Cricket
- May- 2019 -28 May
ജയമാണോ പരാജയമാണോ ലഭിക്കേണ്ടത് എന്നത് ദൈവത്തിന്റെ കൈകളിലാണ്; സച്ചിന് ടെണ്ടുല്ക്കര്
മുംബൈ: അധ്വാനമാണ് മുഖ്യമെന്നും കുറുക്കുവഴികള് ജീവിതത്തില് ആവശ്യമില്ല എന്ന ഉപദേശവുമായി ക്രിക്കറ്റ് ദൈവം സച്ചിന് ടെണ്ടുല്ക്കര്. പിതാവില്നിന്ന് തനിക്ക് ലഭിച്ച ഉപദേശം ഇതാണെന്നും മകനും ഇത് തന്നെയാണ്…
Read More » - 27 May
സന്നാഹ മത്സരത്തിൽ ഓസ്ട്രേലിയ ശ്രീലങ്കയെ തോൽപ്പിച്ചു
ആദ്യ മത്സരത്തില് ഓസീസ് ഇംഗ്ലണ്ടിനെയാണ് തോല്പ്പിച്ചത്.
Read More » - 27 May
കോഹ്ലിയാണ് ക്യാപ്റ്റനെങ്കിലും ഗ്രൗണ്ടിൽ കാര്യങ്ങൾ നിയന്ത്രിക്കുക ധോണിയായിരിക്കും: സുരേഷ് റെയ്ന
ധോണി ക്യാപ്റ്റനായ ടീമിൽ രണ്ട് ലോകകപ്പ് കളിച്ച താരമാണ് സുരേഷ് റെയ്ന. ഒരുകാലത്ത് ഇന്ത്യന് ടീമില് സ്ഥിരം സാന്നിധ്യമായിരുന്ന റെയ്നയ്ക്ക് പക്ഷെ ഇത്തവണ ടീമില് സ്ഥാനം നേടാന്…
Read More » - 27 May
വിജയത്തിനായി സച്ചിൻ മകന് നൽകിയ ഉപദേശം
ആഭ്യന്തര ലീഗുകളിലും മറ്റും തന്റെ ബൗളിങ്ങിലൂടെ തിളങ്ങുന്നത് ഇന്ത്യന് ക്രിക്കറ്റിന് പ്രതീക്ഷ നല്കുന്ന താരമായാണ്.
Read More » - 27 May
ലോകകപ്പ് സന്നാഹത്തിൽ ഇംഗ്ലണ്ടിന് വിജയം
ലണ്ടന്: ലോകകപ്പ് സന്നാഹ മത്സരത്തില് അഫ്ഗാനിസ്ഥാനെതിരെ ഇംഗ്ലണ്ടിന് ജയം. മത്സരത്തില് അഫ്ഗാനിസ്ഥാനെ ഒമ്പത് വിക്കറ്റിനാണ് ഇംഗ്ലണ്ട് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന് 38.4 ഓവറില് 160ന്…
Read More » - 27 May
ഗംഭീറിനെതിരെ വിമർശനവുമായി മുൻ പാകിസ്ഥാൻ താരം
ലോകകപ്പില് ആരാധകര് ആകാംക്ഷയോടെ കാത്തിരിക്കുന്ന മത്സരമാണ് ഇന്ത്യയും പാകിസ്ഥാനുമായുള്ളത്.
Read More » - 27 May
സനത് ജയസൂര്യ മരിച്ചെന്ന് വാര്ത്ത; വ്യാജ വാര്ത്തയില് പുലിവാല് പിടിച്ച് അശ്വിന്
ശ്രീലങ്കന് ക്രിക്കറ്റ് ഇതിഹാസം സനത് ജയസൂര്യ മരിച്ചെന്ന വ്യാജ വാര്ത്തയില് പുലിവാല് പിടിച്ച് ഇന്ത്യന് സ്പിന്നര് അശ്വിന്. കാനഡയില് നടന്ന വാഹനാപകടത്തില് വാഹനാപകടത്തില് ഗുരുതരമായി പരിക്കേറ്റ ജയസൂര്യ…
Read More » - 27 May
കപിലിന്റെ വിശ്വാസമാണ് ഞങ്ങളുടെ സമീപനത്തെ മാറ്റിയത്; ലോകകപ്പ് വിജയത്തെക്കുറിച്ച് ശ്രീകാന്ത്
ലണ്ടന്: 1983 ലോകകപ്പിനായി ഇന്ത്യ വിടുമ്പോള് കിരീടം നേടുമെന്ന് തങ്ങൾ കരുതിയിട്ടേയില്ലെന്ന് വ്യക്തമാക്കി മുന് ഇന്ത്യന് ക്രിക്കറ്റ് ടീം ക്യാപ്റ്റന് കൃഷ്ണമചാരി ശ്രീകാന്ത്. ബോംബെയില് നിന്ന് ന്യൂയോര്ക്കിലേക്കുള്ള…
Read More » - 27 May
പാകിസ്ഥാൻ താരത്തെ വിരാട് കോഹ്ലിയോട് ഉപമിച്ച് മുന് ഓസീസ് ക്യാപ്റ്റന്
ലണ്ടന്: പാകിസ്ഥാൻ താരം ബാബര് അസമിനെ ഇന്ത്യന് ക്യാപ്റ്റന് വിരാട് കോഹ്ലിയോട് ഉപമിച്ച് മുന് ഓസീസ് ക്യാപ്റ്റന് മൈക്കല് ക്ലാര്ക്ക്. അഫ്ഗാനിസ്ഥാനെതിരായ സന്നാഹ മത്സരത്തിലാണ് സംഭവം. മാച്ചില്…
Read More » - 27 May
സന്നാഹം കണ്ട് തളരേണ്ട; ആരാധകരെ ആശ്വസിപ്പിച്ച് രവീന്ദ്ര ജഡേജ
ജൂൺ 5 നു ദക്ഷിണാഫ്രിക്കക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
Read More » - 26 May
ലോകകപ്പ്: മഴ മൂലം ഇന്നത്തെ രണ്ട് സന്നാഹ മത്സരങ്ങളും ഉപേക്ഷിച്ചു.
ലോകകപ്പും മഴ മുടക്കുമോയെന്ന ആശങ്കയിലാണ് ഇപ്പോൾ ക്രിക്കറ്റ് ആരാധകർ
Read More » - 26 May
നാലാം നമ്പർ യോജിക്കുന്നത് രാഹുലിനല്ല, മറ്റൊരു താരത്തിനാണെന്ന് സഞ്ജയ് മഞ്ജരേക്കർ
ലണ്ടന് : ഇന്ത്യൻ ടീമിനെ ഇപ്പോളും ആശങ്കപ്പെടുത്തുന്ന സംഗതിയാണ് നാലാം നമ്പർ ബാറ്സ്മാൻ ആരെന്നത്. അമ്പാട്ടി റായിഡു, ഋഷഭ് പന്ത് എന്നിങ്ങനെ ഏറെ പേരെ പരീക്ഷിച്ചിട്ടാണ് ഈ സ്ഥാനത്തേയ്ക്ക്…
Read More » - 26 May
ഭുവനേശ്വർ കുമാറിന് ന്യൂ ബോൾ നൽകരുത്; സൗരവ് ഗാംഗുലി
കൊല്ക്കത്ത: ലോകകപ്പില് ഇന്ത്യയുടെ ന്യൂബോള് എറിയാൻ ഭുവനേശ്വർ കുമാറിനെ ഏൽപ്പിക്കരുതെന്നും ജസ്പ്രീത് ബുമ്രയും മുഹമ്മദ് ഷമിയുമാണ് ഇതിനു യോജിച്ചതെന്നും മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. ന്യൂസിലന്റിനെതിരായ…
Read More » - 26 May
കടുത്ത ആരാധകനായ സുധീറിന് ലോകകപ്പ് കാണാൻ അവസരമൊരുക്കി സച്ചിൻ
ലോകകപ്പിനിറങ്ങുന്ന ഇന്ത്യൻ ടീമിന് ആവേശം പകരാൻ സച്ചിന്റെ കടുത്ത ആരാധകനായ സുധീർ കുമാർ ചൗധരിയും. സച്ചിൻ തന്നെയാണ് സുധീറിന് ലോകകപ്പ് കാണാൻ അവസരമൊരുക്കി നൽകിയത്. ഇന്നലെ ഇന്ത്യ–ന്യൂസീലൻഡ്…
Read More » - 26 May
കേറി പോകൂ ചതിയാ… തിരികെയെത്തിയ വാര്ണര്ക്കെതിരെ കാണികളുടെ പ്രതിഷേധം
ലോകകപ്പ് ഇംഗ്ലണ്ട് -ഓസ്ട്രേലിയ സന്നാഹ മത്സരത്തില് ഓസ്ട്രേലിയന് ഓപ്പണിംഗ് ബാറ്റസ്മാനായ ഡേവിഡ് വാര്ണറെ കൂകി വിളിച്ച് കാണികള്. കേറി പോകൂ ചതിയാ എന്ന് വിളിച്ചാണ് ആരോണ് ഫിഞ്ചിനൊപ്പം…
Read More » - 25 May
സന്നാഹ മത്സരത്തിൽ നാണം കേട്ട തോൽവിയോടെ തുടക്കം
ഓവല്: ലോകകപ്പിന് മുന്നോടിയായുള്ള ആദ്യ സന്നാഹമത്സരത്തില് ന്യൂസിലന്ഡിനെതിരെ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് തോൽവി. ഇന്ത്യ മുന്നോട്ട് വെച്ച 180 റണ്സിന്റെ വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തില് 13…
Read More » - 25 May
വരവറിയിച്ച് ഓസ്ട്രേലിയ; സന്നാഹ മത്സരത്തിൽ മിന്നും തുടക്കം
ഹാംപ്ഷെയര്: ഒരു വർഷമായി വിലക്ക് നേരിട്ടിരുന്ന സ്റ്റീവൻ സ്മിത്ത് തന്റെ തിരിച്ച് വരവ് സെഞ്ചുറിനേടി ആഘോഷമാക്കിയപ്പോൾ ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് സന്നാഹമത്സരത്തില് ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 50…
Read More » - 25 May
സന്നാഹ മത്സരത്തിൽ ഇന്ത്യ കിതയ്ക്കുന്നു
ഓവല്: ലോകകപ്പിന് മുന്നോടിയായ സന്നാഹ മത്സരത്തില് ന്യുസീലന്ഡിനെതിരെ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. ഒടുവിൽ വിവരം കിട്ടുമ്പോൾ ഇന്ത്യ 60 റൺസിന് നാല് വിക്കറ്റ് എന്ന നിലയിലാണ്. ന്യൂസിലാൻഡ്…
Read More » - 25 May
ലോകകപ്പ് ക്രിക്കറ്റ്: ഇന്ത്യയുടെ ആദ്യ സന്നാഹ മത്സരം ഇന്ന്
ലണ്ടൻ: ലോകകപ്പ് ക്രിക്കറ്റിന് മുന്നോടിയായുള്ള ഇന്ത്യയുടെ ആദ്യ സന്നാഹ മത്സരം ഇന്ന്. ഇന്ത്യന് സമയം വൈകിട്ട് മൂന്ന് മണി മുതൽ ഇംഗ്ലണ്ടിലെ ഓവലിലുള്ള ക്രിക്കറ്റ് മൈതാനത്തിൽ ന്യുസീലൻഡുമായാണ്…
Read More » - 24 May
ലോകകപ്പ് : ഇംഗ്ലീഷ് നായകന് പരുക്ക്
ലണ്ടൻ: ലോകകപ്പ് തുടങ്ങാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ ഇംഗ്ലീഷ് നായകൻ ഇയാൻ മോർഗന് പരുക്ക്. പരിശീലനത്തിനിടെ മോർഗന്റെ വിരലിനാണ് പരുക്കേറ്റത്. മോർഗന് നഷ്ട്ടമാകുമോയെന്നും പരുക്ക് എത്രത്തോളം ഗുരുതരമാണെന്നും…
Read More » - 24 May
അഞ്ചാം നമ്പറിൽ ധോണി ക്രീസിൽ എത്തണമെന്ന് മാസ്റ്റർ ബ്ലാസ്റ്റർ
മുംബൈ: ലോകകപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി അഞ്ചാം നമ്പർ ബാറ്റ്സ്മാനായി എം എസ് ധോണിയെ പരിഗണിക്കണമെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ ‘ഈ വര്ഷം നടന്ന ഏകദിനങ്ങളില് ധോണി…
Read More » - 24 May
ലോക കപ്പ് ക്രിക്കറ്റിന്റെ ഔദ്യോഗിക ഗാനം വൈറലാകുന്നു
ഇംഗ്ലണ്ടില് വെച്ച് നടക്കുന്ന ഏകദിന ലോക കപ്പിന്റെ ഔദ്യോഗിക ഗാനം വൈറലാകുന്നു. സ്റ്റാന്ഡ് ബൈ എന്ന് പേരിട്ടിരിക്കുന്ന ബ്രിട്ടനിലെ പ്രമുഖ ബാന്ഡായ റുഡിമെന്റലും പുതിയ ഗായികയായ സൈറസും…
Read More » - 23 May
ബൗളർമാർക്ക് തന്നെ ഭയമെന്ന് ക്രിസ് ഗെയ്ൽ
ലണ്ടന്: ക്രിക്കറ്റ് ലോകകപ്പില് ഇത്തവണയും ശ്രദ്ധിക്കേണ്ട ഒരു താരം ക്രിസ് ഗെയ്ല് എന്ന കൂറ്റനടിക്കാരൻ തന്നെയാണ്. 39 വയസ്സ് പിന്നിട്ട ഗെയ്ല് ഇംഗ്ലണ്ടിനെതിരെ അവസാനം കളിച്ച ഏകദിന…
Read More » - 23 May
കിരീട ലക്ഷ്യവുമായി പറന്നിറങ്ങി
ലണ്ടന്: ലോകകപ്പ് കിരീടം കൊത്താനുള്ള തന്ത്രങ്ങളുമായി ടീം ഇന്ത്യ ഇംഗ്ലണ്ടില് പറന്നിറങ്ങി. ചൊവ്വാഴ്ച അര്ധരാത്രി മുംബൈയില്നിന്നു പുറപ്പെട്ട ടീം ഇന്ത്യ ദുബായ് വഴിയാണ് ഇംഗ്ലണ്ടിലെത്തിയത്.വിമാനത്താവളത്തില്നിന്നു നേരിട്ടു ഹോട്ടലിലെത്തിയ…
Read More » - 23 May
ഹിറ്റ്മാൻ എന്ന പേരുവന്നതിങ്ങനെ; രോഹിത് ശർമ്മ വെളിപ്പെടുത്തുന്നു
മുംബൈ:ഇന്ത്യയുടെ സൂപ്പർ ഹിറ്റ് ബാറ്റ്സ്മാനാണ് രോഹിത് ശർമ്മ. രാജ്യത്തിനായി 3 ഏകദിന ഡബിൾ സെഞ്ചുറികളാണ് താരത്തിന്റെ പേരിലുള്ളത്. ലോകത്ത് ഈ നേട്ടം സ്വന്തമാക്കിയ മറ്റൊരു കളിക്കാരനില്ല. സൂപ്പർ…
Read More »