കാസര്‍കോട്: രോഹിത്തിന്റെ ആത്മഹത്യയില്‍ ഇടതുവലതു കക്ഷികള്‍ അനാവശ്യവിവാദമുണ്ടാക്കുന്നതായി വെങ്കയ്യ നായിഡു. കാസര്‍കോട് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന വിമോചനയാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രോഹിതിന്റെ മരണത്തെ ഇടതുവലതു കക്ഷികളും അരവിന്ദ് കെജ്‌രിവാളും ചേര്‍ന്ന് അനാവശ്യ വിവാദങ്ങളിലേക്ക് കൊണ്ടുവരികയാണെന്നും. കോണ്‍്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയ്‌ക്കോ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്‌ക്കൊ വിഷയത്തില്‍ ഇടപെടാന്‍ സാധിച്ചിട്ടില്ലെന്നും വെങ്കയ്യ നായിഡു അഭിപ്രായപ്പെട്ടു.
Post Your Comments