News
- Mar- 2025 -26 March
ബട്ടര്‍ഫ്രൂട്ട് ജ്യൂസ് കുടിച്ചാല്‍ വേനല്‍ചൂടിനെ തണുപ്പിക്കാം: പഴങ്ങളിലെ രാജാവാണ് ഇവൻ
ബട്ടര്‍ഫ്രൂട്ട് അഥവാ ആവക്കാഡോ പഴങ്ങളിലെ സൂപ്പര്മാന് എന്നു വേണമെങ്കില്‍ വിളിയ്ക്കാം. കാരണം അത്രയേറെ ആരോഗ്യഗുണങ്ങളാണ് ഈ പഴത്തില്‍ അടങ്ങിയിട്ടുള്ളത്. പ്രത്യേകിച്ച് വേനല്‍ക്കാലത്ത് ബട്ടര്‍ഫ്രൂട്ട് ജ്യൂസ് കഴിയ്ക്കുന്നത് നാല്…
Read More » - 26 March
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു : പ്രതി കൊടുംക്രിമിനൽ
ആലുവ : കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. പാറക്കടവ് വട്ടപ്പറമ്പ് മഴുവഞ്ചേരി വീട്ടിൽ റിജോ (29) യെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്.…
Read More » - 26 March
പാലായിൽ ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം : ഭാര്യയ്ക്ക് ഗുരുതര പരുക്ക്
കോട്ടയം : പാലാ- തൊടുപുഴ റോഡില്‍ ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. മുണ്ടാങ്കല്‍ സ്വദേശി ധനേഷ് ആണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം.…
Read More » - 26 March
ഒരു പശുവിനെപ്പോലും വളര്‍ത്താത്ത ഭാസുരാംഗന് ക്ഷീരകര്ഷകനോ? ക്ഷീര സംഘത്തില്‍ നിന്ന് പുറത്താക്കി സര്‍ക്കാര്‍
തിരുവനന്തപുരം: ക്ഷീര കര്‍ഷകനല്ലാത്ത ഭാസുരാംഗനെയാണ് സര്‍ക്കാര്‍ മില്‍മ അഡ്മിനിസ്ട്രേറ്റര്‍ ആക്കിയത് എന്നതിനുള്ള തെളിവ് പുറത്ത്. ഒരു പശുവിനെയോ എരുമയെയോ പോലും എന്‍ ഭാസുരാംഗന് വളര്‍ത്തിയിട്ടില്ലെന്നും ക്ഷീര…
Read More » - 26 March
ദൃഷ്ടിദോഷം എന്താണ്, അത് മാറാൻ ചെയ്യേണ്ട കാര്യങ്ങൾ
പണ്ട് കാലത്തെ ഓരോ വിശ്വാസമാണ് ഇത്. ഇന്നും പലരും ഈ വിശ്വാസത്തില്‍ തുടര്‍ന്ന് പോരുന്നു. കുഞ്ഞുങ്ങളുടെ ഓമനത്തവും ഭംഗിയും കണ്ട് മറ്റുള്ളവരുടെ കണ്ണേറ് തട്ടുന്നു എന്നതാണ് ഇതിനാധാരം.…
Read More » - 26 March
കായംകുളത്ത് എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ.
കായംകുളം: കായംകുളത്ത് എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ. കൊല്ലം കുന്നത്തൂർ സ്വദേശി ആകാശ് (23), കൊല്ലം ഇടയ്ക്കാട് സ്വദേശി റീഗൽ രാജ് (24) എന്നിവരെയാണ് ജില്ലാ ലഹരി…
Read More » - 26 March
പെരുമ്പാവൂരിലെ കുപ്രസിദ്ധ മയക്കുമരുന്ന് ഡീലർ റോബിൻ ഭായ് പിടിയിൽ : കണ്ടെടുത്തത് ഒൻപത് കിലോ കഞ്ചാവ്
പെരുമ്പാവൂർ : ഓപ്പറേഷൻ ക്ലീൻ പദ്ധതിയുടെ ഭാഗമായി പെരുമ്പാവൂരിൽ വൻകഞ്ചാവ് വേട്ട. ഒൻപത് കിലോ കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയിലായി. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് റായ്പൂർ സ്വദേശി…
Read More » - 26 March
ആശമാരുടെ സമരം കാണില്ല, ആമസോണില്‍ കാടുകള്‍ കത്തുമ്പോള്‍ മാത്രമേ ചങ്കിടിക്കൂ..ഡിവൈഎഫ്ഐയ്ക്കെതിരെ ജോയ് മാത്യു
തിരുവനന്തപുരം: ആശമാരുടെ സമരത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന് ജോയ് മാത്യു. ആശാ പ്രവര്‍ത്തകരുടെ സമരം ഇത്രമാത്രം വിജയിക്കുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിച്ചില്ലെന്ന് ജോയ് മാത്യു അഭിപ്രായപ്പെട്ടു. ചര്‍ച്ചചെയ്ത്…
Read More » - 26 March
മുണ്ടക്കൈ- ചൂരല്‍മല ദുരന്ത ബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളില്ലെന്ന് ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം
കൊച്ചി : വയനാട്ടിലെ മുണ്ടക്കൈ- ചൂരല്‍മല ദുരന്ത ബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ദുരന്ത ബാധിതരുടെ ബാങ്ക് വായ്പ പുനക്രമീകരിക്കുമെന്നും ഒരു…
Read More » - 26 March
വിവാഹേതര ബന്ധം : ബെംഗളൂരുവിൽ 37 കാരനെ ഭാര്യയും ഭാര്യമാതാവും ചേർന്ന് കൊലപ്പെടുത്തി
ബെംഗളൂരു: വിവാഹേതര ബന്ധം ആരോപിച്ച് ബെംഗളൂരുവിൽ 37 കാരനെ ഭാര്യയും ഭാര്യമാതാവും ചേർന്ന് കൊലപ്പെടുത്തി. റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരനായ ലോക്നാഥ് സിങിനെയാണ് ഭാര്യ യശ്വസിനിയും മാതാവ് ഹേമ…
Read More » - 26 March
ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കെ രാധാകൃഷ്ണന് എംപിക്ക് സാവകാശം നല്കി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കെ രാധാകൃഷ്ണന് എംപിക്ക് സാവകാശം നല്കി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. നേരത്തെ ഈ മാസം…
Read More » - 26 March
അനുമതിയില്ലാതെ ഡ്രോണ്‍ പറത്തി : സംഗീത സംവിധായകന് ഷാന്‍ റഹ്മാനെതിരെ കേസ്
കൊച്ചി : സംഗീത സംവിധായകന് ഷാന്‍ റഹ്മാനെതിരെ കേസ്. സംഗീത പരിപാടിക്കിടെ അനുമതിയില്ലാതെ ഡ്രോണ്‍ പറത്തിയതിന് എറണാകുളം സൗത്ത് പോലീസാണ് കേസെടുത്തത്. കഴിഞ്ഞ ജനുവരിയില്‍ തേവര എസ്എച്ച്…
Read More » - 26 March
മരണത്തെ മുന്നില്‍ കണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ: ചികിത്സ നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിച്ചുവെന്ന് ഡോക്ടര്‍മാര്‍
വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചികിത്സ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചിരുന്നതായി വെളിപ്പെടുത്തി റോമിലെ ജെമിലി ആശുപത്രിയിലെ ഡോക്ടര്‍ സംഘത്തിന് നേതൃത്വം നല്കിയ പ്രൊഫസര്‍ സെര്‍ഗിയോ അലിഫേരി. അദ്ദേഹത്തെ സമാധാനത്തില്‍ മരിക്കാന്‍…
Read More » - 26 March
കെഎസ്ആര്‍ടിസി ഡ്രൈവറുടെ പക്കല്‍ നിന്നും പിടികൂടിയത് പാമ്പിനെ : കേസെടുത്ത് പൊലീസ്
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡ്രൈവറുടെ പക്കല്‍ നിന്ന് പാമ്പിനെ കണ്ടെത്തി. ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്കുള്ള സ്കാനിയ ബസിലാണ് സംഭവം. തിരുമല സ്വദേശിയായ ഡ്രൈവറാണ് പാമ്പിനെ കൊണ്ടുവന്നത്. ഇയാളെ സസ്പെന്‍ഡ്…
Read More » - 26 March
മോചനദ്രവ്യത്തിനായി 16കാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി: പ്രായപൂർത്തിയാകാത്ത 3 പേർ അറസ്റ്റിൽ
ന്യൂഡല്‍ഹി : മോചന ദ്രവ്യം ലഭിക്കാനായി ഡല്‍ഹി വസീറാബാദില്‍ 16കാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. പ്രായപൂര്‍ത്തിയാകാത്ത മൂന്നംഗ സംഘമാണ് കൃത്യം നടത്തിയത്. പത്ത് ലക്ഷം രൂപ മോചന ദ്രവ്യം…
Read More » - 26 March
പെണ്‍കുട്ടിയുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നത് പീഡന ശ്രമമായി കണക്കാക്കാനാകില്ലെന്ന ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതി
ന്യൂഡല്‍ഹി : പെണ്‍കുട്ടിയുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നതും, പൈജാമയുടെ ചരടു പിടിച്ചുവലിക്കുന്നതും ബലാത്സംഗ ശ്രമമായി കണക്കാക്കാനാകില്ലെന്ന അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ അതിരൂക്ഷ വിമര്‍ശവുമായി സുപ്രീംകോടതി. ഹൈക്കോടതി വിധി മനുഷ്യത്വരഹതിവും…
Read More » - 26 March
ചാലക്കുടി നഗരത്തിൽ പുലിയിറങ്ങിയതായി സംശയം : സിസിടിവി ദൃശ്യങ്ങൾ പുറത്ത്
തൃശൂര്‍ : ചാലക്കുടി നഗരത്തില്‍ പുലിയിറങ്ങിയതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. സൗത്ത് ജംഗ്ഷന് സമീപം ബസ് സ്റ്റാന്‍ഡിനടുത്ത് കണ്ണമ്പുഴ അമ്പലം റോഡിലൂടെ പുലി കടന്നു പോകുന്ന ദൃശ്യങ്ങളാണ് സിസിടിവിയില്‍…
Read More » - 26 March
ഹിന്ദി ചലച്ചിത്ര ലോകം ദക്ഷിണേന്ത്യൻ സിനിമ നിർമ്മാതാക്കളിൽ നിന്ന് ഒരുപാട് പാഠങ്ങൾ പഠിക്കാനുണ്ട് : നടൻ സണ്ണി ഡിയോൾ
മുംബൈ : ദക്ഷിണേന്ത്യൻ സിനിമാ മേഖലയെ പ്രശംസിച്ച് ബോളിവുഡ് സൂപ്പർ താരം സണ്ണി ഡിയോൾ. കഴിഞ്ഞ ദിവസം “ജാട്ട്” എന്ന തൻ്റെ ഏറ്റവും പുതിയ സിനിമയുടെ ട്രെയിലർ…
Read More » - 26 March
ശാരീരിക ബന്ധത്തിൽ സ്ത്രീ ആഗ്രഹിക്കുന്നതെന്തെന്ന് അറിയുമോ? അതറിഞ്ഞില്ലെങ്കിൽ സ്ത്രീ സെക്സിനെ പൂർണ്ണമായും ഒഴിവാക്കും
സെക്സിൽ പുരുഷൻ അല്ലെങ്കിൽ സ്ത്രീ വരുത്തുന്ന ചില പിഴവുകൾ കാര്യമാകെ തകരാറിലാക്കും. പല പുരുഷന്മാരും ലൈംഗിക വിഷയങ്ങളിൽ വിദഗ്ദരെന്ന് സ്വയം കരുതാറുണ്ട്. എാൽ അലസമായ ഒരു സംസർഗ്ഗത്തിന്…
Read More » - 26 March
ലഹരിക്കടത്ത് പിടിക്കപ്പെടാതിരിക്കാൻ മകനെ ഒപ്പം കൂട്ടി; ഇന്ന് മകനും അമ്മയും ലഹരിക്കടിമ
പാലക്കാട്: പാലക്കാട് നിന്ന് എംഡിഎംഎയുമായി പിടിയിലായ അമ്മയും മകനും വര്‍ഷങ്ങളായി ലഹരിക്കടിമയാണെന്ന് എക്സൈസ്. കൊടുങ്ങല്ലൂര്‍ സ്വദേശികളായ അശ്വതിയും, മകന് ഷോണ്‍ സണ്ണിയും ഒപ്പം അശ്വതിയുടെ സുഹൃത്തുക്കളും കഴിഞ്ഞ…
Read More » - 26 March
വിമാനത്താവളത്തിലെ ശുചിമുറിയിലെ ചവറ്റുകുട്ടയിൽ നവജാത ശിശുവിന്റെ മൃതദേഹം : അന്വേഷണം ആരംഭിച്ച് പോലീസ്
മുംബൈ : മുംബൈയില്‍ വിമാനത്താവളത്തിലെ ശുചിമുറിയിലെ ചവറ്റുകുട്ടയില്‍ നിന്നും നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ഇന്നലെ രാത്രിയാണ് സംഭവം. ജനിച്ച് ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിൻ്റെ മൃതദേഹമാണ്…
Read More » - 26 March
കറുപ്പിന് എന്താണ് കുറവ് : ചീഫ് സെക്രട്ടറി ശാരദ മുരളീധരന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്
തിരുവനന്തപുരം : നിറത്തിന്റെ പേരില്‍ അപമാനം നേരിട്ടത് വെളിപ്പെടുത്തിയ ചീഫ് സെക്രട്ടറി ശാരദ മുരളീധരന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്. സല്യൂട്ട് പ്രിയപ്പെട്ട ശാരദ…
Read More » - 26 March
ലൂസിഫര്‍ എഴുതിയ കത്ത് പുറത്തുവിട്ട് മോഹന്‍ലാല്‍
പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തുന്ന എമ്പുരാൻ നാളെ തിയറ്ററുകളിൽ എത്തും. ചിത്രത്തിന്റെ ആദ്യ ഷോ രാവിലെ ആറ് മണിക്ക് നടക്കും. ഇന്ദ്രജിത്ത് അവതരിപ്പിക്കുന്ന ഗോവർദ്ധൻ എന്ന…
Read More » - 26 March
കാൻസർ സുഖപ്പെടുത്താൻ കഴിയുന്ന ‘നെന്മണികൾ’ അത്ഭുതമായി മാറുന്നു
മുംബൈ: ക്യാൻസർ ചികിത്സാ രംഗത്ത് ഇനി നെല്ല് വിപ്ലവം. ഛത്തീസ്ഗഡിൽ വിളയുന്ന ചില നെല്ലിനങ്ങൾ ക്യാൻസർ ഭേദമാക്കുമെന്ന് കണ്ടെത്തി. ഭാഭാ അറ്റോമിക് റിസേർച് സെന്ററിലെ ഗവേഷകരാണ് ഇത്…
Read More » - 26 March
അതിര്‍ത്തി കടന്നുള്ള സഹകരണം ചര്‍ച്ച ചെയ്ത് ഇന്ത്യയും ചൈനയും
ന്യൂഡല്‍ഹി: അതിര്‍ത്തി കടന്നുള്ള സഹകരണം ചര്‍ച്ച ചെയ്ത് ഇന്ത്യയും ചൈനയും. കൈലാസ് – മാനസരോവര്‍ തീര്‍ത്ഥാടനം എന്നിവയെക്കുറിച്ചും ചര്‍ച്ച ചെയ്തു. ഇതിനായി നയതന്ത്ര സൈനിക സംവിധാനങ്ങള്‍…
Read More »