ശ്രീനഗര്‍ : ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലിനിടെ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഇന്നലെ രാത്രി രണ്ട് തീവ്രവാദികള്‍ ഉള്‍ ഗ്രാമങ്ങളില്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സൈന്യം തെരച്ചില്‍ നടത്തിയപ്പോഴാണ് തീവ്രവാദികളെ കണ്ടെത്തിയത്.
Post Your Comments