇസ്ലാം മതം സ്വീകരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായി പാകിസ്ഥാന് മുന്‍ നായകന് ഇന്‍സമാം ഉള് ഹഖ് വെളിപ്പെടുത്തുന്ന വീഡിയോ വൈറലാവുന്നു.…
Read More » - 4 September
മുഷ്ഫീഖുര്‍ റഹീം രാജ്യാന്തര ടി20യില്‍ നിന്ന് വിരമിച്ചു
ദുബായ്: രാജ്യാന്തര ടി20യില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ബംഗ്ലാദേശ് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാൻ മുഷ്ഫീഖുര്‍ റഹീം. ടെസ്റ്റ്, ഏകദിന ഫോര്‍മാറ്റുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഈ തീരുമാനമെന്ന് മുഷ്ഫീഖുര്‍…
Read More » - 4 September
ഏഷ്യാ കപ്പിൽ ഇന്ന് ക്ലാസിക് പോരാട്ടം: സൂപ്പർ ഫോറിൽ ഇന്ത്യ ഇന്ന് പാകിസ്ഥാനെതിരെ
ദുബായ്: ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും. ഇന്ത്യൻ സമയം രാത്രി 7.30നാണ് മത്സരം. അതേസമയം, പരിക്കേറ്റ രവീന്ദ്ര ജഡേജയെ ഏഷ്യാ കപ്പിനുള്ള…
Read More » - 4 September
ഏഷ്യാ കപ്പ് സൂപ്പര്‍ ഫോർ പോരാട്ടം: ശ്രീലങ്കയ്ക്ക് തകർപ്പൻ ജയം
ദുബായ്: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ ശ്രീലങ്കയ്ക്ക് തകർപ്പൻ ജയം. നാല് വിക്കറ്റിനായിരുന്നു ശ്രീലങ്കയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ അഫ്ഗാന് ആറ് വിക്കറ്റ്…
Read More » - 3 September
ഏഷ്യാ കപ്പ് സൂപ്പർ ഫോർ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം: ഇന്ത്യ നാളെ പാകിസ്ഥാനെ നേരിടും
ദുബായ്: ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ ഇന്ത്യ നാളെ പാകിസ്ഥാനെ നേരിടും. ഇന്ത്യൻ സമയം നാളെ രാത്രി 7.30നാണ് മത്സരം. അതേസമയം, പരിക്കേറ്റ രവീന്ദ്ര ജഡേജയെ ഏഷ്യാ…
Read More » - 3 September
ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ സെപ്റ്റംബർ 15ന് പ്രഖ്യാപിക്കും: സാധ്യതകൾ ഇങ്ങനെ!
മുംബൈ: ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ സെപ്റ്റംബർ 15ന് പ്രഖ്യാപിക്കും. 15 അംഗ ടീമിനെയും രണ്ടോ മൂന്നാ റിസര്‍വ് താരങ്ങളെയുമാകും 15ന് ബിസിസിഐ പ്രഖ്യാപിക്കുക.…
Read More » - 3 September
ടി20 ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു: സൂപ്പർ താരം പുറത്ത്
മാഞ്ചസ്റ്റർ: ടി20 ലോകകപ്പിനുള്ള 15 അംഗ ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. സൂപ്പർ താരം ജോണി ബെയര്‍സ്റ്റോയെ ടീമിൽ നിന്ന് ഒഴിവാക്കി. 15 അംഗ ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചതിന്…
Read More » - 3 September
ഏഷ്യാ കപ്പില്‍ ഹോങ്കോങിനെ തകർത്ത് പാകിസ്ഥാൻ സൂപ്പർ ഫോറിൽ
ദുബായ്: ഏഷ്യാ കപ്പില്‍ ഹോങ്കോങിനെ തകർത്ത് പാകിസ്ഥാൻ സൂപ്പർ ഫോറിൽ. പാകിസ്ഥാന് ഉയര്‍ത്തിയ 194 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഹോങ്കോങ് 10.4 ഓവറില്‍ 38 റണ്‍സിന് ഓള്…
Read More » - 2 September
ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെ വീഴ്ത്തി ശ്രീലങ്ക സൂപ്പര്‍ ഫോറിൽ
ദുബായ്: ഏഷ്യാ കപ്പില്‍ ജീവന്മരണപ്പോരാട്ടത്തിൽ ബംഗ്ലാദേശിനെ രണ്ട് വിക്കറ്റിന് വീഴ്ത്തി ശ്രീലങ്ക സൂപ്പര്‍ ഫോറിൽ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഉയര്‍ത്തിയ 184 റണ്‍സ്…
Read More » - 1 September
ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ കോളിന് ഗ്രാന്‍ഡ്ഹോം രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു
വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ കോളിന് ഗ്രാന്‍ഡ്ഹോം രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 36-ാം വയസിലാണ് താരം രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നത്. ന്യൂസിലന്‍ഡിനായി 29 ടെസ്റ്റുകളും 45…
Read More » - 1 September
ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ സെപ്റ്റംബർ 15ന് പ്രഖ്യാപിക്കും: ഇന്ത്യയുടെ സാധ്യത ടീം!
മുംബൈ: ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ സെപ്റ്റംബർ 15ന് പ്രഖ്യാപിക്കും. 15 അംഗ ടീമിനെയും രണ്ടോ മൂന്നാ റിസര്‍വ് താരങ്ങളെയുമാകും 15ന് ബിസിസിഐ പ്രഖ്യാപിക്കുക.…
Read More » - 1 September
മകള്‍ അഗസ്ത്യയുടെ ജനനത്തോടെ ഹർദ്ദിക്കിന് കൂടുതല്‍ പക്വത വന്നു, അത് ടീമിന് ഗുണം ചെയ്തു: ആശിഷ് നെഹ്റ
മുംബൈ: ഏഷ്യാ കപ്പില്‍ ഹർദ്ദിക് ഫോമിലെത്തിയതിന്റെ കാരണം വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ താരം ആശിഷ് നെഹ്റ. ഐപിഎല്ലില്‍ ഹര്‍ദ്ദിക് നയിച്ച ഗുജറാത്ത് ടൈറ്റന്‍സിന്റെ പരിശീലകനായിരുന്നു നെഹ്റ. കുഞ്ഞുണ്ടായതോടെയാണ്…
Read More » - 1 September
ടി20 ലോകകപ്പിനുള്ള ഓസ്ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു: ടീമിൽ സിംഗപ്പൂർ സൂപ്പർ താരവും
മെല്‍ബണ്‍: ടി20 ലോകകപ്പിനുള്ള ഓസ്ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു. സിംഗപ്പൂർ സൂപ്പർ താരം ടിം ഡേവിഡ് ഓസ്ട്രേലിയന്‍ ടീമിൽ ഇടംനേടി. 14 ടി20 മത്സരങ്ങള്‍ സിംഗപ്പൂരിന് വേണ്ടി കളിച്ച…
Read More » - 1 September
ടി20 ക്രിക്കറ്റില്‍ ചരിത്ര നേട്ടം സ്വന്തമാക്കി രോഹിത് ശര്‍മ
ദുബായ്: ടി20 ക്രിക്കറ്റില്‍ ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ നായകന് രോഹിത് ശര്‍മ. ഏഷ്യാ കപ്പിൽ ഹോങ്കോങിനെതിരെ 13 പന്തില്‍ 21 റണ്‍സെടുത്ത രോഹിത് ടി20 ക്രിക്കറ്റില്‍…
Read More » - 1 September
തകർത്തടിച്ച് സൂര്യകുമാറും കോഹ്ലിയും: ഇന്ത്യ സൂപ്പര്‍ ഫോറില്‍
ദുബായ്: ഏഷ്യാ കപ്പിലെ രണ്ടാം മത്സരത്തിൽ ഹോങ്കോങ്ങിനെ പരാജയപ്പെടുത്തി ഇന്ത്യ സൂപ്പര്‍ ഫോറില്‍. ഹോങ്കോങ്ങിനെ 40 റണ്‍സിന് തകര്‍ത്താണ് ഇന്ത്യ സൂപ്പര്‍ ഫോറിലെത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ…
Read More » - Aug- 2022 -30 August
നാല് പേസര്‍മാരില്‍ ഒരാളാവാനും ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ബാറ്റ് ചെയ്യാനും കഴിയുന്ന താരത്തെ ഇന്ത്യക്ക് കിട്ടി: ആര്‍തര്‍
ദുബായ്: ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹര്‍ദ്ദിക് പാണ്ഡ്യയെ പ്രശംസിച്ച് മുൻ പാകിസ്ഥാൻ പരിശീലകൻ മിക്കി ആര്‍തര്‍. ഹര്‍ദ്ദിക് പാണ്ഡ്യ ഗംഭീര താരമാണെന്നും നാല് പേസര്‍മാരില്‍ ഒരാളാവാനും ആദ്യ അഞ്ച്…
Read More » - 30 August
സാഹചര്യത്തിന് അനുസരിച്ച് കളിച്ച് മത്സരം ജയിക്കുകയാണ് വേണ്ടത്: ഇന്ത്യൻ ബാറ്റിംഗ് ശൈലിയെ വിമർശിച്ച് ഗൗതം ഗംഭീർ
ദുബായ്: ബൗളര്‍മാരെ കടന്നാക്രമിക്കുന്ന ഇന്ത്യൻ ശൈലിയെ വിമർശിച്ച് മുന്‍താരങ്ങളും കമന്റേറ്റര്‍മാരുമായ ഗൗതം ഗംഭീറും വസീം അക്രവും. 20 ഓവർ കളിച്ച് ലക്ഷ്യം നേടാനാണ് നിങ്ങൾ ആഗ്രഹിക്കേണ്ടതും സാഹസികത…
Read More »