Cricket
- Dec- 2020 -11 December
തിരുമ്പി വന്തിട്ടേന്ന് സൊല്ല്!- ഓസീസിനെ പിടിച്ചുകെട്ടാൻ രോഹിതും റെഡി!
ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പര കളിക്കാൻ ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ ഉണ്ടാകുമോ എന്ന ആകാംഷയിലായിരുന്നു ആരാധകർ. ഐ.പി.എല്ലിനിടെ പരിക്കേറ്റ് വിശ്രമത്തിലായിരുന്ന രോഹിത് ഫിറ്റ്നസ് ടെസ്റ്റ് പാസായാതായി റിപ്പോർട്ടുകൾ.…
Read More » - 8 December
കോഹ്ലിയുടെ ഇന്നത്തെ ‘ഇര‘ സഞ്ജു സാംസൺ?!
ഓസീസിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ടി20 മത്സരത്തിനിറങ്ങാനൊരുങ്ങി ഇന്ത്യ. മൂന്നാം മത്സരത്തിനിറങ്ങുന്ന ഇന്ത്യൻ ടീമിൽ വൻ അഴിച്ചുപണി. ഇന്ന് സഞ്ജു സാംസണെ നായകൻ വിരാട് കോഹ്ളി കളിപ്പിക്കാൻ സാധ്യതയില്ലെന്നും…
Read More » - 6 December
പാണ്ഡ്യയുടെ ഇരട്ട സിക്സർ ഗതി മാറ്റി; പരമ്പര നേടി ഇന്ത്യ
അവേശം അവസാന ഓവർ വരെ നീണ്ടുനിന്ന രണ്ടാം ടി20 മത്സരത്തിനൊടുവിൽ ഇന്ത്യയ്ക്ക് ജയം. ഇരു ടീമുകളും ഒപ്പത്തിനൊപ്പം പൊരുതിയ ഈ മത്സരത്തിൽ 6 വിക്കറ്റിനാണ് ഇന്ത്യ ജയം…
Read More » - 6 December
‘ഇതാണ് വിരാട് കോഹ്ലിയുടെയും രവി ശാസ്ത്രിയുടെയും ചിന്താഗതി’ : മുഹമ്മദ് കൈഫ്
സിഡ്നി : ക്യാപ്റ്റന്‍ സ്ഥാനത്ത് വിരാട് കോഹ്ലി നേരിട്ട ഏറ്റവും വലിയ വിമര്‍ശനങ്ങളിലൊന്നാണ് പ്ലേയിംഗ് ഇലവന്റെ നിരന്തരമായ മാറ്റം. ഓസ്ട്രേലിയക്കെതിരായ ഒന്നാം ടി20യിലും ചില മാറ്റങ്ങള്‍ കണ്ടിരുന്നു.…
Read More » - 6 December
രണ്ടാം ട്വന്റി-20 ക്രിക്കറ്റ് മത്സരം; ഇന്ത്യ ഓസ്ട്രേലിയയെ ബാറ്റിംഗിനയച്ചു
സിഡ്നി: രണ്ടാം ട്വന്റി-20യിൽ ടോസ് നേടിയ ഇന്ത്യ ഓസ്ട്രേലിയയെ ബാറ്റിംഗിനയച്ചു. സഞ്ജു ടീമിൽ സ്ഥാനം നിലനിർത്തിയിട്ടുണ്ട്. മൂന്നു മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്. പരിക്കേറ്റ രവീന്ദ്ര ജഡേജയ്ക്ക് പകരം…
Read More » - 5 December
അഫ്ഗാനിസ്താൻ ക്രിക്കറ്റ് താരം മുജീബുര്‍ റഹ്മാന് കോവിഡ് സ്ഥിരീകരിച്ചു
സിഡ്നി: അഫ്ഗാനിസ്ഥാൻ സ്പിന്നർ മുജീബുര്‍ റഹ്മാന് കോവിഡ് വൈറസ് സ്ഥിരീകരിച്ചു. ബിഗ് ബാഷ് ലീഗ് കളിക്കാനായി ഓസ്ട്രേലിയയില്‍ എത്തിയപ്പോൾ നടത്തിയ കോവിഡ് പരിശോധനയിലാണ് ഫലം പോസിറ്റീവ് ആയത്.…
Read More » - 4 December
മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ഓസ്ട്രേലിയയെ തറപ്പറ്റിച്ച ഇന്ത്യയുടെ വിജയശില്‍പ്പി, ചേരികളില്‍ ടെന്നീസ് ബോളെറിഞ്ഞ് നടന്ന പയ്യന്
ചെന്നൈ: മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ഓസ്ട്രേലിയയെ തറപ്പറ്റിച്ച ഇന്ത്യയുടെ വിജയശില്‍പ്പി, സേലത്തെ ചേരികളില്‍ ടെന്നീസ് ബോളെറിഞ്ഞ് നടന്ന പയ്യന്. ആ പയ്യനാണ് ഇന്ന് ഇന്ത്യയുടെ അഭിമാനതാരമായത്.…
Read More » - 3 December
ഇന്ത്യക്കാർക്ക് കോവിഡ് വാക്സിൻ ആവശ്യമുണ്ടോ?; വിവാദമായി ക്രിക്കറ്റ് താരം ഹർഭജൻ സിംഗിന്റെ ട്വീറ്റ്
ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗിന്റെ കോവിഡ് വാക്സിനെ കുറിച്ചുള്ള ട്വീറ്റ് വിവാദമായിരിക്കുകയാണ്. ഇന്ത്യക്കാർക്ക് കോവിഡ് വാക്സിൻ ആവശ്യമുണ്ടോ എന്ന് ചോദിച്ചു കൊണ്ടാണ് ഹർഭജൻ സിംഗിന്റെ ട്വീറ്റ്.…
Read More » - 3 December
ഐപിഎല്ലിലേക്ക് പുതിയ രണ്ട് ടീമുകള്‍ കൂടി; ആരാധകർ കാത്തിരിപ്പിൽ
ഐ.പി.എല്ലിലേക്ക് പുതിയ രണ്ട് ടീമുകള്‍ കൂടി വരുന്നു. യുഎഇയില്‍ സമാപിച്ച പതിമൂന്നാം എഡിഷന് ഐപിഎല്ലിന് പിന്നാലെ പുതിയ ടീമുകളെക്കുറിച്ച് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നെങ്കിലും ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഇല്ലായിരുന്നു.…
Read More » - 2 December
യുഎസ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നിക്ഷേപത്തിനൊരുങ്ങി ഷാരൂഖ് ഖാന്
ബോളിവുഡ് കിംഗ് ഷാരൂഖ് ഖാന് മികച്ച നടന് മാത്രമല്ല, ഒരു നല്ല വ്യവസായി കൂടി ആണ്. നിരവധി വിജയകരമായ നിക്ഷേപങ്ങള്‍ താരം നടത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ നൈറ്റ് റൈഡേഴ്സ്…
Read More » - 2 December
ദക്ഷിണാഫ്രിക്ക വിസിസ് ഇംഗ്ലണ്ട് ട്വന്റി-20; പരമ്പര സ്വന്തമാക്കി ഇംഗ്ലണ്ട്
ദക്ഷിണാഫ്രിക്കെതിരായ ട്വന്റി-20 പരമ്പര 3-0ന് തൂത്തുവാരി ഇംഗ്ലണ്ട് . റാസ്സി വാന്‍ ഡെര്‍ ഡൂസ്സെന്റെയും ഫാഫ് ഡു പ്ലെസിയുടെയും ഉഗ്രൻ പ്രകടനത്തിലൂടെ ദക്ഷിണാഫ്രിക്ക ഉയർത്തിയ 192 എന്ന…
Read More » - 2 December
അഫ്ഗാന് യുവതാരത്തോട് രോഷാകുലനായി ഷാഹിദ് അഫ്രീദി ; വീഡിയോ വൈറൽ ആകുന്നു
കൊളംബോ: ലങ്കന്‍ പ്രീമിയര്‍ ലീഗിന്റെ ഒന്നാം സീസണില്‍ വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ച് പാകിസ്ഥാന്റെ മുതിര്‍ന്ന താരം ഷാഹിദ് അഫ്രീദി. അഫ്ഗാനിസ്ഥാന്‍കാരനായ യുവതാരം നവീന്‍ ഉള് ഹഖുമായി കോര്‍ത്ത…
Read More » - 1 December
പാകിസ്താൻ ക്രിക്കറ്റ് ടീമിലെ മൂന്ന് താരങ്ങൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലാന്റില്‍ പര്യടനത്തിനെത്തി സുരക്ഷാ മാനദണ്ഡം ലംഘിച്ച പാകിസ്താന് പരിശീലനം നടത്താന്‍ അനുവാദം നല്‍കാനാകില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ടീമിലെ ഏഴു പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ എല്ലാവരോടും ക്വാറന്റൈനിൽ…
Read More » - 1 December
വിരാട് കോഹ്ലിയുടെ കട്ട ഫാനാണ് തന്റെ മകനെന്ന് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍
ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ സമയം അത്ര ശരിയല്ല. എന്നാല്‍ ലോകത്തിലെ ഏറ്റവും ജനപ്രിയ ക്രിക്കറ്റ് കളിക്കാരില്‍ ഒരാളായി അദ്ദേഹം ഇന്നും…
Read More » - Nov- 2020 -30 November
ഓസ്ട്രേലിയക്ക് കനത്ത തിരിച്ചടി; വാര്‍ണര്‍ക്ക് പരിക്ക്, ടി20യില്‍ കമ്മിന്‍സും ടീമിലുണ്ടാകില്ല
അടിയറവ് പതറാതെ മുന്നേറി കൊണ്ടിരുന്ന ഓസ്ട്രേലിയൻ ടീമിന് തിരിച്ചടി.ആസ്ട്രേലിയന്‍ ഓപ്പണിങ് ബാറ്റ്സ്മാന് ഡേവിഡ് വാർണർ പരിക്കേറ്റ് ടീമില്‍ നിന്നും പുറത്ത്. ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിനിടെ ഫീൽഡ് ചെയ്യവെയാണ്…
Read More » - 29 November
പാക് ക്രിക്കറ്റ് ടീം നായകൻ ബാബർ അസമിനെതിരെ ലൈംഗികാരോപണവുമായി യുവതി
ഇസ്ലാമാബാദ്: പാക് ക്രിക്കറ്റ് ടീം നായകൻ ബാബർ അസമിനെതിരെ ലൈംഗികാരോപണവുമായി യുവതി രംഗത്ത് എത്തിയിരിക്കുന്നു. കഴിഞ്ഞ പത്തുവർഷമായി വിവാഹ വാഗ്ദാനം നല്കി ബാബര്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന്…
Read More » - 29 November
ഇന്ത്യ – ഓസ്ട്രേലിയ ക്രിക്കറ്റ് പോരാട്ടത്തിനിടയിൽ വിവാഹഭ്യര്‍ത്ഥന ; വൈറൽ ആയി വീഡിയോ
സിഡ്നി : ഓസ്ട്രേലിയ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം മറികടക്കാനുള്ള ഇന്ത്യയുടെ ശ്രമത്തിനിടെ ഒരു ഇന്ത്യന്‍ ആരാധകന് ഓസ്ട്രേലിയക്കാരിയായ തന്റെ കൂട്ടുകാരിക്ക് മുന്നില്‍ നടത്തിയ വിവാഹഭ്യര്ത്ഥനയാണ് ഇപ്പോൾ സോഷ്യൽ…
Read More » - 29 November
‘10 വർഷം ലൈംഗികമായി പീഡിപ്പിച്ചു, ഗർഭിണിയാക്കി‘; പാക്ക് ക്യാപ്റ്റൻ അസം വിവാദക്കുരുക്കിൽ
പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം നായകൻ ബാബർ അസമിനെതിരെ ഗുരുതര ആരോപണവുമായി യുവതി രംഗത്ത്. വിവാഹ വാഗ്ദാനം നൽകി ബാബർ കഴിഞ്ഞ 10 വർഷമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് സ്കൂളിൽ ബാബർ…
Read More » - 29 November
കോഹ്ലിയും ശാസ്ത്രിയും ഒറ്റക്കെട്ട്, പാളയത്തിൽ ഏകനായി രോഹിത്
രോഹിത് ശർമയോട് ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിക്കും പരിശീലകന് രവി ശാസ്ത്രിയ്ക്കും അലസമായ മനോഭാവമെന്ന് റിപ്പോർട്ട്. വിശ്രമത്തിൽ കഴിയുന്ന കോഹ്ലിയോ, ശാസ്ത്രിയോ ഇതുവരെ രോഹിത്തിനെ വിളിക്കുകയോ ഫിറ്റ്നസിനെക്കുറിച്ച്…
Read More » - 29 November
ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ വിജയലക്ഷ്യം
ഇന്ത്യ വിസിസ് ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ മുഴുവന്‍ കരുത്തും പുറത്തെടുത്ത് ഓസീസ് തകര്‍ത്തടിച്ചപ്പോള്‍ ഇന്ത്യയുടെ വിജയലക്ഷ്യം 390 ആയി. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ…
Read More » - 29 November
നവദീപ് എറിഞ്ഞത് ആരോണ്‍ ഫിഞ്ചിന്റെ വയറ്റിലേക്ക് ; ഓടിയെത്തി പരിശോധിച്ചും കളിയാക്കിയും രാഹുല്‍
ഇന്ത്യ-ഓസ്ട്രേലിയ ക്രിക്കറ്റ് പരമ്പരകള്‍ ഏറെ പ്രതീക്ഷയോടെ ആണ് ക്രിക്കറ്റ് പ്രേമികള്‍ കാത്തിരുന്നത്. അടുത്ത കാലത്തായി നിരവധി നല്ല നിമിഷങ്ങളും തമാശകളും പരസ്പരം ഇരു ടീമുകളും പങ്കുവെച്ചിട്ടുണ്ടെങ്കിലും ഐപിഎല്ലിന്റെ…
Read More » - 27 November
ഇന്ത്യ വിസിസ് ഓസ്ട്രേലിയ ക്രിക്കറ്റ് മത്സരം; ഒരു വിക്കറ്റ് നഷ്ടത്തില്‍ 170 കടന്ന് ഓസ്ട്രേലിയ
ഇന്ത്യക്കെതിരായ ആദ്യ ഏകദിന മത്സരത്തില്‍ ആസ്ട്രേലിയ മികച്ച നിലയില്‍. ഓപ്പണര്‍മാരായ നായകന് ആരോണ്‍ ഫിഞ്ചും ഡേവിഡ് വാര്‍ണറും മികച്ച രീതിയില്‍ ബാറ്റ് ചെയ്യുന്നതോടെയാണ് ഓസീസ് മികച്ച സ്കോറിലേക്ക്…
Read More » - 26 November
ഓഫ് ദിവസങ്ങളില്‍ ബാറ്റ് ചെയ്യാന്‍ പുതിയ വഴികള്‍ കണ്ടെത്തി അജിങ്ക്യ രഹാനെ ; ട്രോളി ശിഖര്‍ ധവാന്
ഓസ്ട്രേലിയയ്ക്ക് എതിരായ പരമ്പരയ്ക്ക് മുന്നോടിയായി ബാക്കിയുള്ള ഇന്ത്യന്‍ ടീമിനൊപ്പം ക്വാറന്റൈനില്‍ കുടുങ്ങിയ അജിങ്ക്യ രഹാനെ, ഓഫ് ദിവസങ്ങളില്‍ പോലും കളിയുമായി ബന്ധം നിലനിര്‍ത്താന്‍ മറ്റൊരു മാര്‍ഗം കണ്ടെത്തി.…
Read More » - 26 November
ആറ് പാകിസ്ഥാന് ക്രിക്കറ്റ് താരങ്ങള്‍ക്ക് കോവിഡ് ; ന്യൂസിലാന്‍ഡ് പര്യടനം അനിശ്ചിതത്വത്തില്‍
കൊവിഡ് ബാധയെത്തുടര്‍ന്ന് പാകിസ്ഥാന്റെ ന്യൂസിലാന്‍ഡ് പര്യടനം അനിശ്ചിതത്വത്തില്‍. ട്വന്റി-20, ടെസ്റ്റ് പരമ്പരകള്‍ക്കായി ന്യൂസിലാന്‍ഡില്‍ എത്തിയ പാക് ക്രിക്കറ്റ് താരങ്ങളില്‍ ആറ് പേര്‍ക്ക് ആണ് കോവിഡ് 19 സ്ഥിരീകരിച്ചത്.…
Read More » - 26 November
വൻ തിരിച്ചുവരവ്; ശ്രീശാന്ത് ക്രിക്കറ്റിലേക്ക് വീണ്ടും തിരിച്ചെത്തുന്നു
ക്രിക്കറ്റ് പ്രേമികളുടെ പ്രിയതരമാണ് ശ്രീ ശാന്ത് ഏഴ് വർഷത്തെ ഇടവേളക്ക് ശേഷം എസ് ശ്രീശാന്ത് സജീവ ക്രിക്കറ്റിലേക്ക് മടങ്ങി വരുന്നു. കെ.സി.എ സംഘടിപ്പിക്കുന്ന പ്രസിഡന്റ്സ് ട്രോഫി ടി20യിലൂടെയാണ്…
Read More »