News
- Jan- 2016 -20 January
രോഹിത്തിന്റെ ആത്മഹത്യയില്‍ ഇടതുവലതു കക്ഷികള്‍ അനാവശ്യവിവാദമുണ്ടാക്കുന്നു: വെങ്കയ്യ നായിഡു
കാസര്‍കോട്: രോഹിത്തിന്റെ ആത്മഹത്യയില്‍ ഇടതുവലതു കക്ഷികള്‍ അനാവശ്യവിവാദമുണ്ടാക്കുന്നതായി വെങ്കയ്യ നായിഡു. കാസര്‍കോട് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന വിമോചനയാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.…
Read More » - 20 January
കൊച്ചി മെട്രോ: പരീക്ഷണ ഓട്ടം ഇന്നുമുതല്‍
കൊച്ചി: കൊച്ചി മെട്രോയുടെ പരീക്ഷണ ഓട്ടം ഇന്നുമുതല്‍ തുടങ്ങും. ടെസ്റ്റ് റണ്ണിന്റെ ഔദ്യോഗിക ഉദ്ഘാടനത്തിനു മുന്നോടിയായി ട്രാക്കിലൂടെ കോച്ചുകള്‍ തുടര്‍ച്ചയായി ഓടിക്കും. മണിക്കൂറില്‍ അഞ്ച് കിലോമീറ്റര്‍ വേഗത്തിലാണ്…
Read More » - 20 January
ഐ.ജിയുടെ ഔദ്യോഗിക വാഹനം മോഷണംപോയി: ഡല്‍ഹിയില്‍ പൊലീസിന്റെ അതീവ ജാഗ്രതാ നിര്‍ദ്ദേശം
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക വാഹനം മോഷണംപോയി. ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ ഐ.ജിയായ ആനന്ദ് സ്വരൂപിന്റെ ടാറ്റാ സഫാരിയാണ് മോഷ്ടിക്കപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ പൊലീസ്…
Read More » - 20 January
കുറ്റം തെളിഞ്ഞാല്‍ മുട്ടിലിഴഞ്ഞ് വിഎസിന്റെ മുന്നിലെത്തുമെന്ന് വെള്ളാപ്പള്ളി
തിരുവനന്തപുരം: മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ തനിക്കെതിരെയുള്ള വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവ് സ്വാഗതം ചെയ്യുന്നുവെന്ന് വെള്ളാപ്പള്ളി. അന്വേഷണത്തില്‍ താന്‍ കുറ്റക്കാരനാണെന്നു തെളിഞ്ഞാല്‍ മുട്ടിലിഴഞ്ഞ് വിഎസിന്റെ മുന്നിലെത്തും. ആരെങ്കിലും എഴുതി…
Read More » - 20 January
പാകിസ്ഥാന് സര്‍വ്വകലാശാലയില്‍ ഭീകരാക്രമണം: 30 മരണം
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഛര്സാദാ ബച്ചാഖാന് സര്‍വ്വകലാശാല ക്യാംപസില്‍ ഭീകരാക്രമണം. തോക്കുധാരികളായ മൂന്നുപേരാണ് ആക്രമണം നടത്തിയത്. രാവിലെ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ നടന്ന സംവാദ പരിപാടിക്കിടെയായിരുന്നു ആക്രമണം. വെടിവെപ്പില്‍…
Read More » - 20 January
ഭർത്താവ് ഭാര്യയെ നഗ്നയാക്കി തെരുവിലൂടെ നടത്തി
ന്യൂയോർക്ക്: ഭർത്താവ് ഭാര്യയെ നഗ്നയാക്കി തെരുവിലൂടെ നടത്തിച്ചു. ന്യൂയോർക്കിലാണ് സംഭവം. ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്നു കണ്ടെത്തിയതോടെയാണ് ഭർത്താവ് തെരുവിലൂടെ നഗ്നയായി നടത്തി ഭാര്യയെ ശിക്ഷിച്ചത്. യുവതിയും മറ്റ്…
Read More » - 20 January
പത്താന്‍കോട്ട് ആക്രമണം: ഭീകരര്‍ സാങ്കേതികമേഖലയുടെ തൊട്ടടുത്ത് വരെയെത്തിയെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: പത്താന്‍കോട്ട് വ്യോമതാവളത്തില്‍ ആക്രമണം നടത്തിയ ജയ്ഷെ മുഹമ്മദ് ഭീകരര്‍ മിഗ് വിമാനങ്ങളും ഹെലികോപ്റ്ററുകളുമുള്ള സാങ്കേതിക മേഖലയുടെ 250 മീറ്റര്‍ അടുത്തുവരെ എത്തിയിരുന്നെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ സുരക്ഷാസേന…
Read More » - 20 January
എത്ര അടിച്ചാലും ഫിറ്റാകാത്ത മദ്യവുമായി ഉത്തരക്കൊറിയ
മദ്യപാനികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. എത്ര എത്ര കഴിച്ചാലും ഹാങ് ഓവര്‍ ഉണ്ടാകാത്ത മദ്യം ഉത്തര കൊറിയയില്‍ കണ്ടെത്തിയിരിക്കുന്നു. ഒരു ഔഷധച്ചെടിയില്‍ നിന്നും കണ്ടുപിടിച്ചിരിക്കുന്ന ഈ മദ്യം…
Read More » - 20 January
കാശ്മീരില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റമുട്ടല്‍
ശ്രീനഗര്‍ : ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലിനിടെ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഇന്നലെ രാത്രി രണ്ട് തീവ്രവാദികള്‍ ഉള് ഗ്രാമങ്ങളില്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന…
Read More » - 20 January
വെള്ളാപ്പള്ളിക്കെതിരെ വിജിലന്‍സ് അന്വേഷണം
തിരുവനന്തപുരം: എസ്.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ അന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവ്. മൈക്രോഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ടാണ് ഉത്തരവ്. വെള്ളാപ്പള്ളിയടക്കം നാലുപേര്‍ക്കെതിരെയാണ് അന്വേഷണം. പ്രാഥമിക അന്വേഷണ…
Read More » - 20 January
ചന്ദ്രബോസ് വധക്കേസ്: നിസാം കുറ്റക്കാരന്‍
തൃശ്ശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ നിസാം കുറ്റക്കാരനെന്ന് കോടതി വിധിച്ചു. തൃശ്ശൂര്‍ അഡീ.സെഷന്‍സ് ജഡ്ജാണ് വിധി പറഞ്ഞത്. കൊലപാതകം അടക്കം ചുമത്തപ്പെട്ട 9 കേസുകളിലും നിസാം കുറ്റക്കാരനാണെന്ന് കോടതി…
Read More » - 20 January
രോഹിത് ദളിതന് അല്ലായിരുന്നു?? പുതിയ വാര്‍ത്തകള്‍ കൂടുതല്‍ വിവാദത്തിലേക്ക്
ഹൈദരാബാദ് : വെമുല രോഹിത് ചക്രബര്‍ത്തി ആത്മഹത്യ ചെയ്ത വിവാദങ്ങള്‍ കെട്ടടങ്ങുന്നതിനു മുന്‍പ് തന്നെ മറ്റൊരു വിവാദം പ്രചരിക്കുന്നു. ചില ഇംഗ്ലീഷ് മാധ്യമങ്ങള റിപ്പോര്‍ട്ട് ചെയ്തത് പ്രകാരം…
Read More » - 20 January
ജിഹാദി ജോണ്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം
ബെയ്റൂട്ട്: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരന് ജിഹാദി ജോണ്‍ കൊല്ലപ്പെട്ടതായി ഐ.എസിന്റെ സ്ഥിരീകരണം. ഐ.എസിന്റെ ഓണ്‍ലൈന്‍ പ്രസിദ്ധീകരണമായ ദാബിഖാണ് ജോണിന്റെ മരണവാര്‍ത്ത സ്ഥിരീകരിച്ചത്. ഇയാള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നുവെങ്കിലും…
Read More » - 20 January
ഇന്ത്യ ഗതി നിര്‍ണയ ഉപഗ്രഹം ഐആര്‍എന്‍എസ്എസ് ഒന്ന് ഇ വിക്ഷേപിച്ചു
ബെംഗളൂരു: ഇന്ത്യയുടെ ഗതിനിര്‍ണയ ഉപഗ്രഹം ഐആര്‍എന്‍എസ്എസ് ഒന്ന് ഇ വിക്ഷേപിച്ചു. പിഎസ്എല്‍വിസി 31 റോക്കറ്റ് ഉപയോഗിച്ച് ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാന് ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാമത്തെ വിക്ഷേപണത്തറയില്‍…
Read More » - 20 January
മധ്യപ്രദേശില്‍ നാലുവയസുകാരി സ്കൂള്‍ ബസില്‍ ബലാല്‍സംഗത്തിനിരയായി
ഉജ്ജയിന്‍: മധ്യപ്രദേശിലെ ഉജ്ജയിനില്‍ നാലു വയസ്സുകാരി സ്കൂള്‍ ബസില്‍ വച്ച് പീഡനത്തിനിരയായി. സംഭവത്തില്‍ സ്കൂള്‍ ബസ് ജീവനക്കാരനെ അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച കുട്ടി നഴ്സറിയില്‍ നിന്നും വീട്ടിലേക്ക്…
Read More » - 20 January
ചന്ദ്രബോസ് വധക്കേസില്‍ വിധി ഇന്ന്
തൃശ്ശൂര്‍: ആഡംബരക്കാറിടിച്ച് സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസില്‍ നിഷാമിനെിരായ വിധി ഇന്ന് പ്രഖ്യാപിക്കും. ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് കെ.പി സുധീര്‍ ആണ് വിധി പറയുക.…
Read More » - 20 January
കുമ്മനത്തിന്റെ വിമോചനയാത്ര ഇന്നു മതല്‍
കാസര്‍ഗോഡ്: ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന കേരളവിമോചനയാത്ര ഇന്ന് കാസര്‍കോഡ് നിന്നും ആരംഭിക്കും. മഞ്ചേശ്വരം മുതല്‍ പാറശാലവരെ നടത്തുന്ന യാത്രയില്‍ എല്ലാവര്ക്കും അന്നം, വെള്ളം,…
Read More » - 20 January
ശനിയാഴ്ച ഇന്ത്യയില്‍ തീവ്രവാദി ആക്രമണം ഉണ്ടായേക്കാമെന്ന് ഇന്റലിജന്‍സ് ബ്യൂറോ
ന്യൂഡല്‍ഹി: ജനുവരി 23-ന് രാജ്യത്ത് ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ. ബംഗ്ലാദേശ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹിസ്ബ് ഉദ് തഹിരീര്‍ രാജ്യത്തെ 23 കേന്ദ്രങ്ങളില്‍ ആക്രമണം നടത്താനിടയുണ്ടെന്നും…
Read More » - 20 January
പത്താന്‍ക്കോട്ട് ഭീകരാക്രമണം: തീവ്രവാദികളെ പാക്കിസ്ഥാന് വെറുതെ വിട്ടേക്കും
ഇസ്ലാമാബാദ്: പത്താന്‍ക്കോട്ട് ഭീകരാക്രമണത്തെ തുടര്‍ന്ന പിടികൂടിയ തീവ്രവാദികളെ പാക്കിസ്ഥാന് വെറുതെ വിട്ടേക്കുമെന്നു റിപ്പോര്‍ട്ടകള്‍. മസൂദ് അസര്‍ ഉള്‍പ്പെടെ 35 ജെയ്ഷ് ഇ മുഹമ്മദ് പ്രവര്‍ത്തകരെയാണ് സംഭവവുമായി ബന്ധപ്പെട്ട്…
Read More » - 20 January
ഐ.ആര്.എന്‍.എസ്.എസ് 1-ഇ വിക്ഷേപണം ഇന്ന്
ബംഗളൂരു: ഇന്ത്യയുടെ ഗതിനിര്‍ണ്ണയ ഉപഗ്രഹ പരമ്പരയായ ഐ.ആര്.എന്‍.എസ്.എസിലെ അഞ്ചാമത്തെ ഉപഗ്രഹമായ 1-ഇ ഇന്ന് വിക്ഷേപിക്കും. പി.എസ്.എല്‍.വി.സി-31 റോക്കറ്റുപയോഗിച്ച് രാവിലെ 9.31 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശ…
Read More » - 20 January
യുഡിഎഫിലെ ഘടകകക്ഷികള്‍ക്ക് പിന്നാലെ സി.പി.എം പ്രേമലേഖനവുമായി നടക്കുന്നു:പ്രൊഫ.ടി.ജെ.ചന്ദ്രചൂഡന്
കൊല്ലം: യു.ഡി.എഫിലെ ഘടകകക്ഷികള്‍ക്ക് പിന്നാലെ സിപിഎം പ്രേമലേഖനവുമായി നടക്കുകയാണെന്ന് ആര്.എസ്.പി ജനറല്‍ സെക്രട്ടറി പ്രൊഫ.ടി.ജെ.ചന്ദ്രചൂഡന്. കോളേജില്‍ പഠിക്കുന്ന പെണ്‍കുട്ടികളുടെ അവസ്ഥയാണ് ഘടകകക്ഷികള്‍ക്കുള്ളത്. ഒരുമിച്ച് വരാന്‍ സാധിച്ചില്ലെങ്കില്‍ ഒറ്റയ്ക്ക്…
Read More » - 19 January
അച്ഛന് മകനെ ചുറ്റികയ്ക്ക് അടിച്ചു കൊന്നു
നാസിക്ക്: നിസാര പ്രശ്നത്തിന് മഹാരാഷ്ട്രയില്‍ അച്ഛന് മകനെ തലയ്ക്കടിച്ച് കൊന്നു. പ്രതിയായ അമ്പതുകാരന് സംസുള്‍ ഷാഫിക്ക് മിയ മകന് ഫിറോസ് അലം സംസുള്‍ ഹഖിനോട് കഴിഞ്ഞ ആഴ്ച…
Read More » - 19 January
യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും കേജ്രിവാളിനെതിരെ പുതിയ പാര്‍ട്ടിയുമായി രംഗത്ത്
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും അടുത്ത വര്‍ഷം പഞ്ചാബില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പുതിയ പാര്‍ട്ടി രൂപീകരിയ്ക്കും. എഎപി…
Read More » - 19 January
മോദിയെ അനുകൂലിച്ച് ലേഖനമെഴുതിയ ഉദ്യോഗസ്ഥനെതിരായ നടപടിക്ക് സ്റ്റേ
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുകൂലിച്ച് ദിനപത്രത്തില്‍ ലേഖനമെഴുതിയതിന്റെ പേരില്‍ കേരള വെറ്റിനറി സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ബി. അശോകിനെതിരേ യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച അച്ചടക്ക…
Read More » - 19 January
വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തത് രാഷ്ട്രീയവല്‍ക്കരിക്കില്ലെന്ന് രാഹുല്‍ ഗാന്ധി
ഹൈദരാബാദ്: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേന്ദ്ര സര്‍വകലാശാലയിലെ വിദ്യാര്‍ഥിയുടെ മരണം രാഷ്ട്രീയവത്കരിക്കില്ല എന്ന് വ്യക്തമാക്കി. പക്ഷേ വിഷയത്തില്‍ കേന്ദ്രമന്ത്രിമാരുടെ ഇടപെടല്‍ നീതിപൂര്‍വമായിരുന്നില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി.…
Read More »