Cricket
- Jun- 2019 -7 June
ധോണിക്കെതിരെ കടുത്ത നിലപാടുമായി ഐസിസി
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മത്സരത്തിലാണ് ധോണി പാരാ റെജിമെന്റിന്റെ മുദ്ര പതിപ്പിച്ച ഗ്ലൗസ് ഉപയോഗിച്ചത്.
Read More » - 7 June
മഴ വില്ലനായി : ലോകകപ്പ് പോരാട്ടത്തിലെ ഇന്നത്തെ മത്സരം ഉപേക്ഷിച്ചു
ആദ്യമായാണ് ലോകകപ്പില്‍ ശ്രീലങ്ക പാക്കിസ്ഥാനെതിരെ പോയിന്റ് സ്വന്തമാക്കുന്നത്.
Read More » - 7 June
കനത്ത മഴ : ഇന്നത്തെ ലോകകപ്പ് മത്സരം വൈകുന്നു
ശക്തമായി പെയ്യുന്ന മഴ കാരണം ടോസിടാന്‍ പോലും സാധിച്ചിട്ടില്ല.
Read More » - 7 June
മഴപ്പേടിയില്‍ ലോകകപ്പ്; കാലാവസ്ഥ കനിയുമോ?
ഇംഗ്ലണ്ടിലെ ഈര്‍പ്പം നിറഞ്ഞ അന്തരീക്ഷം ലോകകപ്പ് മത്സരങ്ങളെയും ബാധിക്കാന്‍ സാധ്യത. ഈ ആഴ്ച മുഴുവനും ഇംഗ്ലണ്ടില്‍ കാര്‍മേഘങ്ങള്‍ മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കുമെന്നാണ് കാലാവസ്ഥ പ്രവചനം. പാക്കിസ്ഥാന്- ശ്രീലങ്ക മത്സരം…
Read More » - 7 June
ധോണിയുടെ ഗ്ലൗസില്‍ സൈനിക മുദ്ര; ബിസിസിഐയുടെ നിലപാട് ഇങ്ങനെ
ലണ്ടന്‍: കീപ്പിംഗ് ഗ്ലൗസില്‍ സൈനിക മുദ്ര ആലേഖനം ചെയ്ത സംഭവത്തില്‍ മഹേന്ദ്രസിംഗ് ധോണിയ്ക്ക് ബിസിസിഐയുടെ പിന്തുണ. സൈനിക മുദ്ര നീക്കണമെന്ന ഐസിസിയുടെ നിര്‍ദേശം പുനപരിശോധിക്കണമെന്നും ധോണി ചട്ടം…
Read More » - 7 June
താന്‍ പുറത്താകാന്‍ കാരണമായ ക്യാച്ച് കണ്ട് അമ്പരന്ന് സ്മിത്ത്
നോട്ടിംഗ്ഹാം: ലോകകപ്പ് ക്രിക്കറ്റില്‍ വെസ്റ്റ് ഇന്‍ഡീസും ഓസ്ട്രേലിയയും തമ്മിൽ നടന്ന മത്സരത്തിനിടയിൽ സ്റ്റീവ് സ്മിത്ത് ഔട്ടാകുന്ന വീഡിയോയാണ് ഇപ്പോൾ ശ്രദ്ധപിടിച്ചുപറ്റുന്നത്. ഓഷാനെ തോമസിന്റെ പന്തില്‍ മനോഹരമായൊരു ഷോട്ടിലൂടെ…
Read More » - 7 June
പാക് വനിതാ ക്രിക്കറ്റ് ടീമുമായി ഏകദിന പരമ്പരയ്ക്കുള്ള അനുമതി തേടി ബിസിസിഐ
പാക് വനിതകളുമായി ഒരു ഏകദിന പരമ്പര സംഘടിപ്പിക്കുവാനുള്ള അനുമതി തേടി ബിസിസിഐ. ഇക്കാര്യം ചൂണ്ടിക്കാട്ടി കായിക മന്ത്രാലയത്തിന് ബിസിസിഐ കത്തയച്ചു. ബിസിസിഐയുടെ ക്രിക്കറ്റിംഗ് ഓപ്പറേഷന്‍സ് ജനറല്‍ മാനേജര്‍…
Read More » - 7 June
ഗ്ലൗസില്‍ സൈനിക ചിഹ്നങ്ങള്‍ വേണ്ട; ധോണിക്കെതിരെ ഐസിസി
ഇന്ത്യന്‍ താരം എം.എസ് ധോണിയുടെ വിക്കറ്റ് കീപ്പിങ് ഗ്ലൗസിലെ സൈനിക ചിഹ്നങ്ങള്‍ ഒഴിവാക്കണമെന്ന ആവശ്യവുമായി ഐ.സി.സി രംഗത്ത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഐ.സി.സി, ബി.സി.സി.ഐയെ സമീപിച്ചു. ഐ.സി.സിയുടെ സ്ട്രാറ്റജിക്…
Read More » - 7 June
ഡി വില്ലിയേഴ്സിന്റെ വാഗ്ദാനം നിരസിച്ചതില്‍ നിരാശയില്ലെന്ന് സെലക്ഷന് കമ്മിറ്റി
വിരമിക്കല്‍ പ്രഖ്യാപനം പിന്‍വലിച്ചു ലോകകപ്പ് ടീമിലേക്ക് മടങ്ങിയെത്താമെന്ന് അറിയിച്ച ഡി വില്ലിയേഴ്സിന്റെ വാഗ്ദാനം നിരസിച്ചതില്‍ നിരാശയില്ലെന്ന് ക്രിക്കറ്റ് സൗത്താഫ്രിക്ക സെലക്ഷന് കണ്‍വീനര്‍ ലിണ്ട സോണ്ടി. ലോകകപ്പ് നടക്കുന്നതിന്…
Read More » - 7 June
ലോകകപ്പ് ക്രിക്കറ്റ് : ഓസ്ട്രേലിയയ്ക്ക് മുന്നില്‍ വിന്‍ഡീസ് തകര്‍ന്നു
നോട്ടിംഗ്ഹാം: ലോകകപ്പ് ക്രിക്കറ്റ്, ഓസ്ട്രേലിയയ്ക്ക് മുന്നില്‍ വിന്‍ഡീസ് തകര്‍ന്നു : . 15 റണ്‍സിനാണ് വിന്‍ഡീസിനെ ഓസീസ് മുട്ടുകുത്തിച്ചതി. സ്കോര്‍: ഓസ്ട്രേലിയ 49 ഓവറില്‍ 288 റണ്‍സിന്…
Read More » - 6 June
ദക്ഷിണാഫ്രിക്കയ്ക്കെതിരായി ധോണി ഇറങ്ങിയത് ഇന്ത്യൻ പാരാ സ്പെഷ്യൽ ഫോഴ്സിന്റെ ‘ബലിദാൻ മുദ്ര’യുള്ള കീപ്പിംഗ് ഗ്ലൗസ് അണിഞ്ഞ്
ലോകകപ്പിലെ ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ മഹേന്ദ്ര സിംഗ് ധോണി ഇറങ്ങിയത് ഇന്ത്യൻ പാരാ മിലിട്ടറി സ്പെഷ്യൽ ഫോഴ്സിന്റെ ബലിദാൻ മുദ്രയുള്ള കീപ്പിംഗ് ഗ്ലൗസ് അണിഞ്ഞ്.…
Read More » - 6 June
വേള്‍ഡ് കപ്പ് ക്രിക്കറ്റ് ലൈവായും സൗജന്യമായും കാണാം
കൊച്ചി•ജിയോ പ്രീ പെയ്ഡ്, പോസ്റ്റ് പെയ്ഡ് വരിക്കാര്‍ക്ക് വേള്‍ഡ് കപ്പ് ക്രിക്കറ്റ് ലൈവായും സൌജന്യമായും കാണാൻ പുതിയ ഓഫറുമായി റിലയന്‍സ് ജിയോ. ജിയോ ഉപയോക്താക്കൾക്കു ഹോട്ട്സ്റ്റാറിലോ, ജിയോ…
Read More » - 6 June
ഐസിസിയെന്നാല് ഇന്ത്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ എന്നാണോ? കോലിയെ വാഴ്ത്തിയ ഐസിസിക്കെതിരെ പ്രതിഷേധം
ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ വാഴ്ത്തിക്കൊണ്ടുള്ള ഐസിസിയുടെ ട്വീറ്റ് വിവാദത്തില്‍. ഐസിസി എന്തിനാണ് ഇന്ത്യയോട് ഇങ്ങനെ വിധേയത്വം കാണിക്കുന്നതെന്നാണ് മറ്റ് രാജ്യങ്ങളിലെ മുന്‍ താരങ്ങള്‍ അടക്കമുള്ളവര്‍ ഉയര്‍ത്തുന്ന…
Read More » - 6 June
ലോകകപ്പ്; ആദ്യമത്സരം ജയിച്ചു കറിയ കൊമ്പന്മാര് തമ്മില്‍ ഇന്ന് പോര്
ലോകകപ്പില്‍ ഇന്ന് ആസ്ട്രേലിയ-വെസ്റ്റിന്‍ഡീസ് പോരാട്ടം. ആദ്യ മത്സരത്തില്‍ ജയിച്ചാണ് രണ്ട് ടീമിന്റേയും വരവ്. ഇന്ത്യന്‍ സമയം വൈകീട്ട് മൂന്ന് മണിക്കാണ് മത്സരം. തകര്‍പ്പന്‍ ഫോമിലാണ് വെസ്റ്റിന്‍ഡീസ്. പാകിസ്താനെ…
Read More » - 6 June
കെ.എല്‍. രാഹുൽ ആണോ കോഹ്ലിയാണോ? ഐ.സി.സിയെ കുഴപ്പിച്ച് ആരാധകർ
സതാപ്ടണ്‍: ദക്ഷിണഫ്രിക്കയ്ക്ക് എതിരായ ഇന്ത്യയുടെ മത്സരത്തിന് മുന്നോടിയായി ഐ.സി.സി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ബാറ്റും ബോളുമേന്തി തലയില്‍ കിരീടം അണിഞ്ഞ് സിംഹാസനത്തില്‍…
Read More » - 6 June
ന്യൂസിലന്‍ഡിനെ വിറപ്പിച്ച് ഒടുവില്‍ ബംഗ്ലാദേശ് കീഴടങ്ങി
ഓവല്‍:ലോകകപ്പില്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി ന്യൂസിലാന്റ്. ബംഗ്ലാദേശിന്റെ 245 റണ്‍സ് വിജയലക്ഷ്യം ന്യൂസിലന്‍ഡ് 17 പന്തുകള്‍ ബാക്കിനില്‍ക്കെ എട്ട് വിക്കറ്റ് നഷ്ടപ്പെടുത്തി മറികടക്കുകയായിരുന്നു. ക്യാപ്റ്റന്‍ കെയിന്‍ വില്യംസണിന്റെയും (40)…
Read More » - 6 June
ലോകകപ്പിലെ ആദ്യ മത്സരത്തില്‍ മറ്റൊരു റെക്കോർഡ് കൂടി സ്വന്തമാക്കി ധോണി
സതാംപ്ടണ്: ലോകകപ്പിലെ ആദ്യ മത്സരത്തില്‍ മറ്റൊരു റെക്കോർഡ് കൂടി സ്വന്തമാക്കി മഹേന്ദ്ര സിങ് ധോണി. ലിസ്റ്റ് എ ക്രിക്കറ്റില്‍ സ്റ്റംമ്പിങ്ങിലൂടെ ഏറ്റവും കൂടുതല്‍ പേരെ പുറത്താക്കിയ താരമെന്ന…
Read More » - 5 June
ലോകകപ്പ്: ഇന്ത്യക്ക് വിജയത്തുടക്കം
സൌതാംപ്റ്റന്•ഐ.സി.സി ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്ക് വിജയത്തുടക്കം. ആദ്യ മത്സരത്തില്‍ സൗത്ത് ആഫ്രിക്കയെ 6 വിക്കറ്റിനാണ് ഇന്ത്യ തകര്‍ത്തത്. 228 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 47.3…
Read More » - 5 June
രോഹിത് ശര്‍മയ്ക്ക് സെഞ്ചുറി; ഇന്ത്യ മികച്ച സ്കോറിലേക്ക്
സതാംപ്ടണ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ മത്സരത്തില്‍ രോഹിത് ശര്‍മയ്ക്ക് സെഞ്ചുറി. 128 പന്തില്‍ രണ്ട് സിക്സും പത്ത് ഫോറും ഉള്‍പ്പെടെയാണ് രോഹിത് സെഞ്ചുറി തികച്ചത്. ഏകദിനത്തില്‍ താരത്തിന്റെ 23-ാം…
Read More » - 5 June
ഇന്ത്യയ്ക്കെതിരായ ലോകകപ്പ് പോരാട്ടത്തിൽ ഭേദപ്പെട്ട സ്കോറുമായി ദക്ഷിണാഫ്രിക്ക
സൗതാംപ്ടൺ: ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ മത്സരത്തില്‍ 228 റണ്‍സ് വിജയലക്ഷ്യവുമായി ഇന്ത്യ. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ…
Read More » - 5 June
ഇന്ത്യന്‍ ടീമിന്റെ നാലാം നമ്പറില്‍ ഇറങ്ങുന്നത് ഈ താരം
ലണ്ടന്‍: ഇന്ത്യന്‍ ടീമിന്റെ നാലാം നമ്പറിൽ കെഎല്‍ രാഹുല്‍ കളത്തിലിറങ്ങുന്നു. ആരാധകരുടെ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടു കൊണ്ടാണ് കെഎല്‍ രാഹുല്‍ ഇന്ത്യയുടെ നാലാം നമ്പറില്‍ എത്തിയത്. ബംഗ്ലാദേശിനെതിരായ സന്നാഹ…
Read More » - 5 June
ലോകകപ്പ്; ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ ബാറ്റിങ് തിരഞ്ഞെടുത്ത് ദക്ഷിണാഫ്രിക്ക
സതാംപ്ടണ്: ലോകകപ്പിൽ ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തിരഞ്ഞെടുത്തു. സതാംപ്ടണിലെ റോസ് ബൗള്‍ സ്റ്റേഡിയത്തിലാണ് മത്സരം. ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഇത് ആദ്യ മത്സരവും ദക്ഷിണാഫ്രിക്കയ്ക്ക്…
Read More » - 5 June
ഇന്ത്യന്‍ ടീമിന്റെ നാലാം നമ്പര്‍ താരം ആര്? സാധ്യതാ പട്ടിക ഇങ്ങനെ
. രോഹിത് ശര്‍മയ്ക്കും ശിഖര്‍ ധവാനും പിന്നാലെ മൂന്നാമനായി കോലിയും എത്തുമ്പോള്‍ ഇന്ത്യന്‍ ബാറ്റിംഗ് നിര കരുത്താര്‍ജിക്കുന്നു. എന്നാല്‍, ഇതുവരെ സ്ഥിരപ്പെടാത്ത നാലാം നമ്പര്‍ സ്ഥാനമാണ് കോലിയെ…
Read More » - 5 June
കാത്തിരിപ്പിന് വിരാമം; ലോകകപ്പില്‍ ഇന്ത്യ ഇന്ന് കളത്തിലിറങ്ങും
ലോകകപ്പില്‍ ഇന്ത്യ ഇന്ന് കന്നിയങ്കത്തിനിറങ്ങുന്നു. ആദ്യ രണ്ട് കളിയിലും പരാജയം രുചിച്ചെത്തുന്ന ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികള്‍. ഉച്ചയ്ക്ക് ശേഷം മൂന്നിന് സതാംപ്ടണിലെ ദി റോസ് ബൗള്‍ സ്റ്റേഡിയത്തിലാണ്…
Read More » - 5 June
ആവേശപ്പോരാട്ടത്തിൽ ആദ്യ ജയം നേടി ശ്രീലങ്ക
ഈ ജയത്തോടെ രണ്ടു പോയിന്റ് നേടി പട്ടികയിൽ ആറാം സ്ഥാനത്താണ് ശ്രീലങ്ക. രണ്ടു മത്സരങ്ങളിലും തോറ്റ് അവസാന സ്ഥാനത്താണ് അഫ്ഗാനിസ്ഥാൻ.
Read More »