News
- Jun- 2024 -30 June
ട്വന്റി 20 ലോകകപ്പ് നേടിയ ടീം ഇന്ത്യക്ക് 125 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ
2.45 മില്യണ്‍ ഡോളര്‍ ആണ് ജേതാക്കളായ ഇന്ത്യക്ക് സമ്മാനത്തുകയായി ലഭിച്ചത്
Read More » - 30 June
‘എനിക്കെതിരെ സൈബര്‍ ആക്രമണമുണ്ടായിട്ടും അമ്മയിലെ അംഗങ്ങള്‍ ഒപ്പംനിന്നില്ല’: ഇടവേള ബാബു
നടൻ സിദ്ധിഖാണ് സംഘടനയുടെ പുതിയ ജനറല്‍ സെക്രട്ടറി.
Read More » - 30 June
കനത്ത മഴയിലും മണ്ണിടിച്ചിലിലും 6 മരണം: 25 പേര്‍ക്ക് പരിക്ക്
N 70 ഹൈവേ ഗതാഗതാ ആവശ്യങ്ങള്‍ക്കായി അടച്ചിട്ടിരിക്കുകയാണ്.
Read More » - 30 June
കേരളത്തിലെ 14 കോളേജുകള്‍ പൂട്ടി, പ്രതീക്ഷിച്ചതിനേക്കാള്‍ ഇനിയും പൂട്ടുമെന്ന് മുരളി തുമ്മാരുകുടി
കേരളത്തിലും എഞ്ചിനീയറിങ്ങ് കോളേജുകളുടെ എണ്ണം നൂറിന് മുകളിൽ പോയി
Read More » - 30 June
ഗുണ്ടില്‍ കുപ്പിച്ചില്ല് നിറച്ച് നാടന്‍ ബോംബ്, ചാവക്കാട് റോഡില്‍ ബോംബ് പൊട്ടിയ സംഭവത്തിൽ ഒരാൾ പിടിയില്‍
ശബ്ദം കേട്ട് നാട്ടകാര്‍ ഓടിയെത്തിയപ്പോള്‍ വലിയ രീതിയില്‍ പുക ഉയരുന്നത് കണ്ടു
Read More » - 30 June
കടയിലേയ്ക്ക് ആളുകള്‍ എത്തുന്നില്ല,ട്രാഫിക് ബോര്‍ഡ് നീക്കം ചെയ്ത് കടയുടമ: അന്വേഷണത്തിന് ഉത്തരവിട്ട് ഗതാഗത മന്ത്രി
എറണാകുളം: ആലുവയില്‍ ട്രാഫിക് ബോര്‍ഡ് നീക്കം ചെയ്ത് കടയുടമ. ആലുവ പറവൂര്‍ കവല ദേശീയപാതയില്‍ ഇന്നലെ സ്ഥാപിച്ച ട്രാഫിക് ബോര്‍ഡ് ആണ് കടയുടമ എടുത്ത് മാറ്റിയത്. കടയുടമ…
Read More » - 30 June
കേരളത്തില്‍ പുതിയ വന്ദേഭാരത് നാളെയെത്തും: സ്റ്റോപ്പുകളും സമയക്രമവും അറിയാം
മംഗളൂരു: കേരളത്തില്‍ വന്ദേഭാരത് സ്പെഷ്യല്‍ സര്‍വീസ് നാളെ മുതല്‍ ആരംഭിക്കും. മംഗളൂരു- കൊച്ചുവേളി റൂട്ടിലാണ് വന്ദേഭാരത് സ്പെഷ്യല്‍ സര്‍വീസ് ആരംഭിക്കുന്നത്.ജൂലായ് ഒന്നിന് രാവിലെ കൊച്ചുവേളിയില്‍ നിന്നാണ് സര്‍വീസ്…
Read More » - 30 June
മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യല്‍ നടപടികള്‍ ജൂലായ് ഒന്ന് മുതല്‍ മാറും: പുതിയ നിയമങ്ങള്‍ അറിയാം
മുംബൈ: സിം സ്വാപ്പ്, റീപ്ലേസ്മെന്റ് പോലുള്ള തട്ടിപ്പുകള്‍ നിരീക്ഷിക്കുന്നതിനായി മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി ചട്ടങ്ങളില്‍ കൊണ്ടുവന്ന ഭേദഗതി ജൂലായ് ഒന്ന് മുതല്‍ നിലവില്‍ വരുമെന്ന് ടെലികോം റെഗുലേറ്ററി…
Read More » - 30 June
സിബിഎസ്ഇ ഇനി വര്‍ഷത്തില്‍ രണ്ട് തവണ ബോര്‍ഡ് പരീക്ഷ നടത്തും,കേന്ദ്രത്തില്‍ നിന്ന് അംഗീകാരം ലഭിച്ചു: വിശദാംശങ്ങള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: സിബിഎസ്ഇ 10, 12 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍്ക്ക് വര്‍ഷത്തില്‍ രണ്ട് തവണ ബോര്‍ഡ് പരീക്ഷ നടത്താനുള്ള പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്കി. ഈ പുതിയ പാറ്റേണിന്റെ…
Read More » - 30 June
തൃശൂരില്‍ സുരേഷ് ഗോപിയുടെ വിജയം തടയാന്‍ കഴിഞ്ഞില്ല പാര്‍ട്ടിക്ക് കഴിഞ്ഞില്ല: സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ വിമര്‍ശനം
ന്യൂഡല്‍ഹി: കേരളത്തില്‍ ഭരണവിരുദ്ധ വികാരം ലോക്സഭാ തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് കാരണമായതായി സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിലെ ചര്‍ച്ചകളില്‍ വിമര്‍ശനം. പാര്‍ട്ടിയുടെ പരമ്പരാഗത വോട്ടുകളില്‍ ചോര്‍ച്ച ഉണ്ടായതായും വിലയിരുത്തല്‍.…
Read More » - 30 June
വേദന അറിയാതെ കൊല്ലാന്‍ അമ്പിളി ആസൂത്രണം ചെയ്തു,ദീപു 3.85 കോടിയുടെ ഇന്‍ഷുറന്‍സ് എടുത്തത് മാസങ്ങള്‍ക്ക് മുന്‍പ്
തിരുവനന്തപുരം: ക്വാറി ഉടമയുടെ കൊലപാതകത്തില്‍ പിടിയിലായ ഗുണ്ടാ നേതാവിന്റെ ജീവിതത്തെ ആസ്പദമാക്കി സിനിമ ചിത്രീകരിക്കാന്‍ മാസങ്ങള്‍ക്കു മുന്‍പ് ചിലര്‍ സമീപിച്ചിരുന്നതായി തമിഴ്നാട് പൊലീസിനു മൊഴി നല്‍കിയതായി സൂചന.…
Read More » - 30 June
അമീബിക് മസ്തിഷ്ക ജ്വരം, 12കാരന്റെ നില അതീവ ഗുരുതരം: ഫാറൂഖ് കോളേജിന് സമീപത്തെ അച്ചന്‍കുളം അടച്ചു
കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഫാറൂഖ് കോളേജിന് സമീപത്തെ അച്ചന്‍കുളം അടച്ചു. കുളത്തില്‍ കുളിച്ച 12-വയസ്സുകാരന് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചതോടെയാണ് നടപടി. ഫറോക്ക്…
Read More » - 30 June
മകള്‍ ജീവനൊടുക്കി, മരണ വിവരം അ്റിഞ്ഞതിന് പിന്നാലെ അച്ഛനെക്കുറിച്ച് വിവരമില്ല
ചെങ്ങന്നൂര്‍: മകള്‍ ജീവനൊടുക്കിയതിനു പിന്നാലെ കാണാതായ അച്ഛനെക്കുറിച്ച് രണ്ടു ദിവസമായിട്ടും വിവരമില്ല. ചെറിയനാട് ഇടമുറി സുനില്‍ ഭവനത്തില്‍ സുനില്‍കുമാറിനെയാണ് (50) വ്യാഴാഴ്ച രാവിലെ മുതല്‍ കാണാതായത്. സുനിലിന്റെ…
Read More » - 30 June
അവധി ചോദിച്ചതിന് പോലീസുകാരന് സി.ഐയുടെ അവഹേളനം, സന്ദീപിന്റെ ബൈക്കിന്റെ താക്കോല്‍ സിഐ കൊണ്ടുപോയി
പാലക്കാട്: സിവില്‍പോലീസ് ഓഫീസര്‍ അവധിചോദിച്ചതിന് സി.ഐ. അവഹേളിക്കുകയും ബൈക്കിന്റെ താക്കോല്‍ എടുത്തുകൊണ്ടുപോവുകയും ചെയ്ത സംഭവത്തില്‍ വകുപ്പുതല അന്വേഷണത്തിന് നിര്‍ദേശം. ഷൊര്‍ണൂര്‍ ഡിവൈ.എസ്.പി.ക്കാണ് അന്വേഷണച്ചുമതല. Read Also: മേയര്‍ ആര്യ…
Read More » - 30 June
മേയര്‍ ആര്യ രാജേന്ദ്രനെ മാറ്റണമെന്ന് സിപിഎം ജില്ലാകമ്മിറ്റിയില്‍ ആവശ്യം, മേയറുടെ പെരുമാറ്റം വളരെ മോശമെന്ന് വിമര്‍ശനം
തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രന്റെ പെരുമാറ്റത്തിനെതിരെ പാര്‍ട്ടിയില്‍ രൂക്ഷ വിമര്‍ശനം. ലോക്സഭാ തിരഞ്ഞെടുപ്പ് പരാജയം അവലോകനം ചെയ്യാന്‍ ചേര്‍ന്ന സി.പി.എം.തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തിലാണ് വിമര്‍ശനമുയര്‍ന്നത്. മേയറെ…
Read More » - 30 June
സുരേഷ് ഗോപിയെ കുറിച്ചുള്ള ഷമ്മി തിലകന്റെ വാക്കുകള്‍ വൈറലാകുന്നു
തിരുവനന്തപുരം: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കു പിറന്നാള്‍ ആശംസിച്ചതിന്റെ പേരില്‍ സമൂഹ മാദ്ധ്യമങ്ങളില്‍ നടന് ഷമ്മി തിലകനു നേരെ അതിരൂക്ഷ സൈബര്‍ ആക്രമണമാണുണ്ടായത് . ഷമ്മി പോസ്റ്റ് ചെയ്ത…
Read More » - 30 June
ടി 20 യില്‍ രണ്ടാം വിശ്വ കിരീടം നേടിയ ടീം ഇന്ത്യയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഹുല്‍ ഗാന്ധിയും
ന്യൂഡല്‍ഹി: ടി 20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവര്‍ രംഗത്ത്. ഇന്ത്യക്കാകെ അഭിമാനമാണെന്നും ഓരോ ഇന്ത്യാക്കാരനും ഈ നേട്ടത്തില്‍…
Read More » - 30 June
ശിവശക്തി പോയിന്റിലെ സാമ്പിളുകള്‍ വൈകാതെ ഭൂമിയിലെത്തും: ഇസ്രോ മേധാവി
ന്യൂഡല്‍ഹി: ചാന്ദ്ര ദൗത്യം ശിവശക്തി പോയിന്റില്‍ നിന്ന് പാറക്കല്ലുകള്‍ എത്തിക്കാന്‍ ലക്ഷ്യമിടുന്നുവെന്ന് ഇസ്രോ മേധാവി എസ്. സോമനാഥ് അറിയിച്ചു. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇത് സാധ്യമാകുമെന്നും അദ്ദേഹം…
Read More » - 30 June
കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ എട്ട് മാസം പ്രായമുള്ള കുഞ്ഞുള്‍പ്പെടെ ഒമ്പത് പേര് മരിച്ചു
കാഠ്മണ്ഡു: നേപ്പാളില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ എട്ട് മാസം പ്രായമുള്ള കുഞ്ഞുള്‍പ്പെടെ ഒമ്പത് പേര് മരിച്ചു. ഗുല്‍മി ജില്ലയിലെ മാലിക ഗ്രാമത്തിലാണ് അപകടം നടന്നത്.…
Read More » - 30 June
കെ.കെ രമയുടെ മൊഴിയെടുത്ത എഎസ്ഐയെ സ്ഥലം മാറ്റി, മൊഴിയെടുത്തത് ട്രൗസര്‍ മനോജിന് ഇളവ് നല്‍കാനുള്ള നീക്കത്തിന്റെ ഭാഗമായി
കോഴിക്കോട്: കെ.കെ രമയുടെ മൊഴിയെടുത്ത എഎസ്ഐയെ സ്ഥലം മാറ്റി. കൊളവല്ലൂര്‍ സ്റ്റേഷനിലെ എഎസ്ഐ ശ്രീജിത്തിനെ വയനാട്ടിലേക്കാണ് സ്ഥലം മാറ്റിയത്. ട്രൗസര്‍ മനോജിന് ഇളവ് നല്‍കാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടായിരുന്നു…
Read More » - 30 June
വീട്ടമ്മയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിയായ സിപിഎം നേതാവിനെ തിരിച്ചെടുത്തതോടെ പാര്‍ട്ടിയില്‍ കയ്യാങ്കളി
തിരുവല്ല: പീഡനക്കേസ് പ്രതിയായ സിപിഎം നേതാവിനെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതിനെച്ചൊല്ലി തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ കയ്യാങ്കളി. സി.സി. സജിമോനെ തിരിച്ചെടുത്ത സംഭവത്തിലാണ് തര്‍ക്കമുണ്ടായത്. സജിമോനെ…
Read More » - 30 June
യുനാനി കേന്ദ്രത്തിൽ നിന്ന് മാനസിക പ്രശ്നങ്ങൾക്ക് നൽകുന്ന അലോപ്പതി മരുന്നുകൾ കണ്ടെത്തി- വൈദ്യൻ മുഹമ്മദല മുങ്ങി
പാലക്കാട്: തൃത്താലയിലെ യുനാനി കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ ലക്ഷങ്ങൾ വിലവരുന്ന അലോപ്പതി മരുന്നുകൾ പിടിച്ചെടുത്തു. ഡ്രഗ് കൺട്രോൾ ബ്യൂറോ നടത്തിയ റെയ്ഡിലാണ് മരുന്നുകൾ പിടിച്ചെടുത്തത്. ഗുരുതര മാനസിക…
Read More » - 30 June
ഐപിസിയ്ക്ക് പകരം ഭാരതീയ ന്യായസംഹിത: നാളെ മുതൽ രാജ്യത്ത് പുതിയ ക്രിമിനല്‍ നിയമം
കൊച്ചി: നൂറ്റാണ്ടു പഴക്കമുള്ള ഇന്ത്യൻ നിയമങ്ങൾ ഇനി ചരിത്രമാകുന്നു. ഞായറാഴ്ച അർധരാത്രി പിന്നിടുമ്പോൾ രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വരും. ഇന്ത്യൻ ശിക്ഷാനിയമം അടക്കമുള്ള (ഐ.പി.സി.…
Read More » - 30 June
കഞ്ചാവ് വേട്ട: രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർ 12 കിലോ കഞ്ചാവുമായി എക്സൈസിന്റെ പിടിയിൽ
തിരൂർ: രണ്ടു സ്ത്രീകളുൾപ്പെടെ മൂന്നുപേർ 12.13 കിലോഗ്രാം കഞ്ചാവുമായി എക്സൈസിന്റെ പിടിയിൽ. പശ്ചിമബംഗാളിലെ ഭോട്ടാൻ ഗ്രാമത്തിലെ റയാൻ സ്വദേശി പാറുൽ ബീവി (38), പശ്ചിമബംഗാളിലെ ഹർട്ടുദ്ദേവ്വാൽ പിർത്തള…
Read More » - 30 June
ഗർഭാശയ കാൻസർ ബാധിച്ച യുവതിയെ ഭർത്താവ് ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് പരാതി നൽകി, ചികിത്സയിലിരിക്കെ ദാരുണാന്ത്യം
പത്തനംതിട്ട: കാൻസർ ബാധിതയായി ചികിത്സയിൽ കഴിയുന്നതിനിടെ ഭർത്താവ് ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് പരാതി നൽകിയ യുവതി മരിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് യുവതി മരിച്ചത്. ഗർഭാശയ കാൻസർ…
Read More »