Cricket
- Aug- 2019 -20 August
ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് മാറും : സുപ്രധാന നടപടിയുമായി ബിസിസിഐ
മുംബൈ : മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് അവസാനിക്കുന്നു. ബിസിസിഐ ഇത് ഏഴു വര്‍ഷമായി കുറച്ചു. ഇതോടെ വിലക്ക് അടുത്ത വര്‍ഷം സെപ്റ്റംബറില്‍ അവസാനിക്കും.…
Read More » - 16 August
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനെ പ്രഖ്യാപിച്ചു
മുംബൈ : ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകനെ പ്രഖ്യാപിച്ചു. രവി ശാസ്ത്രി തന്നെ തുടരും. അഭിമുഖത്തിന് ശേഷം കപിൽ ദേവ് സമിതിയുടേതായിരുന്നു പ്രഖ്യാപനം. അഭിമുഖത്തിൽ കൂടുതൽ…
Read More » - 15 August
ഇതിഹാസങ്ങളെ പിന്നിലാക്കി വിരാട് കോഹ്ലി
പോര്‍ട്ട് ഓഫ് സ്പെയിന്: വെസ്റ്റ് ഇന്‍ഡീസിനെതിരെ നടന്ന മത്സരത്തിൽ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഒരു ദശകത്തില്‍ രാജ്യാന്തര ക്രിക്കറ്റില്‍ 20,000 റണ്‍സ് നേടുന്ന…
Read More » - 14 August
ഇന്ത്യന്‍ ക്രിക്കറ്റ് ടീം മാനേജര്‍ക്കെതിരെ ബിസിസിഐ നടപടി; കാരണം ഇതാണ്
ഇന്ത്യന്‍ ക്രിക്കറ്റ് ടീം മാനേജര്‍ സുനില്‍ സുബ്രഹ്മണ്യത്തിനെതിരെ അച്ചടക്ക നടപടിയുമായി ബിസിസിഐ. ട്രിനിഡാഡിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് ഉദ്യോഗസ്ഥരോട്, അപമര്യാദയായി പെരുമാറിയതിനാണ് നടപടി. ടീമിന്റെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനിടെയായിരുന്നു…
Read More » - 12 August
ജമ്മു കശ്മീരില്‍ ക്രിക്കറ്റ് അക്കാദമി ആരംഭിക്കാൻ പദ്ധതിയിട്ട് എം എസ് ധോണി
ശ്രീനഗർ : ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെ ജമ്മു കശ്മീരില്‍ ക്രിക്കറ്റ് അക്കാദമി ആരംഭിക്കാൻ പദ്ധതിയിട്ട് എം എസ് ധോണി.…
Read More » - 11 August
ശരീരം നന്നായി ശ്രദ്ധിക്കുക; ചികിത്സയില്‍ കഴിയുന്ന സുരേഷ് റെയ്നക്ക് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരത്തിന്റെ സന്ദേശം
കാല്‍മുട്ടിലെ ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമിക്കുന്ന ഇന്ത്യന്‍ താരം സുരേഷ് റെയ്നയ്ക്ക് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ജോണ്ടി റോഡ്സിന്റെ പ്രത്യേക സന്ദേശം. കഴിഞ്ഞ ദിവസമാണ് ആംസ്റ്റര്‍ഡാമില്‍ വെച്ച് റെയ്ന…
Read More » - 10 August
ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യക്കെതിരായ മത്സരങ്ങളിൽ 13 അംഗ ടീമിനെ പ്രഖ്യാപിച്ച് വെസ്റ്റ് ഇന്‍ഡീസ്
ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായ ഇന്ത്യക്കെതിരായ രണ്ട് മത്സരങ്ങള്‍ക്കുള്ള 13 അംഗ ടീമിനെ പ്രഖ്യാപിച്ച് വെസ്റ്റ് ഇന്‍ഡീസ്. ജാസന്‍ ഹോള്‍ഡര്‍ നയിക്കുന്ന ടീമില്‍ കീമോ പോള്‍ സ്ഥാനം…
Read More » - 10 August
ഇന്ത്യന്‍ ടീമില്‍ നിന്ന് തഴയപ്പെട്ടു; ഇരട്ട സെഞ്ചുറി അടിച്ച് ശുഭ്മാന്‍ ഗില്ലിന്റെ മധുര പ്രതികാരം
ഇന്ത്യന്‍ ടീമില്‍ നിന്ന് തഴയപ്പെട്ട താരം ശുഭ്മാന്‍ ഗ്ഗില് ഇരട്ട സെഞ്ചുറി അടിച്ച് മധുര പ്രതികാരം ചെയ്തു. വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കാതെ പോയ…
Read More » - 8 August
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ഹാഷിം അംല വിരമിച്ചു
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ദക്ഷിണാഫ്രിക്കൻ താരം ഹാഷിം അംല വിരമിച്ചു. തികച്ചും അപ്രതീക്ഷിതമായാണ് ഹാഷിം അംലയുടെ വിരമിക്കൽ തീരുമാനം വന്നത്.
Read More » - 7 August
ട്വന്റി20: ഇന്ത്യയ്ക്ക് മിന്നുന്ന ജയം; പരമ്പര തൂത്തുവാരി
രാജ്യാന്തര ട്വന്റി20യിൽ വെസ്റ്റിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ഏറ്റവും കൂടുതൽ 50+ സ്കോറുകളെന്ന രോഹിത് ശർമയുടെ റെക്കോർഡിലേക്ക് ക്യാപ്റ്റൻ വിരാട് കോലി ബാറ്റുവീശിയ മൽസരമായിരുന്നു നടന്നത്. വെസ്റ്റിൻഡീസിനെതിരായ…
Read More » - 6 August
ഇന്ത്യയ്ക്കെതിരെ തോറ്റതിന് കാരണം അന്ന് രാത്രി നടന്ന സംഭവങ്ങൾ; വെളിപ്പെടുത്തലുമായി ശുഐബ് അക്തർ
ന്യൂഡൽഹി: 2003 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ ഏറ്റുവാങ്ങിയ തോൽവിയുടെ കാരണങ്ങൾ വെളിപ്പെടുത്തി പാകിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ശുഐബ് അക്തർ. യൂട്യൂബിലെ സ്വന്തം ചാനലിൽ ഒരു വിഡിയോയിൽ അക്തർ…
Read More » - 5 August
ഡക്ക്വര്‍ത്ത് ലൂയിസ് തുണച്ചു; വിന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യക്ക് ജയം
വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പര ഇന്ത്യക്ക്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം ടി20യില്‍ 22 റണ്‍സിനാണ് ഇന്ത്യ വിജയം കൈവരിത്. മഴ തകര്‍ത്തെറിഞ്ഞ കളിയില്‍ ഡക്ക്വര്‍ത്ത് ലൂയിസ്…
Read More » - 4 August
ടി20 ക്രിക്കറ്റില്‍ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി രോഹിത് ശര്‍മ
ഫ്ളോറിഡ: ടി20 ക്രിക്കറ്റില്‍ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി ഇന്ത്യയുടെ ഹിറ്റ്മാന് രോഹിത് ശര്‍മ. വെസ്റ്റ്ഇന്‍ഡീസിനെതിരായ രണ്ടാം മത്സരത്തിലൂടെ രാജ്യാന്തര ടി20 മത്സരത്തിൽ ഏറ്റവുമധികം സിക്സര്‍ നേടിയ കളിക്കാരൻ…
Read More » - 4 August
കാര്‍ സ്റ്റാര്‍ട്ടാണ്, പക്ഷേ ഡ്രൈവര്‍ സീറ്റില്‍ ആരുമില്ല, ഈ കാർ പോർച്ചിൽ പാര്‍ക്ക് ചെയ്യാന്‍ പറ്റുമോ? വീഡിയോ പങ്കുവെച്ച് സച്ചിൻ തെണ്ടുൽക്കർ
കാര്‍ സ്റ്റാര്‍ട്ടാണ്, പക്ഷേ ഡ്രൈവര്‍ സീറ്റില്‍ ആരുമില്ല, ഡ്രൈവറില്ലാത്ത കാർ പോര്‍ച്ചില്‍ സ്വയം പാര്‍ക്ക് ചെയ്യുന്ന സന്തോഷത്തില്‍ ത്രില്ലടിച്ച് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിൻ തെണ്ടുൽക്കർ. ട്വിറ്ററില്‍ സച്ചിന്…
Read More » - 4 August
‘ക്രിക്കറ്റ് കരിയര്‍ ആരംഭിക്കുന്നതിന് മുമ്പുതന്നെ ഒരു നാണവുമില്ലാതെ നിന്റെ ചരമകുറിപ്പ് എഴുതിയവരാണ് അവര്‍’; നവ്ദീപ് സൈനിയെ അഭിനന്ദിച്ച് ഈ താരം
മുന്‍ ഇന്ത്യന്‍ താരങ്ങളായ ബിഷന്‍ സിങ് ബേദിയേയും ചേതന്‍ ചൗഹാനേയും കണക്കറ്റ് പരിഹസിച്ചും നവ്ദീപ് സൈനിയെ പിന്തുണച്ചും ഗൗതം ഗംഭീര്‍. വെസ്റ്റ് ഇന്‍ഡീസിനെതിരെ നടന്ന അരങ്ങേറ്റ ടി20യില്‍…
Read More » - 3 August
ടി 20 പരമ്പരയ്ക്ക് ഇന്ന് തുടക്കം; വിന്‍ഡീസിനെതിരെ ജയമുറപ്പിക്കാന്‍ കോലിപ്പട
ടി10 പരമ്പരയ്്ക്ക് ഇന്ന് തുടക്കം. ലോകകപ്പിലെ സെമി ഫൈനല്‍ തോല്‍വിക്കുശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം വിണ്ടും ഗ്രൗണ്ടിലിറങ്ങുമ്പോള്‍ വെസ്റ്റ് ഇന്‍ഡീസാണ് എതിരാളികള്‍. അമേരിക്കയിലെ ഫ്ലോറിഡയില്‍ രാത്രി എട്ടിനാണ്…
Read More » - 2 August
പ്രതിഫലം വാങ്ങാതെ ക്രിക്കറ്റ് കളിക്കാം; സിംബാബെയ്ക്കൊപ്പം ചില താരങ്ങൾ
സിംബാബെ ക്രിക്കറ്റ് ബോർഡിനെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി ) വിലക്കിയത് അടുത്തിടെയാണ്. ക്രിക്കറ്റ് ബോർഡിൽ രാഷ്ട്രീയ ഇടപെടലുകൾ നടത്തിയതിനെത്തുടർന്നായിരുന്നു വിലക്ക്. എന്നാൽ ടീമിന് ഇപ്പോഴും ദ്വി രാഷ്ട്ര…
Read More » - 1 August
കോലി-രോഹിത് പ്രശനം; അനുഷ്ക ശർമയെ പഴിച്ച് ഡിഎൻഎ മാധ്യമത്തിന്റെ റിപ്പോർട്ട്
ഇന്ത്യൻ നായകനും ഉപനായകനും തമ്മിലുള്ള പ്രശ്നങ്ങൾക്കു കാരണം വിരാട് കോലിയുടെ ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്ക ശർമയെന്ന് ഡിഎൻഎ റിപ്പോർട്ട്. ലോകകപ്പ് സമയത്ത് കോലിക്കൊപ്പം ടീ ഹോട്ടലിലുണ്ടായിരുന്ന…
Read More » - 1 August
പരിശീലകൻ ആര്? കോലിയുടെ അഭിപ്രായത്തിന് വിലകൊടുക്കണം; നിലപാട് വ്യക്തമാക്കി കപിൽ ദേവ്
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനെ നിയമിക്കുന്ന കാര്യത്തില്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ അഭിപ്രായത്തിന് വിലകൊടുക്കണമെന്ന് മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ്.
Read More » - 1 August
ആഷസ് ആദ്യ ടെസ്റ്റിൽ ഓസീസിന് മോശം ബാറ്റിംഗ്
ആഷസ് ആദ്യ ടെസ്റ്റില്‍ ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയയ്ക്ക് മോശം ബാറ്റിംഗ്. ഇംഗ്ലീഷ് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ് ആഞ്ഞടിച്ചപ്പോള്‍ ഓപ്പണര്‍മാരായ കാമറൂണ്‍ ബന്‍ക്രോഫ്റ്റും ഡേവിഡ് വാര്‍ണറും മടങ്ങി. രണ്ട്…
Read More » - 1 August
ആഷസ് പരമ്പര; ഓസീസ് ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്തു
ഇന്ന് ആരംഭിക്കുന്ന ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഓസ്ട്രേലിയ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഓസീസ് ക്യാപ്റ്റന്‍ ടിം പെയ്ന് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എഡ്ജ്ബാസ്റ്റണിലാണ് ആദ്യ…
Read More » - 1 August
വിവാദങ്ങള്‍ക്കിടയിലും രോഹിത് ശര്‍മ്മയുടെ നിലപാട് ഇങ്ങനെ
ഇന്ത്യന്‍ നായകന് വിരാട് കോലിയുമായി അഭിപ്രായഭിന്നത ഉണ്ടെന്ന അഭ്യൂഹങ്ങള്ക്കിടെയില് നിലപാട് വ്യക്തമാക്കി വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരക്കായി ഇന്ത്യന്‍ ടീം അമേരിക്കയിലേക്ക് പുറപ്പെട്ടതിന്…
Read More » - Jul- 2019 -31 July
പൃഥ്വി ഷായ്ക്ക് എട്ട് മാസം വിലക്ക്
മുംബൈ: ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട ഇന്ത്യയുടെ ടെസ്റ്റ് ഓപ്പണര്‍ പൃഥ്വി ഷായ്ക്ക് എട്ട് മാസം വിലക്ക് ഏർപ്പെടുത്തി. ഈ വര്‍ഷം ഫെബ്രുവരി 22ന് സയീദ് മുഷ്താഖ്…
Read More » - 31 July
അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞ് വേണുഗോപാല്‍ റാവു
ഇന്ത്യന്‍ ക്രിക്കറ്റ് താരം വേണുഗോപാല്‍ റാവു അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 16 ഏകദിനങ്ങളില്‍ ഇന്ത്യക്കായി കളത്തിലിറങ്ങിയിട്ടുണ്ട് 37കാരനായ റാവു. 24.22 ശരാശരിയില്‍ 218 റണ്‍സാണ് റാവുവിന്റെ…
Read More » - 31 July
ഈ പാക് ക്രിക്കറ്റ് താരം ഇനി ഇന്ത്യയുടെ മരുമകന്
ഇന്ത്യയ്ക്ക് മരുമകനാകാന്‍ പാക്കിസ്ഥാനില്‍ നിന്നും ഒരു ക്രിക്കറ്റ് താരം കൂടി. ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സയെ വിവാഹം ചെയ്ത ശുഐബ് മാലിക്കിനു ശേഷം പാക്കിസ്ഥാന്റെ ലോകകപ്പ്…
Read More »