
ദക്ഷിണാഫ്രിക്കെതിരായ ട്വന്‍റി-20 പരമ്പര 3-0ന് തൂത്തുവാരി ഇംഗ്ലണ്ട് . റാസ്സി വാന്‍ ഡെര്‍ ഡൂസ്സെന്‍റെയും ഫാഫ് ഡു പ്ലെസിയുടെയും ഉഗ്രൻ പ്രകടനത്തിലൂടെ ദക്ഷിണാഫ്രിക്ക ഉയർത്തിയ 192 എന്ന വിജയലക്ഷ്യം ഇംഗ്ലണ്ട് അനായാസം മറികടന്നു. 17.4 ഓവറില്‍ 1 വിക്കറ്റ് നഷ്ടത്തിൽ സന്ദർശകർ വിജയം കണ്ടത്.47 പന്തിൽ 99 റണ്‍സ് നേടി പുറത്താകാതെ നിന്ന ദാവിദ് മലന്‍റെ ഇന്നിംഗ്സാണ് ഇംഗ്ലണ്ടിനെ ജയത്തിലെത്തിച്ചത്.
Post Your Comments