Cricket
- Jun- 2019 -19 June
പാക് ടീം ആരാധകര് ക്യാപ്റ്റനെ അധിക്ഷേപിക്കുന്ന വീഡിയോ പുറത്ത്
മാഞ്ചെസ്റ്റര്: ഇന്ത്യയ്ക്കെതിരായ ലോകകപ്പ് മത്സരത്തിൽ തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ നിരവധി വിമർശനങ്ങളാണ് പാക് നായകന് സര്ഫറാസ് അഹമ്മദ് നേരിടേണ്ടിവന്നത്. ടോസ് നേടിയിട്ടും ഫീല്ഡിങ് തിരഞ്ഞെടുക്കാനുള്ള സര്ഫറാസിന്റെ തീരുമാനത്തിനെതിരേ…
Read More » - 19 June
ലോകക്കപ്പ് ടീമില് നിന്ന് ധവാന് പുറത്ത്
മാഞ്ചസ്റ്റര്: ലോകക്കപ്പ് ക്രിക്കറ്റ് ടീമില് നിന്നും ഓപ്പണിംഗ് ബാറ്റ്സ്മാന് ശിഖര് ധവാന് പുറത്ത്. പരിക്കിനെ തുടര്ന്ന് ഇനിയുള്ള മത്സരങ്ങളില് കളിക്കാന്ഡ സാധിക്കാത്തതിനാലാണ് ധവാനെ പുറത്താക്കിയത്. ധവാനു പകരമായി…
Read More » - 19 June
‘തിളക്ക’ത്തിലെ പാന്റ് പോലെയല്ല ഇത്; ഇന്ത്യയുടെയും പാകിസ്ഥാന്റെയും ജേഴ്സികള് ഒന്നിച്ച് അണിഞ്ഞ് ദമ്പതികൾ
ഇന്ത്യ-പാക് ക്രിക്കറ്റ് ലോകകപ്പിനെത്തിയ ദമ്പതികളുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇന്ത്യയുടെയും പാകിസ്ഥാന്റെയും ജേഴ്സികള് ഒന്നിച്ച് ഡിസൈന് ചെയ്തത് അണിഞ്ഞാണ് ഇവർ എത്തിയത്. ചിത്രത്തില് കാണുന്ന…
Read More » - 19 June
ആരാധകര് ഒന്നടങ്കം ചോദിക്കുന്നു, ബ്രൂമയോടൊപ്പമുള്ളത് ആര്?
എല്ലാ കാര്യത്തിലും, എന്നെ താങ്ങി നിര്ത്തുന്ന ചുമലുകള് എന്ന ക്യാപ്ഷനോടെയാണ് ബൂമ്ര ട്വിറ്ററില് ചിത്രം പങ്കുവച്ചത്. ആരാധകര്ക്ക് അറിയേണ്ടത് ചിത്രത്തില് കാണുന്നത് ആരാണെന്നാണ്. ആകാംക്ഷ കൂട്ടി ക്യാപ്ഷനൊപ്പം…
Read More » - 19 June
ഇന്ത്യ-പാക് പോരാട്ടത്തിന് ട്വിറ്ററിലും റെക്കോഡ്
ന്യൂഡല്ഹി : ഇന്ത്യ-പാക് പോരാട്ടത്തിന് ട്വിറ്ററിലും റെക്കോഡ്. ഇരു രാജ്യങ്ങളുടേയും മത്സരം ട്വിറ്ററിലും തരംഗം സൃഷ്ടിച്ചു. ലോകകപ്പില് ഇന്ത്യ-പാക് രാജ്യങ്ങള് ഏറ്റുമുട്ടിയപ്പോള് 29 ലക്ഷത്തോളം ട്വീറ്റുകളാണ് പിറന്നത്.…
Read More » - 18 June
ഇംഗ്ലണ്ടിന്റെ കൂറ്റന് സ്കോറിന് മുന്നില് തകര്ന്ന് വീണ് അഫ്ഗാനിസ്ഥാന്
ഇന്നത്തെ ജയത്തോടെ ഇംഗ്ലണ്ട് എട്ടു പോയിന്റുമായി ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു. മത്സരിച്ച അഞ്ചു കളികളിലും പരാജയപ്പെട്ടു സംപൂജ്യനായി അവസാന സ്ഥാനത്താണ് അഫ്ഗാനിസ്ഥൻ
Read More » - 18 June
ലോകകപ്പ് ക്രിക്കറ്റ് : റെക്കോര്ഡ് നേട്ടം അടിച്ചെടുത്ത് ഇയൻ മോർഗൻ
മാഞ്ചസ്റ്ററിൽ ഇയൻ മോർഗൻ ബാറ്റുകൊണ്ട് നിറഞ്ഞാടിയപ്പോൾ പഴങ്കഥയായത് ഏകദിന ക്രിക്കറ്റിലെയും ലോകകപ്പിലെയും ഒരുപിടി റെക്കോർഡുകൾ
Read More » - 18 June
നിരാശനായ പാക് ആരാധകനെ ആശ്വസിപ്പിച്ച് രണ്വീര് സിങ്; വീഡിയോ വൈറലാകുന്നു
ലോകകപ്പിൽ ഇന്ത്യയോട് പാകിസ്ഥാൻ തോൽവിയേറ്റുവാങ്ങിയതിൽ നിരാശനായ ആരാധകനെ ആശ്വസിപ്പിച്ച് ബോളിവുഡ് താരം രണ്വീര് സിങ്. മത്സരം കാണാന് സ്റ്റേഡിയത്തില് എത്തിയതായിരുന്നു താരം. മത്സരം കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴാണ് രൺവീർ…
Read More » - 18 June
ലോകകപ്പ് തോൽവിക്ക് പിന്നാലെ പാക് ടീമിൽ തമ്മിലടി
ലോകകപ്പിൽ ഇന്ത്യക്കെതിരെ തോല്വി ഏറ്റുവാങ്ങിയ പാക് ടീമിൽ തമ്മിലടി രൂക്ഷമെന്ന് റിപ്പോർട്ട്. ഇന്ത്യക്കെതിരായ മത്സരത്തില് തോല്വിക്ക് കാരണം ഇമാദ് വാസിമിന്റെയും ഇമാം ഉള് ഹഖിന്റെയും സമീപനങ്ങളാണെന്ന് ക്യാപ്റ്റന്…
Read More » - 18 June
സെക്കന്റ് ഇലവന് ചാമ്പ്യന്ഷിപ്പിൽ അർജുൻ തെണ്ടുൽക്കർ നേടിയ വിക്കറ്റിന്റെ വീഡിയോ വൈറലാകുന്നു
ലണ്ടന്: സെക്കന്റ് ഇലവന് ചാമ്പ്യന്ഷിപ്പില് സച്ചിന് തെണ്ടുല്ക്കറുടെ മകന് അര്ജുന് തെണ്ടുല്ക്കര് നേടിയ വിക്കറ്റിന്റെ വീഡിയോ വൈറലാകുന്നു. ഓള്റൗണ്ടറായ അര്ജുന് സര്റേ സെക്കന്റ് ഇലവന് ബാറ്റ്സ്മാന് നഥാന്…
Read More » - 18 June
അഫ്ഗാനിസ്ഥാനെതിരേ ബാറ്റിംഗ് തെരഞ്ഞെടുത്ത് ഇംഗ്ലണ്ട്
മാഞ്ചസ്റ്റര്: ലോകകപ്പില് അഫ്ഗാനിസ്ഥാനെതിരേ ബാറ്റിംഗ് തെരഞ്ഞെടുത്ത് ഇംഗ്ലണ്ട്. അതേസമയം കളിച്ച നാല് കളികളിലും അഫ്ഗാനിസ്ഥാൻ തോൽവി ഏറ്റുവാങ്ങിയിരുന്നു. മറുവശത്ത് കരുത്തരായ ഇംഗ്ലണ്ട് ഇന്ന് അനായാസ ജയമാണ് പ്രതീക്ഷിക്കുന്നത്.…
Read More » - 18 June
പാക് ആരാധകരുടെ പ്രതിഷേധം; സാനിയ മിര്സ ട്വിറ്റര് വിട്ടു
ലോകകപ്പ് ക്രിക്കറ്റില് ഇന്ത്യക്കെതിരായ മത്സരത്തില് പാക്കിസ്ഥാന് തോറ്റതിന് പിന്നാലെ ഇന്ത്യന് ടെന്നീസ് താരവും പാക് ക്രിക്കറ്റ് താരം ഷൊയൈബ് മാലിക്കിന്റെ ഭാര്യയുമായ സാനിയ മിര്സയുടെ ട്വിറ്ററില് പാക്…
Read More » - 18 June
വിജയത്തില് അമിതാഹ്ലാദമില്ല; പുഞ്ചിരിച്ചുകൊണ്ട് ബാറ്റുയര്ത്തി ഷാക്കിബിന്റെ സെഞ്ചുറി ആഘോഷം- വീഡിയോ
ബംഗ്ലാദേശ് ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച താരമാണ് ഷാക്കിബ് അല് ഹസന്. കഴിഞ്ഞ ദിവസം വിന്ഡീസിനെതിരെയും ഷാക്കിബ് സെഞ്ചുറി സ്വന്തമാക്കി. ഈ ലോകകപ്പില് അദ്ദേഹത്തിന്റെ രണ്ടാമത്തെ സെഞ്ചുറിയായിരുന്നു…
Read More » - 18 June
ലോകകപ്പ് ക്രിക്കറ്റില് പാകിസ്ഥാനെതിരെ ഇന്ത്യയുടെ വിജയത്തില് ക്രിക്കറ്റ് ദൈവം സച്ചിന് മനസ് തുറക്കുന്നു : പാക് ക്യാപ്റ്റന് സര്ഫാസിന് സംഭവിച്ചത് പാളിച്ചകളെന്ന് സച്ചിന്
മുംബൈ : ലോകകപ്പ് ക്രിക്കറ്റില് പാകിസ്ഥാനെതിരെ ഇന്ത്യയുടെ വിജയത്തില് ഇന്ത്യന് ഇതിഹാസം സച്ചിന് ടെന്ഡുല്ക്കര് മനസ് തുറക്കുന്നു. കളിക്കളത്തില് പാക് ക്യാപ്റ്റന് സര്ഫാസിന് സംഭവിച്ചത് വലിയ അബദ്ധങ്ങളാണെന്ന്…
Read More » - 17 June
ആവേശപ്പോരാട്ടത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ ചരിത്ര ജയം നേടി ബംഗ്ലാദേശ്
ഈ ജയത്തോടെ അഞ്ചു പോയിന്റുമായി ബംഗ്ലാദേശ് അഞ്ചാം സ്ഥാനത്തെത്തി. 3പോയിന്റുമായി 7ആം സ്ഥാനത്താണ് വെസ്റ്റ് ഇൻഡീസ്.
Read More » - 17 June
തകര്പ്പന് പ്രകടനം പുറത്തെടുത്ത ഹിറ്റ്മാനെ പ്രശംസിക്കുമ്പോഴും ഇന്ത്യന് ടീമിനെ കുറിച്ച് അതൃപ്തി പ്രകടിപ്പിച്ച് മുൻ താരം
മുംബൈ: ലോകകപ്പിൽ തകര്പ്പന് പ്രകടനം പുറത്തെടുത്ത ഹിറ്റ്മാനെ പ്രശംസിക്കുമ്പോഴും ഇന്ത്യന് ടീമിനെ കുറിച്ച് അതൃപ്തി പ്രകടിപ്പിച്ച് മുൻ താരം. ദിലീപ് വെങ്സര്കര് ആണ് ഇന്ത്യൻ ടീമിനെ വിമർശിച്ച്…
Read More » - 17 June
ഇന്ത്യന് ക്രിക്കറ്റിന്റെ വളര്ച്ചയ്ക്ക് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമാക്കി അഫ്രിദി
ലണ്ടന്: ഇന്ത്യന് ക്രിക്കറ്റിന്റെ വളര്ച്ചയ്ക്ക് പിന്നിലെ കാരണമെന്തെന്ന് വ്യക്തമാക്കി മുന് പാകിസ്ഥാന് താരം ഷാഹിദ് അഫ്രീദി. ഐപിഎല്ലാണ് ഇന്ത്യന് ക്രിക്കറ്റിന്റെ വളര്ച്ചയ്ക്ക് പിന്നിലെ കാരണം എന്നാണ് അഫ്രിദി…
Read More » - 17 June
ഇന്ത്യയുടെ വിജയം ആഘോഷിച്ച് കുഞ്ഞു സിവ; വീഡിയോ വൈറലാകുന്നു
ലോകകപ്പ് മത്സരത്തിൽ പാകിസ്ഥാനെതിരായ ഇന്ത്യയുടെ വിജയം ആഘോഷിച്ച് ധോണിയുടെ മകള് സിവ. ഋഷഭ് പന്തിനോടൊപ്പം തുള്ളിച്ചാടിയാണ് സിവ വിജയം ആഘോഷിക്കുന്നത്. പര്സപരം രണ്ടുപേരും അലറിവിളിക്കുന്നതും ഋഷഭ് പന്തിന്റെ…
Read More » - 17 June
തലച്ചോറില്ലാത്ത ക്യാപ്റ്റന്സി; വാഗാ അതിര്ത്തിയില് പോയി നൃത്തമാടാന് കാട്ടിയ ആവേശം എവിടെ പോയി- പാക് താരങ്ങള്ക്കെതിരെ അക്തര്
മാഞ്ചസ്റ്റര്: പത്തു വര്ഷത്തിനിടയില് നടന്ന ലോകക്കപ്പുകളില് ഇന്ത്യക്കെതിരെ ജയം സ്വന്തമാക്കാന് പാകിസ്ഥാന് ഇതുവരെ കഴിഞ്ഞിട്ടില്ല. മാഞ്ചസ്റ്ററില് മഴ ഇന്നലെ കളിമുടയ്ക്കിയിട്ടും കോഹ്ലിയുടെ പടയ്ക്കു മുന്നില് പാകിസ്ഥാന് മുട്ടുകുത്തി.…
Read More » - 17 June
‘അഭിനന്ദനെ ചോദ്യം ചെയ്യുന്നു ,കപ്പ് തിരികെ വാങ്ങുന്നു , എന്തൊക്കെ ബഹളങ്ങളായിരുന്നു ,’പരാജയത്തിൽ പൊട്ടിക്കരഞ്ഞ് പാക് ക്രിക്കറ്റ് പ്രേമികൾ
ന്യൂഡൽഹി ; അഭിനന്ദനെ ചോദ്യം ചെയ്യുന്നു ,കപ്പ് തിരികെ വാങ്ങുന്നു , എന്തൊക്കെ ബഹളങ്ങളായിരുന്നു ,കഴിഞ്ഞ ദിവസങ്ങളിൽ പാക് മാദ്ധ്യമങ്ങൾ ലോക് കപ്പിന്റെ പേരിൽ കാട്ടികൂട്ടിയത് .എന്നാൽ…
Read More » - 17 June
മുൻ പാകിസ്ഥാൻ ക്രിക്കറ്റ് ക്യാപ്റ്റൻ കൂടിയായ പ്രധാനമന്ത്രി പറഞ്ഞത് കേട്ടില്ല, സര്ഫ്രാസ് കുരുക്കില്
ഇസ്ലാമാബാദ്: ‘ടോസ് നേടിയാല് ബാറ്റിങ് തെരഞ്ഞെടുക്കണം’. പാക് ക്രിക്കറ്റ് ടീം മുന് ക്യാപ്റ്റന് കൂടിയായ പ്രധാനമന്ത്രി ഇമ്രാന് ഖാന് പാക് താരങ്ങള്ക്കു നല്കിയ നിര്ദേശമതായിരുന്നു. ഇന്നലെ ടോസിലെ…
Read More » - 17 June
ഇന്ത്യയുടെ മിന്നുന്ന ജയം: ഇത് പാകിസ്ഥാന് ഇന്ത്യ നല്കിയ മറ്റൊരു ‘സ്ട്രൈക്ക്’ എന്ന് അമിത് ഷാ; ടീം ഇന്ത്യക്ക് അഭിനന്ദന പ്രവാഹം
ന്യൂ ഡല്ഹി: ലോകകപ്പ് ചരിത്രത്തില് പാകിസ്ഥാനെ ഏഴാം തവണയും മുട്ടുകുത്തിച്ച ഇന്ത്യന് ടീമിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അഭിനന്ദനം. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇന്ത്യന് ടീമിന് അഭിനന്ദനമറിയിച്ചത്.…
Read More » - 17 June
പാകിസ്ഥാൻ തോൽക്കുമ്പോൾ ഫലിക്കുന്നത് അക്തറിന്റെ പ്രവചനം
മാഞ്ചസ്റ്റര്: ലോകകപ്പില് ഇന്ത്യക്കെതിരെ പാകിസ്ഥാൻ തോൽക്കുമ്പോൾ ഫലിക്കുന്നത് ഷൊയൈബ് അക്തറിന്റെ പ്രവചനം. ടോസ് നേടി ബൗളിംഗ് തെരഞ്ഞടുത്ത പാക് നായകന് സര്ഫ്രാസ് അഹമ്മദിന്റെ തീരുമാനത്തെയാണ് അക്തർ വിമർശിച്ചത്.…
Read More » - 17 June
പാകിസ്ഥാനെ തകര്ത്ത് അഭിമാന ജയവുമായി ഇന്ത്യ
തുടർച്ചയായ മൂന്നാം ജയത്തോടെ ഏഴു പോയിന്റുമായി പട്ടികയിലെ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ഒൻപതാം സ്ഥാനത്താണ് പാകിസ്ഥാൻ. അതേസമയം ഇത് വരെ നടന്നിട്ടുള്ള ലോകകപ്പ് മത്സരങ്ങളില് പാക്കിസ്ഥാനെതിരെ തുടര്ച്ചയായ…
Read More » - 16 June
ഞങ്ങളുടെ അഭിനന്ദൻ ഇതാണ്; പാകിസ്ഥാന് കിടിലൻ മറുപടി നൽകി ഇന്ത്യൻ ആരാധകർ
ന്യൂഡൽഹി: ഇന്ത്യ – പാകിസ്ഥാൻ മത്സരം നടക്കുമ്പോൾ അഭിനന്ദൻ വർധമാനെ കളിയാക്കിയ പാകിസ്ഥാന് മറുപടി നൽകി ഇന്ത്യൻ ആരാധകർ. രോഹിത് ശർമയുടെ സെഞ്ച്വറിയാണ് ഇന്ത്യൻ ആരാധകരെ ആവേശത്തിലാഴ്ത്തിയത്.…
Read More »