ബെംഗളൂരു: ഇന്ത്യയുടെ ഗതിനിര്‍ണയ ഉപഗ്രഹം ഐആര്‍എന്‍എസ്എസ് ഒന്ന് ഇ വിക്ഷേപിച്ചു. പിഎസ്എല്‍വിസി 31 റോക്കറ്റ് ഉപയോഗിച്ച് ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാമത്തെ വിക്ഷേപണത്തറയില്‍ നിന്നായിരുന്നു വിക്ഷേപണം. 12 വര്‍ഷമാണ് ഉപഗ്രഹത്തിന്റെ ആയുസ്. തിങ്കളാഴ്ചയാണ് കൗണ്ട്ഡൗണ്‍ ആരംഭിച്ചത്.
Post Your Comments