Kerala

ജയരാജനെ മറ്റൊരു മഅദനിയാക്കാന്‍ ശ്രമം- കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: പി.ജയരാജനെ മറ്റൊരു മഅദനിയാക്കാനാണ് ശ്രമമമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജയരാജനെ കള്ളക്കേസില്‍ കുടുക്കി ജയിലിലടയ്ക്കാനാണ് ആര്‍.എസ്.എസ്-കോണ്‍ഗ്രസ് കൂട്ടുകെട്ട് ശ്രമിക്കുന്നതെന്നും കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button