News
- Feb- 2016 -13 February
നാദാപുരത്ത് കവർച്ച; രണ്ടുപേർ പിടിയിൽ
നാദാപുരം: നാദാപുരത്ത് മോഷണം നടത്തിയ രണ്ടുപേരെ നാട്ടുകാർ ചേർന്ന് പിടികൂടി. ഇന്ന് പുലർച്ചെ മൂന്നു മണിക്ക് മണ്ണോത്തുകണ്ടി സുരേഷിന്റെ വീട്ടിൽ കവർച്ച നടത്തിയ തമിഴ്നാട് സ്വദേശികളായ സുരേഷ്,…
Read More » - 13 February
കുപ്വാരയില് ഏറ്റുമുട്ടല്‍: രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു; നാല് ഭീകരരെ വധിച്ചു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്വാര ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു. നാല് ഭീകരരെ സൈന്യം വധിച്ചു. വെടിവെപ്പില്‍ ഗുരുതര പരിക്കേറ്റ ഓഫിസര്‍ ഉള്‍പ്പെടെ രണ്ടു സൈനികരെ…
Read More » - 13 February
വരുമാനത്തിൽ കുത്തനെ ഇടിവ്; ദി ഇന്‍ഡിപെന്‍ഡന്റ് പത്രം ഉടൻ അടച്ചുപൂട്ടും
ലണ്ടന്‍: ബ്രിട്ടനിലെ ആദ്യ ദേശീയ പത്രമായ ദി ഇന്‍ഡിപെന്‍ഡന്റ് പ്രിന്റ് എഡിഷൻ നിർത്തുന്നു. മാർച്ച് മുതൽ ഓണ്‍ലൈൻ പതിപ്പ് മാത്രമേ ലഭ്യമാകൂവെന്ന് ഉടമ അറിയിച്ചു. മാർച്ച് 26…
Read More » - 13 February
പി.ജയരാജന്റെ അറസ്റ്റ് സി.പി.എമ്മിന് അനുഭവ പാഠമാകട്ടെ : രമേശ് ചെന്നിത്തല
തൃശൂര്‍ : കതിരൂര്‍ മനോജ് വധക്കേസിലെ പി. ജയരാജന്റെ അറസ്റ്റ് സി.പി.എമ്മിന് അനുഭവ പാഠമാകട്ടെ എന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സംസ്ഥാന സര്‍ക്കാരിനോട് ചോദിച്ചിട്ടല്ല സി.ബി.ഐ,…
Read More » - 13 February
മയിലുകളെ ഉപദ്രവകാരികളായി പ്രഖ്യാപിക്കാന്‍ ഗോവ സര്‍ക്കാരിന്റെ നീക്കം
പനാജി: ഇന്ത്യയുടെ ‘സൗന്ദര്യറാണി’യും ദേശീയപക്ഷിയുമായ മയിലുകളെ ഉപദ്രവകാരികളായ ജീവികളായി പ്രഖ്യാപിക്കാന്‍ ഗോവയില്‍ നീക്കം. ഗോവന്‍ കാര്‍ഷികമന്ത്രി രമേഷ് ടവാദ്കറാണ് ഇക്കാര്യമറിയിച്ചത്. കാര്‍ഷികവിള വ്യാപകമായി നശിപ്പിക്കുന്നതാണ് ഇവയെ ‘ഉപദ്രവഇന…
Read More » - 13 February
ജയിലുകൾക്ക് പകരം ആശുപത്രികൾ കുറ്റാരോപിതർക്ക് ആശ്രയമാകുന്നോ?
കേസുകളിൽ പിടികൂടുന്ന പ്രതി എന്ന് ആരോപിക്കപ്പെടുന്ന വ്യക്തി സ്വയം അപകടമുണ്ടാക്കിയോ ഡോക്ടറെ പറഞ്ഞു പാട്ടിലാക്കിയോ ആശുപത്രികളിൽ അട്മിറ്റാകുന്നു. സിനിമകളിൽ നാം കാണുന്ന ക്ലീഷേ സീനുകൾക്കപ്പുറം നാളുകലേറെ ആയി…
Read More » - 13 February
റഷ്യന്‍ പാത്രിയാര്‍ക്കീസുമായി മാര്‍പ്പാപ്പയുടെ ‘ചരിത്ര കൂടിക്കാഴ്ച’
വത്തിക്കാന്‍: ആയിരം വര്‍ഷങ്ങളായി റോമന്‍ കത്തോലിക്ക സഭയും റഷ്യന്‍ സഭയും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളുടെ ചരിത്രത്തില്‍ പുതിയൊരു അധ്യായം രചിക്കാന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ വത്തിക്കാനില്‍നിന്നും പുറപ്പെട്ടു. റഷ്യന്‍…
Read More » - 13 February
ദേശവിരുദ്ധ പ്രകടനം: എട്ട് വിദ്യാര്‍ത്ഥികളെ പുറത്താക്കി
ന്യൂഡല്‍ഹി: ഡല്‍ഹി ജെ.എന്‍.യു കാമ്പസില്‍ പാര്‍ലമെന്റ് ഭീകരാക്രമണ സൂത്രധാനന് അഫ്സല് ഗുരുവിനെ അനുകൂലിച്ച് പ്രകടനം നടത്തുകയും ഇന്ത്യ വിരുധ മുദ്രാവാക്യങ്ങള്‍ വിളിക്കുകയും ചെയ്ത എട്ടു വിദ്യാര്‍ഥികളെ പുറത്താക്കി.…
Read More » - 13 February
വിദേശവനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 19 കാരന് അറസ്റ്റില്‍
ഇടുക്കി : വിദേശവനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 19 കാരന് അറസ്റ്റില്‍. ഇടുക്കി നേര്യമംഗലം വാളറയില്‍ അര്‍ജന്റീന സ്വദേശിയായ യുവതിക്ക് നേരെയാണ് പീഡന ശ്രമം ഉണ്ടായത്. വാളറ വെള്ളച്ചാട്ടം…
Read More » - 13 February
അഫ്സല്‍ഗുരുവിന് ഐക്യദാര്‍ഡ്യം : മുദ്രാവാക്യം വിളിച്ചവരുടെ കൂട്ടത്തില്‍ കമ്മ്യൂണിസ്റ്റ് നേതാവ് ഡി.രാജായുടെ മകളും
ന്യൂഡല്‍ഹി : പാര്‍ലമെന്റ് ആക്രമണക്കേസില്‍ തൂക്കിലേറ്റപ്പെട്ട മുഖ്യപ്രതി അഫ്സല് ഗുരുവിനെ അനുകൂലിച്ച് ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയില്‍ വിദ്യാര്‍ഥികള്‍ നടത്തിയ പ്രകടനത്തിലും ഇന്ത്യയ്ക്കെതിരായ എതിരെ മുദ്രാവാക്യം വിളിച്ചവരുടെ…
Read More » - 13 February
ബി.ജെ.പി എന്നുമുതലാണ് ഭീകരരെ വിശ്വസിക്കാന്‍ തുടങ്ങിയതെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍
ന്യൂഡല്‍ഹി: ബി.ജെ.പി എന്നുമുതലാണ് ഭീകരരെ വിശ്വസിക്കാന്‍ തുടങ്ങിയതെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. ഇസ്രത് ജഹാന്, ലക്ഷ്കറെ തോയിബയുടെ ചാവേര്‍ ആയിരുന്നുവെന്ന ഡേവിഡ് ഹെഡ്ലിയുടെ മൊഴിയോട് പ്രതികരിക്കുകയായിരുന്നു…
Read More » - 13 February
ജയരാജനെ മറ്റൊരു മഅദനിയാക്കാന്‍ ശ്രമം- കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം: പി.ജയരാജനെ മറ്റൊരു മഅദനിയാക്കാനാണ് ശ്രമമമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ജയരാജനെ കള്ളക്കേസില്‍ കുടുക്കി ജയിലിലടയ്ക്കാനാണ് ആര്.എസ്.എസ്-കോണ്‍ഗ്രസ് കൂട്ടുകെട്ട് ശ്രമിക്കുന്നതെന്നും കേസിനെ രാഷ്ട്രീയമായും നിയമപരമായും…
Read More » - 13 February
ബജറ്റ് ചോര്‍ന്നിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം : സംസ്ഥാന ബജറ്റ് ചോര്‍ന്നിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇന്നലെ ബജറ്റിനിടെ ബജറ്റിലെ സുപ്രധാന പ്രഖ്യാപനങ്ങള്‍ പ്രതിപക്ഷം പരസ്യപ്പെടുത്തിയിരുന്നു. ബജറ്റ് ചോര്‍ന്നെന്ന ആരോപണങ്ങള്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി…
Read More » - 13 February
പെറ്റമ്മയുടെ മഹത്വം തിരിച്ചറിയുന്ന ഒരാൾക്കും ജന്മം നൽകിയ നാടിനെതിരെ ഒരു വാക്ക് പോലും ഉച്ചരിക്കുവാൻ നാവു പൊങ്ങുകയില്ല : അത്തരക്കാരെ സപ്പോർട്ട് ചെയ്യാനും കഴിയില്ല
സുജാത ഭാസ്കര്‍ ഇന്ത്യ നശിക്കട്ടെ, പാക്കിസ്ഥാൻ സിന്ദാബാദ്, കാശ്മീരിന് സ്വാതന്ത്ര്യം വേണം, കേരളത്തിനും വേണം സ്വാതന്ത്ര്യം ” ഈ മുദ്രാവാക്യത്തിനെ അനുകൂലിക്കുന്നവർ ഇന്ത്യയിൽ ജീവിക്കാൻ അർഹരാണോ?? സാംസ്കാരിക…
Read More » - 13 February
സിക വൈറസ് മൂലമുള്ള ജനിതക വൈകല്യം രണ്ടാഴ്ചയ്ക്കകം കണ്ടെത്താമെന്ന് ലോകാരോഗ്യ സംഘടന
ജനീവ : സിക വൈറസ് മൂലമുള്ള ജനിതക വൈകല്യങ്ങളില്‍ രണ്ടെണ്ണം കുട്ടിയുടെ ജനനം നടന്ന രണ്ടാഴ്ചയ്ക്കുള്ളില്‍ കണ്ടെത്താമെന്ന് ലോകാരോഗ്യസംഘടന. ബ്രസീല്‍ അടക്കമുള്ള സിക ബാധിത രാഷ്ട്രങ്ങളിലേക്കുള്ള യാത്ര…
Read More » - 13 February
പാകിസ്ഥാന് എഫ്-16 യുദ്ധവിമാനങ്ങള്‍ വില്ക്കാന് യു.എസ് തീരുമാനം; കടുത്ത പ്രതിഷേധവുമായി ഇന്ത്യ
ന്യൂഡല്‍ഹി: പാകിസ്ഥാന് എഫ്-16 യുദ്ധവിമാനങ്ങള്‍ വില്‍ക്കാനുള്ള അമേരിക്കയുടെ തീരുമാനത്തില്‍ കടുത്ത പ്രതിഷേധവുമായി ഇന്ത്യ. ലോക്ക്ഹീഡ് മാര്ട്ടിന് കോര്പ്പറേഷന് നിര്‍മ്മിക്കുന്ന എട്ട് എഫ് -16 വിമാനങ്ങള്‍ പാകിസ്ഥാന് വില്‍ക്കുന്നതിനുള്ള…
Read More » - 13 February
കൊച്ചിയില്‍ വന്‍ സ്വര്‍ണ്ണവേട്ട
കൊച്ചി : കൊച്ചിയില്‍ വന്‍ സ്വര്‍ണ്ണവേട്ട. ഏഴ് കിലോ സ്വര്‍ണമാണ് കൊച്ചി തുറമുഖത്ത് കസ്റ്റംസ് പിടികൂടിയത്. ഇറക്കുമതി ചെയ്ത ആഡംബര കാറില്‍ നിന്നാണ് നികുതി വെട്ടിച്ച് കടത്തിക്കൊണ്ടുവന്ന…
Read More » - 13 February
വിദ്യാര്‍ത്ഥിനിയെ നിരന്തരം പീഡിപ്പിച്ചിരുന്ന അദ്ധ്യാപകന് അറസ്റ്റില്‍
ഛത്തീസ്ഗഢ് : വിദ്യാര്‍ത്ഥിനിയെ നിരന്തരം പീഡിപ്പിച്ചിരുന്ന അദ്ധ്യാപകന് അറസ്റ്റില്‍. 15കാരിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച പ്രവീണ്‍ ബന്‍ജാരെ എന്ന 40കാരനായ അദ്ധ്യാപകനെയാണ് പോലീസ് അറസ്റ്റ് ചെതത്. കുട്ടിയുടെ ട്യൂഷന്…
Read More » - 13 February
കേരളത്തില്‍ ബി.ജെ.പി പച്ചതൊടില്ല- പിണറായി വിജയന്
കൊല്ലം: വെള്ളാപ്പള്ളി നടേശനെ കൂടെ കൂട്ടിയാലും കേരളത്തില്‍ ബി.ജെ.പി പച്ചതൊടില്ലെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. പിണറായി വിജയന് നയിക്കുന്ന നവകേരള മാർച്ചിന് കൊല്ലം…
Read More » - 13 February
ഫേസ്ബുക്ക് ഇന്ത്യ മേധാവി രാജിവച്ചു
ന്യൂഡല്‍ഹി: ഫേസ്ബുക്ക് ഇന്ത്യ മേധാവി കീര്‍ത്തിക റെഡ്ഡി രാജിവച്ചു. ഫേസ്ബുക്കിന്റെ സ്വപ്ന പദ്ധതിയായ ഫ്രീ ബേസിക്സിന് ഇന്ത്യയില്‍ വിലക്കു നേരിട്ടതിനു പിന്നാലെയാണ് കീര്‍ത്തികയുടെ രാജി. ഫേസ്ബുക്കിലൂടെയാണ് കീര്‍ത്തിക…
Read More » - 13 February
വ്യാജപാസ്പോര്‍ട്ട് സംഘങ്ങള്‍ വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്
തിരുവനന്തപുരം : തിരുവനന്തപുരത്ത് വ്യാജ പാസ്പോര്‍ട്ട് സംഘങ്ങള്‍ വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്. പാസ്പോര്ട്ടില് ഇ.സി.എന്‍.ആര് മുദ്ര പതിപ്പിക്കാന്‍ 50,000 മുതല്‍ ഒരു ലക്ഷം വരെ ഈടാക്കിയാണ് ഇവരുടെ പ്രവര്‍ത്തനം.…
Read More » - 13 February
രണ്ട് ഭീകരരെ വധിച്ചു: മൂന്ന് സൈനികര്‍ക്ക് പരിക്ക്
ശ്രീനഗര്‍: ജമ്മുകാഷ്മീരില്‍ ഭീകരാക്രമണത്തില്‍ മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച കുപ്വാര ജില്ലയിലെ ചൌക്കിബല് പ്രദേശത്താണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഒരു മേജറിനും രണ്ട് ജവാന്മാര്ക്കുമാണ് പരിക്കേറ്റത്. ചോകിബാലില് ഒരു…
Read More » - 13 February
ഇടുക്കി അണക്കെട്ടിനു സമീപം ഭൂചലനം അനുഭവപ്പെട്ടു
ചെറുതോണി : ഇടുക്കി അണക്കെട്ടിന്റെ രണ്ടു കിലോമീറ്റര്‍ ചുറ്റളവില്‍ ഭൂചലനം അനുഭവപ്പെട്ടു. ഇന്നലെ വൈകുന്നേരം 5.20ഓടെയാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്കെയിലില്‍ ഒന്ന് തീവ്രത രേഖപ്പെടുത്തിയ ചലനമാണ് അനുഭവപ്പെട്ടത്.…
Read More » - 12 February
മരിക്കുന്നതിനു മുൻപ് എന്തെങ്കിലുമൊക്കെ ചെയ്യണ്ടേ?
മരിക്കുന്നതിനു മുൻപ് എന്തെങ്കിലും ഒക്കെ ചെയ്യണമെന്നു ആഗ്രഹമുള്ളവരാണോ നിങ്ങൾ എങ്കിൽ ഈ കുറിപ്പ് നിങ്ങൾക്കുള്ളതാണെന്ന് പറഞ്ഞു കൊണ്ടാണ് കോഴിക്കോട് കലക്ടർ പ്രശാന്ത് നായർ പുതിയ പദ്ധതി ജനങ്ങൾക്ക്…
Read More » - 12 February
മോദിയ്ക്കെതിരെ വിമര്‍ശനവുമായി മന്മോഹന് സിംഗ്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രി ഡോ.മന്മോഹന് സിംഗ് രംഗത്ത്. ഏതു കാര്യത്തെക്കുറിച്ചും അഭിപ്രായം പറയുന്ന പ്രധാനമന്ത്രി എന്തുകൊണ്ടാണ് മുസഫര്‍നഗര്‍ കലാപത്തിലും ബീഫ് വിവാദത്തിലും പ്രതികരിക്കാത്തതെന്ന്…
Read More »