Cricket
- Jun- 2019 -13 June
പരിക്കേറ്റ ഇന്ത്യന് ഓപ്പണര് ശിഖര് ധവാന് തിരിച്ചെത്തുമോ ? : ഇന്ത്യൻ നായകൻ പറയുന്നതിങ്ങനെ
ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ വിരലിന് പരിക്കേറ്റ ധവാനു ലോകകപ്പ് നഷ്ടമാകുമെന്ന റിപ്പോർട്ടുകളാണ് ആദ്യം പുറത്ത് വന്നത്
Read More » - 13 June
ലോകകപ്പ് ക്രിക്കറ്റിലെ ഫൈനലിസ്റ്റുകൾ ആരൊക്കെയായിരിക്കുമെന്ന് പ്രവചിച്ച് സുന്ദര് പിച്ചൈ
കാലിഫോര്ണിയ: ലോകകപ്പ് ക്രിക്കറ്റിലെ ഫൈനലിസ്റ്റുകൾ ആരൊക്കെയായിരിക്കുമെന്ന് പ്രവചിച്ച് ഗൂഗിള് സിഇഒ സുന്ദര് പിച്ചൈ. ലോകകപ്പിന്റെ ഫൈനലില് ആതിഥേയരായ ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലാണ് ഏറ്റുമുട്ടൽ ഉണ്ടാകുകയെന്നാണ് സുന്ദര് പിച്ചൈ…
Read More » - 13 June
ഇന്ത്യൻ ആരാധകർക്ക് നിരാശ ; ഇന്നത്തെ മത്സരം ഉപേക്ഷിച്ചു
ഇരു ടീമുകൾക്കും ഓരോ പോയിന്റ് ലഭിച്ചു.
Read More » - 13 June
ലോകകപ്പ്; ഇന്ത്യ ന്യൂസിലാൻഡ് മത്സരം വൈകും
ട്രെന്റ് ബ്രിഡ്ജ് : മഴ മൂലം ഇന്ത്യ ലാൻഡ് ലോകകപ്പ് മത്സരം വൈകും. ഇന്ത്യന് സമയം മൂന്നു മണിക്ക് ആരംഭിക്കേണ്ട മത്സരം മഴ മൂലം എത്ര മണിക്ക്…
Read More » - 12 June
പാകിസ്താനെതിരെ തകർപ്പൻ ജയവുമായി ഓസ്ട്രേലിയ
ഈ ജയത്തോടെ പോയിന്റ് പട്ടികയിൽ ഓസ്ട്രേലിയ രണ്ടാം സ്ഥാനത്തെത്തി. എട്ടാം സ്ഥാനത്താണ് പാകിസ്ഥാൻ
Read More » - 12 June
ലോകകപ്പ്; പാകിസ്ഥാൻ ടീം ഇന്ന് കളത്തിലിറങ്ങിയത് കറുത്ത ബാഡ്ജ് കെട്ടി
ടോന്ടണ്: ഓസ്ട്രേലിയക്കെതിരായ ലോകകപ്പ് മത്സരത്തില് പാകിസ്ഥാൻ ടീം ഇന്ന് കളത്തിലിറങ്ങിയത് കറുത്ത ബാഡ്ജ് ധരിച്ച്. മുന് ക്രിക്കറ്റര് അക്തര് സര്ഫ്രാസ്, അമ്പയര് റിയാസുദ്ദീന് എന്നിവര്ക്കുള്ള ആദരമായാണ് ഇന്ന്…
Read More » - 12 June
നാലാം നമ്പറില് വേറെയും താരങ്ങളുണ്ട്; ബാറ്റിങ് ഓര്ഡറില് മാറ്റമുണ്ടാകുമെന്ന് ഇന്ത്യയുടെ ബാറ്റിങ് പരിശീലകൻ
ലണ്ടന്: ശിഖര് ധവാന് പരിക്കേറ്റ സാഹചര്യത്തിൽ ട്രെന്റ് ബ്രിഡ്ജില് ന്യൂസീലന്ഡിനെതിരായി നടക്കുന്ന മത്സരത്തില് കെ.എല് രാഹുല് ഇന്ത്യയുടെ ഓപ്പണറായി കളിക്കും. ലണ്ടനില് നടന്ന വാര്ത്താസമ്മേളനത്തില് ഇന്ത്യയുടെ ബാറ്റിങ്…
Read More » - 12 June
ഇന്ത്യന് വിക്കറ്റുകള് വീഴുമ്പോള് പ്രത്യേക ആഘോഷം; പാക് ടീം മാനേജരുടെ വിശദീകരണം ഇങ്ങനെ
ലോകകപ്പ് ക്രിക്കറ്റില് ഇന്ത്യക്കെതിരായ മത്സരത്തില് ഇന്ത്യന് വിക്കറ്റുകള് വീഴുമ്പോള് പ്രത്യേക ആഘോഷം നടത്താന് പാക് ടീം ഐസിസിയുടെ അനുമതിയ തേടിയെന്ന വാര്ത്തയ്ക്ക് പാക് ക്രിക്കറ്റ് ടീം മാനേജര്…
Read More » - 11 June
കാണികളോട് കൂവല് നിര്ത്താനും സ്മിത്തിനായി കൈയടിക്കാന് പറയാനും കോഹ്ലിക്ക് അവകാശമില്ലെന്ന് നിക്ക് കോമ്പ്ടണ്
ലണ്ടന്: ലോകകപ്പില് ഇന്ത്യയും ഓസ്ട്രേലിയയും തമ്മില് നടന്ന മത്സരത്തിനിടെ ഓസ്ട്രേലിയന് താരം സ്റ്റീവ് സ്മിത്തിനെ കൂവി വിളിച്ച കാണികളോട് നിശബ്ദരാകാൻ വിരാട് കോഹ്ലി ആവശ്യപ്പെട്ടിരുന്നു. മത്സരശേഷം വാര്ത്താസമ്മേളനത്തില്…
Read More » - 11 June
ധവാന് നാട്ടിലേക്ക് മടങ്ങില്ലെന്ന് ബിസിസിഐ
നോട്ടിങ്ഹാം: ഓസ്ട്രേലിയക്കെതിരായ മത്സരത്തില് പരിക്കേറ്റ ഇന്ത്യൻ താരം ശിഖര് ധവാന് നാട്ടിലേക്ക് മടങ്ങില്ലെന്ന് വ്യക്തമാക്കി ബി.സി.സി.ഐ. ധവാന് വൈദ്യ സംഘത്തിന്റെ നിരീക്ഷണത്തിലായിരിക്കുമെന്നും ഇന്ത്യന് ടീമിനൊപ്പം യാത്ര ചെയ്യുമെന്നും…
Read More » - 11 June
ധവാന് പകരം ആരെ ടീമിലെടുക്കുമെന്ന പ്രതിസന്ധിയിൽ ടീം ഇന്ത്യ; ഋഷഭിനെ പരിഗണിക്കണമെന്ന് ഇംഗ്ലീഷ് താരം
ലണ്ടന്: പരിക്കേറ്റ് ഇന്ത്യയിലേക്ക് മടങ്ങിയ ശിഖർ ധവാന് പകരം ആരെ ടീമിലെടുക്കും എന്നതാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ഇപ്പോൾ നേരിടുന്ന വെല്ലുവിളി. അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യര്,…
Read More » - 11 June
കാണികളെ നിരാശയിലാഴ്ത്തി മഴ : ഇന്നത്തെ ലോകകപ്പ് മത്സരം ഉപേക്ഷിച്ചു
ഈ ലോകകപ്പിലിത് മൂന്നാമത്തെ മത്സരമാണ് മഴമൂലം ഉപേക്ഷിക്കുന്നത്
Read More » - 11 June
കൈവശമുള്ളതിന്റെ വില അതു നഷ്ടമാകുന്നതുവരെ മനസിലാകില്ല; യുവരാജിന്റെ വിരമിക്കൽ വാർത്തയോടുള്ള രോഹിത് ശർമയുടെ പ്രതികരണം ഇങ്ങനെ
മുംബൈ: യുവരാജിന്റെ വിരമിക്കൽ വാർത്തയോട് പ്രതികരണവുമായി രോഹിത് ശർമ. ‘ൈകവശമുള്ളതിന്റെ വില അതു നഷ്ടമാകുന്നതുവരെ മനസിലാകില്ല. ഇഷ്ടം, പ്രിയ സഹോദരാ. നിങ്ങൾ കൂടുതൽ മികച്ചൊരു യാത്രയയപ്പ് അർഹിച്ചിരുന്നു’…
Read More » - 11 June
ശിഖർ ധവാന് ലോകകപ്പിലെ മറ്റു മത്സരങ്ങൾ നഷ്ടമാകും ; പകരമെത്തുന്നത് മറ്റൊരാൾ
ഡൽഹി : ലോകകപ്പ് മത്സരത്തിനിടെ പരിക്കേറ്റ ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാന് മൂന്നാഴ്ച വിശ്രമം വേണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു. വരാനിരിക്കുന്ന കളികളിൽ ധവാന് പകരം റിഷഭ്…
Read More » - 11 June
ന്യൂസിലാന്ഡിനെതിരായ മത്സരം; ഇന്ത്യന് ടീമിന് ആശങ്കയേകി ഈ താരം
ന്യുസീലന്ഡിനെതിരെ കളത്തിലിറങ്ങുന്ന ഇന്ത്യക്ക് ആശങ്കയേകി ശിഖര് ധവാന്റെ പരിക്ക്. കൈവിരലിന് പരുക്കേറ്റ ശിഖര് ധവാനെ ഇന്ന് സ്കാനിംഗിന് വിധേയമാക്കും. ഈ പരിശോധനയുടെ ഫലം വന്ന ശേഷം മാത്രമെ…
Read More » - 10 June
മഴ വില്ലനായെത്തി : ലോകകപ്പിലെ ഇന്നത്തെ മത്സരം ഉപേക്ഷിച്ചു
മത്സരം ഉപേക്ഷിച്ചതോടെ ഇരു ടീമുകൾക്കും ഓരോ പോയിന്റ് വീതം ലഭിച്ചു
Read More » - 10 June
ഓള്റൗണ്ടര് യുവരാജ് സിങ് പടിയിറങ്ങുന്നു
മുംബൈ : ഇന്ത്യന് ക്രിക്കറ്റ് ടീമിലെ ഓള്റൗണ്ടര് യുവരാജ് സിങ് രാജ്യാന്തര ക്രിക്കറ്റിൽനിന്നും പടിയിറങ്ങുന്നു. മുംബൈയിൽ വിളിച്ചു ചേർത്ത പ്രത്യേക വാർത്താ സമ്മേളനത്തിലാണ് യുവരാജ് വിരമിക്കൽ പ്രഖ്യാപിച്ചത്.…
Read More » - 10 June
ലോകകിരീടം തേടിയുള്ള യാത്രയിൽ രണ്ടാമത്തെ കടമ്പയും കടന്ന് ടീം ഇന്ത്യ; അഭിമാനത്തോടെ ആരാധകർ
ഓവൽ : ലോകകിരീടം തേടിയുള്ള യാത്രയിൽ രണ്ടാമത്തെ കടമ്പയും ഇന്ത്യ കടന്നതോടെ അഭിമാനത്തോടെയിരിക്കുകയാണ് ആരാധകർ. ഓവൽ സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ 36 റണ്സിനാണ് ഓസ്ട്രേലിയൻ ചാമ്പ്യന്മാരെ ഇന്ത്യ…
Read More » - 9 June
അഭിമാന ജയവുമായി ഇന്ത്യ : കനത്ത തിരിച്ചടി ഏറ്റുവാങ്ങി ഓസ്ട്രേലിയ
തുടർച്ചയായ രണ്ടാം ജയം നേടിയ ഇന്ത്യ പോയിന്റ് പട്ടികയിലെ മൂന്നാം സ്ഥാനത്തേക്ക് ഇന്ത്യ കുതിച്ചു. മൂന്ന് മത്സരങ്ങളിൽ രണ്ടു ജയവുമായി നാലാം സ്ഥാനത്താണ് ഓസ്ട്രേലിയ.
Read More » - 9 June
സെഞ്ചുറി തിളക്കത്തിൽ ധവാൻ : ഓസ്ട്രേലിയക്കെതിരെ കൂറ്റൻ സ്കോർ ഉയർത്തി ഇന്ത്യ
ഓവല് : ഓസ്ട്രേലിയക്കെതിരായ രണ്ടാം ലോകകപ്പ് മത്സരത്തിൽ കൂറ്റൻ സ്കോർ ഉയർത്തി ഇന്ത്യ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില് നാല് വിക്കറ്റിന്…
Read More » - 8 June
ഇംഗ്ലണ്ടിന്റെ കൂറ്റൻ സ്കോറിന് മുന്നിൽ തകർന്ന് ബംഗ്ലാദേശ്
ഈ ജയത്തോടെ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ഇംഗ്ലണ്ട്. എട്ടാം സ്ഥാനത്താണ് ബംഗ്ലാദേശ്
Read More » - 8 June
ധോണിയുടെ ഗ്ലൗസിലെ ബലിദാന് മുദ്ര; ശ്രീശാന്തിന്റെ പ്രതികരണം ഇങ്ങനെ
. ധോണി 'ബലിദാന് ബാഡ്ജ്' ആലേഖനം ചെയ്ത വിക്കറ്റ് കീപ്പിംഗ് ഗ്ലൗസ് മാറ്റണമെന്ന് ഐസിസി ആവശ്യപ്പെട്ടിരുന്നു. എന്നാല് ഐസിസി രാജ്യത്തോടും ധോണിയോടും ക്ഷമ ചോദിക്കണമെന്നാണ് ശ്രീശാന്തിന്റെ ആവശ്യം.…
Read More » - 8 June
ഇന്ത്യന് വിക്കറ്റുകള് വീഴുമ്പോള് ആഘോഷം നടത്താന് അനുമതി തേടി ഈ ക്രിക്കറ്റ് ടീം
ലോകകപ്പില് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്. വീറും വാശിയും ആവോളമുള്ള ടീമുകള് കളിക്കളത്തില് ഏറ്റുമുട്ടുമ്പോള് എന്താകും എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്. ജൂണ് 16ന്…
Read More » - 8 June
ധോണിക്കെതിരായ ബലിദാന് ബാഡ്ജ് വിവാദം; ഐസിസിയെ പിന്തുണച്ച് ഈ ഇന്ത്യന് താരം
ലോക കപ്പില് ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തില് ധോണി പാരാ സ്പെഷ്യല് സൈനിക വിഭാഗത്തിന്റെ ബലിദാന് ചിഹ്നമുള്ള ഗ്ലൗസ് ധരിച്ചതിനെ തുടര്ന്നുണ്ടായ വിവാദത്തില് ഐസിസിയെ പിന്തുണച്ച് സുനില് ഗാവസ്കര്. ലോകകപ്പിന്റെ…
Read More » - 8 June
ഇംഗ്ലണ്ടിലെ ഇന്ത്യന് സ്ഥാനപതിയെ സന്ദർശിച്ച് ടീം ഇന്ത്യ
ലണ്ടന്: ലണ്ടനിലെ ഇന്ത്യന് ഹൈക്കമ്മീഷണര് രുചി ഘനശ്യാമിനെ സന്ദര്ശിച്ച് ടീം ഇന്ത്യ.ഇന്ത്യന് സ്ഥാനപതിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച. ക്യാപ്റ്റൻ വിരാട് കോഹ്ലി, സഹതാരങ്ങള്, കോച്ചുമാര് തുടങ്ങി 25ലേറെപ്പേര്…
Read More »