News
- Mar- 2025 -26 March
ലഹരിക്കടത്ത് പിടിക്കപ്പെടാതിരിക്കാൻ മകനെ ഒപ്പം കൂട്ടി; ഇന്ന് മകനും അമ്മയും ലഹരിക്കടിമ
പാലക്കാട്: പാലക്കാട് നിന്ന് എംഡിഎംഎയുമായി പിടിയിലായ അമ്മയും മകനും വര്‍ഷങ്ങളായി ലഹരിക്കടിമയാണെന്ന് എക്സൈസ്. കൊടുങ്ങല്ലൂര്‍ സ്വദേശികളായ അശ്വതിയും, മകന് ഷോണ്‍ സണ്ണിയും ഒപ്പം അശ്വതിയുടെ സുഹൃത്തുക്കളും കഴിഞ്ഞ…
Read More » - 26 March
വിമാനത്താവളത്തിലെ ശുചിമുറിയിലെ ചവറ്റുകുട്ടയിൽ നവജാത ശിശുവിന്റെ മൃതദേഹം : അന്വേഷണം ആരംഭിച്ച് പോലീസ്
മുംബൈ : മുംബൈയില്‍ വിമാനത്താവളത്തിലെ ശുചിമുറിയിലെ ചവറ്റുകുട്ടയില്‍ നിന്നും നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ഇന്നലെ രാത്രിയാണ് സംഭവം. ജനിച്ച് ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിൻ്റെ മൃതദേഹമാണ്…
Read More » - 26 March
കറുപ്പിന് എന്താണ് കുറവ് : ചീഫ് സെക്രട്ടറി ശാരദ മുരളീധരന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്
തിരുവനന്തപുരം : നിറത്തിന്റെ പേരില്‍ അപമാനം നേരിട്ടത് വെളിപ്പെടുത്തിയ ചീഫ് സെക്രട്ടറി ശാരദ മുരളീധരന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്. സല്യൂട്ട് പ്രിയപ്പെട്ട ശാരദ…
Read More » - 26 March
ലൂസിഫര്‍ എഴുതിയ കത്ത് പുറത്തുവിട്ട് മോഹന്‍ലാല്‍
പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തുന്ന എമ്പുരാൻ നാളെ തിയറ്ററുകളിൽ എത്തും. ചിത്രത്തിന്റെ ആദ്യ ഷോ രാവിലെ ആറ് മണിക്ക് നടക്കും. ഇന്ദ്രജിത്ത് അവതരിപ്പിക്കുന്ന ഗോവർദ്ധൻ എന്ന…
Read More » - 26 March
കാൻസർ സുഖപ്പെടുത്താൻ കഴിയുന്ന ‘നെന്മണികൾ’ അത്ഭുതമായി മാറുന്നു
മുംബൈ: ക്യാൻസർ ചികിത്സാ രംഗത്ത് ഇനി നെല്ല് വിപ്ലവം. ഛത്തീസ്ഗഡിൽ വിളയുന്ന ചില നെല്ലിനങ്ങൾ ക്യാൻസർ ഭേദമാക്കുമെന്ന് കണ്ടെത്തി. ഭാഭാ അറ്റോമിക് റിസേർച് സെന്ററിലെ ഗവേഷകരാണ് ഇത്…
Read More » - 26 March
അതിര്‍ത്തി കടന്നുള്ള സഹകരണം ചര്‍ച്ച ചെയ്ത് ഇന്ത്യയും ചൈനയും
ന്യൂഡല്‍ഹി: അതിര്‍ത്തി കടന്നുള്ള സഹകരണം ചര്‍ച്ച ചെയ്ത് ഇന്ത്യയും ചൈനയും. കൈലാസ് – മാനസരോവര്‍ തീര്‍ത്ഥാടനം എന്നിവയെക്കുറിച്ചും ചര്‍ച്ച ചെയ്തു. ഇതിനായി നയതന്ത്ര സൈനിക സംവിധാനങ്ങള്‍…
Read More » - 26 March
സ്ഥിരമായി ബിയർ കുടിക്കുന്നവർ ജാഗ്രത: സൂക്ഷിക്കണം ഈ അസുഖത്തെ
അമിതമായ ബിയര്‍ ഉപയോഗം പ്രമേഹം വരുത്താനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നാണ് പുതിയ ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്. രാജ്യത്തെ മാത്രമല്ല, കേരളത്തിലെ പ്രമേഹരോഗികളുടെ എണ്ണത്തില്‍ വരും വര്‍ഷങ്ങളില്‍ കടുത്ത വര്‍ധനയുണ്ടാകുമെന്ന പഠനത്തിനു…
Read More » - 26 March
മണിക്കൂറുകൾ കമ്പ്യൂട്ടറിന് മുന്നിലിരുന്ന് ജോലി ചെയ്യുന്നവർ ഈ രോഗങ്ങളെ ശ്രദ്ധിക്കണം, പരിഹാരങ്ങൾ ഇതാ..
വൈറ്റ് കോളര്‍ ജോബുകളില്‍ എന്നും മുന്‍പന്തിയില്‍ നില്ക്കുന്നവയാണ് ഐടി മേഖലയും സ്റ്റാര്‍ട്ട് അപ്പുകളും. തൊഴില്‍ സൗകര്യങ്ങളിലും വേതനവ്യവസ്ഥകളിലും ആകര്‍ഷിണിയതകള്‍ ഏറെയുള്ള ഈ മേഖലകളില്‍ ചില ആരോഗ്യ അപകടങ്ങള്‍…
Read More » - 26 March
നിറത്തിന്റെ പേരില്‍ അധിക്ഷേപം, നിറത്തിലെന്തിരിക്കുന്നു പ്രവര്‍ത്തനത്തിലാണ് കാര്യമെന്ന് ചീഫ് സെക്രട്ടറി ശാരദ
തിരുവനന്തപുരം: തന്റെ ചര്‍മ്മത്തിന്റെ നിറത്തിന്റെ പേരില്‍ നിരന്തരം മോശം കമന്റുകള്‍ കേള്‍ക്കേണ്ടി വരുന്നുവെന്ന് ചീഫ് സെക്രട്ടറി ശാരദ മുരളീധരന്. മുന്‍ ചീഫ് സെക്രട്ടറിയും തന്റെ ഭര്‍ത്താവുമായ വേണുവിന്റേയും…
Read More » - 26 March
മസിലിന്റെ ആരോഗ്യത്തിനും പ്രമേഹം നിയന്ത്രിക്കാനും വാഴക്കായ് : ഉപയോഗിക്കേണ്ട വിധം ഇങ്ങനെ
നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉള്ള ഒന്നാണ് പച്ചക്കായ. പൊട്ടാസ്യത്തിന്റെ കലവറ. പൊട്ടാസ്യം മാത്രമല്ല ധാതുക്കളും കൊണ്ട് സമ്പുഷ്ടമാണ് പച്ചക്കായ. എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് ഇതിലൂടെ ലഭിയ്ക്കുന്നതെന്ന് നോക്കാം.…
Read More » - 26 March
ഇന്ത്യൻ വംശജനെ ടെക്സസിൽ മരിച്ച നിലയിൽ കണ്ടെത്തി
ടെക്സസ് : ആന്ധ്രാപ്രദേശിലെ കൃഷ്ണാ ജില്ലയിൽനിന്നുള്ള യുവാവിനെ യുഎസിലെ ടെക്സസിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലി അഭിഷേകിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസിന് യുവാവിനെ കാണാതായെന്ന പരാതി…
Read More » - 26 March
‘പരാതിക്കാരിയുടെ സമ്മതമില്ലാതെ മുന്നുതവണ ഹോട്ടല്‍മുറിയില്‍ പോകുമോ?’- ബലാത്സംഗക്കുറ്റം റദ്ദാക്കി സുപ്രീം കോടതി
വിവാഹ വാഗ്ദാനം നല്കി മൂന്നുതവണ ഹോട്ടല്‍മുറിയില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്ന കേസിലെ പ്രതിയെ സുപ്രീംകോടതി വെറുതേവിട്ടു. ആരെങ്കിലും ബലമായല്ല, പരാതിക്കാരി മൂന്നുതവണയും ഹോട്ടല്‍മുറിയിലേക്ക് സ്വന്തം ഇഷ്ടപ്രകാരമാണ് പോയതെന്ന്…
Read More » - 26 March
ചിക്കന്‍ മോമോസ് ഗോതമ്പ് കൊണ്ട് തയ്യാറാക്കാം: കൊളസ്ട്രോൾ ഉള്ളവർക്കും പ്രമേഹരോഗികൾക്കും ഉത്തമം
അമിതവണ്ണം കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് ഇനി ഗോതമ്പ് കൊണ്ട് വീട്ടിൽ തയ്യാറാക്കിയ ചിക്കന്‍ മോമോസ് കഴിക്കാം. സൂപ്പര്‍ ടേസ്റ്റും ഹെല്‍ത്തിയുമാണ് എന്നതാണ് ഇതിന്റെ പ്രത്യേകത. ആരോഗ്യപ്രശ്നങ്ങളെ ഭയക്കാതെ ആര്‍ക്കും…
Read More » - 26 March
സേമിയയും പാലും കൊണ്ട് അതീവ രുചികരമായ കിടിലൻ പ്രഭാത ഭക്ഷണം
സേമിയയും പാലും കൊണ്ട് തയ്യാറാക്കിയിട്ടുള്ള ഈ പലഹാരം വൈകുന്നേരങ്ങളിൽ സ്നാക്സായും രാവിലെ ബ്രേക്ക്ഫാസ്റ്റായും കഴിക്കാൻ വളരെ നല്ലതാണ്. കുട്ടികൾക്ക് ഏറെയിഷ്ടപ്പെടുന്ന ഈ ഭക്ഷണം ആരോഗ്യകരവുമാണ്. തയ്യാറാക്കുന്ന വിധം:…
Read More » - 26 March
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന പ്രഭാത ഭക്ഷണം
രക്തത്തിൽ ഗ്ലൂക്കോസിന്റെ അഥവാ പഞ്ചസാരയുടെ അളവ് കൂടുന്ന അവസ്ഥയാണ് പ്രമേഹം. എന്നാൽ ജീവിതശൈലിയിൽ വരുന്ന മാറ്റങ്ങൾ മൂലവും പ്രമേഹം ബാധിക്കാം. വ്യായാമമില്ലായ്മയും അമിതവണ്ണവുമെല്ലാം പ്രമേഹത്തിന് കാരണമാകുന്നു. പ്രമേഹനിയന്ത്രണത്തിന്…
Read More » - 26 March
പേര ഇലയിലൂടെ യുവത്വം നിലനിർത്താം
എല്ലാവീട്ടിലും സുലഭമായി ലഭിക്കുന്ന ഒരു പഴമാണ് പേരയ്ക്ക .മിക്കവര്‍ക്കും ഇഷ്ടമുളള പഴം കൂടിയാണിത്. എന്നാല്‍ നമ്മളില്‍ പലരും ഈ പഴത്തിന്റെ യഥാര്‍ത്ഥ ഗുണം മനസിലാക്കിയിട്ടുണ്ടോ എന്ന് സംശയമാണ്.…
Read More » - 26 March
ഷുഗറും പ്രഷറും ഇനി ഭയക്കേണ്ട, ഈ പ്രഭാത ഭക്ഷണം ഗുണം ചെയ്യും
പ്രമേഹ രോഗികൾക്ക് എന്ത് കഴിക്കാനും ഭയമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുമോ എന്നാണ് ഇവരുടെ ഭയം. എന്നാൽ രക്ത സമ്മർദ്ദം ഉള്ളവരും പരമഹം ഉള്ളവരും ഇനി മുതൽ…
Read More » - 26 March
പച്ചരിയും തേങ്ങാ പാലും കൊണ്ട് ഹെൽത്തി ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കാം
നമ്മുടെയെല്ലാം വീടുകളിൽ എപ്പോഴും കാണുന്ന ഒരു സാധനമാണ് പച്ചരിയും തേങ്ങാ പാലും. എന്നാൽ ഇവ രണ്ടും കൊണ്ട് നല്ല സോഫ്റ്റായിട്ടുള്ള ഒരു പലഹാരം തയ്യാറാക്കിയാലോ. വളരെ ഈസിയായി…
Read More » - 26 March
ബ്രേക്ക്ഫാസ്റ്റിന് പനീര്‍ ചപ്പാത്തി റോള്‍സ് ! കുട്ടികൾക്ക് ഏറെ പ്രിയങ്കരം
കുട്ടികള്‍ക്ക് പൊതുവേ ഇഷ്ടമല്ലാത്ത ഒന്നാണ് ചപ്പാത്തി. പല കുട്ടികളും അത് കഴിക്കാറുമില്ല. എന്നാല്‍ കുട്ടികള്‍ ചപ്പാത്തി കഴിക്കാന്‍ ഒരു എളുപ്പ വഴിയുണ്ട്. ബ്രേക്ക്ഫാസ്റ്റിന് ചപ്പാത്തികൊണ്ടുള്ള പനീര്‍ ചപ്പാത്തി…
Read More » - 26 March
ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന എട്ടാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു
കോഴിക്കോട്: ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിൽ കഴിയുകയായിരുന്ന എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനി മരിച്ചു. കൊയിലാണ്ടി കസ്റ്റംസ് റോഡ് ബീന നിവാസില്‍ കമല്‍ ബാബുവിന്റെ മകള്‍ 13 കാരിയായ ഗൗരി…
Read More » - 26 March
ആയുസ്സ് കൂട്ടാൻ ഏറ്റവും നല്ല പ്രഭാതഭക്ഷണം ഏതാണെന്നറിയുമോ? ഇത് ശീലമാക്കിയാൽ ഗുണങ്ങളേറെ
എല്ലാവരും പൊതുവേ ഇഷ്ടപ്പെടുന്ന ഒന്നാണ് പ്രഭാത ഭക്ഷണം. നമ്മുടെ ഒരു ദിവസം എങ്ങനെയാകണമെന്ന് തീരുമാനിക്കാനും പ്രഭാത ഭക്ഷണങ്ങള്‍ക്ക് കഴിയും. ഉദാഹരണത്തിന് പുട്ടാണ് രാവിലെ കഴിക്കുന്നതെങ്കില്‍ നമുക്ക് നല്ല…
Read More » - 26 March
മാട്രിമോണിയൽ സൈറ്റിൽ വ്യാജ ഐഡിയുണ്ടാക്കി യുവതിയിൽ നിന്ന് ലക്ഷങ്ങൾ തട്ടി: യുവതി അറസ്റ്റിൽ
കൊച്ചി: വിവാഹ വാഗ്ദാനം നൽകി യുവതിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ പ്രതി പിടിയിൽ. തൃശ്ശൂർ പൂമംഗലം എടക്കുളം പാളയംകോട് പി എ നിത(24)യെയാണ് കളമശ്ശേരി പൊലീസ്…
Read More » - 26 March
പി രാജീവിന്റെയും സംഘത്തിന്റെയും വിദേശ യാത്രക്ക് കേന്ദ്ര അനുമതി ഇല്ല
വ്യവസായ വകുപ്പ് മന്ത്രി പി രാജീവിന്റെയും സംഘത്തിന്റെയും വിദേശ യാത്രക്ക് അനുമതി നിഷേധിച്ചു. വിദേശകാര്യ മന്ത്രാലയമാണ് അനുമതി നിഷേധിച്ചത്. മന്ത്രിതലത്തിൽ പങ്കെടുക്കേണ്ട പരിപാടി അല്ലെന്ന് വിശദീകരണം. അമേരിക്കയും…
Read More » - 26 March
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും ഈ പ്രഭാത ഭക്ഷണം
രക്തത്തിൽ ഗ്ലൂക്കോസിന്റെ അഥവാ പഞ്ചസാരയുടെ അളവ് കൂടുന്ന അവസ്ഥയാണ് പ്രമേഹം. എന്നാൽ ജീവിതശൈലിയിൽ വരുന്ന മാറ്റങ്ങൾ മൂലവും പ്രമേഹം ബാധിക്കാം. വ്യായാമമില്ലായ്മയും അമിതവണ്ണവുമെല്ലാം പ്രമേഹത്തിന് കാരണമാകുന്നു. പ്രമേഹനിയന്ത്രണത്തിന്…
Read More » - 26 March
ഈ പ്രഭാത ഭക്ഷണം ശീലമാക്കിയാൽ ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടാവില്ല, എല്ലുകൾക്കും നല്ലത്
എല്ലാവരും പൊതുവേ ഇഷ്ടപ്പെടുന്ന ഒന്നാണ് പ്രഭാത ഭക്ഷണം. നമ്മുടെ ഒരു ദിവസം എങ്ങനെയാകണമെന്ന് തീരുമാനിക്കാനും പ്രഭാത ഭക്ഷണങ്ങള്‍ക്ക് കഴിയും. ഉദാഹരണത്തിന് പുട്ടാണ് രാവിലെ കഴിക്കുന്നതെങ്കില്‍ നമുക്ക് നല്ല…
Read More »