International

എത്ര അടിച്ചാലും ഫിറ്റാകാത്ത മദ്യവുമായി ഉത്തരക്കൊറിയ

മദ്യപാനികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. എത്ര എത്ര കഴിച്ചാലും ഹാങ് ഓവര്‍ ഉണ്ടാകാത്ത മദ്യം ഉത്തര കൊറിയയില്‍ കണ്ടെത്തിയിരിക്കുന്നു. ഒരു ഔഷധച്ചെടിയില്‍ നിന്നും കണ്ടുപിടിച്ചിരിക്കുന്ന ഈ മദ്യം എത്ര അളവില്‍ കഴിച്ചാലും ഫിറ്റാവില്ല. കൊറ്‌യോ ലിക്വര്‍ എന്നാണ് മദ്യത്തിന് നല്‍കിയിരിക്കുന്ന പേര്.

മദ്യത്തില്‍ പഞ്ചസാരയുടെ അളവ് കുറവായതിനാലാണ് ഹാങ് ഓവറും കുറയുന്നതെന്നാണ് ഉത്തരക്കൊറിയയുടെ വാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button