News
- Jul- 2024 -1 July
നീറ്റ് പുനഃപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു, ആര്‍ക്കും ഇത്തവണ മുഴുവന്‍ മാര്‍ക്കില്ല
ന്യൂഡല്‍ഹി: നീറ്റ് യുജി പുനഃപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഗ്രേസ് മാര്‍ക്ക് ലഭിച്ച 1563 വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ റീ ടെസ്റ്റ് ഫലമാണ് പ്രസിദ്ധീകരിച്ചത്. exams.nta.ac.in/NEET എന്ന വെബ്സൈറ്റില്‍ നിന്ന്…
Read More » - 1 July
മേയറും കുടുംബവും റോഡില്‍ കാണിച്ചത് ഗുണ്ടായിസം,മെമ്മറികാര്‍ഡ് ഉണ്ടായിരുന്നെങ്കില്‍ പാര്‍ട്ടി കുടുങ്ങും:സിപിഎം നേതാക്കള്‍
തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ സിപിഎം ജില്ല കമ്മറ്റിയില്‍ രൂക്ഷ വിമര്‍ശനം .കെഎസ്ആര്‍ടിസി മെമ്മറി കാര്‍ഡ് കിട്ടാതിരുന്നത് നന്നായി. മേയറുടെ പെരുമാറ്റം അഹങ്കാരം നിറഞ്ഞതായിരുന്നു.പൊതു ജനങ്ങള്‍ക്കിടയില്‍…
Read More » - 1 July
മദ്യപിച്ച് വാഹനമോടിച്ച് പിടിയിലായ ക്വാറിഉടമ മാസപ്പടിയുടെ കണക്ക് വിളിച്ചുപറഞ്ഞു: ഉദ്യോഗസ്ഥര്‍ക്ക് അടിയന്തിര സ്ഥലംമാറ്റം
അടൂർ: മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ ക്വാറി ഉടമ പൊലീസിന് നല്കുന്ന മാസപ്പടിയുടെയും സംഭാവനയുടെയും കണക്ക് വിളിച്ചു പറഞ്ഞു. ഇതോടെ ഉദ്യോഗസ്ഥർക്കെതിരെ അടിയന്തിര നടപടി ഉണ്ടായി. അടൂര്‍ പൊലീസ്…
Read More » - 1 July
സംസ്ഥാനത്ത് 5 വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തത് 88 പോലീസുകാര്‍: ആത്മഹത്യകള്‍ക്ക് പിന്നില്‍ അമിത ജോലിഭാരമെന്ന് പ്രതിപക്ഷം
തിരുവനന്തപുരം: പൊലീസുദ്യോഗസ്ഥരുടെ ജോലിഭാരവും മാനസിക സമ്മര്‍ദ്ദവും അടക്കമുള്ള പ്രശ്നങ്ങള്‍ നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. അഞ്ചു വര്‍ഷത്തിനിടെ എണ്‍പത്തിയെട്ട് പോലീസുകാര്‍ ആത്മഹത്യ ചെയ്തു. ആറു ദിവസത്തിനുള്ളില്‍ അഞ്ചു പോലീസുകാര്‍…
Read More » - 1 July
ദീപുവിനെ കഴുത്തറുത്തു കൊന്ന സംഭവം: രണ്ടാം പ്രതി സുനിൽ കുമാർ പിടിയിൽ
തിരുവനന്തപുരം: ക്വാറി ഉടമ ദീപുവിനെ കൊലപ്പെടുത്തിയ കേസിൽ നിർണായക വഴിത്തിരിവ്. കേസിൽ രണ്ടാം പ്രതിയും സര്‍ജിക്കല്‍ ഷോപ്പ് ഉടമയുമായ സുനില്‍കുമാറിനെ പോലീസ് പിടികൂടി. തിരുവനന്തപുരം പാറശ്ശാലയില്‍ നിന്നാണ്…
Read More » - 1 July
ആറ് ദിവസമായി കാണാതായ ഓട്ടോ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി : മരണത്തില്‍ ദുരൂഹത
കൊച്ചി: എറണാകുളം കോലഞ്ചേരിയില്‍ കാണാതായ ഓട്ടോ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. ആലുവ റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയ മൃതദേഹം ഷാജീവന്റേതാണെന്ന് തിരിച്ചറിയുകയായിരുന്നു. ആറ് ദിവസമായി ഇയാളെ കാണാതായിരുന്നു. ഷാജീവന്റെ…
Read More » - 1 July
കായംകുളം ഡിവൈഎഫ്ഐ മുന്‍ ഏരിയ സെക്രട്ടറിക്കെതിരെ പീഡന പരാതി, ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചെന്ന് യുവതി
കായംകുളം: ഡിവൈഎഫ്ഐ മുന്‍ ഏരിയാ സെക്രട്ടറിക്കെതിരെ ലൈംഗിക ചൂഷണ പരാതി. കായംകുളം ഡിവൈഎഫ്ഐ മുന്‍ ഏരിയ സെക്രട്ടറിയും സിപിഎം പത്തിയൂര്‍ ലോക്കല്‍ കമ്മറ്റി മെമ്പറുമായ പ്രേംജിത്തിനെതിരെയാണ് പരാതി.…
Read More » - 1 July
പാസ്പോർട്ടിന്റെ രൂപത്തിലാക്കി സ്വർണക്കടത്ത്: കണ്ണൂർ വിമാനത്താവളത്തിൽ പിടികൂടിയത് 87 ലക്ഷത്തിന്റെ സ്വർണം
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. കാസർകോട് പടന്ന സ്വദേശി കൊവ്വൽവീട്ടിൽ പ്രതീശനിൽനിന്നാണ് 1223 ഗ്രാം സ്വർണം പിടിച്ചത്. ഇതിന് 87,32,220 രൂപ വിലവരും. സ്വർണമിശ്രിതം പോളിത്തീൻ…
Read More » - 1 July
ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരിക്ക് ദാരുണാന്ത്യം
ഇടുക്കി: ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. അടിമാലിയിൽ ആണ് സംഭവം. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി ജോവാന സോജ (9)നാണ്…
Read More » - 1 July
വീട്ടിൽ പരിശോധനയ്ക്കെത്തിയഎക്സൈസ് സംഘത്തിന് നേരെ ആക്രമണം:യുവാവ് അറസ്റ്റിൽ
കൊല്ലം: വീട്ടിൽ പരിശോധന നടത്താനെത്തിയ എക്സൈസ് സംഘത്തെ ആക്രമിച്ച യുവാവ് പിടിയിൽ. ചാത്തന്നൂർ എക്സൈനിനെ ആക്രമിച്ച യുവാവിനെ ഉദ്യോഗസ്ഥർ പിടികൂടി പോലിസിന് കൈമാറി. ആദിച്ചനല്ലൂർ മുക്കുവൻകോട് സ്വദേശി…
Read More » - 1 July
മലപ്പുറത്ത് ഷിഗല്ല: രോഗം സ്ഥിരീകരിച്ചത് സ്കൂൾ വിദ്യാർഥികൾക്ക്
മലപ്പുറം: മലപ്പുറത്ത് വിദ്യാർഥികൾക്ക് ഷിഗല്ല. കോഴിപ്പുറത്ത് വെണ്ണായൂർ എഎംഎൽപി സ്കൂളിലെ ഭക്ഷ്യ വിഷബാധയേറ്റ് ചികിത്സ തേടിയ 127 വിദ്യാർത്ഥികളിൽ 4 കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. മറ്റ് കുട്ടികളും…
Read More » - 1 July
വരും മണിക്കൂറുകളിൽ ശക്തമായ മഴ: ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍…
Read More » - 1 July
സ്വർണ്ണക്കടത്ത്, ക്വട്ടേഷൻ സംഘവുമായി ബന്ധം: സിപിഐഎം ബ്രാഞ്ച് അംഗത്തെ പുറത്താക്കി
കണ്ണൂര്‍: സ്വർണ്ണക്കടത്ത്, ക്വട്ടേഷൻ സംഘവുമായുള്ള ബന്ധത്തിൽ കണ്ണൂരിൽ സിപിഐഎം ബ്രാഞ്ച് അംഗത്തിനെതിരെ നടപടിയെടുത്ത് പാർട്ടി. പെരിങ്ങോം എരമം സെൻട്രൽ ബ്രാഞ്ച് അംഗം സജേഷിനെയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്.…
Read More » - 1 July
എംപ്ലോയീസ് പെൻഷൻ സ്കീം: വൻ മാറ്റങ്ങളുമായി കേന്ദ്രം
ഇപിഎസിൽ (എംപ്ലോയീസ് പെൻഷൻ സ്കീമിൽ ) വൻ മാറ്റങ്ങളുമായി കേന്ദ്രം. ഇനി മുതൽ ആറ് മാസത്തിൽ താഴെ സംഭാവന ചെയ്ത അംഗങ്ങൾക്കും പണം പിൻവലിക്കാം. 23 ലക്ഷത്തിലധികം…
Read More » - 1 July
മീൻകറിയിൽ മാനസിക രോഗത്തിനുള്ള മരുന്ന് കലർത്തി, ഗൃഹനാഥൻ മരിച്ചു, ഇതറിയാതെ ചോറ് കഴിച്ച വീട്ടമ്മയും മാതാവും ഗുരുതരാവസ്ഥയിൽ
കൊട്ടാരക്കര: മീൻകറിയിൽ മനോരോഗത്തിനുള്ള മരുന്ന് കലർത്തി കഴിച്ചതിനെ തുടർന്ന് വയോധികൻ മരിച്ചു. കൊട്ടാരക്കര പടിഞ്ഞാറ്റിൻകര കെ.എസ്. നഗറിൽ ബി144 അഭിരാം ഭവനിൽ രാമചന്ദ്രൻ (62) ആണ് മരിച്ചത്.…
Read More » - Jun- 2024 -30 June
നാളെ മുതല്‍ രാജ്യത്ത് പുതിയ ക്രിമിനല്‍ നിയമങ്ങള്‍: 164 വർഷത്തിലേറെ പഴക്കമുള്ള ഇന്ത്യൻ ശിക്ഷാനിയമം മാറുന്നു
നാളെ മുതല്‍ രാജ്യത്ത് പുതിയ ക്രിമിനല്‍ നിയമങ്ങള്‍: 164 വർഷത്തിലേറെ പഴക്കമുള്ള ഇന്ത്യൻ ശിക്ഷാനിയമം മാറുന്നു
Read More » - 30 June
ക്രൂര ബലാത്സംഗം: അഞ്ച് സ്ത്രീകളടക്കം ആറ് പേരെ കൊലപ്പെടുത്തിയത് രണ്ടുവർഷത്തിനിടെ, സീരിയൽ കില്ലർ പിടിയിൽ
മല്ലേഷ് എന്ന കൂലിപ്പണിക്കാരനെയും ഇയാൾ കൊലപ്പെടുത്തിയിട്ടുണ്ട്.
Read More » - 30 June
ഭരണഘടനയെ അപമാനിച്ച മന്ത്രി വിദ്യാര്‍ത്ഥികളെ അളക്കേണ്ട : സജി ചെറിയാനു നേരെ വിമർശനവുമായി കെ എസ് യു
മന്ത്രി പ്രസ്താവന പിൻവലിച്ച് മാപ്പു പറയണമെന്നും കെ.എസ്.യു
Read More » - 30 June
കാപ്പിവടി കൊണ്ടുള്ള അടിയേറ്റ് 52 വയസുകാരി മരണപ്പെട്ടു : യുവാവിന് മൂന്നര വര്‍ഷം തടവ്
2018 നവംബര്‍ മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം
Read More » - 30 June
ട്വന്റി 20 ലോകകപ്പ് നേടിയ ടീം ഇന്ത്യക്ക് 125 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ
2.45 മില്യണ്‍ ഡോളര്‍ ആണ് ജേതാക്കളായ ഇന്ത്യക്ക് സമ്മാനത്തുകയായി ലഭിച്ചത്
Read More » - 30 June
‘എനിക്കെതിരെ സൈബര്‍ ആക്രമണമുണ്ടായിട്ടും അമ്മയിലെ അംഗങ്ങള്‍ ഒപ്പംനിന്നില്ല’: ഇടവേള ബാബു
നടൻ സിദ്ധിഖാണ് സംഘടനയുടെ പുതിയ ജനറല്‍ സെക്രട്ടറി.
Read More » - 30 June
കനത്ത മഴയിലും മണ്ണിടിച്ചിലിലും 6 മരണം: 25 പേര്‍ക്ക് പരിക്ക്
N 70 ഹൈവേ ഗതാഗതാ ആവശ്യങ്ങള്‍ക്കായി അടച്ചിട്ടിരിക്കുകയാണ്.
Read More » - 30 June
കേരളത്തിലെ 14 കോളേജുകള്‍ പൂട്ടി, പ്രതീക്ഷിച്ചതിനേക്കാള്‍ ഇനിയും പൂട്ടുമെന്ന് മുരളി തുമ്മാരുകുടി
കേരളത്തിലും എഞ്ചിനീയറിങ്ങ് കോളേജുകളുടെ എണ്ണം നൂറിന് മുകളിൽ പോയി
Read More » - 30 June
ഗുണ്ടില്‍ കുപ്പിച്ചില്ല് നിറച്ച് നാടന്‍ ബോംബ്, ചാവക്കാട് റോഡില്‍ ബോംബ് പൊട്ടിയ സംഭവത്തിൽ ഒരാൾ പിടിയില്‍
ശബ്ദം കേട്ട് നാട്ടകാര്‍ ഓടിയെത്തിയപ്പോള്‍ വലിയ രീതിയില്‍ പുക ഉയരുന്നത് കണ്ടു
Read More » - 30 June
കടയിലേയ്ക്ക് ആളുകള്‍ എത്തുന്നില്ല,ട്രാഫിക് ബോര്‍ഡ് നീക്കം ചെയ്ത് കടയുടമ: അന്വേഷണത്തിന് ഉത്തരവിട്ട് ഗതാഗത മന്ത്രി
എറണാകുളം: ആലുവയില്‍ ട്രാഫിക് ബോര്‍ഡ് നീക്കം ചെയ്ത് കടയുടമ. ആലുവ പറവൂര്‍ കവല ദേശീയപാതയില്‍ ഇന്നലെ സ്ഥാപിച്ച ട്രാഫിക് ബോര്‍ഡ് ആണ് കടയുടമ എടുത്ത് മാറ്റിയത്. കടയുടമ…
Read More »