ന്യൂയോർക്ക്: ഭർത്താവ് ഭാര്യയെ നഗ്നയാക്കി തെരുവിലൂടെ നടത്തിച്ചു. ന്യൂയോർക്കിലാണ് സംഭവം. ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്നു കണ്ടെത്തിയതോടെയാണ് ഭർത്താവ് തെരുവിലൂടെ നഗ്നയായി നടത്തി ഭാര്യയെ ശിക്ഷിച്ചത്.
യുവതിയും മറ്റ് പുരുഷന്മാരും തമ്മിൽ അയച്ച മെസേജുകൾ ഭർത്താവ് കണ്ടു. പുരുഷന്മാർക്ക് തന്റെ നഗ്‌ന ദൃശ്യങ്ങൾ യുവതി അയച്ചുകൊടുത്തതും ഇയാൾ കണ്ടുപിടിച്ചു ഇതോടെയാണ് ഭർത്താവ് ഭാര്യയെ തെരുവിൽ നഗ്‌നനാക്കി നടത്തിച്ചത്.
ടൗവ്വൽ ധരിച്ച യുവതിയെ ഭർത്താവ് തെരുവിലൂടെ നിർബന്ധിച്ച് നടത്തുകയാണ് ചെയ്യുന്നത്. എന്നാൽ പിന്നീട് കുറച്ച് കഴിഞ്ഞപ്പോൾ ഇയാൾ യുരതിയുടെ ടൗവ്വലും അഴിച്ച് മാറ്റുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ ഭർത്താവ് തന്നെ പകർത്തുകയും ചെയ്തു.
Post Your Comments